Тёмный
Truelight Malayalam
Truelight Malayalam
Truelight Malayalam
Подписаться
Mobile app,
Food and Travel,
Auto & vehicles
Construction tip,
Football etc.
Talk for next generation

വ്ലോഗ് എന്നതിലുപരി ഇൻഫോർമാറ്റിക് വീഡിയോകളാണ് ഈ ചാനൽ ചെയ്യാറ്. അതുകൊണ്ട് ആ ഒരു സ്റ്റൈലിൽ ആയിരിക്കും വീഡിയോകൾ ഉണ്ടാവുക ഇഷ്ടപ്പെടുകയാണെങ്കിൽ കൂടെ കൂടുക സഹകരിക്കുക🙏
Комментарии
@mohandasnk4250
@mohandasnk4250 11 дней назад
ഒരു പാവം ഇക്ക അവരുടെ മനസിന്റെ വേദന
@afsalhamza5677
@afsalhamza5677 25 дней назад
അബുക്ക നമ്മുടെ ചങ്ക് പക്ഷേ! ബ്രൊ ഒരു ചീവിട് ചിലക്കും പോലുള്ള ഒരു noice അത്കൊണ്ട് അവർ ( അബുക്ക) വിവരിക്കുന്നത് വെക്‌തമാകുന്നില്ല!! ഇനി എന്റെ ഫോണിന്റെ mistak ആണോ എന്നറിയില്ല!!
@truelightmalayalam
@truelightmalayalam 25 дней назад
പറഞ്ഞത് ശരിയാണ് മൈക്കിലെ നോയിസ് ക്യാൻസലേഷൻ ഓണാക്കാൻ വിട്ടുപോയി sorry
@nizarpp5326
@nizarpp5326 26 дней назад
@ashrafashrafpk2150
@ashrafashrafpk2150 26 дней назад
അവിടെ ഇപ്പോൾ പോകാൻ പറ്റുമോ....
@truelightmalayalam
@truelightmalayalam 26 дней назад
പോലീസ് ചെക്ക് പോസ്റ്റ് ഉണ്ട്. അവിടെ നാട്ടുകാരിൽ പരിചയമുള്ളവർ ഉണ്ടെങ്കിൽ പാസ് എടുത്തു കിടക്കാം
@truelightmalayalam
@truelightmalayalam 26 дней назад
സ്കൂളിൽ1100 കുട്ടികൾ പഠിക്കുന്നു എന്നു പറഞ്ഞത് ഏകദേശം 600 ഓളം കുട്ടികളെന്ന് തിരുത്താൻ അഭ്യർത്ഥിക്കുന്നു. 0: 3:05 3:08
@w7news
@w7news 26 дней назад
എന്ത് തള്ളാണ് 1100 കുട്ടികളോ. 570 വ്യക്തമായി പഠിക്ക് ആദ്യം എന്നിട്ട്തള്ള്
@truelightmalayalam
@truelightmalayalam 26 дней назад
സ്കൂളിൽ1100 കുട്ടികൾ പഠിക്കുന്നു എന്നു പറഞ്ഞത് ഏകദേശം 600 ഓളം കുട്ടികളെന്ന് തിരുത്താൻ അഭ്യർത്ഥിക്കുന്നു. ഇത് ഒരുയൂട്യൂബ് ന്യൂസിൽ കേട്ടത് പറഞ്ഞുപോയതാണ്.
