@@geethus-craftworld ഗിയർ ലോക്ക് ഉണ്ടെങ്കിൽ യൂസ് ചെയ്തോളു. അല്ല എങ്കിൽ ഗിയർ വയറിന്റെ രണ്ട് അറ്റവും ഒരുമിച്ച് പിരിച്ചിട്ട് അടുത്തുള്ള മുത്തിലേക്ക് കോർക്കുക 👍
ru-vid.comehM2T6m1Bzk?si=uH2yFxrat3IlXl6Q ഈ വീഡിയോ യിൽ beads എവിടുന്നാണ് വാങ്ങിയത് എന്ന് പറയുന്നുണ്ട്. അവരെ കോൺടാക്ട് ചെയ്തോളു ഒരുപാട് വെറൈറ്റി beads ഉണ്ട്. ഓരോന്നിനും ഓരോ റേറ്റ് ആയിരിക്കും