Тёмный
Maxx Media
Maxx Media
Maxx Media
Подписаться
ഞാൻ മായ ജയമോഹൻ.ജ്യോതിഷസംബന്ധമായ വിഷയങ്ങൾ ഹിന്ദുമതവുമായി ബന്ധപ്പെട്ട പൗരാണിക വിവരങ്ങൾ എന്നിവ പങ്കുവയ്ക്കുക എന്ന ഉദ്ദേശത്തോട് കൂടിയുള്ളതാണ് ഈ ചാനൽ.

ജ്യോതിഷസംബദ്ധമായിട്ടുള്ള സംശയങ്ങൾക്കായി എന്റെ മൊബൈൽ നമ്പറിൽ contact ചെയ്യാവുന്നതാണ്.

8943 800327

Комментарии
@joadwalt3517
@joadwalt3517 День назад
Om namah shivaya-joadwalt(jomon);-avittam
@AjiPrakashBharghavanPillai
@AjiPrakashBharghavanPillai День назад
ഞാൻ പറയുന്നു ശരി പക്ഷേ ഒരു ശത്രു മുൻപിൽ ഉണ്ടടാകും അതു പറഞ്ഞില്ല
@JayasreeVinod-q9f
@JayasreeVinod-q9f 2 дня назад
🙏🙏🙏🙏
@divakarannamboothirikarekk6396
രാഹു ദശയിൽ ജനനും വിരില്ലെ
@baijumonmv6948
@baijumonmv6948 2 дня назад
❤❤❤
@jayasreeshibu-yn4nu
@jayasreeshibu-yn4nu 2 дня назад
Njan anizham nashthramanu anike eppol kalyanathinu yogamundo
@abhishekpurushothaman9378
@abhishekpurushothaman9378 3 дня назад
ത്രിപുര സുന്ദരി യന്ത്രം ബഹ്ളാമുഖീ മന്ത്രം ചേർത്ത് ധരിക്കുന്നത് പൂരുരൂട്ടാതി നക്ഷത്രക്കാർക്ക് അത്യുത്തമം. കാര്യവിജയവും ശത്രുസംഹാരവും ഫലം.
@josmirosan5630
@josmirosan5630 4 дня назад
Oru gadhi pidikkatha naall aanu uthram
@GopaKumar-c6i
@GopaKumar-c6i 4 дня назад
Sathyamaanu,,pure,99=9
@sreejithdamodaran4639
@sreejithdamodaran4639 4 дня назад
76 to 92 നല്ല കാലമായിരിക‌കും 😂😂😂😂😂😂😂 ആര് ജീവിച്ചിരിക്കും 🤣🤣🤣
@remyakmkm9260
@remyakmkm9260 4 дня назад
Thank you🥰
@jyothishkumaro3616
@jyothishkumaro3616 5 дней назад
നമസ്കാരം ടീച്ചർ
@Suseelamma-p2k
@Suseelamma-p2k 5 дней назад
അമ്മേ നാരായണ ട്ടീച്ചർക്ക് ഒരു പാട് നന്ദി പറയുന്നു കാരണം ഒരു പാട്ടു നാളായി ആഗ്രഹിയ്ക്കുന്നതാണ് ഇത് പഠിയ്ക്കാൻ ❤
@Girishkumar-i3f
@Girishkumar-i3f 5 дней назад
🙏🙏🙏🙏🙏🙏🙏🙏
@vinodpillai1478
@vinodpillai1478 5 дней назад
How fast you are
@vinodpillai1478
@vinodpillai1478 5 дней назад
Ithra vizamichu enthinaanu parayinnunath
@rameshnair8949
@rameshnair8949 5 дней назад
ഈ പറഞ്ഞത് എല്ലാം ശെരി ആണ്... സന്തോഷം സമാധാനം.... 19 വയസ്സ് വരെ കഷ്ട പാട്... ഇപ്പോൾ ദൈവാനുഗ്രഹം കൊണ്ട് കുഴപ്പമില്ല 🙏... ഇനി ആണ് ഞാൻ സുഷിക്കേണ്ടത് 🙏...
