Тёмный
Up today vlogs
Up today vlogs
Up today vlogs
Подписаться
Vehicle review , Camera review and Public review
Комментарии
@rijurijas9172
@rijurijas9172 3 минуты назад
ഈ വീഡിയോ കണ്ട് വണ്ടി അവിടെ നിന്നും എടുക്കാൻ പോവുന്നവർ ഞാനുമായി contact ചെയ്യുക ഒര് രൂപ പോലും കമ്മീഷൽ വാങ്ങാതെ ഇതിലും കുറഞ്ഞ വിലക്ക് നല്ല വണ്ടി റെഡി ആക്കി തരാം വേറെ ഒന്നുമല്ല ചതിയിൽ പെടുന്നവരെ സഹായിച്ചാൽ നാളെ ദൈവത്തിന്റെ അടുത്ത് നിന്നും കൂലി കിട്ടും 🤣🤣
@samadkochayyam7361
@samadkochayyam7361 9 минут назад
എന്റെ പൊന്നോ 2012 Swift ഡീസൽ Repaint കുറച്ച് കൂടി വില കൂട്ടി ചോദിക്ക്.
@JaneeshValappil
@JaneeshValappil 47 минут назад
Price high
@visakhvr9807
@visakhvr9807 54 минуты назад
😂😂😂😂 Alto vila valarea kuranju poyi.arum poyi chadaruthu .egenea ulla videos paramavathiee ozhivu akku bro❤
@itk1983
@itk1983 Час назад
നോർത്തിനെ വെച്ച് നോക്കുമ്പോൾ സൗത്തിൽ നല്ല വിലകുറവ്
@bijubnair7161
@bijubnair7161 Час назад
ഇവൻ ഇതെല്ലാം ഈ വിലക്ക് തന്നെ വിൽക്കും
@user-zd3lu9mp2w
@user-zd3lu9mp2w Час назад
വില കേട്ട് ആരെങ്കിലും തലകറങ്ങി വീണാൽ ചാനൽ മുതലാളി ഉത്തരവാദി അല്ല
@AzaadChomayil-dg9gy
@AzaadChomayil-dg9gy Час назад
Kolla Kolla Vila
@ShajahanSalim-mk2dr
@ShajahanSalim-mk2dr 2 часа назад
ആൾട്ടോ k10. 2018ൽ 7ലക്ഷം 😃😃😃😃🙏🙏🙏🙏😜😜😜😜
@anoopmathoor298
@anoopmathoor298 2 часа назад
1.5 ലിറ്റർ അടിച്ചാൽ 16 വെച്ച് കിട്ടും
@anilbijubiju598
@anilbijubiju598 2 часа назад
👍
@MajeedMuthalamada
@MajeedMuthalamada 4 часа назад
ഇതിൽ... എർട്ടിഗ.. എന്നുള്ളത്.. എരിക.... എന്ന്.... ആയിപ്പോയി.....
@aljaseemaslamjaseemaslam3146
@aljaseemaslamjaseemaslam3146 5 часов назад
ഞാൻ കോഴിക്കോട് ആണ് പക്ഷെ ദൂരം കൂടിപ്പോയി അല്ലെങ്കിൽ നേരിട്ട് പോകാമായിരുന്നു ബ്രാഞ്ച് തുടങ്ങുമോ?😮
@shinushanu157
@shinushanu157 6 часов назад
രണ്ടു കൊള്ളക്കാർ 😂😂😂
@lttteamsmkd2670
@lttteamsmkd2670 7 часов назад
നീ വീട്ടിൽ തന്നെ വെച്ചോ അടുത്ത വർഷം വിൽക്കാം 16ചോദിക്കാം 😀😀😀
@user-ps8zw3gd6n
@user-ps8zw3gd6n 8 часов назад
വില കുറഞ്ഞു പോയ്‌ 😄😄
@klkastrongridersberka8193
@klkastrongridersberka8193 13 часов назад
8km കിയൽ കിട്ടി
@renjithmaniyappan-no6yj
@renjithmaniyappan-no6yj 13 часов назад
Anyaya vila .
@arunraveendran9822
@arunraveendran9822 13 часов назад
Ente ponnu chetta .. eee rate okke arinjittano video ittathu…. Odukathe offer ayi poyi….
@VipinThulasi
@VipinThulasi 15 часов назад
Ithanoo kuravu
@chambayilvishnu4472
@chambayilvishnu4472 16 часов назад
50000 more and get new one
@jayaprakashunni-wt1zz
@jayaprakashunni-wt1zz 16 часов назад
500000
@asanarukunju
@asanarukunju 17 часов назад
ഇത്രയും വീഡിയോസുകൾ ചെയ്ത സനൂപിന് ഈ വില കേട്ടിട്ട് എന്ത് തോന്നുന്നു
@user-og2up6ho8v
@user-og2up6ho8v 18 часов назад
Adipoli...vilkandaa..bucket seat..und😅😅
@muhammedbilal183
@muhammedbilal183 19 часов назад
😂
@navodhayaartssportsclub8567
@navodhayaartssportsclub8567 19 часов назад
മച്ചാന്റെ മുൻപത്തെ video വെച്ച് നോക്കുമ്പോൾ ഇത് ഒരു 30% പോലും പ്രയോജനം ഇല്ല സാധാരണക്കാർക്ക് വെറും കത്തി....
@vishnukumark1731
@vishnukumark1731 20 часов назад
കൊടുത്തോ
@AjiMathew-mf8jj
@AjiMathew-mf8jj 20 часов назад
Ethu sthalam evidaya
@designwardwoodworks7643
@designwardwoodworks7643 20 часов назад
വണ്ടി മാത്രമാണോ?😂😂😂😂 മറ്റെന്തങ്കിലും😅
@Chakkarakutty666
@Chakkarakutty666 11 часов назад
Mm അഖില ഒരു മുത്തം കൂടിതരും
@haneefatk7462
@haneefatk7462 20 часов назад
30നായിരം കൂടുതൽ ആണ്
@user-yv8zn6yc8k
@user-yv8zn6yc8k 21 час назад
Pode pode umbikkathe.....
