Тёмный
Mister Wayanad Vloggs
Mister Wayanad Vloggs
Mister Wayanad Vloggs
Подписаться
ഒട്ടനേകം നല്ല നല്ല വീഡിയോസ് നിങ്ങളുടെ മുന്നിൽ എത്തിക്കണം എന്നുള്ള ആഗ്രഹം ആയിട്ടാണ് ഈ ഒരു ചാനൽ തുടങ്ങിയത്... ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ ആയി നിങ്ങളുടെ കട്ട സപ്പോർട്ട് എന്നും കൂടെ ഉണ്ടാവണം ❤️
ഞാനൊരു പാവം വയനാട്ടുകാരൻ ആണ്......

സംഭവം ഒക്കെ ശെരി ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ...കൂടെ ബെൽ ഐക്കൺ കൂടെ അമർത്തി നമ്മുടെ വീഡിയോസ് മറക്കാതെ കാണണേ.... ❤️
Комментарии
@19manalur50
@19manalur50 16 часов назад
ഇത് തട്ടിപ്പാണ് തോക്ക് എന്നാൽ AIR GUN അല്ല. വയറ്റിപിഴപ്പിന് വേണ്ടി ജനത്തെ വഴി തെറ്റിയ്ക്കരുത്. സ്വയം രക്ഷയ്ക്ക് air gun അല്ല അനിയാ ? കാശ് വാങ്ങി നക്കുമ്പോൾ വിവരദോഷികളെ ഉന്നം വെക്കുന്നത്.
@AboobackerS-p3p
@AboobackerS-p3p 2 дня назад
അവിടുത്തെ നമ്പർ ഉണ്ടോ
@AkashLaiju
@AkashLaiju 9 дней назад
Vedivecho😂
@rasheedphysician
@rasheedphysician 10 дней назад
തോക്ക് ലൈസൻസ് സംബന്ധമായ നിയമം കർശനമാക്കിയിരിക്കുന്നു. തോക്ക് എന്ന നിലയിൽ ഉപയോഗിക്കാവുന്ന ഏറ്റവും ശക്തി കുറഞ്ഞ .22 കാലിബർ എയർഗണ്ണിനു പോലും ഇപ്പോൾ ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് ആവശ്യമില്ല എന്ന വെണ്ടക്കാ അക്ഷരത്തിലുള്ള പരസ്യങ്ങളിലൂടെ വലിയ വിലവാങ്ങി വിറ്റുവരുന്നവയൊന്നും തോക്കുകളല്ല., കേവലം തോക്കു കോലങ്ങൾ മാത്രമാണ്. അവയിൽ ചിലതിന് കുരുവി പോലെയുള്ള വളരെച്ചെറിയ പക്ഷികളേയോ വീർപ്പിച്ചു തൂക്കിയ ബലൂണിനെയോ ക്ഷതപ്പെടുത്താനുള്ള ശേഷിയുമുണ്ട്. പക്ഷേ, അതിന് തോക്കിന്റെ ഗുണമോ ദോഷമോ ഇല്ലാത്തതുകൊണ്ടാണ് ഇവക്ക് ലൈസൻസ് വേണ്ടാത്തത് എന്ന് മനസ്സിലാക്കിയാൽ അവ വാങ്ങി പണം കളയാതെ നോക്കാനാകും. ആയിരം രൂപയുടെ ഉപകാരം പോലും തരാനാകാത്ത ഈ കളിക്കോപ്പുകൾക്ക് പതിനായിരങ്ങളാണ് മാർക്കറ്റ് വില വാങ്ങുന്നത്.
@irfanmd9172
@irfanmd9172 10 дней назад
Where was the location in ooty . I dont understand malyalam..plz reply
@sathyannadhan4659
@sathyannadhan4659 10 дней назад
നല്ല അടിപൊളി Location
@mohannair3909
@mohannair3909 10 дней назад
Hello... Sathyannadhan, നല്ല location ആണെന്നറിഞ്ഞതിൽ സന്തോഷം. ഞാൻ ഒരു ചിക്കത്സക്ക് തയാറാകുകയാണ്. Pl.. give your mob.number.
@bensyam603
@bensyam603 12 дней назад
ഡാ കോപ്പേ ഗൺ പിടിക്കാൻ പോലും നിനക്ക് അറിയില്ല
@kadermon389
@kadermon389 12 дней назад
വെറുതെ ഒരു കാട്ടി കൂട്ടൽ
@kadermon389
@kadermon389 12 дней назад
തോക്കുകളുടെ രാജാവ് webly scott ആണ് ഇത് mad in england ആണ്.
