Тёмный
water zone
water zone
water zone
Подписаться
water zone is a you tube channel to provide details about various water purification systems and water related problems . in this channel I wish to provide some classes regarding these subjects in malayam. my name is suresh kumar I am in this industry past ten years .
27 August 2023
0:12
11 месяцев назад
peacock
0:35
Год назад
How to change iron from water
1:32
Год назад
4 September 2022
0:31
Год назад
ആൺ മയിലുകൾ
1:28
2 года назад
Комментарии
@RemaDevi-l4x
@RemaDevi-l4x 24 дня назад
0:00
@AjithKumar-xh3fr
@AjithKumar-xh3fr Месяц назад
Contact number
@mohammedkutty1131
@mohammedkutty1131 Месяц назад
Thank you sr
@balancm8167
@balancm8167 Месяц назад
കോപ്പിലെ വീഡിയോ ആദ്യം പഠിച്ചിട്ടു വാ എന്നിട്ട് വേണം ജനങ്ങളെ പഠിപ്പിക്കാൻ വെള്ളത്തിന്റെ അളവ് കണ്ടുപിടിക്കുന്നത് എങ്ങനെയാണ് കോന്താ
@indun5887
@indun5887 Месяц назад
പുതിയ കിണർ ആണ്..പക്ഷെ വെള്ളത്തിന് കറുപ്പ് നിറം😢...അത് എന്ത് കൊണ്ട് ആണ്...
@waterzone
@waterzone Месяц назад
തൊട്ട് അടുത്ത് വെള്ളം കെട്ടി നിൽക്കുമ്പോൾ, വെള്ളം ഒരു മൂവേമെന്റ് ഇല്ലാതെ ഇരിക്കുമ്പോൾ, വെള്ളത്തിൽ microorganisms ന്റെ വളർച്ച, പിന്നെ ചില രാസപദ്ധർത്ഥങ്ങൾ വെള്ളത്തിൽ കലാരുന്നത് മൂലവും ഇപ്രകാരം സംഭവിക്കാം.
@indun5887
@indun5887 Месяц назад
@@waterzone thank u sir
@jkLive47
@jkLive47 2 месяца назад
Price
@baijur3622
@baijur3622 2 месяца назад
Sir njan vagi use cheythu successfully 😊 please ur contact details WhatsApp or mail id share me 🙏
@waterzone
@waterzone Месяц назад
Thanks🙏9562425901available only 9 am to 7pm👍
@baijur3622
@baijur3622 Месяц назад
@@waterzone thanks 🙏👍
@sijuedapattil8718
@sijuedapattil8718 2 месяца назад
Bacteria engane remove aavum?
@waterzone
@waterzone 2 месяца назад
UF filter pores size. 01 micron ആണ്