@MS-fi3sb
@MS-fi3sb 29 дней назад
ഇപ്പോൾ അങ്ങോട്ട് പുറത്തു നിന്നുള്ളവർക്ക് പോകാമോ? പെർമിഷൻ വല്ലോം വേണോ
@truelightmalayalam
@truelightmalayalam 28 дней назад
ഇപ്പോൾ പോലീസ് ചെക്ക് പോസ്റ്റുണ്ട്. കുറച്ചു കഴിഞ്ഞാൽ വീടുമായിരിക്കും
@achanalathur1581
@achanalathur1581 Месяц назад
ഉറവ അരുവി യായും അരുവി തോട് യായുയും തോട് പുഴ യായും മാറുന്ന പ്രതിഭാസം ആണ് ഇത്
@shameerep2011
@shameerep2011 Месяц назад
പോവാൻ പറ്റുമോ ചൂരൽമല
@truelightmalayalam
@truelightmalayalam Месяц назад
കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പറ്റുമായിരിക്കും
@muhammadrayid4827
@muhammadrayid4827 Месяц назад
ഇപ്പം ഓപ്പണ് ആയ സ്ഥലം ഐതോകയാണ് replay
@truelightmalayalam
@truelightmalayalam Месяц назад
Part 1 വീഡിയോയിൽ ഏതാണ്ട് തുടക്കത്തിൽ തന്നെ പറയുന്നുണ്ട്
@muhammadrayid4827
@muhammadrayid4827 Месяц назад
ഇപ്പം ഓപ്പണ്‍ ആയ സ്ഥലം പറയുമോ
@truelightmalayalam
@truelightmalayalam 27 дней назад
വിഡിയോയിൽ പറയുന്നുണ്ട്
@TheSarun
@TheSarun Месяц назад
പുള്ളിക്കു ഒരു മൈക്ക് കൊടുക്കൂ
@shimildominic4093
@shimildominic4093 Месяц назад
🙏
@shimildominic4093
@shimildominic4093 Месяц назад
😥
@RashidKhan-xv3wk
@RashidKhan-xv3wk Месяц назад
ആ പാവം എത്രയോ വർഷം ഗൾഫിൽ നിന്ന് അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അതെല്ലാം അദ്ദേഹത്തിന് നഷ്ടപ്പെട്ടു
@truelightmalayalam
@truelightmalayalam Месяц назад
കഴിയുമെങ്കിൽ ഇനിയും അവരെ ചേർത്തു പിടിക്കണം
@James-jr8he
@James-jr8he Месяц назад
Cmdrf funds ellam evide poyi😢 Janangalkku duritham
@SaleemKp-h6j
@SaleemKp-h6j Месяц назад
ഇനി കിട്ടാനുള്ളവർ ഓരോ തരുടെ കിണറ്റിൽ ഉണ്ടാകും
@sirajudheenmd9965
@sirajudheenmd9965 Месяц назад
End chothyada visham undona
@truelightmalayalam
@truelightmalayalam Месяц назад
അദ്ദേഹം എന്തോ ഒരു കാര്യം പറഞ്ഞതിൽ ചോദിച്ചു പോയതാണ് ആ പറഞ്ഞ കാര്യം എഡിറ്റിങ്ങിൽ കട്ടായിപ്പോയി
@dileepkumarpoyyakkadavathk9566
@dileepkumarpoyyakkadavathk9566 Месяц назад
😢😢😢😢😢😢😢
@muhammedazgar274
@muhammedazgar274 Месяц назад
ദുരന്തത്തിന്റെ നാല്പതാം ദിവസവും 41 ദിവസവും 50ആം ദിവസവും അറുപതാം ദിവസവും എല്ലാം ദിവസങ്ങൾ തന്നെ. നാലുകൊല്ലം ആവും 14 കൊല്ലമാവും 40 കൊല്ലം ആവും നാല് നൂറ്റാണ്ടാവും. അതിലൊന്നും കാര്യമാക്കേണ്ട. എല്ലാവരെയും പരലോകത്ത് വെച്ച് കാണാം. പരലോക ജീവിതം സ്വർഗ്ഗത്തിൽ ആയിരിക്കാൻ വേണ്ടി ഇപ്പോഴേ കാര്യങ്ങൾ മനസ്സിലാക്കി കർമ്മങ്ങൾ ചെയ്യേണ്ടതാകുന്നു. ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും അവനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം ചോദിക്കുകയും ചെയ്തുകൊണ്ടും മനുഷ്യരെ സേവിച്ചുകൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിച്ച ജീവിക്കൂ..
@truelightmalayalam
@truelightmalayalam Месяц назад
സഹോദരാ... നാല്പതാം ദിവസം ആചാരമായി പറഞ്ഞതല്ല. നമ്മൾഎത്തിപ്പെട്ടത് അന്നേ ദിവസമായിരിന്നു. അതുകൊണ്ട് ആ ദിവസം വരെയുള്ളത് ( അവരുടെ ജീവിതവും പുനരധിവാസവും) അപ്ഡേറ്റ് ചെയ്തെന്നേയുള്ളൂ.
