Тёмный
Muhammad Sajeer Bukhari
Muhammad Sajeer Bukhari
Muhammad Sajeer Bukhari
Подписаться
AL Jawab
Комментарии
@Lucifer-el1tl
@Lucifer-el1tl 3 дня назад
ചന്താനന്ദപുരിയും,tg വാണവും ഒന്ന് വെളിപ്പിച്ചുവരുകയായിരുന്നു വല്ലാത്ത ചെയ്ത്തായി പോയി
@muhammadshaheer8193
@muhammadshaheer8193 3 дня назад
മുസ്‌ലിം വിരോധികളായ സംഘിക്രി സംഘിതീവ്രവാദ മാനവ വിരുദ്ധേർ ഇനി അന്നുണ്ടായിരുവർ വന്നു പറഞ്ഞാലും സമ്മദിക്കുകയില്ല
@jaimedia3647
@jaimedia3647 4 дня назад
അവസരം കിട്ടിയപ്പോ ജബ്ബാർ മാഷ് തന്റെ യുട്യൂബിലേക്ക് ആളെ വിളിച്ചു കയറ്റിയത് പോലും തലേക്കെട്ടുകൾക്ക് മനസിലായിട്ടില്ല
@latheefm3992
@latheefm3992 5 дней назад
🌹🌹
@SalmanFaris-fv8wf
@SalmanFaris-fv8wf 6 дней назад
@pilarakuth
@pilarakuth 9 дней назад
ഇസ്ലാം വരുന്നതോടുകൂടി മനുഷ്യര്‍ക്കിടയില്‍ അടിമ ഉടമ എന്നൊരു വാക്കേ ഉണ്ടാകാന്‍ പാടില്ലായിരുന്നു പിന്നെയല്ലെ മോചനവും സംരക്ഷണവും ഒക്കെ
@DenslinSheeba
@DenslinSheeba 10 дней назад
Kuttu 😂nabeeepp
@worldranning1996
@worldranning1996 13 дней назад
മാഷ അല്ലഹ്
@Hasainar-y7m
@Hasainar-y7m 13 дней назад
യു ക്തി വാദി കളുമായി ഒരു സംവാദം നടത്തിക്കൂടെ
@aarathigile
@aarathigile 14 дней назад
ഇസ്ലാമിക ചരിത്രത്തിൽ എവിടെയും തൂറിവച്ചു എന്ന് പറഞ്ഞിട്ടില്ല മലമൂത്ര വിസർജനം നടത്തി എന്നേയുള്ളൂ
@aarathigile
@aarathigile 14 дней назад
മഹർ എന്ന വാക്കിന് തെറ്റായ അർത്ഥം കൊടുക്കുകയാണ് ജബ്ബാർ. ഇസ്‌ലാമിൽ ലൈംഗികത പുണ്യം ആണ്. യാത്രയിലോ മറ്റൊ പങ്കാളിയുമായി അകന്ന് നിൽക്കേണ്ടിവരുമ്പോൾ താത്കാലിക സുഖം തേടുന്നതിനുള്ള ഉപാധി എന്നാ നിലയിൽ ആണ് മഹറിനെ കാണേണ്ടത്. 4:24 വായിച്ചാൽ അത് വ്യക്തമാകും.
@manojkumarpk1525
@manojkumarpk1525 14 дней назад
അറബി ഭാഷ നന്നായി എഴുതുവാനും, വായിക്കുവാനും അറിയാവുന്ന പണ്ഡിതനായ ചേകനൂർ മൗലവിയെ എന്താണ് ചെയ്തത് ?...
@vkrasheed460
@vkrasheed460 15 дней назад
അല്ലാഹു ഇല്ല എന്ന് പ്രകാബിക്കുകയും ചിലപ്പോൾ allahu പൊട്ടനാണെന്ന് പറയുകയും ചെയ്യുന്നത് അല്ലാഹ് ഉണ്ട്‌ എന്നതിന് തെളിവല്ലേ
@reyrey5633
@reyrey5633 15 дней назад
Kerala. .usthathu ...mare ...ningale ...motham ...neridan ...ara. ..jabar. .mathi. ...