@pratheeshmarutharoad
@pratheeshmarutharoad 2 месяца назад
Great good 👍😅😅
@waterzone
@waterzone 2 месяца назад
Thanks 👍
@knowledgeboosterteenaworld3809
@knowledgeboosterteenaworld3809 3 месяца назад
ഞങ്ങളുടെ കിണർ വെള്ളം കുറച്ചു കഴിയുമ്പോൾ ഓറഞ്ച് തരി പോലെ വരുന്നു. വെള്ളം മലിനമാകുന്നു. അടുപ്പിച്ചു motor അടിക്കുമ്പോൾ ആണ് കൂടുതൽ. സൊല്യൂഷൻ പ്ലീസ്. വെള്ളപൊക്കം കഴിഞ്ഞു ഉടനെ കിണർ ക്ലീൻ ആക്കിയില്ല. ക്ലോറിനേഷൻ പിന്നെ ചെയ്താൽ ഗുണം ഉണ്ടാകുമോ 🙏🏾
@waterzone
@waterzone 3 месяца назад
Water test ചെയ്യു മിക്കവാറും iron ഉണ്ടാവും
@ebinjoebin3188
@ebinjoebin3188 3 месяца назад
ഒപ്പം recharge നല്ലൊരു option ആണു mxm മഴവെള്ളം നമ്മൾ കിണറിലേക്ക് ശേഖരിച്ചു വെക്കുമ്പോൾ നമുക്ക് ലഭിക്കുന്ന പ്ലേറ്റ് വാട്ടറിൽ ഇത് സംഭരിക്കപ്പെടുകയും നിലവിൽ storing ഉള്ള വാട്ടർ അകന്നു നിൽക്കുകയും ഉപയോഗ സമയത്തു നമുക്ക് mxm നമ്മൾ നിക്ഷേപിച്ച മഴ വെള്ളം തന്നെ തിരിച്ചു കിട്ടും... So അതുകൊണ്ട് കിണർ recharge പ്രയോഗികമായ ഒരു option ആണു 🙏
@waterzone
@waterzone 3 месяца назад
Yes👍
@ebinjoebin3188
@ebinjoebin3188 3 месяца назад
ക്ലോറിനേഷൻ ചെയ്താൽ എങ്ങിനെ ആണു വെള്ളം ശുദ്ധീകരിക്കപ്പാടുന്നത്...? ഹൈപോ സോഡിയം ക്ലോറിൻ use ചെയ്യുന്നതിലൂടെ വെള്ളത്തിലുള്ള ബാക്റ്റീരിയ ( tottal കോളിഫ്ലോം.ഫീകൽ കോളിഫോം നശിക്കും എന്നല്ലാതെ ഒരിക്കലും നമ്മുടെ കിണറിലെ വെള്ളത്തിലുള്ള sediment ഉം. മറ്റു വേസ്റ്റ് കോൺടെന്റും ഒരിക്കലും വെള്ളത്തിൽ നിന്നും പോകില്ല. ഓയിൽ ഒഴികെ ബാക്കിയുള്ള എല്ലാ സെഡിമെന്റസ് ഉം വെള്ളത്തിന്റെ അടിയിലാണ് സെറ്റിൽ ആകുന്നതു... ആ ഒരു ലോകഷൻ ഇൽ ആണു നമ്മുടെ മോട്ടറിന്റെ ഫുട് വാൾ കിടന്നു സക് ചെയ്തു വെള്ളം എടുക്കുന്നത് so തീർച്ചയായും വെള്ളം ഒരിക്കലും നമുക്ക് ക്ലിയർഡ് water ആയി കിട്ടില്ല.. മരിച്ചു നമ്മുടെ open well ഇൽ മാത്രമേ ക്ളോറിനേഷൻ ചെയ്യാൻ സാധിക്കു. ബോർവെൽ ഇൽ ഇത് പ്രയോഗികമല്ല... ഏറ്റവും നല്ലത് pvc pipe ഒഴിവാക്കി ഫ്ളക്സ്കിബൽ പൈപ്പിൽ ഫുട് വാൾ set ചെയ്തിട്ട് അതിന്റെ ഒരടി താഴെ രണ്ട് ബോൾ കെട്ടിയിട്ടു ഒരു ചെറിയ wait ഇട്ടാൽ വെള്ളത്തിന്റെ mxm ഉപരിതലത്തിൽ നിന്നു ശുദ്ധമായതും.. ഒപ്പം soorya പ്രകാശം കേൾക്കുമ്പോൾ കിട്ടുന്ന uv പ്രൊട്ടക്ഷൻ കൂടി നമ്മൾക്ക് ലഭിക്കും Iam water treatment expert 🙏
