Hello world!! This is Archana and Prasanth, a travel couple from Kerala, India. We love to explore offbeat destinations, understand different cultures and taste mouthwatering dishes. We are so excited to share our travel stories with you❤️ Follow our new travel page and be a part of our journey 😊
Around 10000 to kochi per person . Tickets may be cheaper to chennai. Chennai to colombo ticket cost was 6000. You can check the skyscanner website for the best deals on flights.
കേരളത്തിലുള്ളവർക്ക് കാണാൻ ശ്രീലങ്കയിൽ ഒന്നുമില്ല എന്നാണ് തോനുന്നത് കാൻഡി അവിടെത്തെ ടൂറിസ്റ്റ് കേന്ദ്രമെന്നാണ് അറിയപ്പെടുന്നത് പക്ഷേ ഒരു ആകർഷണീയതയുമില്ലാത്ത പ്രദേശം
Sri lanka യില്‍ ഒരുപാട് നല്ല കാഴ്ചകള്‍ ഉണ്ടെന്നാണ് ഞങ്ങൾക്ക് തോന്നിയത്. Tea plantation ലൂടെ പോകുന്ന train ഒക്കെ എല്ലായിടത്തും ഇല്ലല്ലോ. ഒരുപാട് ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഉണ്ട് kandyയില്‍ . കേരളത്തോട് കുറെ സാമ്യം ഉണ്ടെന്ന് ഉള്ളത് ശെരിയാണ്, പക്ഷെ കേരളത്തില്‍ ഉള്ളവര്‍ക്കും കുറെ കാണാന്‍ ഉണ്ട് ഇവിടെ .
@@sujith4286 low budget ലും പോകാന്‍ പറ്റിയ ഒരു രാജ്യമാണ് srilanka. Stay, food ഒക്കെ നല്ല cheap ആയിട്ട് ഉള്ള options ഉണ്ട് . പക്ഷെ flight ticket എപ്പോളും കുറച്ച് കൂടുതല്‍ ആണ്.
Njangal poyath october il anu bro. Appol cherya mazha ayirunnu. Nalla kodayum athyavasyam manjum undayi . April il oke alpam koode chood akum, but ennalum pothuwe nalla kalavastha ayirikum. Orupad chood kanilla. But best time is after monsoons. September to jan oke .