@@sarathrbathery നന്ദി ഉണ്ട് പറഞ്ഞ് തന്നതിന് 🙏 ഒരു വലിയ സംശയം ആയിരുന്നു . ആരും കൃത്യം ആയി പറഞ്ഞ് തരുന്നില്ല . ഹോളോ ബ്രിക്സ് നിർമ്മാണത്തിലെ ലാഭം കണ്ടെത്താൻ ആയിരുന്നു ഞാൻ ഇത് ചോതിചത് .
ഞാൻ പുതിയൊരു വീട് വെച്ചപ്പോൾ ഇതുപോലെ സിമന്റ് കട്ടിളയ്ക്ക് ഗ്രൗട്ട് ഇടാൻ പറഞ്ഞപ്പോൾ, 35 വർഷത്തോളമായി പണിയെടുക്കുന്നു എന്നും ഇതുപോലെത്തെ പണിയൊന്നും ഞങ്ങൾ ചെയ്യാറില്ല എന്നും പറഞ്ഞു മേസ്തിരി എന്നോട് രണ്ട് ദിവസം വഴക്കിട്ടു.പണി നിർത്തി പോയി.
Wasting customer‘s ₹₹₹₹₹!? ഇത് ഒരു വീട് ആണ് - airport runway അല്ലല്ലോ, ആണോ? ഒന്നിന് മുകളിൽ എത്ര load, stress - അതിനനുസരിച്ചു പോരെ? ഫൌണ്ടേഷൻ ഇൽ നേരിട്ടു കട്ട വച്ച രണ്ടു നില വീടുകൾ തകർന്നു വീണോ?
വളരെ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ! Attention to detail = Perfection = A great product! പലരും, നോക്കും പക്ഷേ അവർ ഒന്നും കാണുന്നില്ല, ശ്രദ്ധിക്കുന്നില്ല!
ഞാൻ ചെയ്ത ഈ വീട് 15 കൊല്ലം പഴക്കമുള്ള വീടാണ് നല്ല കെട്ടുറപ്പോടുകൂടി പണിത വീട് ആയതുകൊണ്ടാണ് ഉള്ളിൽ കൂടി സ്റ്റെയർകെയ്സ് പണിതത് പിന്നെ വീട്ടു ഉടമസ്ഥന്റെ ഉറപ്പോടുകൂടി ആ ജോലി ഞാൻ ഏറ്റെടുത്തു