@sathymony48
@sathymony48 3 месяца назад
വളരെ ഉപകാരപ്രദമായ വിവരണം താങ്ക്സ്
@waterzone
@waterzone 3 месяца назад
വളരെ സന്തോഷം 👍
@rajangeorge8548
@rajangeorge8548 3 месяца назад
ഇതു ഒരണ്ണം കിട്ടാൻ എന്താണ് വഴി
@waterzone
@waterzone 3 месяца назад
Water purifier വിൽക്കുന്ന ഷോപ്പിൽ കിട്ടും 10" UF ഫിൽറ്റർ set എന്ന് പറഞ്ഞാൽ മതി
@josethomas1657
@josethomas1657 4 месяца назад
Shuthamakkitharumo
@happinessonlypa
@happinessonlypa 5 месяцев назад
റീച്ചാർജ് ഇല്ലാതെ തന്നെ മഴക്കാലം കിണർ കവിഞ്ഞൊഴുകുന്നുണ്ടല്ലോ പിന്നെ എന്താണ് റീച്ചാർജ് കൊണ്ട് ഉപയോഗം ഭൂമിയെ പച്ചപ്പാവ് മാറ്റുക കോൺക്രീറ്റ് എടുത്തു കളയുക
@bindutomy5434
@bindutomy5434 6 месяцев назад
Kinar വാട്ടറിന്റെ മുകളിൽ പച്ച പായൽ മൂടി കിടക്കുകയാണ് എങ്ങനെ ക്ലിയർ ചെയ്യാം ഒന്നു പറഞ്ഞു തരുമോ ബ്രോ
@yadhukrishnan4240
@yadhukrishnan4240 6 месяцев назад
Sir kinattinakathe cheri reethiyil olla koothadikal kanunnu vellathine monavum niravethyasavum illa entha cheyyuka
@rex..990
@rex..990 7 месяцев назад
കിണറിൽ ആലം ഇടുന്നതു കൊണ്ട് ദോഷമുണ്ടോ ?
@waterzone
@waterzone 7 месяцев назад
ആലം sediments settlement ന് സഹായിക്കും, ഒരു അളവിൽ ഇടണം എന്ന് മാത്രം. അതായത് കിണറ്റിൽ ഉള്ള വെള്ളത്തിനു അനുപാതികം ആയി
@muralivk7997
@muralivk7997 8 месяцев назад
എന്റെ വീടും വയൽ നികത്തിയിടത്താണ് . കിണർ അടിയിൽ നിന്നും ചെങ്കല്ലു കൊണ്ട് പടുത്ത് ഉയർത്തിയതാണ്.. വീട്ടിൽ താമസമാവും വരെ വെള്ളത്തിന് കുഴപ്പമുണ്ടായിരുന്നില്ല. താമസത്തിന് മുമ്പ് കിണർ ഒന്ന് വറ്റിച്ചു ക്ലീൻ ചെയ്തു. ശേഷം വെള്ളത്തിന് കലക്കും വെണ്ണ ഊറുന്നതു പോലെ ചളി അവിടവിടെ കെട്ടി നിൽക്കുന്നു. എന്ത് ചെയ്യണം സാർ ?