@mjvarghes
@mjvarghes 15 дней назад
ഫയൽമാൻ ജയിച്ചേ ജബ്ബാർ തോറ്റേ 😜 ഇസ്ലാമിനെ പന്ത് തട്ടാൻ ശ്രീ ജബ്ബാറിനു അവസരം കൊടുത്ത ശ്രീ. അയൂബിനു ഇരിക്കട്ടെ കുതിരപ്പവൻ. Unmask പിള്ളേരുടെ കൃമികടിയും പോയി മൗലവിയുടെ ആല്മവിശ്വാസവും തീർന്നു കിട്ടി.ജബ്ബാർ മാഷ് ക്ഷീണം അഭിനയിച്ചപ്പോൾ അദ്ദേഹത്തെ പലരും വെല്ലുവിളിച്ചു, saപക്ഷെ പുലിയെപ്പോലെ മൗലവിയെ കടിച്ചുകീറി. ക്രിസ്ത്യൻ യുക്തിവാദി കളോട് ഖുർആൻ/ ഹദീത് വച്ചു സംവാദം ജയിക്കാൻ സാധിക്കുമെന്ന് ഇവിടെ കൂടിയ ഉസ്താസുമാർക്ക് ധൈര്യം ഉണ്ടെങ്കിൽ സംവദിക്കാൻ നോക്കു ഇങ്ങനെ മുറിക്കുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും പറയാതെ. മൗലവി തോറ്റു എന്നത് അദ്ദേഹത്തിന്റ കുറ്റമല്ല ചെന്നിടത്തെ ദൗർബല്യം ആണ്
@AlthaF-b8r
@AlthaF-b8r 15 дней назад
100% ജബ്ബാർ മാഷിൻ്റെ അഴിഞ്ഞാട്ടം എന്ന് വേണമെങ്കിൽ പറയാം പ്രായം തളർതത്ത പോരാളി❤❤❤❤❤❤❤
@Irshhhhhhh
@Irshhhhhhh 15 дней назад
audio clear illa kelkkan oru sukhamilla
@alhidayamedia313
@alhidayamedia313 16 дней назад
സാഹിത്യമെന്നത് കടിച്ചാൽ പൊട്ടാത്ത കേട്ടാൽ തിരിയാത്ത വാക്കുകൾ ഉപയോഗിക്കുന്നതാണ് എന്നാണ് ഈ സാധു മനസിലാക്കിയത്. സാഹിത്യം എന്താണെന്ന് അയാൾ ആദ്യം പഠിക്കേണ്ടിയിരിക്കുന്നു.
