Тёмный
Nadan Kozhi Sale Thrissur
Nadan Kozhi Sale Thrissur
Nadan Kozhi Sale Thrissur
Подписаться
#നാടൻ_കോഴി_വില്പനയ്ക്ക്
#poultry_farming_malayalam
#ടർക്കി_വളർത്തൽ #naadan_kozhy തൃശ്ശൂർ ജില്ലയിൽ വിൽപ്പനയ്ക്കുള്ള നാടൻ കോഴികളും നാടൻ കോഴി വളർത്തൽ അനുഭവങ്ങളും അബദ്ധങ്ങളും പിന്നെ ടർക്കിയും ഗിനിയും
Комментарии
@nichu225
@nichu225 4 часа назад
ഇത് എവിടെയാണ് സ്ഥലം
@nadankozhisalethrissur2934
@nadankozhisalethrissur2934 3 часа назад
എൻ്റെ സ്ഥലം തൃശൂർ KODANNUR എൻ്റെ കയ്യിൽ അലങ്കാര ടർക്കി കുഞ്ഞുങ്ങൾ കൊടുക്കാൻ ഉണ്ട്. 9495551337 സീയാറിൻ്റെ വീട് പാലക്കാട് thrikadeeri
@mithunm.j6555
@mithunm.j6555 20 часов назад
Bro ഇല അങ്ങനെ ആകുന്നതിനു എന്ത് മരുന്നാ അടിക്കേണ്ടത് ഒന്ന് പറഞ്ഞു തരാവോ 🙏🏻
@nadankozhisalethrissur2934
@nadankozhisalethrissur2934 19 часов назад
ഒരു പ്രാണി വന്നു നീര് ഊറ്റി കുടിക്കുന്നത് ആണ്. Tata manic 2 gm 1 liter വെള്ളത്തിൽ സ്പ്രേ ചെയ്തു കൊടുക്ക്
@mithunm.j6555
@mithunm.j6555 19 часов назад
@@nadankozhisalethrissur2934 വളരെ നന്ദി bro ആരോട് ചോദിച്ചാലും പറഞ്ഞു തരില്ല youtube ഇൽ പലരോടും ചോദിച്ചു ചിലർ ഒരു love തന്നു പോകും ചിലർ ഒരു പ്രതികാരണവും ഇല്ല
@mithunm.j6555
@mithunm.j6555 19 часов назад
@@nadankozhisalethrissur2934 bro ഒരു സംശയം കൂടി ഒരു മാവ് ഉണ്ട് അതിന്റെ പുതിയ തളിർ ഇല വരുമ്പോൾ എന്തോ ജീവി വന്നു അത് തിന്നു കളയും മാവ് വളരുന്നില്ല എപ്പോൾ തളിർ വന്നാലും അത് തിന്നു കളയും.. അതിനു എന്ത് മരുന്നാ ചെയ്യേണ്ടത് ബോഡോ മിശ്രതം മതിയോ? ഒരു മറുപടി തരുവോ 🙏🏻
@PK-bk8jg
@PK-bk8jg 2 дня назад
E pera pazhuth kittan etra divasam vendi varum
@nadankozhisalethrissur2934
@nadankozhisalethrissur2934 День назад
ഇത് നല്ല ഓപ്ഷൻ അല്ല, കായ് പിടുത്തം കുറവ് ആണ്. പഴുക്കാൻ വേണ്ട കാലയളവ് നോക്കിയില്ല, ഇളം പച്ച ആകുമ്പോൾ പൊട്ടിക്കാം VNR പേര വക്കുന്നതന് നല്ലത്.