@ajmalajoos228
@ajmalajoos228 21 час назад
Place evideya😊
@anaidhasree3911
@anaidhasree3911 20 часов назад
Tvm
@2024youtub
@2024youtub 21 час назад
2016 wagnor 3 ലക്ഷം 3.25 ലക്ഷം കിട്ടും ഇതിലും അടിപൊളി
@user-ib7eb1pj8n
@user-ib7eb1pj8n 22 часа назад
രണ്ട് ലിറ്ററിൽ ആയിരിക്കും
@abhiachu4538
@abhiachu4538 22 часа назад
ന്യായം ആയ വില തന്നെ ആണ് പിന്നെ വാങ്ങുമ്പോൾ അല്ലെ വില കുറച്ചു കുറക്കുക,, എന്റെ വണ്ടിയും വെള്ളിമൂങ്ങ തന്നെ ആണ് 10 കൊല്ലം ആയി മൂന്ന് ലക്ഷത്തി നാൽപ്പത്തിനായിരം കിലോമീറ്റർ കഴിഞ്ഞിട്ട് ആണ് എഞ്ചിൻ പണി എടുത്തത്
@rajeshs4728
@rajeshs4728 22 часа назад
Hii bro ethanu njan paranja best choice
@uptodayvlogs5246
@uptodayvlogs5246 21 час назад
👍👍
@uptodayvlogs5246
@uptodayvlogs5246 21 час назад
👍👍
@jincyrobin6196
@jincyrobin6196 22 часа назад
Alto k10 2011.1.60 super...kathiyanu bro
@jayakrishnanes5134
@jayakrishnanes5134 22 часа назад
ഇതിലും നല്ലത് മേടിക്കാൻ വരുന്നവനെ ഒറ്റ അടിക്ക് കൊല്ലുന്നതാണ്😮😮😮
@jincyrobin6196
@jincyrobin6196 22 часа назад
Nte ponnu bro evida valiya kathiya
@MoonSon-zx8ek
@MoonSon-zx8ek 22 часа назад
എന്റെ അനുഭവത്തിൽ നിന്ന് പറയുവാണ്, ഡ്രൈവിംഗ് പഠിക്കാൻ അല്ലെങ്കിൽ പുതിയ വണ്ടി ആണ് നല്ലത്, 2019 alto 800,80000 km ഓടിയത് true value ചോദിച്ചത് 3.30, പുതിയ വണ്ടിക് 4.10, എന്നാ പിന്നെ പുതിയത് എടുത്താൽ പോരെ?
@gyptech367
@gyptech367 20 часов назад
21ലോ 22ലോ ആൾട്ടോ800 നിർത്തി എന്നാ എൻ്റെ ഒരു ഇത്
@MoonSon-zx8ek
@MoonSon-zx8ek 19 часов назад
@@gyptech367 പക്ഷെ 23 ലാസ്റ്റ് വരെ ഒക്കെ വണ്ടി കിട്ടാനുണ്ടായിരുന്നു, പോപ്പുലർ കോട്ടയത്ത്‌ ആണ് ഞാൻ അന്യോഷിച്ചത്
@middleclassmallu3411
@middleclassmallu3411 18 часов назад
5 ലക്ഷത്തിൽ താഴെ ഒരു വണ്ടിയും ഇന്ന് കേരളത്തിൽ പുതിയത് കിട്ടാനില്ല...
@AbdulSalam-jx3eo
@AbdulSalam-jx3eo 23 часа назад
എന്തിനാ 30 ആകുന്നത് ഒരു 60 km കിട്ടും ഓരോ കേസുകെട്ട്
@yatheendradaskc3421
@yatheendradaskc3421 23 часа назад
വില വളരെ കുറഞ്ഞ് പോയല്ലോ😂
@Alfatahdibbabr2Alfatah
@Alfatahdibbabr2Alfatah 23 часа назад
Enik thalparim und
@Alfatahdibbabr2Alfatah
@Alfatahdibbabr2Alfatah 23 часа назад
Hi
@shihabriyadh3629
@shihabriyadh3629 23 часа назад
Vandi evideya
@shamilcp617
@shamilcp617 23 часа назад
45 കിട്ടും
@jafarjappu9123
@jafarjappu9123 23 часа назад
Alto 2013 $ 1,80 valare korav
@user-tq7dx7zh3x
@user-tq7dx7zh3x День назад
പുതിയ വണ്ടി വാങ്ങിയാൽ പോരെ
@KunjumuhammedP-wn3rv
@KunjumuhammedP-wn3rv День назад
ഇങ്ങനെ വില പറയാൻ ഒരുമടിയും ഇല്ലേ നല്ലമോള്
@user-id3ep6jx9o
@user-id3ep6jx9o День назад
അവളുടെ അച്ഛന്റെ കടയല്ല മുതലാളി പറയുന്നത് അല്ലേ ചോദിക്കാൻ പറ്റു.അവർ 15000 രൂപക്ക് ജോലി ചെയ്യുന്ന ജോലിക്കാരി മാത്രം
@uptodayvlogs5246
@uptodayvlogs5246 23 часа назад
@@user-id3ep6jx9o 👍👍
@anaidhasree3911
@anaidhasree3911 20 часов назад
🤝
@user-tu3iu3uq5m
@user-tu3iu3uq5m День назад
ഇന്ന് ഞാൻ കമന്റ്‌ ഇടുന്നില്ല 😂😂