Тёмный
ENGINE MAPS
ENGINE MAPS
ENGINE MAPS
Подписаться
വാഹന ലോകത്തിലെ പുത്തൻ കാഴ്ചകൾ ആസ്വദിക്കാം... കൂടെ... പുതുപുത്തൻ സാങ്കേതിക വിദ്യകൾ അറിയാം, പങ്കുവെയ്ക്കാം.
നമുക്ക് ചുറ്റും ഉള്ള കാഴ്ച്ചകളിലൂടെ സഞ്ചരിക്കാം,
ഇതിൻ്റെ കൂട്ടത്തിൽ ആശ്രയമറ്റവർക്ക് ഒരു കൈ നൽകി ആശ്വാസമേകാം....
OLA ELECTRIC SCOOTER USERS REVIEW
9:21
Месяц назад
MG COMET USER REVIEW AFTER ONE YEAR
21:08
Месяц назад
TVS iQUBE USER REVIEW | CUSTOMER REVIEW
12:23
Месяц назад
Комментарии
@satheesankrishnan4831
@satheesankrishnan4831 День назад
ഇവർക്കൊന്നും കയ്യിൽ( തൊഴിലാളികൾക്ക് )ഒരു ഗ്ലൗസ് കൊടുത്തിട്ടില്ല എന്നുള്ളതാണ് പരിതാപകരം
@ShafiCalicut-mb4cu
@ShafiCalicut-mb4cu День назад
വണ്ടി സൂപ്പർ. പെർമിറ്റ്‌ തീർന്നു കോഴിക്കോട് സിറ്റി
@ShafiCalicut-mb4cu
@ShafiCalicut-mb4cu День назад
കോഴിക്കോട് പെർമിറ്റ്‌ നിർത്തി. വണ്ടി ഇറങ്ങുന്നത് കുറഞ്ഞു
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm День назад
2000 പെർമിറ്റ് അല്ലെ
@ShafiCalicut-mb4cu
@ShafiCalicut-mb4cu День назад
@@ENGINEMAPS-qw9fm 3000 കൊടുത്തു ആകെ ഇലക്ട്രിക്, cng ഇപ്പോൾ നിർത്തി
@ratheeshmullath
@ratheeshmullath 2 дня назад
കാണുന്നവർ പണംകൊടുത്തു റിവ്യൂ ചെയ്യിക്കുന്നു ന്ന് പറഞ്ഞാൽ തെറ്റും പറയാൻ പറ്റുമോ ഞാനുമെടുത്തിരുന്നു ഇതുപോലെ വീഡിയോ കണ്ട് പെട്ടുപോയിന്നു പറഞ്ഞാൽ മതിയല്ലോ ഇതുകണ്ട് ആരും എടുത്തു കുങ്ങേണ്ട
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 2 дня назад
@@ratheeshmullath ഞാൻ അവർക്കും പണം കൊടുത്തിട്ടില്ല, അവർ എനിക്കും പണം തന്നിട്ടില്ല, പോവുന്നു , റിവ്യൂ തരുമൊന്ന് ചോദിക്കുന്നു, തരുമെന്ന് പറഞ്ഞാല് വീഡിയോ എടുക്കുന്നു, അവസാനം thanks പറയുന്നു , തിരികെ പോരുന്നു😂😂😂😂😂
@shanur6317
@shanur6317 2 дня назад
ഈ വണ്ടിക്ക് എന്ത് ഓയിൽ മാറാനാണ്
@arunc2363
@arunc2363 2 дня назад
സർവീസ് സെന്ററിൽ പോയിട്ട് എന്ത് നോക്കാനാ, ഇതിന് എൻജിൻ ഇല്ല. അതുകൊണ്ട് തന്നെ maintenance ഇല്ല. ആകെ സർവീസിൽ മാറ്റാൻ ഉള്ളത് ബ്രേക്ക്‌ ഫ്ലൂയിഡ് മാത്രമാണ്. സർവീസ് ചാർജ് 1000 ൽ താഴെയും. മറ്റുള്ള വണ്ടികളെ പോലെ സർവീസിന് ശേഷം ബില്ല് കണ്ട് കണ്ണ് തള്ളണ്ട പിന്നെ സർവീസ് സെന്റർ ആളുകളുമായിട്ട് കലപിലയും വേണ്ട 😊
@ratheesh_rv_anu
@ratheesh_rv_anu 3 дня назад
കസ്റ്റമർ റിവ്യൂ അറിയണമെങ്കിൽ ആദ്യം സർവീസ് സെൻററിൽ പോയി നോക്കണം സത്യമായ കാര്യം അവിടെ അറിയാം
@ratheesh_rv_anu
@ratheesh_rv_anu 3 дня назад
ഷോറൂമിലെ സർവീസ് ഭയങ്കര മോശം ഞാൻ cng ആണ് ഓടിക്കുന്നത്
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 3 дня назад
എവിടെയാ സ്ഥലം?