@souravsubba6917
@souravsubba6917 2 дня назад
Bro i want to buy chick how much 1month chick
@lamiyabs5185
@lamiyabs5185 4 дня назад
ഏട്ടാ എവിടുന്ന് വാങ്ങി തൈ
@nadankozhisalethrissur2934
@nadankozhisalethrissur2934 День назад
ഇത് നമുക്ക് പറ്റിയതല്ല. VNR പേര വക്ക്
@nadankozhisalethrissur2934
@nadankozhisalethrissur2934 День назад
നമ്മുടെ കയ്യിൽ കുറച്ചു കഴിഞ്ഞു തൈ ഉണ്ടാകും
@neenapr502
@neenapr502 4 дня назад
എന്ത് പഴം ആണ് ❓
@nadankozhisalethrissur2934
@nadankozhisalethrissur2934 День назад
ചുവന്ന ചെറുനാരങ്ങ, അകം നല്ല പോലെ ചുവപ്പ്. വേറെ വിഡിയോകൾ ചെയ്തിട്ടുണ്ട്. Playlist നോക്കൂ
@fathimashereef-m9d
@fathimashereef-m9d 5 дней назад
Naadan pulli kozhi veno
@nadankozhisalethrissur2934
@nadankozhisalethrissur2934 5 дней назад
Available here
@rajeevpandalam4131
@rajeevpandalam4131 6 дней назад
സീത പഴം, ആത്ത ചക്ക രണ്ടും ഒന്നാണോ രണ്ടും ഒന്നാണോ
@nadankozhisalethrissur2934
@nadankozhisalethrissur2934 6 дней назад
സീതപ്പഴം sugar apple (annona squamosa) ആത്ത ചക്ക (ചക്കപ്പഴം-മലബാർ, ആനമുന്തിരി - തെക്കൻ കേരളം) രാമപഴം ആണ് custard apple ( annona reticulata)
@vimeshkannan3970
@vimeshkannan3970 7 дней назад
നാടൻ പിടക്കോഴി കോഴി കുഞ്ഞുങ്ങൾ പുള്ളിയും ചാര പിടയും വേണം 10 എണ്ണം
@nadankozhisalethrissur2934
@nadankozhisalethrissur2934 7 дней назад
കുഞ്ഞുങ്ങൾ മാത്രം
@vimeshkannan3970
@vimeshkannan3970 7 дней назад
@@nadankozhisalethrissur2934 ഒരാഴ്ച പ്രായം ഉള്ള കുഞ്ഞുങ്ങൾ ഉണ്ടോ
@vimeshkannan3970
@vimeshkannan3970 7 дней назад
നാടൻ കോഴി കുഞ്ഞുങ്ങൾ എത്തിച്ചു തരുമോ ഊരകം ആണ് സ്ഥലം
@nadankozhisalethrissur2934
@nadankozhisalethrissur2934 7 дней назад
Yes
@eManoharatheram
@eManoharatheram 8 дней назад
അയ്യോ വില വളരെ കുറവാ , 1000 ആകുമ്പോൾ എനിക്കും വേണം ...മണ്ണൂത്തിവിലകൂടി അന്വേഷിച്ചു വേണം ആരും വാങ്ങുവാൻ .....ഇതിൻറെ പകുതി വിലപോലും ആകില്ല .....😅
@nadankozhisalethrissur2934
@nadankozhisalethrissur2934 8 дней назад
സാധാരണ ടർക്കി ഒരു ദിവസം പ്രായം ഉള്ളത് 85 രൂപയ്ക്കു വരെ കിട്ടും ഇപ്പൊൾ ഞാൻ രണ്ടു കൊല്ലം മുമ്പ് വിറ്റിരുന്നത് 130 രൂപയ്ക്കും ആണ് ഒരു മാസം ആയത് 250 ും ഇത് Bourbon Red എന്ന ഇനം ആണ്. ഡേ ഓൾഡ് 1000 ആണ് ഇതിൻ്റെ വില. മാർക്കറ്റ് ഒന്ന് അന്വേഷിക്കൂ സുഹൃത്തേ... എല്ലാ തരം മാമ്പഴത്തിനും അരിക്കും ഒരു വില അല്ലല്ലോ കഷ്ടം....
@ashachu457
@ashachu457 8 дней назад
Naked neck pidakunjungale koduko
@aswathiaswathi-ne6mk
@aswathiaswathi-ne6mk 8 дней назад
എനിക്കും വേണം
@adhithyankannan9214
@adhithyankannan9214 9 дней назад
പുളി kozhi undo
@nadankozhisalethrissur2934
@nadankozhisalethrissur2934 7 дней назад
Yes
@vimeshkannan3970
@vimeshkannan3970 9 дней назад
തനി നാടൻ കുഞ്ഞ് എത്രയാ വില
@nadankozhisalethrissur2934
@nadankozhisalethrissur2934 9 дней назад
Follow whatsap channel for update
@vimeshkannan3970
@vimeshkannan3970 9 дней назад
ഞാൻ ഇവിടെ അടുത്ത് തന്നെയാണ് ഊരകം ആണ് സ്ഥലം
@binurussal1556
@binurussal1556 9 дней назад
എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട് പലരും കോഴിക്കുഞ്ഞുങ്ങൾ കണ്ട് മെസ്സേജ് കോൾ ഒക്കെ ചെയ്ത് സംസാരിച്ചിട്ട് കുഞ്ഞുങ്ങൾ എടുക്കാം എന്ന് പറഞ്ഞിട്ട് എടുക്കാതിരിക്കുക അങ്ങനെ ഒരുപാട്. കച്ചവടങ്ങൾ മുടങ്ങിയിട്ടുണ്ട് എനിക്ക്.
