Тёмный
Thenum Vayambum Nammude Paithrukam
Thenum Vayambum Nammude Paithrukam
Thenum Vayambum Nammude Paithrukam
Подписаться
ജ്യോതിഷം എന്നത് തട്ടിപ്പിന്റെ ശാസ്ത്രം അല്ല എന്ന് വിശ്വസിക്കുന്നവർക്കായി ഒരു ചാനൽ.
Комментарии
@vinyamviswam5450
@vinyamviswam5450 2 дня назад
Palakkad district nemmara tiruvazhiyadu narasimha moorthy temple ind
@vinodvariyar
@vinodvariyar День назад
@@vinyamviswam5450 🙏🙏🙏
@anandhushalan1896
@anandhushalan1896 8 дней назад
@leenababu1058
@leenababu1058 8 дней назад
Namasthe Sir 🙏🙏🙏
@anakharejeesh4239
@anakharejeesh4239 9 дней назад
😮😮😮ഞാൻ ഇങ്ങനെ ഒക്കെ ആണോ
@donjan6950
@donjan6950 11 дней назад
☸️🔱🕉📿🛕🙏💴💰📈
@1969devi
@1969devi 17 дней назад
വീട്ടിലെ വിളക്കുവെക്കുന്ന സ്ഥലം കിഴക്കോട്ട് face ചെയ്താണ്. അപ്പോൾ ശ്രീചക്രം കിഴക്കോട്ട് face ചെയ്ത് വെക്കാമോ?
@vinodvariyar
@vinodvariyar 17 дней назад
@@1969devi ആവാം... വളരെ നല്ലത് ആണ്... 🙏🙏🙏
@1969devi
@1969devi 17 дней назад
@@vinodvariyar ok. Thanks
@shibusalam2715
@shibusalam2715 Месяц назад
വെള്ളം ചൂടായി തിളപ്പിക്കും തീ
@ajayakhoshalbhuthamorikkal8250
@ajayakhoshalbhuthamorikkal8250 Месяц назад
ഇ മന്ത്രം കാണാതെ പഠിച്ചിട്ട് ചൊല്ലുന്നതിനു എന്തെങ്കിലും കുഴപ്പമുണ്ടോ
@vinodvariyar
@vinodvariyar 21 день назад
ഇല്ലാ 🙏🙏🙏
@manukm9852
@manukm9852 Месяц назад
സർ, എന്റെ നാൾ പൂരുരുട്ടാതി 02/01/1990 4:10 pm ജനനസ്മയം കല്യാണം നല്ല ജോലി ലഭിക്കുന്നില്ല നോക്കാമെ!
@deepakprabhakaranpillai8246
@deepakprabhakaranpillai8246 Месяц назад
❤🙏
@sivapramod7595
@sivapramod7595 Месяц назад
എടുത്തോണ്ട് പോടെ
@sreekumarannair6824
@sreekumarannair6824 Месяц назад
very good
@user-zs8kk4vo3s
@user-zs8kk4vo3s Месяц назад
Very usefull information🙏🙏🙏👌👌👌
@greeshmavibigreeshmavibi6414
@greeshmavibigreeshmavibi6414 2 месяца назад
എനിക്ക് അനുഭവം ഉണ്ട്.. ജീവിക്കേണ്ട എന്ന് തോന്നിയിരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു.. അത്ര യും വലിയ ഒരു പ്രശ്നം ത്തിൽ പെട്ടു പോയ എനിക്ക്.. നരസിംഹകവജം ഉപദേശിച്ചു... അത് തുടർച്ച ആയി ഒരു മാസം ജപിച്ചു... ഞാൻ പോലും അറിയാതെ എല്ലാം പ്രശ്നവും തീർന്നു... ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് മാത്രം ഉള്ളു മാനസിക ബുദ്ധിമുട്ട് മാറിക്കിട്ടി 🙏നരസിംഹസ്വാമി 🙏🙏🙏
@vinodvariyar
@vinodvariyar 2 месяца назад
ഓം നരസിംഹമൂർത്തയേ നമഃ 🙏🙏🙏