@KRANAIR-jn3wm
@KRANAIR-jn3wm 17 дней назад
എടാ ആവര്‍ത്തനവും ആവിശ്യമില്ലാത്ത കാര്യവും പറഞ്ഞു സമയം കളയുന്ന നിന്നെ ഒക്കെ ഊം ....../കാര്യം മാത്രം പറയടാ മൈ................
@ChandrenCk-i5t
@ChandrenCk-i5t 29 дней назад
Anirogathinu.marunuundo
@SulaimanKK-p2c
@SulaimanKK-p2c Месяц назад
നല്ല പഠനങ്ങൾ നിഗമനങ്ങൾ വിയോജിപ്പുകൾ ബാൻഹർ സാറുമായി എപ്പോയെങ്കിലും പങ്കിടാൻ കഴിയട്ടെ
@ismailpsps430
@ismailpsps430 Месяц назад
പിന്നെ ഞാനും കണ്ടിട്ടുണ്ട് പത്ത് രൂപ പോലും വാങ്ങിയില്ല പക്ഷെ വെറെ വകുപ്പും ന്യായവുമൊക്കെ പറഞ്ഞു 1500 രൂപ വാങ്ങിച്ചെടുത്തു അസുഖം മാറിയതുമില്ല,, ചെറ്റ
@fasalrahman960
@fasalrahman960 Месяц назад
കാട്ടുപന്നിയെ കൊല്ലാൻപറ്റുന്ന gun ഉണ്ടൊ?
@mariammajacob130
@mariammajacob130 Месяц назад
Dear brother thank u for showing me this video thanks Dr. Abraham Benhar for the detailed information❤️👍
@abhijithsawar3213
@abhijithsawar3213 Месяц назад
ജൂഥൻ്റെ അല്ല ആദം ഹവ്വയുടെ ആണ് ഇത്😊
@sharaf9513
@sharaf9513 Месяц назад
കൈവിഷം മാറ്റുമോ.
@sugathanp5608
@sugathanp5608 Месяц назад
ചെകുവേര എന്ന് പറഞ്ഞാൽ കഞ്ചാവ് കണ്ടുപിടിച്ച ആൾ അല്ലെ
@4355jk
@4355jk Месяц назад
Air gun കൊണ്ടുള്ള ഉപയോഗങ്ങൾ എന്തെല്ലാം
@ashrafm5308
@ashrafm5308 Месяц назад
2300 വർഷം മുമ്പ് കേരളത്തിൽ സിമൻ്റ് ഫാക്ടറി ഇല്ല പോർച്ചി ഗിസ് അല്ലങ്കിൽ ബ്രിട്ടിഷ്കർ വന്ന കാലത്ത് എന്ന് പറയാം
@pathummuelayi9237
@pathummuelayi9237 Месяц назад
അത് കരിങ്കല്ലണ്
@FIRSADKAVALI
@FIRSADKAVALI Месяц назад
👍❤️
@shabnashamsushabnashamsu2186
@shabnashamsushabnashamsu2186 Месяц назад
Hi chettaa...❤❤❤
@nithya-en3ex
@nithya-en3ex Месяц назад
😢pls aarum kannuvekkalle meppadiye
@K.LK.L-cb8tb
@K.LK.L-cb8tb Месяц назад
My place wayanad
@rahirafeek9958
@rahirafeek9958 Месяц назад
നിങ്ങൾ വയനാട് അല്ലെ safe ആയിട്ട് ഇരിക്കലെ?
@vyshakhp8802
@vyshakhp8802 Месяц назад
Iyalk nalla education und.potential energy oke explain akkunnu
@synumathew3057
@synumathew3057 Месяц назад
😢😢
@rahirafeek9958
@rahirafeek9958 Месяц назад
Enthe video cheyathathu ningal safe ano
@philominajohn1374
@philominajohn1374 Месяц назад
Aarum aareayum kannu veakkallea
@nasarms3540
@nasarms3540 Месяц назад
ഇദ്ദേഹതപോല തന്ന പല ബുദ്ദിജീവികളും പലപലനാടുകളിൽ കണ്ടേകാം അവര ഒക ലോകതിൻ്റ മുന്നിൽ കൊണ്ട്വന്ന് നല്ലൊരുനാടിന പടുതുയർതാൻ താങ്കളപോലത ആളുകൾ കേ കഴിയു
@valsanck7066
@valsanck7066 Месяц назад
ക്വാളിഫിക്കേഷൻ്റെ കാര്യത്തിൽ വിശ്വാസ്യത ഇല്ല - എങ്കിലും അതല്ലല്ലോ ഇദ്ദേഹത്തിൻ്റെ ജീവിതം.വ്ളോഗർമാർ രണ്ടു പേരും ചെഗുവേരയെ വേണ്ടവണ്ണം interview ചെയ്തില്ല.