@dileeshravi3609
@dileeshravi3609 9 дней назад
എത്രയാണ് വില
@nadankozhisalethrissur2934
@nadankozhisalethrissur2934 9 дней назад
Day old 85/- follow whatsapp channel
@nowfalaboobackarnowfal1446
@nowfalaboobackarnowfal1446 9 дней назад
Fancy hen available aano
@nadankozhisalethrissur2934
@nadankozhisalethrissur2934 9 дней назад
Fancy turkey available
@nowfalaboobackarnowfal1446
@nowfalaboobackarnowfal1446 9 дней назад
@@nadankozhisalethrissur2934 Brahma?
@nadankozhisalethrissur2934
@nadankozhisalethrissur2934 9 дней назад
@@nowfalaboobackarnowfal1446 പുള്ളി കോഴി, അലങ്കാര ടർക്കി മാത്രം
@kdkrishnadas9945
@kdkrishnadas9945 9 дней назад
Ithu sale undo
@nadankozhisalethrissur2934
@nadankozhisalethrissur2934 9 дней назад
Yes
@nadankozhisalethrissur2934
@nadankozhisalethrissur2934 9 дней назад
whatsapp.com/channel/0029VaAwF3nGJP8FbCCTFq1E കുഞ്ഞുങ്ങൾക്ക് വേണ്ടി വിളിക്കുന്നവർ കാര്യങ്ങള് മനസിലാക്കിയ ശേഷം കുഞ്ഞുങ്ങളെ വേണ്ട എങ്കിൽ വേണ്ട എന്ന് മറുപടി തരണം മാത്രവുമല്ല ബ്ലൂ ടിക്ക്. ആയാൽ അതിനു reply തരാതെിരിക്കരുത്. വെറുതെ Hi എന്ന് മെസ്സേജ് ഇടുന്നതിനു പകരം നിങളുടെ ആവശ്യം ടൈപ് ചെയ്തോ വോയ്സ് ആയോ അറിയിക്കുക ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനൽ follow ചെയ്യുക വിശദമായി ചാനലിൽ കാര്യങ്ങള് എഴുതി ഇടാം. ഇവിടെ നിന്ന് കോഴി കുഞ്ഞുങ്ങളേ വാങ്ങുന്നവർ ചാനൽ നിർബന്ധമായും ഫോളോ ചെയ്യുക
@RahulRaj-tf3pv
@RahulRaj-tf3pv 9 дней назад
Hai chetta , good vedio
@nadankozhisalethrissur2934
@nadankozhisalethrissur2934 9 дней назад
Thank you
@sreejiths390
@sreejiths390 10 дней назад
Mix kerittundo bro oversize aavunnath
@nadankozhisalethrissur2934
@nadankozhisalethrissur2934 9 дней назад
അന്വേഷിക്കണം, പക്കാ നാടൻ ഇത്ര size വരില്ല
@neenapr502
@neenapr502 10 дней назад
വീട്ടിൽ ഉണ്ടോ ❔
@nadankozhisalethrissur2934
@nadankozhisalethrissur2934 10 дней назад
ഞാൻ ഇല്ല, വീട്ടിൽ വേറെ ആളുണ്ട്. എന്താ
@peterjohn7356
@peterjohn7356 10 дней назад
Kanunillallo!!
@nadankozhisalethrissur2934
@nadankozhisalethrissur2934 10 дней назад
Pin ചെയ്ത കമൻ്റ് നോക്കൂ
@nadankozhisalethrissur2934
@nadankozhisalethrissur2934 10 дней назад
Whatsap ചാനൽ folloe ചെയ്താൽ വില വിവരങ്ങൾ അറിയാം ലിങ്ക് work ആകുന്നില്ല Whatspp ഫോർ ലിങ്ക് 9495551337
@aswathiaswathi-ne6mk
@aswathiaswathi-ne6mk 8 дней назад
ചേട്ടാ എനിക്കും വേണം
@aminakuttyamina6852
@aminakuttyamina6852 8 дней назад
2ആയ്ചയായത് ഓഫർ റേറ്റിൽ എത്ര രൂപയാണ്.
