Тёмный
Wonder cardamom
Wonder cardamom
Wonder cardamom
Подписаться
Комментарии
@sajijoseph4529
@sajijoseph4529 3 дня назад
സ്പീഡ് പോരാ 😂😄😂😄
@jerinputhenpura7177
@jerinputhenpura7177 3 дня назад
Heeheeee
@regimathew5048
@regimathew5048 3 дня назад
പകുതി കാശു അല്ലെ ഉള്ളു സ്പീഡ് കുറഞ്ഞാലും പണി കൂടുതൽ നടക്കും
@thomasambookan7250
@thomasambookan7250 5 дней назад
Price not mentioned
@sarathasdf
@sarathasdf 6 дней назад
Can I get both products in sulthan Bathery wayanad
@SibySebastian-lf9nt
@SibySebastian-lf9nt 11 дней назад
ഇതൊന്നും ഇല്ലാതിരുന്ന കലത്തും ഏല കർഷകര് നല്ല രിതിയിൽ ഏല്യക്കാവിളവെടുത്തിരുന്ന
@SibySebastian-lf9nt
@SibySebastian-lf9nt 11 дней назад
ഇതൊക്കെ ചെയ്ത ചേട്ടൻ്റെ ഏലത്തിൻ്റെ അവസ്ഥ ഇപ്പോൾ വിഡിയോ ചെയ്ത് കാണിക്ക് കർഷകരെ പറ്റിക്കരുത്
@jayarajbharathy8603
@jayarajbharathy8603 13 дней назад
ഗുണനിലവാരമുള്ള പ്രോഡക്ടുകൾ
@Kalki123-c5f
@Kalki123-c5f 16 дней назад
തിരിച്ചു മറുപടി കൊടുക്കാത്തവർ വീഡിയോ ദയവായി ഇടരുത്,,,,,,,, ഞങ്ങൾ കാണുന്നത് കൊണ്ട് അല്ലെ നിങ്ങൾ വീഡിയോ ഇടുന്നത് ർക് വേണ്ടി 🤔🤔🤔കർഷകൻ ച്യോദ്യം ചോദിച്ചാൽ ഉത്തരം കൊടുക്കണം അത് ആണ് മര്യാദ
@sreejithanirudhan2554
@sreejithanirudhan2554 25 дней назад
ഞങ്ങൾ അവിടെ തട്ടം മേടിച്ചായിരുന്നു പക്ഷേ മേടിച്ച തട്ടി മൊസൈക്ക് ഉണ്ടായിരുന്നു
@jerinputhenpura7177
@jerinputhenpura7177 25 дней назад
Aano
@arungeorge9733
@arungeorge9733 25 дней назад
ഞാൻ മേടിച്ചതിനും ഉണ്ടാരുന്നു.
@jerinputhenpura7177
@jerinputhenpura7177 25 дней назад
​@arungeorge9733 😢😢😢😢😢
@jobinjose4972
@jobinjose4972 25 дней назад
കൗതുകത്തിന് ഒരെണ്ണം വളർത്താമെന്ന് വിചാരിച്ചു നട്ടാൽ കുഴപ്പമില്ല. മിറാക്കിൾ ഏലം പെട്ടെന്ന് കറ്റ രോഗം വരുന്ന ഇനമാണ്.
