Parenting, Pregnancy Tips and Baby Care Related videos. Thank you everyone for watching my videos in advance ,Hope you will Enjoy. Please forgive my starting trouble issues, hope I can do much more with your support. NB:All the videos uploaded in my channel is general nature and for the education purpose only.if you are more concerned about your health or your baby's health you should consult your doctor. Joined on December 1 2018 For Enquiries: priyasobhana87@gmail.com/send message via messenger on my FB page mother's channel Priya. **Copy Right- All the Content Published on this Channel is Protected under copy right law and should not be used /Reproduced in full or Part without the Creators(PRIYA VIPIN) prior Permission**
Chechi njn ente vishamam kondan ee coment idunnath. Njn oru ayurvedic dr aan Ippo studies kazhinj erangiyathe ollu 7 month prayamulla oru mon und endokkaya kodukkende enn enikk nannayi ariyam but angane onnum kodukkan sammathikkunilla hus’nte veettukar 😢 Kuttam muzhuvan enikkum entha cheyyann Oru pidim illa Ithra cheriya kunjine ippazhe 3 egg okke kodukkum 😢
എനിക്ക് ഓഗസ്റ്റ് 19 ന് ആയിരുന്നു ലാസ്റ്റ് പീരിയഡ്സ് ആയതു. ഇപ്പോൾ 44 ദിവസം ആയി പെരിയഡ്സ് ആയിട്ടില്ല. ഇന്ന് ടെസ്റ്റ് ചെയ്തപ്പോളും നെഗറ്റീവ്. വയർ അടിഭാഗം കൊളുത്തി പിടിക്കൽ, ഊര വേദന, ഗ്യാസ് നിറഞ്ഞ പോലെ എന്തെങ്കിലും കഴിക്കുമ്പോഴേക്ക് പുളിച്ചു തികട്ടൽ, നെഞ്ചേരിച്ചിൽ, നെഞ്ച് ഭാഗത്ത ഇടക്ക് ഒരു വേദന പോലെ, മുഖത്ത് കുരുക്കൾ, ഡിസ്ചാർജ്, ഇടക്ക് കയ്യിന്റെ തോൾ വേദന ആകുന്നു. മെൻസസ് ആദ്യമായാണ് ഇത്ര വൈകുന്നത്. അത് കൊണ്ടാകുമോ ഇങ്ങനെ. പ്രെഗ്നൻസിക്ക് വേണ്ടി ട്രൈ ചെയ്യുന്നുണ്ട്
Hi chechi ente Mon night orakam koravan one month kaynjj babyk pal kudikum orangulla 2 hours 3 hours kayum orngan oru paravish orngiya oru manikoor orngi enichal idan preshanam plzz reply
ചേച്ചി pls reply.... എന്റെ മോന് 8 month ആവാൻ ഇനി 4 days കൂടിയേ ഉള്ളു അവൻ നല്ലപോലെ ചെരിയും കമഴില്ല. ഇരുത്തി കഴിഞ്ഞാൽ കുറച് നേരം support ഇല്ലാതെ ഇരിക്കും.ഇരുത്തി നോക്കാൻ ഒക്കെ പറ്റുമോ ചേച്ചി please reply
പൈൽസിന് ലോകത്തിലെ best മരുന്ന് കൂട്ട് ഇതാണ് - പാട കിഴങ്ങ്,കൂവളം വേര്,ചുക്ക്, ചൊറിയെണ്ണം വേര് 100 ഗ്രാം,കടുക്ക,ചെറിയ തകര ഇല കുറച്ച് ഇവയെല്ലാം അരച്ച് ഉണക്കി പൊടിച്ച് ഗുളിക രൂപത്തിൽ ആക്കി രണ്ട് നേരം കഴിച്ചാൽ പൈൽസ് ജീവിതത്തിൽ വരില്ല.....ഒരു ആഴ്ച കൊണ്ട് മാറും എങ്കിലും ഒരു മാസം കഴിച്ചാൽ വേരോടെ പിഴുത് കളയാം