@nadankozhisalethrissur2934
@nadankozhisalethrissur2934 4 дня назад
​@@aminakuttyamina6852350
@neenapr502
@neenapr502 10 дней назад
ആദ്യത്തെ കമന്റ്‌ എവിടെ ❓🤔
@nadankozhisalethrissur2934
@nadankozhisalethrissur2934 10 дней назад
ഇപ്പൊ ഇട്ടിട്ടുണ്ട് പറഞ്ഞതിൽ നന്ദി❤
@abdurahman1042
@abdurahman1042 10 дней назад
❤❤❤❤
@abdurahman1042
@abdurahman1042 10 дней назад
❤❤❤❤
@manumano-yc7cq
@manumano-yc7cq 10 дней назад
പണ്ടൊക്കെ നാടൻ കോഴികളിൽ തൊപ്പിക്കോഴി താടിക്കോഴി കഴുകൻ കോഴി ( കഴുത്തിൽ രോമം ഇല്ലാത്തത് ) കുള്ളൻ കോഴി,പിരിയൻ കോഴി , കരിങ്കോഴി എന്നിവ ഇടകലർന്ന് കാണുമായിരുന്നു.ചില ഇനം പൂവൻ കോഴികളുടെ തലയിലെ പൂവ് അര ഇഞ്ച് കനത്തിൽ പരന്നിരിക്കും. പക്ഷേ അന്ന് അത് ആരും കാര്യമായി എടുത്തിരുന്നില്ല. പുതുതലമുറ ശാസ്ത്രീയ അടിസ്ഥാനത്തിൽ അവയെ ഇനം തിരിച്ച് വികസിപ്പിച്ചത് നല്ല ഒരു കാര്യമാണ്.
@neenapr502
@neenapr502 10 дней назад
യാത്ര മംഗളം നേരുന്നു!
@nadankozhisalethrissur2934
@nadankozhisalethrissur2934 10 дней назад
🥰
@lamiyabs5185
@lamiyabs5185 10 дней назад
എവിടെവിടുന്നാ വാങ്ങിച്ചേ ❓contact no. തരുമോ ❓
@nadankozhisalethrissur2934
@nadankozhisalethrissur2934 10 дней назад
Video കേട്ട് നോക്കൂ
@Lavonder-v9f
@Lavonder-v9f 11 дней назад
Naked nack sale aano
@basheerajmal9586
@basheerajmal9586 11 дней назад
സ്വർണ മുട്ടയൊന്നും തർക്കി ഇടില്ലല്ലോ?.
@nadankozhisalethrissur2934
@nadankozhisalethrissur2934 11 дней назад
സ്വർണ മുട്ട ടർക്കി ഇടില്ലാ, പക്ഷെ Bourbon red fancy turkey day old chicks rate 1000/- രൂപയാണ്. Macaw പോലുള്ള പക്ഷികൾ ഒന്ന് കിട്ടണമെങ്കിൽ 916 gold 4 പവൻ്റെ വില എങ്കിലും കൊടുക്കണം. Peta ൻ്റെ market കാര്യങ്ങള് അറിയാതൊണ്ടാണ്... സാരല്യ കുട്ട്യേ... ഒക്കെ ശെരിയാകും
@manumano-yc7cq
@manumano-yc7cq 10 дней назад
സ്വർണമുട്ടയിടുന്നത് ഇപ്പോഴൊക്കെ കൂടുതലും വിമാന യാത്രക്കാരാണ്. 😂
@nadankozhisalethrissur2934
@nadankozhisalethrissur2934 10 дней назад
@@manumano-yc7cq അത് പൊളിച്ച്
@Lavonder-v9f
@Lavonder-v9f 10 дней назад
Naadankozhi kodukkan inda
@abdurahman1042
@abdurahman1042 11 дней назад
❤❤❤❤
@nadankozhisalethrissur2934
@nadankozhisalethrissur2934 11 дней назад
whatsapp.com/channel/0029VaAwF3nGJP8FbCCTFq1E ഇതാണ് ചാനൽ ലിങ്ക് ബാക്കി കാര്യങ്ങള് കമെൻ്റ് വഴി ചോദിച്ചോളൂ
@anithaanithak.k1794
@anithaanithak.k1794 11 дней назад
♥️
@shemnadm6468
@shemnadm6468 11 дней назад
❤❤❤
@MohammadSufiyan.S
@MohammadSufiyan.S 13 дней назад
Bro nadan kozhi ille
@nadankozhisalethrissur2934
@nadankozhisalethrissur2934 13 дней назад
Sept. 30
@unnikrishnanc997
@unnikrishnanc997 13 дней назад