@venukk-u4e
@venukk-u4e Месяц назад
മാവോയിസ്റ്റ കൾ തീവൃവാദ സംഘടയിൽ പെട്ട ആളുകൾ കാണണ്ട
@seenathseenath9942
@seenathseenath9942 Месяц назад
😢😢😢
@GAMEOfficialAswim
@GAMEOfficialAswim Месяц назад
ഉരുൾ പോട്ടേലിനു ശേഷം കാണുന്നവരുണ്ടോ 🥲
@shanifamuhammed1764
@shanifamuhammed1764 Месяц назад
Mm 😥😥
@jaffazi250
@jaffazi250 Месяц назад
Und
@majeeshkottayi2632
@majeeshkottayi2632 Месяц назад
നശിച്ച മല കാരണം പാവങ്ങൾ എല്ലാം മരിച്ചു പോയല്ലോ ഭഗവാനെ 🙏
@georgekc2152
@georgekc2152 Месяц назад
Aelam Preikarthi thanei Aeduthilei ?
@RajendranTT-z3c
@RajendranTT-z3c Месяц назад
കഞ്ചാവും ,പെണ്ണും പിടിച്ച് നടന്ന ,ഒരു മരമാക്രിയോട് ,ഈ മനുഷ്യനെ ചേർത്ത് വച്ചത് ശരിയായില്ല
@Saluu1595
@Saluu1595 Месяц назад
അയ്നു നിന്റെ തന്തയെ കുറിച് പറഞ്ഞില്ലല്ലോ
@ahmmedkuttyykk8420
@ahmmedkuttyykk8420 Месяц назад
പുള്ളി കൊണ്ടൊരു അഞ്ച് കളി 😊
@sonabinjet
@sonabinjet Месяц назад
കളിപ്പാട്ടം 😁 നല്ല point22 (.22) പഴയ തോക്കിൽ കളി പഠിച്ചവർക്ക് ഇതു 🤣
@Indianciti253
@Indianciti253 Месяц назад
ചെഗുവര അല്ല. ചെ ഗുവേര. ( che guera )
@kalyan20091000
@kalyan20091000 Месяц назад
💛💙💜❤💚👍💚❤💜💙💛
@SANTH750
@SANTH750 Месяц назад
2024 ആഗസ്റ്റിൽ ഇദ്ദേഹം സുരക്ഷിതനാണെന്ന് കരുതുന്നു
@leaf2130
@leaf2130 Месяц назад
Great Man.......
@Sallar62
@Sallar62 Месяц назад
ചെറിയൊരു ടൌൺ ആണല്ലോ ഞാൻ ഓർത്തിരുന്നത് വെറും കുഗ്രാമം ആണെന്ന്
@udayakumarkb133
@udayakumarkb133 2 месяца назад
ഈ പുള്ളി കഷ്ടം. വിവരം കുറവ് ആണ്
@maryammaryamfathi2560
@maryammaryamfathi2560 2 месяца назад
നാമം തിരുത്തുക പുള്ളി അടയാളം; തടവുകാരൻ (ശരീരത്തിൽ നെറ്റിയിലോ മറ്റോ അടയാളമിട്ടിരുന്നതിനാൽ); ഒ' കാരത്തിന്റെ ചിഹ്നം (അതിന്റെ ദീർഘം '[[കെട്ടുപുള്ളി') (പ്ര) പുള്ളിക്കാരൻ = പുള്ളിയുള്ളവൻ (അടയാളമുള്ളവൻ), ജയിൽപ്പുള്ളി; ശ്രദ്ധേയനായ വ്യക്തി. വിശേഷണം തിരുത്തുക പുള്ളി പുള്ളിയുള്ളത്. ഉദാഹരണം: പുള്ളിപ്പശു, പുള്ളിപ്പുലി, പുള്ളിമാൻ
@RatnakaranNambiar-wx2wx
@RatnakaranNambiar-wx2wx 2 месяца назад
എന്ത് പുള്ളി
@manojkumar-ho4tl
@manojkumar-ho4tl 2 месяца назад
സൂപ്പർ വീഡിയോ. നല്ല അറിവുള്ള മനുഷ്യൻ 🙏🏻
@rajuxavier1974
@rajuxavier1974 2 месяца назад
അദ്ദേഹം ആരെയൊക്കെയോ,ഭയപ്പെടുന്നുണ്ട്..!😢😢😢😢😢😢
@madx123
@madx123 2 месяца назад
Eee manushyane prakrithikk avasyamullath kondanu bakkivachath.....ingane .namukk manasilakkan....prakrithidevikk pranamam!