Hai എന്റെ പേര് ഷാജി പനംന്തോട്ടം. റിയൽ എസ്റ്റേറ്റിൽ പാല ഏരിയായിൽ 20 വർഷത്തെ പ്രവൃത്തിപരിചയം വിശ്വാസതയും ഉണ്ട് . നൂറു ശതമാനം സത്യസന്ധമായ വിവരങ്ങൾ മാത്രമെ ഈ ചാനലിൽ ഉൾപ്പെടുത്തിയിട്ടുള്ളു. അതുകൊണ്ട് എല്ലാ വിഡിയോയും മുഴുവനായി കാണുക.ഈ ചാനലിലുടെ നിങ്ങൾക്ക് അനുയോജ്യമായ വീടും സ്ഥലവും കണ്ടെത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു