Innaththe kalathth ingane onnum illa black colour entho valiya presnam ann thonnunne ingane ulla Web series kanumpozha entho normal allatha entho pole.pennu veluthth poyi paranju short films varuvo
പെണ്ണിനെ വേണ്ടി സൂയിസൈഡ് ചെയ്യാൻ കുറേ പൊട്ടൻമാർ ഉണ്ട്😂, അവർക്ക് നിങൾ ഇല്ല എങ്കിൽ മറ്റൊരാൾ. പൈസ ഉണ്ടാക്കുക അടിച്ച് പൊളിച്ച് ജീവിക്കുക, വെറുതെ കല്യാണം കഴിച്ച് പൈസ കളയണ്ട
എന്നേം ഒരുത്തി ഇത് പോലെ പറ്റിച്ചതാ... തടി ഉള്ളതുകൊണ്ട് അവൾക്ക് കല്യാണം നടക്കുന്നില്ല എനിക്ക് അവളെ ഇഷ്ടം ആയി... ഒരു IT കാരൻ വന്നപ്പോ അവനെ കെട്ടി... അവനു ശമ്പളം കൂടുതൽ ഉണ്ടെന്ന്.....
Most Indian girls are treated like this I assume.. after marriage u cant study, or after marh u cant work , all brcome dependent on woman not doing there on task...i liked the end of story moral...if everyone do there own task ,girls life become easy..... respect everyone and share house hold burden...