@ratheesh_rv_anu
@ratheesh_rv_anu 3 дня назад
@@ENGINEMAPS-qw9fm Thiruvananthapuram
@smijilsmijile1342
@smijilsmijile1342 4 дня назад
സൂപ്പർ 🤩🤩👌👌👍👍
@nnn-pn5pk
@nnn-pn5pk 5 дней назад
Not buy ola service bad
@thomasmathewmulamoottil4138
@thomasmathewmulamoottil4138 6 дней назад
Background music too sound no good. ❤
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 6 дней назад
@@thomasmathewmulamoottil4138 sorry for the disturbance 🙏
@Calicut904
@Calicut904 8 дней назад
മുൻപ് ഇതുപോലെ മഹീന്ദ്ര ട്രീയോ ഓട്ടോറിക്ഷയെ യൂട്യൂബിൽ പൊക്കി പറഞ്ഞവരെല്ലാം കോഴിക്കോട് ഷോറൂമിന്റെ മുന്നിൽ സമരം ചെയ്യുന്നത് പിന്നീട് കണ്ടത്
@Calicut904
@Calicut904 8 дней назад
മുൻപ് ഇതുപോലെ മഹീന്ദ്ര ട്രീയോ ഓട്ടോറിക്ഷയെ യൂട്യൂബിൽ പൊക്കി പറഞ്ഞവരെല്ലാം കോഴിക്കോട് ഷോറൂമിന്റെ മുന്നിൽ സമരം ചെയ്യുന്നത് പിന്നീട് കണ്ടത്
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 4 дня назад
😄😄😄😄
@niyasniyas1770
@niyasniyas1770 9 дней назад
5 വർഷം മാത്രം ആണ് ബജാജ് കമ്പനി വാറന്റി കിട്ടും ബാറ്ററി വില കൂടുതൽ ആണ് ശരിക്കും പറഞ്ഞു എങ്കിൽ നഷ്ടം ആണ്
@RjeshRj-ps7vh
@RjeshRj-ps7vh 6 дней назад
ബ്രോ അതു 5 കൊല്ലം കഴിഞ്ഞു അല്ലെ.. അപ്പോൾ നടക്കുന്ന കാര്യത്തിന് ഇപ്പോ എന്തിനാ 10shn.. അവനെ..
@nasimkodinhi9192
@nasimkodinhi9192 10 дней назад
Paid റിവ്യൂ ആണെന്ന് ആണെന്ന് പറയുകേ ഇല്ല..
@AkhilKadakkal-ye9zb
@AkhilKadakkal-ye9zb 10 дней назад
Bajaj ❤❤❤
@user-fz8zz9xn1h
@user-fz8zz9xn1h 11 дней назад
ഇതേ വിഡിയോ മറ്റൊരു ചാനലിൽ ഈ അടുത്ത ദിവസം കണ്ടൂ അതിൽ പറഞ്ഞപോലെ തന്നെ ഒരു മാറ്റവും ഇല്ലാത്ത വിവരണവും താനും ആ വിഡിയോ കണ്ടോ
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 11 дней назад
@@user-fz8zz9xn1h ഇത് ഞാൻ ചെയ്ത വീഡിയോ ആണ്. അന്ന് ഞാൻ ഈ വിഡിയോ ചെയ്യുന്ന സമയത്ത് മറ്റാരും അവിടെ വിഡിയോ ചെയ്യാൻ ഉണ്ടായിട്ടില്ല. എൻ്റെ വിഡിയോ ആരോ റീമിക്സ് ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട് എന്ന് yt സ്റ്റുഡിയോയിൽ കാണിക്കുന്നുണ്ട്. But ഞാൻ അതിൻ്റെ പുറകെ പോയിട്ടില്ല. നിങൾ കണ്ട ചാനൽ ഏതാണെന്ന് ഓർമ്മയുണ്ടോ,
@Peoplesmedia23
@Peoplesmedia23 11 дней назад
വണ്ടി ഓടിച്ചിട്ട് മോശം അഭിപ്രയം പറയാന് കൂടുതൽ ഇല്ല, എന്നാൽ കണ്ട് നിൽക്കുന്നവർക്കാണ് ഏറെ negative comment, കണ്ട നീ അവിടെ നിൽക്കു കേട്ട ഞാൻ പറയട്ടെ എന്നാണ്...
