It is foolish to buy high end dogs .... it is much better and good our native dogs having no health issues, need only ordinary foods, immune to many diseases , very trustworthy, adapted to all enviornments etc... our street dogs are much intelighent and loyal also ..... so please take our native dogs , they deserve attention and sympathy ...🦮🦮🦮🐕🦺🐕🦺🐩🐩🐕🐕🐕. Doberman , german sheperd , melnois etc...is very agressive.
Bro maximum 45- 60 days il ullil ulla puppies aanu nallathu 6 month aakumbo avar almost aa owner aayi adopt aakum pinnae athu nammalumai sinc aayi veran time edukkum also training okkae cheyyan aanelum kurechoodi paadarikkum
ചേട്ടൻ പറഞ്ഞത് കറക്റ്റ് കാര്യം ആണ് എന്റെ ഡോബർമാൻ കൂട്ടിൽ തന്നെ ഇട്ട് സീൻ ആണ് ഞങ്ങളെ കടിക്കാൻ ഇടക്ക് വരും ആഹ് ഒരു tendancy ഉണ്ട് പുള്ളിക്ക് ഇപ്പൊ മാത്രമല്ല നല്ല ബെസ്റ്റ് കാവൽ ഡോഗ് ആണ്,, stranger ആരെങ്കിലും വരുമ്പോ ആണ് ലവന്റെ തനി കൊണം അറിയാൻ പറ്റൂളൂ എന്റെ ഡോബർമാൻ നല്ല highly inflammable എന്ന് പറയണപോലെ മുറ്റ് ആണ് കടിച്ചു കൊന്നു കളയണപോലെയാ പെരുമാറ്റം,,, അതുകൊണ്ട് ഇവിടെ വരുന്നവർക്ക് ഒക്കെ നല്ല പേടിയാ
ഒരു adult ഡോബർമാൻ വാങ്ങാൻ ഉദ്ദേശം ഉണ്ടായിരുന്നു, അതുകൊണ്ട് ആണ് നോക്കിയത്. And I'm a beginner though, the video was very helpful. Just subscribed ur channel. Thanks bro❤️