Assalamu alaikum 🤝 Welcome to my channel In this channel I will upload daily vlogs ,islamic contents,dhikr,daily routine,recipes,cleaning ,islamic tips etc,etc….. Plz subscribe and support my channel Thank you😘
ഞാൻ ആദ്യമായ ഈ ചാനൽ കാണുന്നത് ഒത്തിരി ഇഷ്ടംമായി ജീവിതത്തിൽ ഒരു അടക്കും ചിട്ടയും വരും ഈ വീഡിയോ കണ്ടാൽ ഇനി നിങ്ങളെ എല്ലാം വീഡിയോ ഒന്ന് കണ്ടു നോക്കണം നിങ്ങളുടെ സ്ഥലം എവിടെയാ ❤
റബ്ബിലോട് അടുക്കും തോറും പരീക്ഷണങ്ങൾ കൂടുന്നു . റബ്ബിന് ഇഷ്ട്ട കൂടുതൽ ആയതിനാലാന്ന് അറിയാം . പക്ഷെ ദാരിദ്യം കൊണ്ടു താങ്ങാനാവുന്നില്ല. മോനാണെങ്കിൽ Autistic . ദുആ ചെയ്യണേ❤❤❤
I think you are educated.Why can't you go for a job.The video's are really good.I am a teacher .I felt you can be a best educator for students or you can do some other work which you like.A person like you can teach the dheen or your knowledge to others also.
ഇത്ത.. ഇങ്ങള് കാരണം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.. അൽഹംദുലില്ലാഹ്.. 😍 Thank you dear ❤ ഇനിയും വീഡിയോസ് കണ്ടിന്യു ചെയ്യണം.. ഇങ്ങളെ വീഡിയോ കണ്ട് ഞങ്ങളിൽ ആർക്കെങ്കിലും മാറ്റം വന്നാൽ അതിന് ഉള്ള കൂലി നിങ്ങൾക്കും കിട്ടും in sha allah 😍