@jerinputhenpura7177
@jerinputhenpura7177 25 дней назад
❤❤❤❤
@sajijoseph4529
@sajijoseph4529 25 дней назад
അത്ഭുതം തന്നെ 👍
@jerinputhenpura7177
@jerinputhenpura7177 25 дней назад
❤❤❤🎉🎉🎉
@jomonkc5710
@jomonkc5710 25 дней назад
കായ്ക്ക് വലിപ്പം ഇല്ല...😊
@jerinputhenpura7177
@jerinputhenpura7177 25 дней назад
🎉🎉❤❤❤
@abin916
@abin916 26 дней назад
IKK യുടെ ജീവനാഡി. ഷാജി സാർ.❤❤❤❤
@introvertdreamcatcher163
@introvertdreamcatcher163 26 дней назад
ഞങ്ങൾ ബംഗാളിലെ സാധാ കൃഷി കുടുംബ ഹേ.... ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ ഞങ്ങ ബീട് ഗാലി എല്ലാ ബോയി....😢😢😢😢
@jerinputhenpura7177
@jerinputhenpura7177 26 дней назад
😂😂😂😂 po kaala
@sajijoseph4529
@sajijoseph4529 27 дней назад
വിപ്ലവ ആശംസകൾ 👍
@jerinputhenpura7177
@jerinputhenpura7177 27 дней назад
Thank you
@kidsofvavoor2269
@kidsofvavoor2269 29 дней назад
ക്യാമറ എടുക്കുന്നത് പോലീസുകാരൻ ആണോ ജൂനിയർ ബിജു മേനോന് ഒരു പേടി😂😂
@krisharjose6566
@krisharjose6566 Месяц назад
നല്ലയിനം ഞള്ളാനി 😂 ഞാൻ എന്നെ വിളിക്കുന്നത് വിമൽ കുമാർ എന്നാണ്(റോയൽ😫😫😫😫)
@jerinputhenpura7177
@jerinputhenpura7177 Месяц назад
Heeheeee
@binuvarghese8344
@binuvarghese8344 Месяц назад
തട്ട വാങ്ങാൻ ലഭ്യമാണോ
@jerinputhenpura7177
@jerinputhenpura7177 Месяц назад
Yes... Please contact
@sulochanaponnappan4870
@sulochanaponnappan4870 Месяц назад
കവറിൽ നടാൻ പറ്റുന്ന ഏലം ഉണ്ടോ
@jerinputhenpura7177
@jerinputhenpura7177 Месяц назад
Please contact in the given number
@Kalki123-c5f
@Kalki123-c5f Месяц назад
ഒരുകോപ്‌ അറിയാത്ത vloger 😂😂😂😂വെറുതെ നെലൊരു മനുഷ്യൻ കിട്ടിയിട്ടു waist ആക്കി,,,, ചോദ്യങ്ങൾ കേട്ടാൽ കഷ്ടം
@asadthomas4244
@asadthomas4244 Месяц назад
ഇയാൾ ലോക ഉടായിപ് ആണ് മോസിക്ക് രോഗം ഉള്ള തട്ട കൊടുക്കും അതോടെ നമ്മുടെ നടുന്ന totam മൊത്തം കാലി. കാശും മേടിച്ചു ഇങനെ ഉള്ള ഉടായിപ്പ് വീഡിയോ എടുത്തിടുന്നവർ ആണ് കർഷകന്റെ ശത്രു 😒
@jerinputhenpura7177
@jerinputhenpura7177 Месяц назад
Eeeee
@kuriachenfrancis4382
@kuriachenfrancis4382 Месяц назад
50000kg എല്ലാ ദിവസവും പതിവുണ്ടല്ലോ? എവിടെ നിന്ന് വരുന്നു?
@jerinputhenpura7177
@jerinputhenpura7177 Месяц назад
❤❤❤❤🎉🎉🎉
@sajijoseph4529
@sajijoseph4529 Месяц назад
ജാതിക്കാ ഉണങ്ങിയാൽ ചിലവ് ക്യാഷ് കിട്ടും 😄
@jerinputhenpura7177
@jerinputhenpura7177 Месяц назад
Hihi ... Very Correct
@user-ti2fz1xd7l
@user-ti2fz1xd7l Месяц назад
ഇങ്ങനെ പോയാൽ ഏല്ലാം തൂക്കി കൊടുകാം എന്നാലും കായിക് വില കൂട്ടില്ല
@jerinputhenpura7177
@jerinputhenpura7177 Месяц назад
Very Correct
@binoravi5525
@binoravi5525 Месяц назад
കർഷകരുടെ കാര്യം ചിന്തിക്കൂ... ഒട്ടുമിക്കകർഷകരും കടക്കെണിയിൽ ആണ്. ഇനിയുള്ള കാലം കാലാവസ്ഥ വ്യതിയാനം മൂലം ഏലക്കൃഷി മുന്നോട്ട് കൊണ്ടുപോകാൻ സാധ്യമാകുമെന്ന് കരുതുന്നില്ല. ഏലകൃഷി കൊണ്ട് ആരും രക്ഷപെടില്ല. പലരും കൃഷി ഉപേക്ഷിക്കാൻ തുടങ്ങി. കൃഷിക്കാരനെ ചൂഷണം ചെയ്യുന്ന, എല്ലാവരും മനസ്സിലാക്കിയാൽ നന്ന് ചുവരുണ്ടങ്കിലേ ചിത്രം എഴുതാൻ കഴിയൂ.. കളറും, ചൊറിയും, വലിപ്പവും, ഇനി അധികകാലം നോക്കില്ല.