@nisarkaakwtt6161
@nisarkaakwtt6161 Месяц назад
സാധരണക്കാർക്ക് ഇപ്പോൾ പോകാമോ അവിടേക്കു
@truelightmalayalam
@truelightmalayalam Месяц назад
പോലീസ് ചെക്ക് പോസ്റ്റ് ഉണ്ട്. പരിചയമുള്ള നാട്ടുകാരുടെ ഒരാളുടെ ഐഡി വെച്ച് പാസ്സ് വേണ്ടിവരും
@shijovarghese9655
@shijovarghese9655 Месяц назад
അങ്ങോട്ട്‌ വിടുന്നുണ്ടോ ഇപ്പൊ
@truelightmalayalam
@truelightmalayalam Месяц назад
പോലീസ് ചെക്ക് പോസ്റ്റ് ഉണ്ട് പാസ്സ് വേണ്ടിവരും
@shijovarghese9655
@shijovarghese9655 Месяц назад
@@truelightmalayalam ഒക്കെ
@nizarpp5326
@nizarpp5326 Месяц назад
😢
@farooqkannur1024
@farooqkannur1024 Месяц назад
Good presentation muneer... Keep it up ❤
@truelightmalayalam
@truelightmalayalam Месяц назад
Tnx
@ajmalaji3705
@ajmalaji3705 Месяц назад
ഇപ്പോൾ ആളുകളെ കേറ്റി വിടുന്നുണ്ടോ
@truelightmalayalam
@truelightmalayalam Месяц назад
ഇപ്പോഴില്ല
@Shamnaz678
@Shamnaz678 Месяц назад
പ്രകൃതിയുടെ മാറു തുരന്നു റിസോർട്ടുകളും, റിയൽ എസ്റ്റേറ്റ് മാഫിയകളും പിടിമുറുക്കി....എല്ലാ ചങ്ങലകളെയും പൊട്ടിചെറിഞ്ഞു പ്രകൃതി സംഹാര താണ്ഡവമാടി...ഇനിയെങ്കിലും പ്രകൃതിയെ കീറിമുറിക്കരുത്....തിരിച്ചടി ഉറപ്പാണ്...ഗ്ളാസ്ബ്രിഡ്ജ്, സഞ്ചാരികൾക്ക് വേണ്ടി പ്രകൃതിയെ തുരന്നു നിർമ്മിച്ചതൊക്കെ ഒരുനാൾ പ്രകൃതി പിഴുതെറിയും...ജാഗ്രതൈ...
@ethalraneesh4921
@ethalraneesh4921 Месяц назад
ഇരന്ന് വാങ്ങിയ ദുരന്തം. പ്രകൃതി കാണിച്ചു കൊടുത്തിട്ടും തിരിച്ചറിയാൻ കഴിയാത്ത ഒരുപാട് പാവപ്പെട്ടമനുഷ്യർ താമസിച്ചിരുന്ന ഒരിടം. പ്രകൃതി തന്നെ തുടച്ചുനീക്കി.2019 പുത്തൂമല ദുരന്തം ഇവർക്ക് പ്രകൃതി കാണിച്ചുകൊടുത്തതാണ് അത് ഗൗനിക്കാണ്ടേ? അന്ന് വൈകുന്നേരം വരെ രാത്രിയിലും മഴ കോരിച്ചൊരിഞ്ഞപ്പോൾ ഇവർ എന്തുകൊണ്ട് ശ്രദ്ധിച്ചില്ല ഇവർ. വെടിമരുന്ന് തലയിൽ വെച്ചുറങ്ങിയവർ പ്രകൃതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല 🙏.
@sharafudheensharafu1293
@sharafudheensharafu1293 Месяц назад
Kanan varan patumo
@truelightmalayalam
@truelightmalayalam Месяц назад
പാസ് ഇല്ലാതെ കയറ്റില്ല. കുറച്ചു നാളുകൾ കഴിഞ്ഞാൽ പറ്റുമായിരിക്കും
@achanalathur1581
@achanalathur1581 Месяц назад
സഹോദരാ ഇതു പ്രകൃതി നിയമമാണ് നീരുറവ അരുവി യായും അരുവി തോട് ആയും തോട് പുഴ യായും മാറുന്ന പ്രകൃതി നിയമം
@jomonvengalloor
@jomonvengalloor Месяц назад
പക്ഷേ 500 MM മഴ പെയ്ത ചൂരൽമലയിൽ പെയ്തു എന്ന് താഴെയുള്ള മഴമാപിനിയിൽ രേഖപെടുത്തിയപ്പോൾ ഇവിടെ ഉരുൾപൊട്ടൽ ഉണ്ടാകും എന്ന് അറിയിപ്പ് കൊടുത്തില്ല. ഇത്രയും മഴ പെയ്താൽ മലപ്രദേശങ്ങിളിൽ ഉരുൾപൊട്ടും. ജാഗ്രത ഉണ്ടായിരുന്നെങ്കിൽ അന്ന് ഉള്ളവർ ഇന്ന് കണ്ടേനേ
@ramshadvk9325
@ramshadvk9325 Месяц назад
Aalukar kure undallo avide nattukar allathavar
@truelightmalayalam
@truelightmalayalam Месяц назад
ആ കാണുന്നത് കൂടുതലും വീട് നഷ്ടപ്പെട്ടവരും നാട്ടുകാരും തന്നെ ആണ്