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 11 дней назад
Correct 💯
@Sadikidas
@Sadikidas 11 дней назад
Arum parayatha oru pblm , back mud flap theere pora Masha samayam bakil alundeel full chali anu
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 11 дней назад
ഏതറിനും ഇതേ പ്രശ്നം ഉണ്ട്
@hamzakp3842
@hamzakp3842 12 дней назад
നല്ലകാര്യം KNILKKUMBOLKURAKKARUT
@user-lg9gp4dg9b
@user-lg9gp4dg9b 13 дней назад
👿
@gururajkamath5188
@gururajkamath5188 13 дней назад
Bgm very disturbing
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 13 дней назад
Sorry 🙏🙏🙏
@mathewv.m8801
@mathewv.m8801 14 дней назад
Should have avoided background music.
@rinsona.r4566
@rinsona.r4566 14 дней назад
Treo ക്ക് കുലുക്കമില്ലാന്നോ 😮😮
@rinsona.r4566
@rinsona.r4566 14 дней назад
Montra, Treo ഒരു വണ്ടിയായിട്ട് തോന്നണ്ടേ ഉവ്വേ ?
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 14 дней назад
പണ്ട് nano കണ്ടപ്പോഴും ആളുകൾക്ക് ഇങ്ങനെ ഒരു ചിന്ത ആയിരുന്നു.... എന്നാല് ഇപ്പോള് MG യുടെ COMET ഊം ബജാജിൻ്റെ QUTE മൊക്കെ ആളുകൾ ഉപയോഗിക്കുന്നില്ലേ😄😄😄😄
@rinsona.r4566
@rinsona.r4566 14 дней назад
@@ENGINEMAPS-qw9fm ഉവ്വ നാനോ ക്കൊക്കെ Look ഉണ്ട്. Comet നും Qute നും Look ഉണ്ട്. ഒരു വണ്ടിയാണെന്ന് തോന്നും.
@GopinathanPillai-jp1yk
@GopinathanPillai-jp1yk 14 дней назад
ഇതിന്റ നോക്കു കൂലി വാങ്ങാ൯ ചെന്നാല് , അത്യാവശ്യമായു൦ കിട്ടിയിരിക്കു൦ !!!
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 14 дней назад
😂😂😂😂
@moideenwelder2904
@moideenwelder2904 14 дней назад
സത്യസന്തമായി കേരളത്തിൽ ഒരു ഹൈവേയുടെ പണി നടന്നു പക്ഷെ ആ പണി തീരുമ്പോഴക്കും അ കോണ്ടക്ടൻ ആത്മഹ ചെയ്തു. അതാണ് പാലക്കാട് ഒറ്റപ്പാലം റോഡ് 30 കൊല്ലത്തിൽ കൂടുതൽ ആയി ഇന്നും ഒരു കേടും ഇല്ല തെകിടക്കുന്നു.
@moideenwelder2904
@moideenwelder2904 14 дней назад
അറിയാത്തത് പറയാതെ ചെറിയൊരു റോപ്പിട്ട് ഉയർത്തുമ്പോഴക്കും സാമേജാ കുന്ന ഗെൽഡറാണൊ പാലത്തിന്ന് ഉപയോഗിക്കുന്നത്
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 14 дней назад
റോപ്പ് ഇടുന്ന കാര്യം അല്ലല്ലോ പറഞ്ഞത്. ചങ്ങല ഇട്ട് ഉയർത്തുമ്പോൾ അരികൊക്കെ കേട് പാട് വരും എന്നല്ലേ പറഞ്ഞത്
@mohanansubramanian9798
@mohanansubramanian9798 14 дней назад
സംഗീതം.ഒഴിവാക്കാമായിരുന്നു...
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 14 дней назад
അബദ്ധം പറ്റി പോയതാണ്. വോളിയം കൂടി പോയി
@stephanDevassy-fr4pt
@stephanDevassy-fr4pt 14 дней назад
ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് Safety ബാധകമല്ലേ ! ഒരാളുടെ തലയിലും Helmet ഇല്ല. working glouse ഇല്ല. ഇത് എന്തൊരു നാടാണ് സഹോദര!
