I am Shyno Paul and welcome to my channel The Speaking Tree - Shyno Paul
👍Previously this channel is known by the name "HolyLectioDivina". Traditionally, Lectio Divina is an ancient practice that involves deep, meditative reading of sacred texts, the Bible. 👍In each episode, I would delve into a prayerful reflection and contemplation. 👍The four stages of Lectio Divina are reading, meditation, prayer, and contemplation. 👍I welcome you all in this journey of discovery of God in your lives
My Podcast on Spotify - open.spotify.com/show/08ZouOb4e0fGzdBTHNAIzl?fbclid=IwAR395N8TATMznHrGk5LJ-vMdXes_nvsbjViTzOe1Uc3Ww88Av4putcADAyo
My New Vodcast Channel - www.youtube.com/@theethicsofjournalism/videos
its really inspiring life of st faustina...i too experienced in the novitiate i wish i could get her diary it could save my vocation ..but i thank God for life of st faustina who inspire me pray for me that if its the will of God i may enter it once again...Thankyou Jesus
കർത്താവായ ഈശോയെ, പ്രഭാഷകന്റെ പുസ്തകത്തിൽ 16: 25 തിരുവചനം (സൂക്ഷ്മതയുള്ള ഉപദേശവും ജ്ഞാനവുമാണ് ഞാന് നല്കുന്നത്.) എന്ന് അങ്ങ് പഠിപ്പിച്ചിട്ടുണ്ടല്ലോ. ഈ തിരുവചനത്തിന്റെ ശക്തിയാൽ എന്റെ ഈ സഹോദരി ചെയ്യുന്ന സുവിശേഷ പ്രഘോഷണത്തെ അങ്ങ് അനുഗ്രഹിക്കണമേ. ഈ വചന ശുശ്രുഷ ലോകം എമ്പാടും എത്താനുള്ള വഴി തുറന്ന് അനുഗ്രഹിക്കണമേ എന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏
കർത്താവായ ഈശോയെ പരിശുദ്ധാൽമാവിന്റെ വരങ്ങളാൽ നിറഞ്ഞ് ശക്തിപ്പെടുവാനും അങ്ങേക്ക് സാക്ഷികളാകുവാനും കൃപ നൽകി ഞങ്ങളെയും പ്രത്യേകിച്ച്എന്റെ ഈ സഹോദരിയെയും അനുഗ്രഹിക്കണമേ എന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏
സ്ത്രീ പുരുഷ ബന്ധം എന്തു തന്നെയായാലും പരസ്പര സ്നേഹവും ബഹുമാനവും എല്ലാവരുടെയും ജീവിതത്തിൽ നിറയുവാൻ എന്റെ ഈ സഹോദരിയുടെ തിരുവചന പ്രാഘോഷണത്തോട് ചേർന്ന് നമുക്ക് ഒന്നായി പ്രാത്ഥിക്കാം കർത്താവെ അനുഗ്രഹിക്കണമേ 🙏
കർത്താവായ ഈശോയെ ഈ ദാനഹകാലത്തിന്റെ മഹത്വത്താൽ കൂടുതൽ തിരുവചനങ്ങൾ പഠിക്കുന്നതിനും, പ്രാഘോഷിക്കുന്നതിനും എന്റെ ഈ സഹോദരിക്ക് കൃപനൽകി അനുഗ്രഹിക്കേണമേയെന്നും അതോടൊപ്പം ഈ വചന സന്ദേശം ലോകത്തിന്റെ ഓരോ കോണിലും എത്തുകയും ലോകത്തിന്റെ മോഹങ്ങളിൽ അടിമപ്പെട്ടു ജീവിക്കുന്ന മക്കളിൽമനസാന്തരം ഉണ്ടാകുവാനുംഈ സന്ദേശം അനുഗ്രഹിക്കപ്പെടേണമേ എന്നും അങ്ങയോടു ഞാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏
പ്രിയ സഹോദരി, ദൈവവചനം പഠിക്കുവാനും, ദൈവ വചനങ്ങൾ ദൈവ ജനത്തെ പഠിപ്പിക്കുവാനും തിരുവചനങ്ങൾ ലോകത്തോട് പ്രാഘോഷിക്കുവാനും ഉള്ള കൃപ ഇനിയും നൽകി സർവശക്തനായ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേയെന്നും ഈ വചനസന്ദേശം ലോകം മുഴുവനും കത്തിപടരുവാൻ ഉള്ള കൃപ ഉണ്ടാകുവാനും ഈ വേളയിൽ പ്രത്യേകമായി പ്രാർത്ഥിക്കുന്നു. പരിശുദ്ധ അമ്മേ ദൈവമാതാവേ ഈ മകൾക്ക് കൂട്ടായി തണലായി എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ എന്ന് അമ്മയോട് ഞങ്ങൾ അപേക്ഷിക്കുന്നു ആമ്മേൻ 🙏