@BinurR-gk3gr
@BinurR-gk3gr 2 месяца назад
Vanamala guruvayoor vagan pattumo
@lakshmibalan9927
@lakshmibalan9927 2 месяца назад
ഞാങ്ങളുടെ നാട്ടിൽ ലക്ഷ്മണൻ നരസിംഹം ഗണപതി ക്ഷേത്രം ഉണ്ട് പെരുംബിലാവ് കടവല്ലൂർ ശ്രീ രാമസ്വാമി ക്ഷേത്രതിന്നാടു ത്തു എടാ യുർ ക്ഷേത്രം ഞാൻ അവിടെ പോയി പ്രാർത്ഥി ക്കാറുണ്ട് എന്റെ സ്വാമി കാക്കണേ 🙏🙏🙏🙏🙏🙏🙏
@vinodvariyar
@vinodvariyar 2 месяца назад
🙏🙏🙏
@vilasinibaburajbaburaj4839
@vilasinibaburajbaburaj4839 2 месяца назад
ഇതുപോലെത്തെ കള്ള വീഡിയോ ഇടാതിരിക്കുക ദയവുചെയ്ത്
@vinodvariyar
@vinodvariyar 2 месяца назад
ഓം നമഃശിവായ 🙏🙏🙏
@RaniJoshy-kv8hh
@RaniJoshy-kv8hh 2 месяца назад
🙏🙏🙏
@RithaM-tm1wo
@RithaM-tm1wo 2 месяца назад
തൊട്ടാൽ പൊള്ളും അനിഴം
@ramaniprakash3846
@ramaniprakash3846 2 месяца назад
കറുകപുത്തൂർ നരസിംഹമൂർത്തി ക്ഷേത്രം 🙏🙏❤️❤️🙏
@vinodvariyar
@vinodvariyar 2 месяца назад
🙏
@EswaranNamboothiri-ce5dz
@EswaranNamboothiri-ce5dz 2 месяца назад
Anik predha badha shaliam unde.ithu marumo.
@vinodvariyar
@vinodvariyar 2 месяца назад
🙏🙏🙏
@sreelathanair7061
@sreelathanair7061 2 месяца назад
🙏🙏🙏
@dhanyamohan7945
@dhanyamohan7945 2 месяца назад
I and my FAMILY are kanni swami and I and my FAMILY are comming to sabarimala temple on may fifteenth and my age is forty seven years old my uterus and ovary had been removed and also my menopause has stopped can I go to sabarimala temple on may fifteenth
@vinodvariyar
@vinodvariyar 2 месяца назад
Swami Sharanam. If you've a Medical Certificate, I think they'll allow 🙏🙏🙏
@SadhikSadhikv
@SadhikSadhikv 2 месяца назад
ഞാൻ അനിയം 1979.മെയ്‌ 15.വെളുത്ത പകസം
@CHAANsVision
@CHAANsVision 2 месяца назад
❤🙏🏼🌹
@tarag4522
@tarag4522 2 месяца назад
🙏🙏🙏
@resmirnair5369
@resmirnair5369 2 месяца назад
കാടമുറി നരസിംഹസ്വാമി ക്ഷേത്രം
@akp5980
@akp5980 2 месяца назад
സർ whatsap നമ്പർ ഒന്ന് തരാമോ
@laijakp6033
@laijakp6033 3 месяца назад
@kannanswapna7447
@kannanswapna7447 3 месяца назад
Kannur jillayil patuvam und narasimhamoorthykshethram
@jaimonkg6927
@jaimonkg6927 3 месяца назад
ഏതു നക്ഷത്രത്തിൽ ജനിച്ചാലും നല്ലതും ചീത്തയുമായ പൂർവ്വജന്മകർമ്മങ്ങളുടെ ഫലമാണ് ഓരോരുത്തരും അനുഭവിയ്ക്കുന്നത്,🙏🙏
@geetha6079
@geetha6079 3 месяца назад
Not. Correct, only. God. is. correct t.