❤❤❤❤❤🎉🎉🎉🎉🎉
@abdurahman1042
@abdurahman1042 13 дней назад
❤❤❤❤
@shaheerps-dd1kj
@shaheerps-dd1kj 13 дней назад
റേറ്റ് എത്ര ആണ്
@nadankozhisalethrissur2934
@nadankozhisalethrissur2934 13 дней назад
വിശദ വിവരങ്ങൾ ഉള്ള വീഡിയോ നാളെ
@kdkrishnadas9945
@kdkrishnadas9945 13 дней назад
Ennam koodi allo chetta , theeta koduthu muthalavunudo
@nadankozhisalethrissur2934
@nadankozhisalethrissur2934 13 дней назад
എണ്ണം കൂടിയത് കൊണ്ട് ആണ് ഈ ഓഫർ തീറ്റ ചെലവ് അങ്ങനെ പോകുന്നു. നാല് കുഞ്ഞുങ്ങൾ പോയാൽ തന്നെ രണ്ടു മാസത്തേക്ക് കോഴികൾക്കും കൂടി ഉള്ള തീറ്റയ്ക്ക് പൈസ ആയി. അതു പോകുന്നുണ്ട്.
@USHARAJANRAJAN
@USHARAJANRAJAN 13 дней назад
ചേട്ടാ അസീൽ കോഴിയുണ്ടോ
@nadankozhisalethrissur2934
@nadankozhisalethrissur2934 13 дней назад
No
@Shaan-e1u
@Shaan-e1u 11 дней назад
അസീൽ മുട്ട kodukkan nd venno
@nadankozhisalethrissur2934
@nadankozhisalethrissur2934 11 дней назад
@@Shaan-e1u കോൺടാക്ട് നമ്പർ കൊടുത്തോളൂ
@naveen2055
@naveen2055 13 дней назад
ഇതൊക്കെ കയ്‌ക്കുമോ ഞാൻ കുറേ വാങ്ങിച്ചു വച്ചിട്ടുണ്ട് 3 feet ആയി
@nadankozhisalethrissur2934
@nadankozhisalethrissur2934 13 дней назад
നമ്മുടെ നാട്ടിൽ കായ്ക്കും എന്നാണ് അറിവ്, ഒരു വർഷം wait ചെയ്യാം
@naveen2055
@naveen2055 13 дней назад
@@nadankozhisalethrissur2934 നോക്കാം
@shajeerlaila4146
@shajeerlaila4146 13 дней назад
Rate ethraya
@nadankozhisalethrissur2934
@nadankozhisalethrissur2934 13 дней назад
Detailed video നാളെ ഇടാം. Just informed
@shajeerlaila4146
@shajeerlaila4146 13 дней назад
@@nadankozhisalethrissur2934 ok
@shaheerps-dd1kj
@shaheerps-dd1kj 13 дней назад
മുള്ളൻ അല്ലാത്തത് ഉണ്ടോ
@nadankozhisalethrissur2934
@nadankozhisalethrissur2934 13 дней назад
@@shaheerps-dd1kj yes
@shaheerps-dd1kj
@shaheerps-dd1kj 13 дней назад
@@shajeerlaila4146 റേറ്റ് എത്ര
@sreejiths390
@sreejiths390 13 дней назад
കാപ്പിരി കുഞ്ഞുങ്ങൾ update idu bro
@nadankozhisalethrissur2934
@nadankozhisalethrissur2934 13 дней назад
Just loading....
@EGYG460
@EGYG460 17 дней назад
ഇവനെ ആരെങ്കിലും മര്യാദയ്ക്ക് സംസാരിക്കാൻ പറഞ്ഞു കൊടുത്തെങ്കിൽ.... ഞരങ്ങി ഞരങ്ങി ഇരിക്കുകയാണ്...
@NASLANOUFAL915
@NASLANOUFAL915 17 дней назад
👌
@AsnanKattampally
@AsnanKattampally 21 день назад
Rate?
@nadankozhisalethrissur2934
@nadankozhisalethrissur2934 21 день назад
Day old 85/- Join whatsapp channel for update
@midhun.a.d1130
@midhun.a.d1130 21 день назад
👌
@neenapr502
@neenapr502 21 день назад
Super!😍
@nadankozhisalethrissur2934
@nadankozhisalethrissur2934 21 день назад
Thank you