@haseenapaloor8763
@haseenapaloor8763 Месяц назад
താങ്കൾ എഴുതിക്കാണിച്ചതിനേക്കാൾ കൂടുതൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട് കാരാപ്പുഴ ഡാം പാർക്ക് തുറന്നിട്ട് ഒരു മാസമാകുന്നു
@truelightmalayalam
@truelightmalayalam Месяц назад
Tnx.. ചില കേന്ദ്രങ്ങളുടെ കാര്യത്തിൽ ഉറപ്പില്ലാത്ത കൊണ്ടാണ് "Etc" എന്ന് കൂടി എഴുതിക്കാണിച്ചത് ബാക്കിയെല്ലാം അന്വേഷണത്തിന് വേണ്ടി ഓടിയൻസിന് വിട്ടുകൊടുത്തതാണ്🙏
@pavampennu2154
@pavampennu2154 Месяц назад
​@truelightmalayഈ സ്ഥലത്ത് ഇനി എന്തു ചെയ്യും alam
@PreethisKitchenWorld
@PreethisKitchenWorld 2 месяца назад
❤🎉
@sahlaani
@sahlaani 2 месяца назад
Gd msge
@RyhanathUmmer
@RyhanathUmmer 2 месяца назад
😭😭😭🤲🤲🤲
@MuhsinaMuhsi-zf4ic
@MuhsinaMuhsi-zf4ic 2 месяца назад
👀👀
@afsalhamza5677
@afsalhamza5677 2 месяца назад
എത്ര അർത്ഥവത്തായ സന്ദേശമാണ് ഈ വിഡിയോ നൽകുന്നത് " ചിന്തിക്കുക മനുഷ്യ ചിന്തിക്കുന്നവന് ദൃഷ്ടണ്ടന്തമുണ്ട് " എന്ന ഖുർഹാൻ വചനം എത്ര പ്രശസ്തം ഇത്തരം വിഡിയോകൾ മനുഷ്യന്റെ കണ്ണ് തുറപ്പിക്കുന്നു!! ഒപ്പം ഇത് പോലെ യുള്ള വീഡിയോ ഇനിയും പ്രതീഷിക്കുന്നു!!
@truelightmalayalam
@truelightmalayalam 2 месяца назад
Tnx
@Sabeenanousha
@Sabeenanousha 3 месяца назад
Location pls
@truelightmalayalam
@truelightmalayalam 3 месяца назад
Tnana jn. Kannur
@yuwaayuwaa9971
@yuwaayuwaa9971 3 месяца назад
Njan മലപ്പുറം one year Njan അവിടെ staff aayirunnu? Superaanu
@sulusulu9565
@sulusulu9565 3 месяца назад
ഇതിലും രുചിയുള്ള പോത്ത് കാൽ വേറെ വയനാട്ടിൽ തന്നെ കിട്ടുന്നുണ്ട് i
@roobiyap1643
@roobiyap1643 4 месяца назад
Id evdaya. Plz reply
@truelightmalayalam
@truelightmalayalam 4 месяца назад
Thana, kannur
@niyazrihan7554
@niyazrihan7554 4 месяца назад
Location
@nisamLife
@nisamLife 4 месяца назад
Meat and chicken sale ചെയ്യാമോ
@JuluZiya
@JuluZiya 5 месяцев назад
Activa യിൽ പോക്ക് നടക്കുമോ അങ്ങോട്ടേക്ക്
@truelightmalayalam
@truelightmalayalam 5 месяцев назад
Ys
@AbushaimakitchenMalayalam
@AbushaimakitchenMalayalam 5 месяцев назад
എൻ ഊരു ആദിവാസി ഗ്രാമം വയനാട്ടിലെ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ സൂപ്പർ
@ashiquevlogger9080
@ashiquevlogger9080 6 месяцев назад
അടിപൊളി vid
@junaid6774
@junaid6774 6 месяцев назад
Contact number nilavil Illa ennanallo parayunne
@sanalsabu8180
@sanalsabu8180 6 месяцев назад
At every one
@Mustafa-js8ud
@Mustafa-js8ud 6 месяцев назад
ഞാൻ ഇന്നലെ പോയിരുന്നു അത്രക്ക് പറയാൻ മാത്രം ഒന്നും ഇല്ല
@zworld5607
@zworld5607 7 месяцев назад
Ithu closed alley ippo?
@muhammedrashik7909
@muhammedrashik7909 7 месяцев назад
തട്ടിപ്പ്, വെട്ടിപ്പ്, പറ്റിപ്പ്.. റോഡില്ല പകരം തോടുണ്ട്...