"Welcome to my channel! Here, you'll find helpful guides and tutorials on a variety of topics including EPFO, solar energy, and online applications for government services. I aim to make complex information easy to understand and accessible to everyone." "Looking for information on EPFO, solar, or online applications? You've come to the right place! Subscribe now for helpful tutorials and tips." Thank you ❤️
Abroad IL ninnu work aakumo ennu nokanam Normally registered mobile number use cheythu SMS ayakanam. Apol registration aakum. Then WhatsApp use cheythu check cheyyam
Empanel ചെയ്യ്ത hospital il bone fracture surgery ചെയ്താൽ reimbuursement കിട്ടുമോ? Medisep കാർഡ് Not available ennu status il കാണുന്നു why? Njan join ചെയ്തത് jan 2024 ആണ്.എന്ന് മുതലാണ് പൈസ പിടിക്കുന്നത്. Apply ചെയ്തിട്ട് 1 month ആയിട്ടും മെഡ് കാർഡ് കിട്ടിയില്ല
@@SureshVellinezhy empanel ചെയ്ത ഹോസ്പിറ്റൽ il cashless aano കിട്ടുന്നെ bone fracture surgery ക്ക്. ക്ലെയിം കിട്ടണമെങ്കിൽ medisep തുടങ്ങിയ 2022 മുതലുള്ള പ്രീമിയം അടയ്ക്കാം എന്നുണ്ടോ?
Paisa return varum Adharil ulla name different aanu athu kondanu complete aakathey cut aakunnathu Both name same aakanam Surname initial expand cheythu kodukkanam
@@SureshVellinezhy ok thank u sir. What are the Conditions...where get more details and copy of orders or notifications. Its for subsidiary customers or for all!???
@@Blesson-Vayalumkarottu Update Your Indane Gas Mobile Number FAST! No Agency Visit Needed (Online & Phone) ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-L31S4y3ZCL8.html
കേരള സർക്കാർ കറവ പശുക്കൾ ആണ് ബീവറേജസ് കോര്പറേഷൻ.. KSEB.... അപ്പൊ ജനങ്ങളെ മാക്സിമം ഊറ്റും... പറഞ്ഞത് പോലെ സോളാർ കുറച്ചു കൂടെ ആയി കഴിഞ്ഞാൽ പിടി വീഴും... 🙏
കുറേ വർഷങ്ങൾക്ക് മുമ്പ് കുടുംബ സ്വത്ത് ഭാഗിച്ചു കിട്ടിയ എൻ്റെ സ്ഥലം, കാലങ്ങൾ ആയി കൃത്യമായി നികുതി അടക്കുന്ന സ്ഥലം വിൽക്കാൻ വേണ്ടി ശ്രമിക്കുമ്പോ സർവെ നമ്പർ തെറ്റ് ആണ് എന്ന് പറയുന്നു. ഈ സർവേ നമ്പർ വേറെ പഞ്ചായത്തിൽ . സ്ഥലം വിൽക്കാൻ പറ്റുന്നില്ല. ഇത് ശരിയാക്കാൻ പറ്റുമോ. ദയവു ചെയ്ത് മറുപടി തരുമോ.
സമീപ പ്ലോട്ടുകളിലെ സർവ്വേ നമ്പറുകൾ ശരിയായിരിക്കുമല്ലോ. അതു കാണിച്ചു രേഖകൾ ശരിയാക്കാൻ വില്ലേജ് ഓഫീസർ / താഹസിൽ ദാർക്ക് അപേക്ഷ കൊടുത്താൽ correct ചെയ്യേണ്ടതാണ്.
Hello bro ഞാൻ resian ചെയിട്ടു 2 month കഴിഞ്ഞു... ഇപ്പോൾ വേറെ company വർക്ക് ചെയ്യുന്നു.... പഴയ company exit മാർക്ക് ചെയിതു... But ഇപ്പളും pf advance മാത്രമേ kaanikkunnullu full pf amount കാണിക്കുന്നില്ല എന്താ ചെയ്യാ
Stop TDS on Senior Citizen Bank Interest: Fill Form 15G (Easy Guide) | How to Fill Form 15G & H ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-roowDmqXICM.html
അവരുടെ കയ്യിൽ ഉണ്ട് അതിർത്തി വിവരങ്ങൾ അല്ലാതെ തോന്നിയ പോലെ ആരാന്റെ പറമ്പിൽ കൂടെ പറഞ്ഞു കൊടുക്കാൻ പറ്റോ കടന്നു കയറ്റങ്ങൾ ഉണ്ടാകും അത് ശ്രദ്ധിക്കണം അളക്കുമ്പോ മനസ്സിലായോ മാങ്ങ തൊലിയാ😂