@alhidayamedia313
@alhidayamedia313 16 дней назад
ഖുർആനിനെ സംബന്ധിച്ച പ്രാഥമിക വിവരം പോലും യുക്തിവാദി മാഷിന് ഇല്ല എന്നതിന് തെളിവാണ്. MBBS ന്റെ ഗ്രന്ഥത്തിൽ സാഹിത്യത്തിനെ തെരയേണ്ടതില്ല എന്ന പ്രസ്താവന. വിശുദ്ധ ഖുർആൻ പഠിക്കുന്നവർ അതിന്റെ സാഹിത്യഭംഗി അറിയുക തന്നെ വേണം. അറബി സാഹിത്യത്തിൽ അഗ്രേസരന്മാരായിരുന്ന ആറാം നൂറ്റാണ്ടിലെ കവികളോട് ഈ വേദഗ്രന്ഥത്തിലെ ഒരു അധ്യായത്തിന് തുല്ല്യമായ ,ആശയത്തിൽ ഉന്നതവും സാഹിത്യത്തിൽ പൂർണവുമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരൂ... എന്ന് സാഹിത്യ ഭംഗിയെ മുന്നിൽ നിർത്തി വെല്ലുവിളിച്ച അമാനുഷിക ഗ്രന്ഥമാണ് ഖുർആൻ. ഇന്നും ആ വെല്ലുവിളി അപ്രതിരോധ്യമായി നിലനില്‍ക്കുന്നു. 'അക്ഷരാഭ്യാസമില്ലാത്ത നബി' എന്ന് യുക്തിവാദി മാഷു തന്നെ പരിഹസിക്കാൻ ശ്രമിക്കുന്ന പ്രവാചകൻ (സ) തങ്ങളാണ് ഈ ഗ്രന്ഥം അറബികൾക്ക് ഓതിക്കൊടുത്തത് എന്നും ഓര്‍ക്കുക. സാഹിത്യഭംഗി ഖുർആനിന്റെ അമാനുഷികതയുടെ അവിഭാജ്യ ഭാഗമാണ്. പരിഭാഷകൾ അത് പ്രതിഫലിപ്പിക്കുന്നതേയില്ല. ആ പരിഭാഷകൾ വായിച്ച് ഖുർആനിനെ വിലയിരുത്തിയാൽ ഖുർആൻ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ ഉൾക്കൊള്ളാനാവുകയില്ല.
@alhidayamedia313
@alhidayamedia313 16 дней назад
അറബി ഭാഷാ നിയമങ്ങളുടെ അവലംബ സ്രോതസ്സായി ആയിരത്തിലധികം വർഷങ്ങളായി ഭാഷാപണ്ഡിതർ അവലംബിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. അതിൽ ഭാഷാപിഴവുകൾ ഉണ്ടെന്ന് പത്താം ക്ലാസ് അറബിയിൽ പകുതി മാർക്കു മാത്രമുള്ള, അതു യോഗ്യതയായി കാണുന്ന യുക്തിവാദി മാഷ് പറയുന്നതു കേട്ട് ചിരിച്ചു പോയി. വല്ലാത്ത തൊലിക്കട്ടി തന്നെ. 😊 പത്താം ക്ലാസിൽ മലയാളത്തിനു പകുതി മാർക്ക് നേടിയ, മലയാളം സംസാരിക്കാനോ എഴുതാനോ അറിയാത്ത ഒരു ബംഗാളി എആർ രാജരാജവര്‍മ്മയുടെയോ എഴുത്തച്ഛന്റെയോ രചനകളുടെ ബംഗാളി പരിഭാഷ മുന്നിൽവച്ച് 'അവർക്കു മലയാളം ഗ്രാമർ തിരിയുകയില്ല.' എന്നു പറയുന്നതിനെക്കാൾ നൂറിരട്ടി പരിഹാസ്യമാണ് യുക്തിവാദി മാഷിന്റെ അന്തമില്ലാത്ത പരാമർശം.
@MansoorKizhisseri
@MansoorKizhisseri 16 дней назад
ബിലാലിനെ പറ്റി ഒന്നും പറയാഞ്ഞത് മോശമായി പോയി, മുസ്ലിങ്ങളും നടത്തുന്നത് വിഗ്രഹാരാധനയാണെന്ന് പറഞ്ഞാൽ മറ്റു മതവിശ്വസികൾക്ക് മുസ്ലിങ്ങളോട് വിരോധമുണ്ടാവുന്നതെങ്ങനെയാണെന്ന് എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. പിന്നെ, ജബ്ബാർ മാഷ് അവലംബിക്കുന്ന ഗ്രന്ഥങ്ങൾ ക്രിസ്റ്റ്യൻ പാതിരിമാരും സയണിസ്റ്റുകളും എഴുതിയതല്ല അത് ഇസ്ലാമിക പണ്ഡിതൻമാർ എഴുതിയത് തന്നെയാണ്. അടുത്തത്, ജബ്ബാർമാഷിൻ്റെ സംസാരം മോശമാണെന്ന് പറയുന്ന നിങ്ങൾ ഈ വീഡിയോയിൽ എന്താണ് ചെയ്തത്.