@jerinputhenpura7177
@jerinputhenpura7177 Месяц назад
❤❤❤🎉🎉🎉🎉🎉🎉 Very Correct
@jomonkc5710
@jomonkc5710 Месяц назад
എന്നിട്ടും വിലയില്ല😂
@jerinputhenpura7177
@jerinputhenpura7177 Месяц назад
True 😂
@sajankassim
@sajankassim Месяц назад
കായ അടിക്കാൻ ഇല്ലെങ്കിലും... ലേലം തകൃതിയായി നടക്കുന്നുണ്ടല്ലോ... നാൽപ്പതിനായിരത്തിന് മുകളിൽ...🤭🤭🤭😄😄😄
@jerinputhenpura7177
@jerinputhenpura7177 Месяц назад
😂😂😂❤❤❤❤
@jomoljohn6206
@jomoljohn6206 Месяц назад
Ellakkaa thannee annoo avvo😂
@jerinputhenpura7177
@jerinputhenpura7177 Месяц назад
Hihi sathym​@@jomoljohn6206
@introvertdreamcatcher163
@introvertdreamcatcher163 Месяц назад
Mandanaaya Goli.... 😂😂😂
@jerinputhenpura7177
@jerinputhenpura7177 Месяц назад
Heehee
@NoushadNoushad-q5r
@NoushadNoushad-q5r Месяц назад
media.tenor.com/DxBDV-F6CSoAAAAM/kim-kardashian-money.gif
@NoushadNoushad-q5r
@NoushadNoushad-q5r Месяц назад
Hi👍👍🖐❤💜🌹
@jerinputhenpura7177
@jerinputhenpura7177 Месяц назад
Hlo
@Ujjuumrshujjai
@Ujjuumrshujjai Месяц назад
Ph no pls
@RADHAK-dq6hj
@RADHAK-dq6hj Месяц назад
ഇതുവരെ ആരും ഇത്രവ്യക്തമായി പറഞ്ഞു തന്നിട്ടില്ല ഇന്ന് പകൽ മുഴുവൻ ഞാനിങ്ങനെ ഒരു വിവരണത്തിനായി തിരയുകയായിരുന്നു നന്ദി ഇതുവരെ കുരുമുളക് തൈയ്യും ബഡ് ചെയ്തിട്ടേഫാമിൽ ഉത്പാതിപ്പിക്കൂ എന്നാണ് കരുതിയത് നന്ദി 😂
@paulpalatty7533
@paulpalatty7533 8 дней назад
Good information
@suneeshck1791
@suneeshck1791 Месяц назад
ഇത്രയും മഴ പെയ്യുന്ന സമയത്തു കലക്കി ഒഴിച്ചാൽ resalt കിട്ടില്ല
@jerinputhenpura7177
@jerinputhenpura7177 Месяц назад
Yes
@RajuKc-l3h
@RajuKc-l3h Месяц назад
വലിച്ചു നീട്ടാതെ വീഡിയോയിലേക്ക് കടക്കാം
@2nidheesh
@2nidheesh Месяц назад
Chetta ithrem onnum budhimuttti veruthe paisa kalayanda... 200 litr vellathil 20 gm pottasium permaganate kalakki chuvattil oru 20 litr ozhichu koduthal oru azhukalum thatta marichilum undavilla,.... Chilavu RS 40 / barrel
@jerinputhenpura7177
@jerinputhenpura7177 Месяц назад
❤❤❤❤🎉🎉🎉
@ThomasVarky-fq4qb
@ThomasVarky-fq4qb Месяц назад
Supper
@jerinputhenpura7177
@jerinputhenpura7177 Месяц назад
Thank you
@sureshtk8403
@sureshtk8403 Месяц назад
coc പൗഡർ ഫോം ആണ്. അത് 400 ഗ്രാം എന്ന് തന്നെ പറയുക.