@waterzone
@waterzone 8 месяцев назад
വയലിലെ പുതിയ മണ്ണ് കിണറ്റിലേക്കു ഉറവയായി വരുമ്പോൾ കലാരുന്നതാണ് ഇത്. ഒരു ഫിൽറ്റർ വെച്ചു കൊടുത്താൽ ശരിയാവും. പുതുതായി വെള്ളം വരുമ്പോൾ എല്ലാം ഇപ്രകാരം ഉണ്ടാവും
@JP-gv3hs
@JP-gv3hs 8 месяцев назад
Centre ൽ കൂടിയല്ല inlet water വരുന്നത്.. പുറത്തുകൂടിയാണ് ആദ്യം വെള്ളം filter നു അകത്തേക്ക് കടക്കുന്നത്, പിന്നീട് filtred water centre ൽകൂടി പുറത്തേക്ക് പോകുന്നു. തെറ്റ് മനസിലാക്കുക
@vijayandamodaran9622
@vijayandamodaran9622 9 месяцев назад
Nice video well explained good presentation, appreciate you, interested in buying
@waterzone
@waterzone 9 месяцев назад
Thanks for your valuable comments 🙏
@sarathrajcr7375
@sarathrajcr7375 9 месяцев назад
സർ. എന്റെ, വീട്ടിലെ കിണറിൽ c മഴ പെയ്താൽ കുളത്തിൽ മറ്റും കാണുന്ന ചെടികൾ വളരുന്നു, പിന്നെ നല്ല അല്ൽക കളും ഉണ്ടാവുന്നു.. ഈ ആൾക കൾ വെയിൽ വന്നാൽ ഉണങ്ങി അടർന്നു വീഴുന്നു. ഇടക്ക് മീനുകളും ചാവുന്നു... കിണറിനു ഇപ്പോഴും ഒരു കറുത്ത നിറമാണ്.. ഈ എന്താണ് പ്രതിവിധി. Plz
@somansomanadhan7714
@somansomanadhan7714 9 месяцев назад
ചേട്ടാ വെള്ളം മഞ്ഞനിറമാ ണുള്ളത് എങ്ങനെ clean ചെയ്തു തരുമെന്ന് അറിയിക്കുമോ
@waterzone
@waterzone 9 месяцев назад
പല കാരണങ്ങൾ കൊണ്ട് വെള്ളം മഞ്ഞ നിറമാകും. ആദ്യം കാരണം കണ്ടുപിടിക്കണം അടുത്തുള്ള വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റം ചെയുന്നവരുമായി consult ചെയ്യുക
@sreedurga4879
@sreedurga4879 3 месяца назад
​@@waterzone1:42
@waterzone
@waterzone 9 месяцев назад
Pump line ആണ്
@ashamsshaji1495
@ashamsshaji1495 9 месяцев назад
Chetta ith in ano out ano koduthath
@PushpaPeter-vd6hk
@PushpaPeter-vd6hk 10 месяцев назад
🌹🙏
@PushpaPeter-vd6hk
@PushpaPeter-vd6hk 10 месяцев назад
👍🙏
@jyothilakshmi4782
@jyothilakshmi4782 10 месяцев назад
ഹാലോ..... നിങ്ങളുടെ ഈ വീഡിയോ ennanu ഞാൻ കണ്ടത്. എനിക്കും ഇതുപോലെ ബയോ ബിൻ കിട്ടി. നേരത്തെ നിങ്ങൾ പറഞ്ഞ പോലെ തന്നെ വെയ്സ്റ്റ് ഇട്ടിരുന്നു. പക്ഷെ ഇതിൽ നിന്നും ഒരു ദ്രാവകം പുറത്തേക്കു വരുന്നുണ്ട്.. സ്മെൽ ഉണ്ട്.. ഇതിൽ പുഴുക്കൾ കൂടുതൽ... ചെറിയ ബുദ്ധിമുട്ടായി തോന്നി.. എന്ത് ചെയ്യും
@waterzone
@waterzone 10 месяцев назад
നനവ് ഉള്ളപ്പോൾ ഇങ്ങിനെ വരാൻ സാധ്യത ഉണ്ട്
@vahidpk5024
@vahidpk5024 11 месяцев назад
മഴകാലത്ത് കിണറിലെ വെള്ളം കലങ്ങുണു വേണൽ കാലത്ത് യാതൊരു കുഴപ്പവും ഇല്ല കിണർ കെട്ടിയത് ചെങ്കലുപയോഗിച്ചാണ് അടി ചികടി പാറയാണ്
@vahidpk5024
@vahidpk5024 11 месяцев назад
മഴകാലത്ത് കിണറിലെ വെള്ളം കലങ്ങുണു വേണൽ കാലത്ത് യാതൊരു കുഴപ്പവും ഇല്ല കിണർ കെട്ടിയത് ചെങ്കലുപയോഗിച്ചാണ് അടി ചികടി പാറയാണ്
@noordheenkoya6363
@noordheenkoya6363 11 месяцев назад
