Welcome to the official Noushad Baqavi RU-vid Channel. This channel enhance awareness and knowledge leading to a better understanding of Islamic and Muslim information's.
അസ്സലാമു അലൈകും. ഉസ്താദെ, ന്റെ ഭർത്താവിനെ കുറിച്ചാണ് ഞാൻ എഴുതുന്നത്. അദ്ദേഹം എന്നോട് വളരെ സ്നേഹത്തിലാണ് പെരുമാറുന്നത്. അൽഹംദുലില്ലാഹ്. പക്ഷെ ഒരു കാര്യം എന്നെ വല്ലാണ്ട് വിഷമിപ്പിക്കുന്നു. അദ്ദേഹം ശെരിക്കും നിസ്കരിക്കുന്നില്ല. എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ പറയാറുണ്ട്. പക്ഷെ കേൾക്കുന്നില്ല. ആ ഒരൊറ്റ പ്രശ്നം ആണുള്ളതു. എന്താ ചെയ്യേണ്ടത്?? 😒😒😒
ഉസ്താദേ ഷിഹിർ ഒരു പാട് കൊല്ലമായി അനുഭവിക്കുന്ന സ്ത്രീ ആണ് ഞാൻ ശരീരം വേദനകൾ ആണ് dr teduth പോയി പല ടെസ്റ്റുകളും നടത്തിട്ടുണ്ട് നോർമൽ ആണ് ഉസ്താദേ onillagil ഓരോവേദനകളാണ് ദുആ ചെയ്യണേ