@manojmanu8092
@manojmanu8092 3 месяца назад
നമസ്കാരം 🙏🏼🙏🏼🙏🏼 മനോജ്‌ -തൃക്കേട്ട 🙏🏼🙏🏼
@vinodvariyar
@vinodvariyar 3 месяца назад
നമസ്കാരം 🙏
@poomanikvpoomani3285
@poomanikvpoomani3285 3 месяца назад
കാർത്തിക poomani 101%സത്യം 🙏🙏താങ്ക്സ് തിരുമേനി
@vinodvariyar
@vinodvariyar 3 месяца назад
🙏
@simysudheer7600
@simysudheer7600 3 месяца назад
വളരെ നന്ദി തിരുമേനി 🙏🏽
@vinodvariyar
@vinodvariyar 3 месяца назад
🙏🙏🙏
@pradeepkumar-xy4yv
@pradeepkumar-xy4yv 3 месяца назад
പ്രദീപ് പൂയം പ്രാർത്ഥിക്കണേ തിരുമേനി 🙏
@vinodvariyar
@vinodvariyar 3 месяца назад
🙏🙏🙏
@sreedharawarrier9215
@sreedharawarrier9215 3 месяца назад
വിനോദേ...... ജ്യോതിഷം ചിട്ടപ്പെടുത്തിയത് മുനിമാരാണെന്നല്ലെ അറിവ്( വന്ദനശ്ലോകം ആധാരം). അക്കാലത്ത് Lottery (ഭാഗ്യക്കുറി എന്നൊന്നുണ്ടായിരുന്നുവോ ? കേവലം അര നൂറ്റാണ്ടായിട്ടെ ഉണ്ടാകു ആയത് തുടങ്ങിയിട്ട്, അഥവാ 6, 7, പതീറ്റാണ്ട് . ആയതിനാൽ ഭാഗ്യ സ്ഥാനം പറയാം എന്നല്ലെ ഉള്ളു. ജ്യോതിഷത്തിനോട് ബന്ധപ്പെട്ട ഏത് ഗ്രന്ഥത്തിലാണ് Lottery ലഭ്യത പറയുന്നത്?
@vinodvariyar
@vinodvariyar 3 месяца назад
തീർച്ചയായും സാർ 🙏 വിഷബാധ എന്നത് കാലത്തിന് അനുസരിച്ചു Food Poison എന്ന് പറഞ്ഞു കൊള്ളണം. ഭാഗ്യദേവത, ലക്ഷ്മി ദേവി കടാക്ഷിക്കും എന്നത് കുറി, ലോട്ടറി തുടങ്ങിയ അപ്രതീക്ഷിതമായി വരുന്ന ഭാഗ്യങ്ങൾ എന്ന് പറയണം. ചിലപ്പോൾ നിനച്ചിരിക്കാതെ ലഭിക്കുന്ന ഉദ്യോഗ ലബ്ധി ആകാം. അനുയോജ്യമായ വിവാഹം ആകാം. കൈവിഷം എന്നതും ഭക്ഷ്യ വിഷബാധയുടെ ഗണത്തിൽ പെടുത്തണം. മിന്നൽ എന്നത് electricity or shock എന്നും മനസ്സിലാക്കി മുന്നറിയിപ്പ് കൊടുക്കണം. ഇത് എന്റെ ഗുരുവായ ഗോപാല കൃഷ്ണൻ സാർ, ബാലകൃഷ്ണ വാര്യർ സാർ എന്നിവർ പറഞ്ഞു തന്നതാണ്. അത് അക്ഷരം പ്രതി അനുസരിക്കുന്നു... നന്ദി സാർ 🙏 ഓം ഗുരവേ നമ:🙏🙏🙏
@user-co6dg7oi7z
@user-co6dg7oi7z 3 месяца назад
❤❤❤❤ മകം
@bijinandrewsi860
@bijinandrewsi860 3 месяца назад
ബീന പുണർതം നാക്ക് പൊന്നാവട്ടെ🙏🏻
@vinodvariyar
@vinodvariyar 3 месяца назад
🙏🙏🙏
@Jinstpkd
@Jinstpkd 3 месяца назад
ജിൻസ്, തൃക്കേട്ട... ആദിത്യ ദശയാണ് നടന്നുകൊണ്ടിരിക്കുന്നത്... കടബാധ്യതകൾ മാറുവാനും.. വിവാഹം നടക്കുവാനും വേണ്ടി പ്രാർത്ഥിക്കണേ 🙏
@vinodvariyar
@vinodvariyar 3 месяца назад
🙏🙏🙏
@user-vd4lj6ij9q
@user-vd4lj6ij9q 3 месяца назад
Dob22/5/1940 Female Tvm 2'30am Samsyam nallathano
@AshaKNair
@AshaKNair 3 месяца назад
😂
@user-xh1uf2xb2l
@user-xh1uf2xb2l 3 месяца назад