@sajeerbukhari
@sajeerbukhari 16 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BzD9h-fL2qs.htmlsi=lHadJsDh2OtUE1ib
@sajeerbukhari
@sajeerbukhari 16 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BzD9h-fL2qs.htmlsi=lHadJsDh2OtUE1ib
@MansoorKizhisseri
@MansoorKizhisseri 15 дней назад
@@sajeerbukhari സജീറുസ്താതേ ഈ വീഡിയോയിൽ ജബ്ബാർ മാഷ് പറഞ്ഞ കാതലായ കാര്യങ്ങളേ ഖണ്ഡിക്കുന്നതായതൊന്നും ഫൈസൽ അഹ്സനി പറഞ്ഞിട്ടില്ല. അത് വാഹിദിയും അദേഹത്തിൻ്റെ ഉസ്താദുമല്ലാത്ത ആരും റിപോർട്ട് ചെയ്തിട്ടില്ല എന്നും, ചിലപ്പോൾ ബിലാൽ തൻ്റെ വൈകാരിക നിമിശത്തിൽ ചെയ്തതാവാം എന്നുമാണ് പറയുന്നത്. ഇതു രണ്ടും മാഷ് പറഞ്ഞത് നുണയാവുന്നില്ല. മാഷ് പറഞ്ഞത് ഏറ്റവും കൂടുതൽ ഖുർആൻ ആയത്തുകളുടെ സന്ദർഭം വിവരിച്ച വാഹിദി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നാണ്. ബിലാലിനെ മുശ്രിക്കുകൾ ഉപദ്രവിക്കാൻ ആ പറഞ്ഞ കാരണം പ്രസക്തവുമാണ്. വേറേയും അടിമകൾ ഇസ്ലാം സ്വീകരിച്ചിട്ടുണ്ടല്ലോ, അവർക്കൊന്നും നേരിടാത്ത പീഢനം ബിലാലിന് നേരിടാൻ കാരണം അതു തന്നെയാവണം. അങ്ങനെ ബിലാലിനേ അക്രമിക്കാൻ കാരണം അതാണെങ്കിൽ ബിലാലിൻ്റെ ദാരുണ കഥ പറയുന്നതിൽ വലിയ കഴമ്പില്ല. പ്രാകൃത ഗോത്ര കാലത്ത് അവർ അതല്ലേ ചെയ്തിട്ടുള്ളൂ എന്നേ പറയാൻ പറ്റൂ (അങ്ങനെ ചെയ്യണമെന്നല്ല പറഞ്ഞതിനർത്ഥം). ഇന്നത്തേ കാലത്ത് ആധുനിക കാലത്ത് ഒരാൾ കഅബയുടെ മേൽ അങ്ങനെ ഒരു പ്രവർത്തി ചെയ്താൽ എന്തായിരിക്കും അവസ്ഥ.