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 14 дней назад
ടൂറിസ്റ്റ് ബസ്സിനു വെള്ള പെയിൻ്റ് അടിക്കണം, കാറിൻ്റെ ചില്ലിൽ കൂളിംഗ് അടിക്കാൻ പാടില്ല, ചുമ്മാ കിട്ടുന്ന വെള്ളത്തിൻ്റെ പ്ലാസ്റ്റിക് ബോട്ടിലിൽ പെട്രോൾ കിട്ടില്ല പക്ഷേ 30 രൂപയൂടെ പ്ലാസ്റ്റിക് കന്നാസിൽ പെട്രോൾ കിട്ടും, പ്ലാസ്റ്റിക്ക് കവർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഹരിത കർമ്മ സേനക്കാർക്ക് 50 രൂപ കൊടുക്കണം, മിഠായിയും, പാലും, പുട്ട് പൊടിയും ബിസ്കറ്റുമെല്ലാം കവറിൽ കിട്ടും പക്ഷേ അതു മുഴുവൻ ഇടാനുള്ള 50 പൈസയുടെ കവർ വിറ്റാൽ പീടിക കാരൻ പിഴ അടക്കണം😜😜😜😜😜 ഇതാണ് നമ്മുടെ നാട്.
@unnikrishnank9700
@unnikrishnank9700 14 дней назад
ഗർട്ടർ 25ട്ടൺ ആണന്നു നിങ്ങളോട് ആരാണ് പറഞ്ഞത്പറയുംബോൾ അറിയാൻ ഉള്ളവര സമ്മർദ്ദത്തിൽ ആക്കു കയാണോ
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 14 дней назад
സോറി.... പറഞ്ഞപ്പോൾ മാറി പോയതാണ്
@Kozhikodenrickshaw
@Kozhikodenrickshaw 14 дней назад
നാലുമാസമായി ഈ വാഹനംഉപയോഗിക്കുന്നു അവസാനം പറഞ്ഞ പലകാര്യങ്ങളും എൻറെ അനുഭവത്തിൽ തെറ്റായിട്ടാണ് തോന്നുന്നത്😢
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 14 дней назад
എന്താണ്?
@Kozhikodenrickshaw
@Kozhikodenrickshaw 14 дней назад
@@ENGINEMAPS-qw9fm പറയുകയാണെങ്കിൽ ഒരുപാടുണ്ട് എന്നിരുന്നാലും ഒരെണ്ണം പറയാം " മൈലേജ് "
@bijuraghavanwayanad9260
@bijuraghavanwayanad9260 День назад
​@@Kozhikodenrickshaw😅l
@bijuraghavanwayanad9260
@bijuraghavanwayanad9260 День назад
​@@ENGINEMAPS-qw9fmമേൽ പറഞ്ഞ സുഹൃത്ത് ൻ്റെ യൂ ട്യൂബിൽ ഉണ്ട് പാവത്തിൻ്റെ റിപ്പോർട്ട്
@satheeshps3098
@satheeshps3098 15 дней назад
എൻറെ ഒരു അഭിപ്രായത്തിൽ പറഞ്ഞാൽ എൻറെ ഒരു അനുഭവം mahindra trio അത്രയ്ക്ക് മോശം വണ്ടി ഒന്നുമല്ല കമ്പനിയുടെ സർവീസിലുള്ള അജ്ഞത കാരണം വണ്ടി പരാജയപ്പെടുത്താൻ സാധ്യതയുണ്ട് സർവീസ് അറിയാവുന്ന മിടുക്കൻമാരായ മെക്കാനിക്ക് ഓരോ ഷോറൂമിലും വരണം
@pratheeshperambra6913
@pratheeshperambra6913 14 дней назад
കോപ്പാണ് ആദ്യം പറഞ്ഞ ആൾ ആകെ 35000 കിലോമീറ്റർ ആണ് ആകെ ഓടിയത് എൻ്റെ നാട്ടുകാരനാവല്ലാതെ തള്ളരുത്
@rajeshrajeshm5623
@rajeshrajeshm5623 15 дней назад
ചേട്ടൻ ആരുടെയോ കാശ് മേടിച്ച് നല്ല ഉഗ്രൻ തള്ള് ആണല്ലോ തള്ളുന്നത് ഇയാളുടെ മുഖഭാവം കാണുമ്പോഴേ അറിയാം പറയുന്നതിൽ ഭൂരിഭാഗവും നുണയാണെന്ന്
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 15 дней назад
അങ്ങനെ തള്ളിയത് കൊണ്ട് അവർക്ക് എന്ത് നേട്ടം ആണ് ഉണ്ടാവുക എന്ന് മനസ്സിലാവുന്നില്ല. ഇത് പബ്ലിക് കാണും എന്ന് പറഞ്ഞു കൊണ്ട് തന്നെ ആണ് ഞാൻ വിഡിയോ എടുക്കുന്നത്
@sanuprakash717