@sindhuvasanthsindhuvasanth6152
@sindhuvasanthsindhuvasanth6152 5 дней назад
Appo kubern thakk vakknm annal alle vadakkott face akuvullu plzz reply,,🙏
@nalinik460
@nalinik460 6 дней назад
ഞാനും ഭരണി നക്ഷത്രം ആണ്... 49 വയസ്സായി.... മാഡം പറഞ്ഞ ഭാഗ്യങ്ങൾ ഒക്കെ ഉണ്ട്... ഇനി യും അങ്ങനെ തന്നെ ആവാൻ ദൈവം തുണക്കട്ടെ 🙏🙏🙏
@zeeepoint8208
@zeeepoint8208 7 дней назад
Jan uthram oru bagyavum ethuvare undayittilla...patti pani aduthu oru gathiyillathe eppozhum nadakku nu...
@ParameswarakurupKK
@ParameswarakurupKK 7 дней назад
Don't mislead people you have to study too much
@VijayanCk-u4t
@VijayanCk-u4t 7 дней назад
23.aala.24.chadayam.
@PraveenPraveen-pr9wo
@PraveenPraveen-pr9wo 7 дней назад
എന്റെ നക്ഷത്രം ചതയം ആണ് ഒരു വർഷം മുമ്പ് ചിത്ത അവസ്ഥ ആയിരുന്നു ഇപ്പോൾ ഇനിക്ക് നല്ല സമയമാണ് ഇപ്പോൾ ഞാൻ വീഡിയോ ഒരു വർഷം കഴിഞ്ഞ് ഇപ്പോൾ വീണ്ടും കാണാൻ ഇടവന്നു അതാണ് ഞാൻ ഇത് പറയാൻ കാര്യം ദൈവം സഹായിച്ചു ഇപ്പോൾ ഇനിക്ക് നല്ല സമയമാണ് നമഃ ശിവായ നമോ നാരായണ 🙏🙏🙏
@krishnapavan1144
@krishnapavan1144 8 дней назад
എൻ്റെ പൊന്നു ചേച്ചീ ഇനി ഒരു പെണ്ണം മൂലം നക്ഷത്രത്തിൽ ഇനി ജനിക്കാതിരിക്കട്ടെ അനുഭവിച്ചു മടുത്തു 48 വയസ്സായി ഇതി ഒരു നല്ല സമയം ഒരിക്കലും ഉണ്ടെന്ന് തോന്നുന്നില്ല
@LeelamanyGangadharanpillai
@LeelamanyGangadharanpillai 8 дней назад
എല്ലാവരും ഒരേ വിഡിയോ ഇടാൻ എന്താണ് കാരണം
@sheelasampath3632
@sheelasampath3632 8 дней назад
Very good presentation
@rajkumarreveendran4615
@rajkumarreveendran4615 8 дней назад
ഓരോരുത്തരും ഓരോ രീതിയിൽ ആണ് വ്യാഴം മാറ്റം ഗുണം ദോഷം ഫലം പറയുന്നത്
@Suseelamma-p2k
@Suseelamma-p2k 9 дней назад
അമ്മേ നാരായണ ദേവീനാരായണ ലഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏 ഈ അറിവ് പറഞ്ഞു തരുന്ന അമ്മയ്ക്ക് കോടി കോടി പ്രണാമം🙏
@Kunjumuhammed-ch6ev
@Kunjumuhammed-ch6ev 9 дней назад
ശുദ്ധ അസംബന്തങ്ങൾ
@kadheejamuhammed
@kadheejamuhammed 9 дней назад
എന്റെ. ജാതകവും. ഇതുതന്നെ. ദുഃഖവും സന്തോഷവും ഉള്ള. ജാതകം. ജീവിതത്തിൽ ഒരുപാടൊരുപാട് സുഹൃത്തുക്കൾ ഉണ്ടാകും.. പണവും വന്നും പോയും നിൽക്കും
@marysudhi811
@marysudhi811 9 дней назад
ജനിച്ച നാൾ മുതൽ കഷ്ടം കാലം ആണ്
@RadhikaRadhikashyju
@RadhikaRadhikashyju 9 дней назад
