Beat ഡീസൽ engine കൂളിംഗ് ഫാൻ ac ഇടുമ്പോൾ work ചെയ്യും ac ഓഫ് ആക്കിയാൽ വാഹനം എത്ര അമിത ചൂടയാലും ഫാൻ വോക് ചെയ്യില്ല ഫാൻ complaint ഇല്ല thermo stat swichu മാറ്റി rely മാറ്റി ഒരു രക്ഷയില്ല പരിഹാരം ഉണ്ടോ
രാവിലെ മാത്രം സ്റ്റാർട്ട് ചെയ്യുമ്പോൾ ലോങ്ങ് ക്രാങ്ക് ആയിരുന്നു ഇപ്പോൾ ടർബോക്ക് complaint വന്നിട്ടുണ്ട് ടർബോ യിൽ നിന്നും സൗണ്ട് വരുന്നുണ്ട് അതുപോലെതന്നെ വെളുത്ത പുക ശക്തമായി വന്നുകൊണ്ടിരിക്കുന്നു ഓയില്‍ ശരിക്കും കത്തുന്ന ഫീൽ ഉണ്ട് എന്താണ് ഇനിയും സർവീസ് ചെയ്യാനുള്ളത് നിങ്ങളുടെ നമ്പർ?? കറക്റ്റ് സ്ഥലം