@sanuprakash717 15 дней назад
ഏതെങ്കിലും ഇലക്ട്രിക് ഓട്ടോ motor, battery കംപ്ലയിന്റ് ആയി ഓടിക്കാൻ പറ്റാത്ത അവസ്ഥയിൽ ഉള്ളത് കൊടുക്കാനുണ്ടോ
@petroholic_v3838
@petroholic_v3838 10 дней назад
ഉണ്ട്
@minhasgallerypullangode2493
@minhasgallerypullangode2493 15 дней назад
നാലര വർഷം കൊണ്ട് 102000 കിലോമീറ്റർ ഓടി എന്ന് പറയുമ്പോൾ ഏകദേശ കണക്ക് വെച്ച് നോക്കിയാൽ (365×4.5=1643days. 102000÷1643=62.081) 62 കിലോമീറ്റർ മാത്രമേ ഇയാൾ ഒരു ദിവസം ഓടുന്നത്... അപ്പ് ആൻഡ് ഡൗൺ നോക്കുമ്പോൾ 30 കിലോമീറ്റർ മാത്രമാണ് ഇയാൾക്ക് ഓട്ടം ഉള്ളത്.😂😂😂 ഇങ്ങനെ വണ്ടി തീരെ ഓടാത്ത ഒരാളുടെ റിവ്യൂ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്😊
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 15 дней назад
അതിനു ചേട്ടാ ആരെങ്കിലും 365 ദിവസം മുഴുവൻ ജോലിക്ക് പോവുമോ🤔🤔🤔 ആഴ്ചയിൽ ഒരു 5 ദിവസം എന്ന ആവറേജ് വെച്ചല്ലേ നമുക്ക് ഇത്തരം കൂലി പണികൾ കണക്ക് കൂട്ടാൻ പറ്റുകയുള്ളൂ...
@minhasgallerypullangode2493
@minhasgallerypullangode2493 15 дней назад
@@ENGINEMAPS-qw9fm നീ ആദ്യം ഓട്ടോക്കാരെയും ഒട്ടോക്കാരുടെ ജോലിയെയും കുറിച്ച് പഠിച്ചിട്ട് വായോ...
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 15 дней назад
@@minhasgallerypullangode2493 🤐🤐🤐🤐🤐🤐
@sadathsaji3263
@sadathsaji3263 12 дней назад
ബ്രോ അയാൾകൊറോണ സമയത്താണ് എടുത്തത് എന്ന് പറഞ്ഞിരുന്നു
@user-rf7wl5lm6o
@user-rf7wl5lm6o 15 дней назад
Randamathavan kallam paraunnada
@sadathsaji3263
@sadathsaji3263 12 дней назад
എന്താണ് കള്ളം ആയി തോന്നിയത്
@user-rf7wl5lm6o
@user-rf7wl5lm6o 15 дней назад
lanbam perum labam
@user-rf7wl5lm6o
@user-rf7wl5lm6o 15 дней назад
Treo udauip bandianu
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 15 дней назад
അവരെന്തിന് ഉടായിപ്പ് പറയണം? അവര് അത് ഉപയോഗിക്കുന്ന ഡ്രൈവർമാർ ആണ്. മാത്രമല്ല , അവർ പൈസ കൊടുത്തു വാങ്ങിയ സ്വന്തം വണ്ടി തന്നെ ആണ്. ആ വണ്ടിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ അവർക്ക് അത് തുറന്നു പറയാൻ ആരെ പേടിക്കാൻ ആണ്
@uservyds
@uservyds 15 дней назад
1:39 ബജാജ് tvs, അതുൽ ഒക്കെ ഇലക്ട്രിക് ഓട്ടോ ഇറങ്ങിയല്ലോ.. ഇനി എന്തിനു അന്യയാ വില കൊടുത്തു ഈ ട്രിയോ & മോൺട്രാ ഒക്കെ പോയി എടുത്തു പണി വാങ്ങണം??!! 4:39
@shanavas789kilimanoor5
@shanavas789kilimanoor5 15 дней назад
ചിരിപ്പിക്കതെ,,, മോൺട്രാ ആണ്‌ ഇപ്പോൾ സൂപ്പർ
@anuroopanu5580
@anuroopanu5580 15 дней назад
ചാർജറിൻ എത്ര വില ആയി വാങ്ങിയപ്പോൾ
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 15 дней назад
24000 രൂപ...