എന്റെ കിണർ വെള്ളത്തിന്റെ PH 4 ന്നണ് . Acidiy മാറ്റാൻ എന്ത് ചെയ്യാം
@waterzone
@waterzone 11 месяцев назад
ചുണ്ണാമ്പ് ചേർക്കാം, നീറ്റു കക്ക
@amrutharajesh3825
@amrutharajesh3825 11 месяцев назад
Sir njangal vayalil anu kinar കുഴിച്ചത് appol vellam thelinjathayirunnu..mazha പെയ്തപ്പോൾ പോലും കളങ്ങിയിട്ടുണ്ടയിരുന്നില്ല..3 മാസത്തിനു ശേഷമാണ് വെള്ളം എടുക്കുന്നത്.എപ്പോൾ കിണർ തേകി..അതിന് ശേഷം വെള്ളം കളങ്ങിയത്തും ennapadyum ഉണ്ട്..എന്താണ് പരിഹാരം.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്
@satheesanathreppankandy8949
Thanks for new information
@waterzone
@waterzone Год назад
Welcome
@anjudivakaran6381
@anjudivakaran6381 Год назад
Sir,,,,njangade kinar kettithalla,25 varshatholamayi panithatt.ith varem oru kuzhappom indayittilla.kurach naal munp vellathil manja paada pole vannu.vellam kuthi korumbol ath akann povum pinnem vann koodum.kure naal ingane poyi.nalla mazha peythappol kinar full methi anneram ee manja paada polathe ath poyi.pakshe ippo vellathil oru black pole colour change.bucketil vellam korumbol athinte adiyil black polathe colouril entho paayal adinj koodunnathupole.smell um vethyasam und.ithin enthann cheyyendath kinar thevi pattichitt chlorine ittal mathiyo?????correct replay pretheekshikkunnu.
@satheesanathreppankandy8949
Thanks good information
@saheerkh6263
@saheerkh6263 Год назад
നല്ല information
@waterzone
@waterzone Год назад
Thanks
@venugopalan9131
@venugopalan9131 Год назад
Water filterisation ന്റെ നല്ല അറിവ് കിട്ടി. Thanks for information.
@kumbidi687
@kumbidi687 Год назад
ഞാൻ കിണർ കുഴിച്ചിട്ട ഒരു വർഷം ആയി. concrete ring കിണർ ആണ് അടി വശം ഫുൾ മണൽ ആണ്. വെള്ളം തിളപ്പിക്കുബോൾ oil പാട വരുന്നുണ്ട് . എങ്ങിനെ ക്ലീൻ ആക്കാം
@waterzone
@waterzone Год назад
വെള്ളം test ചെയ്യാൻ കൊടുക്കുക, hardness എത്രയുണ്ടെന്ന് നോക്കുക
@shyma5270
@shyma5270 Год назад
Sir oru help venam വീട്ടിലെ എണ്ണക്കര മരം മഴയത്തു പൊട്ടി വീണു ചെറിയൊരു കൊമ്പ് കിണറ്റിൽ ആയി വെള്ളം ഓരോ ദിവസം കഴിയും തോറും ബ്ലോക്ക്‌ കളർ കൂടി വരികയാണ് എല്ലാവരും ഉപയോഗിക്കുന്ന കിണർ ആണ് എന്തെങ്കിലും ഒരു solution പറയാമോ
@waterzone
@waterzone Год назад
അതിന്റെ കൊമ്പ് എടുത്തു മാറ്റുക. ഒപ്പം അതിൽ നിന്നും പൊഴിഞ്ഞ ഇലകളും. സാധാരണ ഇത്തരത്തിൽ ഉള്ള പല ജൈവ അവശിഷ്ടങ്ങളും ചേർന്നതാണ് നമ്മക്ക് കിട്ടുന്ന കിണർ വെള്ളം. പിന്നെ വല്ല വിഷാംശം ഉണ്ടെങ്കിലേ ശ്രദ്ധിക്കേണ്ട കാര്യമുള്ളൂ. അല്ലെങ്കിൽ അതിലെ വെള്ളം മുഴുവൻ പുറത്തേക്ക് അടിച്ചു കളയണം. ഇലകൾ വെള്ളത്തിൽ കിടന്നാൽ അത് അഴുകി ജലത്തിനൊപ്പം ചേരും. അതിനാൽ സാധ്യമായ രീതിയിൽ എടുത്തു കളയാൻ ശ്രമിക്കുക.