ഞാൻജ്യോതിഷിപണ്ഡിതന്മാരെനൂറുശതമാനംവിശ്വസിക്കുന്നു. പക്ഷേ,ഈമൊബൈലിൽനിങ്ങളോരോരുത്തരുംഒരുനക്ഷത്ര ത്തെതന്നെവ്യത്യസ്ഥ അഭിപ്രായംപറഞ്നിങ്ങളുടെഅന്തസ്സുംഅഭിമാനവുംദയവുചെയ്ത്കളഞ്ഞുകുളിക്കരുത്
@vinodvariyar
@vinodvariyar 3 месяца назад
നൂറു ശതമാനം യോജിക്കുന്നു സാർ. അവരവർ മെനഞ്ഞു പറയുന്നതാണ് ഈ ശാസ്ത്രത്തിന്റെ വില കളയുന്നത്. പക്ഷെ, ഞങ്ങൾ ആധികാരികമായ ഗ്രന്ഥങ്ങളെ ആസ്പദമാക്കി മാത്രമേ വിശകലനം ചെയ്തു പറയാറുള്ളൂ. ആരെയും സുഖിപ്പിക്കാനോ അല്ലെങ്കിൽ പേടിപ്പിച്ചു hype കിട്ടാനോ ഞങ്ങൾ ശ്രമിക്കാറില്ല, ശ്രമിക്കുകയും ഇല്ല. വ്യൂസ് കുറഞ്ഞാലും കളവ് പറയില്ല... ഓം നമഃശിവായ 🙏🙏🙏
@letuslive1912
@letuslive1912 3 месяца назад
🙏 ജ്യോസ്യരെ ഞാൻ അനിഴം കഴിഞ്ഞ 16. മാസം വളരെ ബുദ്ധിമുട്ടി. Business മോശമായി.2024 May 1 മുതൽ ഇനി നന്നാവും എന്നറിയുന്നതിൽ സന്തോഷം.
@fayisafayisa8012
@fayisafayisa8012 3 месяца назад
Naan trikketta....sthreeyan..... Divorce aayi.....2nd marriage nokunnund.....trikettayile sthreekalk dambathya sukam illennu kettapol 2nd marriage cheyan thonnunnilla😢2ndum divorce aayallo enna pediyan😢 Baaki ella anugrahangslum und.....but dambathyam illa😢 2kids und....monu speech clarity illa...😢oru molum monum und😊 Allahnte anugraham kond sambathika budhimutt illa........❤ Ex hus ente 76 pavan gold thannitilla.....ente gold nashtapettu 😢😢😢😢😢😢😢
@vinodvariyar
@vinodvariyar 3 месяца назад
അങ്ങനെ പേടിക്കേണ്ട... പലർക്കും രണ്ടാം വിവാഹത്തിൽ ജീവിതം വളരെ ഉന്നതിയിൽ എത്തിയിട്ടുണ്ട്. പ്രാർത്ഥിക്കാം 🥰🙏നല്ലത് വരട്ടെ. മോനു വേണ്ടി പ്രത്യേകം പ്രാർത്ഥനകൾ 🙏🥰
@rejithasubashshobana8187
@rejithasubashshobana8187 3 месяца назад
100/ സത്യം
@vinodvariyar
@vinodvariyar 3 месяца назад
🙏
@sahadsaleem9183
@sahadsaleem9183 3 месяца назад
50വയസ്സ് കഴിഞ്ഞു തൃകെട്ട രക്ഷപ്പെടുമോ.. നല്ല സമയം ആണോ?? Pls റിപ്ലൈ
@vinodvariyar
@vinodvariyar 3 месяца назад
അത് ഓരോ വ്യക്തിയുടെയും ഗ്രഹനില, ദശകളുടെ കാലം, അപഹാരം എന്നിവയെ ആസ്പദമാക്കിയേ പറയാൻ കഴിയൂ... 🙏
@simysudheer7600
@simysudheer7600 3 месяца назад
നന്ദി തിരുമേനി.
@vinodvariyar
@vinodvariyar 3 месяца назад
🙏
@user-se1fh3ye1o
@user-se1fh3ye1o 3 месяца назад
കവിത തൃ ക്കേട്ട. ചന്ദ്രൻ കാർത്തിക🙏🏻🙏🏻🙏🏻
@fayisafayisa8012
@fayisafayisa8012 3 месяца назад
Kavithayude divorcee aano
@user-ob5eb8gq4l
@user-ob5eb8gq4l 3 месяца назад
ആരാ
@vinodvariyar
@vinodvariyar 3 месяца назад
വിനോദ് വാര്യർ 🙏🙏🙏