@justahuman00
@justahuman00 16 дней назад
Too many comments here yapping without even watching the video. This video contains perfect refutations for Jabbar's stupid arguments which wasn't even raised against the topic. 😂😂
@kunmanp257
@kunmanp257 16 дней назад
ഉസ്താത് മാരേ,,,,,, ജബ്ബാറിന് കാൻസറാണ് അത് തലച്ചോറിനാണ് ബാധിച്ചിരിക്കുന്നത്,,,, ഇനി അമേരിക്കയിൽ പോയി മാറ്റി വെക്കാനാണ് പരിപാടി,,,,,
@abuabubacker3972
@abuabubacker3972 16 дней назад
സംവാദം കണ്ടവർക്കറിയാം എന്താണ് നടന്നെതെന്ന് കിത്താബ് പുട്ടിയടി വീരന്മാർ അല്ലെ ഇനി സംവാദത്തിലെ തോൽവിയും . വെളുപ്പിക്ക് വയറ്റിപ്പിഴപ്പിഴപ്പ് മുടങ്ങണ്ട. ഇടയ്ക്ക് പല്ലിയെ കൊല്ലാൻ മറക്കണ്ട കൊല്ലുമ്പോൾ ഒറ്റയടിക്ക് തന്നെ വേണം
@riyazmohammed5421
@riyazmohammed5421 16 дней назад
Idhode jabbarinde irunooti chillanam classum vellathilaayi😂😂😂😂😂 paavam yetra menakett classedutthadha
@Faizeeathirampatta
@Faizeeathirampatta 16 дней назад
എന്നാലും ബേസിൽ engane ഉണ്ടോ ഒരു തോൽവി 😂😂😂😂😂😂
@Faizeeathirampatta
@Faizeeathirampatta 16 дней назад
ശെരിക്കും ബുദ്ധി വളരാത്ത ഒരു സമൂഹമായി ഇവർ എത്ര കാലം തുടരും ആവോ 🤣🤣🤣..... എന്തായാലും ബാസിൽ ഉറക്കത്തിൽ നിന്ന് ഞെട്ടി ചാടുന്നുണ്ട്.... രാത്രി ഉറക്കമൊന്നും അയാൾക് ശെരിയാകുന്നില്ല... ദയവു ചെയ്ത് ആരും ഇനി ബാസിലിനെ സങ്കടപെടുത്തരുത്....
@Faizeeathirampatta
@Faizeeathirampatta 16 дней назад
സ്ത്രീകളുടെ വളർച്ചയാണ് ഇസ്ലാം മതത്തിന്റെ അസഹിഷ്ണുതക്ക് പ്രധാന കാരണം.... Independant ആയാൽ പിന്നെ production unit close ചെയ്യേണ്ടിവരും....
@Faizeeathirampatta
@Faizeeathirampatta 16 дней назад
ഇന്നത്തെ സംവാദത്തിൽ എന്റെ അവിടെ നിന്നിരുന്ന മനസുകളെ കണ്ണീരനുഭവിച്ച ഒരു കാഴ്ച്ച ഉണ്ടായിരുന്നു... അത് നിങ്ങൾ കാണാതെ പോകരുത്..... ബാസിലിന്റെ 15 വർഷം മുന്നത്തെ പ്രസക്തമായ ആ ചോദ്യമില്ലേ... അതുപോലെ വർഷങ്ങൾ മുന്നത്തെ ഒരു ചോദ്യം അയൂബ് മൗലവിയോടും ആരോ ചോദിച്ചു... ഉടനെ അതിനുള്ള മറുപടി അയൂബ് മൗലവി കൊടുത്തു.. നിലവിലെ സംവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്തുക... അയ്യോ ബാസിൽ നിന്ന് അളിഞ്ഞുപോയി 😂
@electronicdude6200
@electronicdude6200 16 дней назад
അറബി അറിയില്ല എന്ന് സമ്മതിക്കുന്ന ജബ്ബാർ പറയുന്നു ഖുർആൻ gramatically തെറ്റാണ്😂
@KTLF-dr4se
@KTLF-dr4se 16 дней назад
നിങ്ങൾ എങ്ങനെ വിലയിരുത്തിയാലും ചിന്തിക്കുന്നവർക് കാര്യം പിടികിട്ടിയിട്ടുണ്ട്.
