Telephonic conversation of today ( from Pune ) My friend (DR. CHACKO from kerala) will call you for more information regarding solar water heater LOWEST CAPACITY sold by you.
അല്ല, ഒന്ന് ചോദിച്ചോട്ടെ, ongrid system ഉള്ള panels നിന്ന് DC line tap ചെയ്യാന്‍ KSEB സമ്മതിക്കുമോ..?! As per the agreement between prosumer and KSEB?. അതോ അവര്‍ subsidy ആയിട്ട് കിട്ടിയ പൈസ തിരിച്ച് അടക്കാന്‍ പറയുമോ?? ഇതിൽ കാണിച്ചിരിക്കുന്നത് SPS nte ഹൈബ്രിഡ് inverter അല്ലെ, അതിന് എന്തിനാണ് വേറെ MPPT?
വർക്ക് ആകും പക്ഷേ ഇലക്ട്രിസിറ്റിയും സോളാറും ഇല്ലാതെ വരുമ്പോൾ ഇൻവെർട്ടർ ഓഫ് ആയി പോയാൽ കോൾഡ് സ്റ്റാർട്ടിന് വേണ്ടി ഒരു ചെറിയ ബാറ്ററി കൊടുക്കുന്നത് നന്നായിരിക്കും