@uservyds
@uservyds 15 дней назад
​​​@@ENGINEMAPS-qw9fm😅ic എൻജിൻ പണി വന്നാൽ ഇത്ര ആകില്ലല്ലോ..
@moideenkutty1966
@moideenkutty1966 15 дней назад
നിഷ്കു... 😃 NL REGISTERED LORRY കണ്ടപ്പോഴേ തീരുമാനിച്ചു 😃 TAX കുറയാനും ലോഡ് പെർമിറ്റ്‌ കൂട്ടിക്കിട്ടാനും തമിഴ് ആന്ധ്ര കർണാടക ലോറി മൊതലാളിമാർ........ 😂
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 15 дней назад
😜😜😜😜
@chovvacraneserviceknr6244
@chovvacraneserviceknr6244 16 дней назад
❤😍
@vishnutktkd473
@vishnutktkd473 16 дней назад
ഇപ്പോൾ ഇറങ്ങിയതിൽ ഏറ്റവും വേഗത കൂടിയ ഇലക്ട്രിക് ഓട്ടോ ബജാജ് തന്നെയാണ്
@vishnutktkd473
@vishnutktkd473 16 дней назад
ഇലക്ട്രിക് ഓട്ടോകളിൽ കൂടുതൽ യാത്രക്കാരെയും കൂടുതൽ ലഗേജ്‌ സൗകര്യവും ഉള്ളത് മോൺട്രയ്ക്ക് തന്നെ ആണ്
@uaepravasi7101
@uaepravasi7101 11 дней назад
ഇ mondra ഓട്ടോ ഓടിക്കുന്നവരുടെ rivew കാണുമ്പോൾ സന്തോഷം ഉണ്ട് കാരണം ഞാൻ ഒരു സ്ട്രോക് രോഗിയാണ് എന്റെ വലതുകൈയും വലതു കാലും മാത്രമേ ചലിക്കുകയൊള്ളു ഞാൻ യൂട്യൂബിൽ സേർച്ച്‌ ചൈതു വലതുകാല് കൊണ്ടും വലത് കൈകൊണ്ടും ചെയ്യാൻ പറ്റുന്ന ജോലി കൈകൊണ്ടും ചെയ്യാൻ പറ്റുന്ന ജോലി സെർച് ചെയ്തപ്പോൾ എനിക്ക് യൂട്യൂബ് കാണിച്ചുതന്നത് ഈ mondra ഓട്ടോ ആണ്
@vishnutktkd473
@vishnutktkd473 16 дней назад
സാധാരണ ഇത്തരം കാഴ്ചകൾ കാണാറുണ്ട്. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ആണ് കാഴ്ചയ്ക്ക് പൂർണത കിട്ടിയത്... Thanks bro
@popinzcrazy9126
@popinzcrazy9126 17 дней назад
Adyam maryadakk varakykk ennittavam
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 17 дней назад
😄😄😄😄
@sunpasspowersolutionbismi6797
@sunpasspowersolutionbismi6797 17 дней назад
ola veruthe kittiyalum vangaruth only sale ok but service very very bad custemer care suppot swith off if service vannal 1 2 month service delay
@jainzacharias3661
@jainzacharias3661 17 дней назад
മഞ്ഞബോക്സിൽ ഒരു കാരണവശാലും വാഹനം നിർത്തുവാൻ പാടില്ല. വഴി clear ആണെങ്കിൽ മാത്രമേ മഞ്ഞബോക്സിലേക്ക്‌ വാഹനം പ്രവേശിക്കാവൂ...
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 17 дней назад
correct 💯
@febin2612
@febin2612 17 дней назад
Manja evide athinu?
@ENGINEMAPS-qw9fm
@ENGINEMAPS-qw9fm 17 дней назад
മഞ്ഞ എങ്ങനെ കാണാനാണ്. അതിൻ്റെ മുകളിൽ അല്ലെ എല്ലാവരും വണ്ടി നിർത്തിയിട്ടുള്ളത്😂😂😂😂