@devarajante
@devarajante 16 дней назад
കുർആൻ എന്നാൽ ഇസ്ലാം എന്ന പ്രൊഡകിറ്റിൻ്റെ വെറും കാറ്റലോഗ് മാത്രമാണെന്ന് മാഷ് പലവട്ടം പറഞ്ഞപ്പോഴും അറമ്പി അറിയുന്ന അയ്യൂബ് മൗലവി ഒരു മറുപടിയും പറഞ്ഞില്ലാ.. സത്യത്തിൽ ഇസ്ലാം വിശ്വാസികളെ ജബ്ബാർ മാഷ് കുഴിച്ച കുഴിയിൽ കൊണ്ടിട്ടാൻ കൂട്ടു നിന്ന അയ്യൂബിനെയാണ് ഈ സംവാദത്തിൽ കണ്ടത്! ഏഴാം നൂറ്റാണ്ടിലെ നിലവാരമെങ്കിലും കുറാന് നൽകൂ മാഷേ എന്ന അപേക്ഷ കൂടി അയ്യൂബ് പറഞ്ഞതോടെ ഇസ്ലാം വിശ്വാസികൾ മണ്ടരായി
@aneeschulliyil4234
@aneeschulliyil4234 16 дней назад
കമന്റിൽ ചില കൂട്ട കരച്ചിൽ കണ്ടു. ആരും ശ്രദ്ധിക്കാതെ പോയ ഒന്നാണ് അയ്യൂബ് മൗലവി. അദ്ദേഹം ഈ കൂട്ട കരച്ചിൽ കരയുന്നവരുടെ ഒരു ഭാഗമായിരുന്നു. അയാളാണ് ഇന്ന് ഇസ്ലാമിന് വേണ്ടി സംവാദം നടത്തിയത് എന്ന് മനസിക്കുന്നില്ല. എന്നിട്ട് പറയാണ് ജനങ്ങൾക്കു എല്ലാം മനസ്സിലാകുന്നുണ്ട് എന്ന്. ബെസ്റ്റ്
@AFZALCHOLAYIL
@AFZALCHOLAYIL 16 дней назад
@AshrafAshrafAB
@AshrafAshrafAB 16 дней назад
ഖുർആൻ പരിജ്ഞാനി എന്ന് സ്വയം അവകാശപ്പെട്ടിരുന്ന ജബ്ബാർ ചീട്ടുകൊട്ടാരം പോലെ തച്ചുടയുന്നതാണ് കാണാൻ കഴിഞ്ഞത്.😂😂😂
@aburushdanmedia
@aburushdanmedia 16 дней назад
സജീർ usthad അയാളോട് സേവ്വദിച്ചോടെ
@sajeerbukhari
@sajeerbukhari 16 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BzD9h-fL2qs.htmlsi=1PsarTSkFYm5jmFr
@saeedn823
@saeedn823 16 дней назад
@kakan977
@kakan977 16 дней назад
😢😢😢😢അള്ളാഹുവേ .....അയൂബിന് വഹി ലഭിക്കുവാൻ ഐഷാ റാ ൻ്റെ ഷഡ്ഡി അയച്ചു കൊടുക്കണേ......
@Wrrtyop668
@Wrrtyop668 16 дней назад
പീഡന വീരന്മാർ ചർച്ച യോട് ചർച്ച 😂. കരച്ചിൽ തന്നെ
@UsmanK-od4if
@UsmanK-od4if 17 дней назад
ഇസ്ലാ൦ ഒരു അത്ഭുതമാണ്..വിമ൪ശനങ്ങളെ സ്വീകരിക്കുന്തോറു൦,ലോകത്തിൽ ഏറ്റവു൦ വളരുന്ന മതമായി അത് നിറഞ്ഞു നിൽകുന്നു....ഖു൪ ആ൯ AtoZ മനസ്സിരുത്തി വായിച്ചാൽ,100 ജബ്ബാ൪ ലഹബുമാരുടെ നാവിറങ്ങിപ്പോകുന്ന വരികൾ കാണാ൦...ജബലഹബുകൾ ഓറിയ൯റിലുസ്ററകൾ ച൪ദ്ദിച്ചത് വിഴുങ്ങി ,വീണ്ടു൦ ച൪ദ്ദിക്കുന്നത് മാത്റമ്ണ്...