@jerinputhenpura7177
@jerinputhenpura7177 Месяц назад
Ok set​@@sureshtk8403
@rajendranpalvelicham5995
@rajendranpalvelicham5995 Месяц назад
ഇങ്ങനെ പൊതിഞ്ഞു വയ്ക്കുന്നത് വെയിലത്താണോ അതോ തണലത്താണോ വയ്ക്കേണ്ടത്?
@easypot7323
@easypot7323 Месяц назад
ഒരു മയത്തിൽ തള്ളണമ് 😭
@shalimarmetals243
@shalimarmetals243 Месяц назад
ഒരു താങ്ങു മരത്തിന്റെ ചുവട്ടിൽ എത്ര വള്ളികൾ നടാൻ പറ്റും
@josejo7052
@josejo7052 Месяц назад
കണ്ണൂർ ഉണ്ടോ
@manojjish3045
@manojjish3045 2 месяца назад
2 kailasapara കഴിഞ്ഞുള്ളത്
@manojjish3045
@manojjish3045 2 месяца назад
1.St.Sebastian church നെടുങ്കണ്ടം
@roythomas9217
@roythomas9217 2 месяца назад
ഹാർപ്പിക്ക് 1 ലിറ്റർ 100 ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചാൽ അഴുകലുണ്ടാവില്ലന്ന് പറയുന്നു.
@jerinputhenpura7177
@jerinputhenpura7177 2 месяца назад
❤❤❤❤🎉🎉🎉🎉
@ChandrasekharanC
@ChandrasekharanC 2 месяца назад
നിങ്ങൾ രണ്ടു പേരും ചേട്ടനം അനിയനും ആണോ?
@jishaabraham7433
@jishaabraham7433 2 месяца назад
ചേന തണ്ടൻ എന്ന് പറയുന്ന രോഗത്തിന് മരുന്നുണ്ടോ
@wondercardamom9425
@wondercardamom9425 2 месяца назад
Ok
@sajijoseph4529
@sajijoseph4529 2 месяца назад
ആദ്യത്തേത്, കെമിക്കൽ ആണോ? അതോ ജൈവമോ??
@jerinputhenpura7177
@jerinputhenpura7177 2 месяца назад
Organic
@kochubaby2005
@kochubaby2005 2 месяца назад
ഇതു ഒരു ഗുണവും ഇല്ലാ
@jerinputhenpura7177
@jerinputhenpura7177 2 месяца назад
❤❤❤❤❤🎉🎉🎉🎉🎉
@introvertdreamcatcher163
@introvertdreamcatcher163 2 месяца назад
👍👍👍👍👍
@jerinputhenpura7177
@jerinputhenpura7177 2 месяца назад
❤❤❤🎉🎉🎉🎉
@sajukpaul5874
@sajukpaul5874 2 месяца назад
കാലു കുഴിച്ചിടുന്ന കാര്യംപറഞ്ഞുപക്ഷെതൈഒരടിഅകലെഎന്തുചെയ്യണമെന്നു പറഞ്ഞില്ലകൂടയോടു കൂടിവച്ചാൽമതിയോഎങ്ങനെഎന്നുകൂടിപറഞ്ഞാൽതന്നായിരുന്നു
@devadasek2111
@devadasek2111 2 месяца назад
കവർ മാറ്റാതാരെങ്കിലും തൈ വയ്ക്കുമോ!' മാറ്റാം മാറ്റണം! വേര്പൊട്ടാതെ❤❤❤.
@SayidalaviT-zb7yf
@SayidalaviT-zb7yf 2 месяца назад
Bayagaram😢
@jerinputhenpura7177
@jerinputhenpura7177 2 месяца назад
❤❤❤🎉🎉🎉