ഒരു പണിയുമെല്ലാത്തവരാണ് ഇതരത്തിലുള്ള videos kanuka ഞാൻ caption കണ്ടു പറഞ്ഞന്നേ ഉള്ളൂ. Negative energy
@sivasankaranpsivasankaranp7965
@sivasankaranpsivasankaranp7965 10 дней назад
ചതയം നക്ഷത്രത്തെക്കുറിച്ച് പറഞ്ഞതെല്ലാം വളരെ ശരിയായിട്ട് തോന്നുന്നു
@abooker7192
@abooker7192 10 дней назад
Hi
@aloshyateny67
@aloshyateny67 10 дней назад
എന്റെ മകൾ ഈ നാൾ എനിക്ക് അവൾ ഒരു ദിവസം പോലും സമാദാനം തരില്ല ഒന്നും പഠിക്കില്ല എപ്പോളും എന്നെ വിളിച്ചു പറയുന്നത് കേട്ടാൽ സങ്കടം വരും എന്റെ മകളുടെ കാര്യത്തിൽ ഇത് ഒന്നും ഇല്ല
@sreeshap4649
@sreeshap4649 10 дней назад
ആഗ്രഹിച്ചു കണ്ടു
@TinglePeter
@TinglePeter 10 дней назад
സത്യം ആണ് കല്യാണം കഴിഞ്ഞ്ഞപ്പോൾ തുടങി കഷ്ടകാലം
@TinglePeter
@TinglePeter 10 дней назад
മനുഷ്യ ganam
@TinglePeter
@TinglePeter 10 дней назад
മാഡം ദേവഗണമല്ല മനുഷ്യ ഗാനമാണ്
@vanajavijayan7794
@vanajavijayan7794 10 дней назад
അർജുന്റെ രാശി ഒന്ന് പറയാമോ 🙏
@vanajavijayan7794
@vanajavijayan7794 10 дней назад
അർജുൻ അവിട്ടം 22-11-2001 വ്യാഴാഴ്ച ദിവസം time രാവിലെ 7 :40
@jasminejosephnice5720
@jasminejosephnice5720 11 дней назад
Chothy dashakalam
@VinodiniMohanan
@VinodiniMohanan 11 дней назад
BH hhhhhhhhhhhhhhgggggghuyyyhhhyyyyhyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy you in no no hu hu guys ⁶
@Kvry8888
@Kvry8888 11 дней назад
ലളിതാ പരമേശ്വരിയെ കുറിച്ച് ഒരു വ്യക്തത തന്നതിന് നന്ദി.... അങ്ങയെ അമ്മ അനുഗ്രഹിക്കട്ടെ 🙏🏻
@krishannunkuttykarishanunk7540
@krishannunkuttykarishanunk7540 11 дней назад
ഭരണിയുടെ ഭവി ഇന്ന് വരെ അതു പഞ്ഞില്ല
@babuadanadaraj3270
@babuadanadaraj3270 11 дней назад
ജനങ്ങളെ പറ്റിക്കുന്ന പരിപാടി ഇനിയെക്കിലും നിർത്തികൂടെ
@geethakumari.t.r1153
@geethakumari.t.r1153 11 дней назад
വളരെ നന്നായിട്ടുണ്ട്. അമ്മേ ശരണം 🙏🏿
@PremanKv-ci7fl
@PremanKv-ci7fl 12 дней назад
എന്റെ നാൾ ഭരണിയാണ് മേടം രാശിയാണ് 54 വയസായിഇതുവരെയും ഒരു ഗുണവുംഉണ്ടായിട്ടില്ല
@manjushabinu6597
@manjushabinu6597 12 дней назад
മാഡം ഫോൺ no ഒന്ന് തരുമോ. മാഡത്തിന്റെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടം ആയി. ഞാനും തിരുവോണം നക്ഷത്രം ആണ്
@maxxmedia1600
@maxxmedia1600 11 дней назад
8943800327
@sreevidya4556
@sreevidya4556 12 дней назад
L