@shyma5270
@shyma5270 Год назад
@@waterzone Thank you sir but ഞങ്ങടെ കിണറിനു നല്ല ആഴം ഉണ്ട് താഴേക്ക് ഇറങ്ങുമ്പോ breath problem വരുന്നത് കൊണ്ട് ആരും ഇറങ്ങാൻ കൂട്ടക്കാറില്ല വേറെ എന്തെങ്കിലും ഒരു സൊല്യൂഷൻ
@waterzone
@waterzone Год назад
ഇത് വലിയ പ്രശ്നം ഉള്ളതല്ല. വേണമെങ്കിൽ വെള്ളം വറ്റിച്ചു പുതിയ വെള്ളം വരുന്നവരെ നോക്കു
@swapnasankaran3518
@swapnasankaran3518 Год назад
Sir njagade kinattil 4 month munne paara pottichu athinu sheshavum vellam kuravayirunu kudikan use cheythirunila pineed mazha peythapol athyam black colour vellam ayirunu .pineed pottassium permanganate ettu athinu sheshavum mazha nannayit unday vellam niranju epo theli vellam anu clear ayi kanam adi bagam eni eth kudikan edukunath kond endhekilum prashnm undako
@waterzone
@waterzone Год назад
ക്ലോറിനെറ്റ് ചെയ്തു ഉപയോഗിക്കാം
@swapnasankaran3518
@swapnasankaran3518 Год назад
Test cheyano ..? Edak patha pole varunud vellathil .kudikan oru pedi
@waterzone
@waterzone Год назад
Water test ചെയ്യുന്നത് നല്ലതാണ്. Physical, chemical & biological test ചെയ്യാൻ 900/- രൂപയെ വരൂ.
@swapnasankaran3518
@swapnasankaran3518 Год назад
Paara pottichath kond athinte marunu vellathil kalarnitundakumo?athkond dosham undo
@swapnasankaran3518
@swapnasankaran3518 Год назад
Epo mazha alle apol test cheythal correct ariyan patto vellm kuranjal test result nu difference varo
@rangankarupaadath6529
@rangankarupaadath6529 Год назад
എന്തു മീഡിയം ആണ് ആയേൺ മാറ്റുവാൻ ഉപയോഗിച്ചത്.
@waterzone
@waterzone Год назад
DMI 65
@clac3696
@clac3696 Год назад
അത് വാങ്ങാനുള്ള ലിങ്ക്
@waterzone
@waterzone Год назад
Water purifier വിൽക്കുന്ന കടകളിൽ കിട്ടും, രണ്ടു connector, pipe, mannual value, ഒരു t അത്രയും വാങ്ങിയാൽ ചെയാം. 120 രൂപക്ക് ഉള്ളിലെ വരൂ
@lathadeepak8109
@lathadeepak8109 Год назад
Good idea.
@praveen22003
@praveen22003 Год назад
Very informative 👏👏 & very well explained 🌹👏
@satheesanathreppankandy8949
Good information
@saheerkh6263
@saheerkh6263 Год назад
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ
@sumirajeshrajesh2000
@sumirajeshrajesh2000 Год назад
Good idea
@brindasuresh1231
@brindasuresh1231 Год назад
Good idea
@aiswaryaaish8967
@aiswaryaaish8967 Год назад
Valuable information... Thanks..