@manojkumarpk1525
@manojkumarpk1525 14 дней назад
നിങ്ങളുടെ ഈ ബഢായി പറച്ചിൽ നിർത്തിയാൽ അതിൻ്റെ ഗുണം കിട്ടുന്നത് ,ഇവിടത്തെ പാവപ്പെട്ട സാധാരണക്കാരായ മുസ്ലീംങ്ങൾക്കായിരിക്കും.😀
@Abdulsamad232-f8o
@Abdulsamad232-f8o 17 дней назад
അറബി മാത്രം അറിയുന്ന ഒരു ലോക്കൽ പടച്ചോനും ഓന്റെ കുറെ പെണ്ണുമായി സുഗിച്ച മമ്മതും 😂
@sarigama911
@sarigama911 17 дней назад
എന്തായാലും സംവാദം കുറിക്ക് കൊണ്ടിട്ടുണ്ട്. കമൻറ് ബോക്സിൽ നിറയെ സംഘി, ക്രിസംഘി, യുക്ത് സംഘികൾ കിടന്ന് മെഴുകു കയാണ്.😅
@JaseerAhammed
@JaseerAhammed 17 дней назад
ജബ്ബാർ മാഷ് പറയുന്നത് ലോകം മുഴുവനും അറബി മുഴുവനും അറിയാതെയാണ് സാക്കിർ നായിക്ക് ക്ലാസ് എടുക്കുന്നു എന്ന് സാക്കിർനായിക്കിന്ന് അറബി അറിയില്ലെങ്കില് സാക്കിർ നായികനെ സഹായിക്കുന്ന അറബി അറിയുന്ന പണ്ഡിതന്മാർ കൂടെയുണ്ട് എന്നാൽ ജബ്ബാർ മാഷിൻറെ കൂടെ അറബി സഹായിക്കുന്ന പണ്ഡിതന്മാർ ഉണ്ടോ ഉണ്ടെങ്കിൽ അവരുടെ പേര് പറയുക അവർ പണ്ഡിതന്മാർ ആണോ അല്ലെങ്കിലും എല്ലാ ഭാഷയും പൂർണമായി അറിയുന്ന ആരാണുള്ളത് മലയാളം ഭാഷ പൂർണ്ണമായിട്ടും ജബ്ബാർ മാഷിന് അറിയുമോ
@jaguar45769
@jaguar45769 17 дней назад
Jabrayude adimakalude ullil kondath commentiloode manassilaaknd onn urakke karanjo chilappo aa frustration angatt mari kittum😂 mara vaazhakale niriswara oolakale
@jaguar45769
@jaguar45769 17 дней назад
Jabrayude adimakalude ullil kondath commentiloode manassilaaknd onn urakke karanjo chilappo aa frustration angatt mari kittum😂 mara oolakale
@jaguar45769
@jaguar45769 17 дней назад
Jabrayude adimakalude ullil kondath commentiloode manassilaaknd onn urakke karanjo chilappo aa frustration angatt mari kittum😂 mara oolakale
@jaguar45769
@jaguar45769 17 дней назад
Jabrayude adimakalude ullil kondath commentiloode manassilaaknd onn urakke karanjo chilappo aa frustration angatt mari kittum😂 mara oolakale
@jaguar45769
@jaguar45769 17 дней назад
Aara thantha chathalum jabbar top enn paranj chila kizhanganmar nadakknd edo pongan jabranmood thangikale valla vazhakkum thadamedukku jabbar vattathil moonjiuad kondan ayale vimarshichad jabbar jayiche jabbar jayiche enn oru kunninte mele kayari paranjolu sangi krisangi nirswarare aa frustration angatt marikkolum mara vazhakale.... Ayyub moulavi ❤ manyamaya bhashayil avadarippichu
@HIBUPRO
@HIBUPRO 17 дней назад
usthadumare avalokanam palarkkum nannayi kondittundenn commentl manassilakunnund😄