Тёмный
Shan vlogs
Shan vlogs
Shan vlogs
Подписаться
My hobby...tracking...travel..
GT MEDIA V9 PRIME ..
3:50
Месяц назад
yamal601...c band...with solid original 5g lnb
1:30
8 месяцев назад
intelsat17...duplicate 5g lnb...8 feet dish..
1:23
8 месяцев назад
jams 10 feet ku dish for sale
1:10
Год назад
38and 49 tracking.. permanent
1:20
Год назад
Комментарии
@muhammedriyas3847
@muhammedriyas3847 Месяц назад
Njn kazhija azicha dd free dish vaggichu eppol 98 chanals kittunnund
@Madhushan_vlogs
@Madhushan_vlogs 27 дней назад
കറക്റ്റ് ട്രാക്ക് ചെയ്താൽ 400 ൽ അധികം ചാനലുകൾ ലഭിക്കും
@babunanu8351
@babunanu8351 Месяц назад
നല്ല ഗയിൻ ഉളള lnb ഏതാണ് ഞാൻ സോളി ഡിന്റെ 5 gവച്ചിട്ട് 230 ചാനൽ ആണ് ട്യൂൺ ആയത്.
@Madhushan_vlogs
@Madhushan_vlogs Месяц назад
Total 250 free channels
@Madhushan_vlogs
@Madhushan_vlogs Месяц назад
Solid old 5g lnb Pauxis Stargold ഇവയൊക്കെ നല്ല ഗണത്തിൽപ്പെട്ടlnbയാണ്
@Madhushan_vlogs
@Madhushan_vlogs Месяц назад
250 fta
@babunanu8351
@babunanu8351 Месяц назад
68,76,66,93,105 Cband കൂടാതെ Ku band ഉൾപ്പെടെ 8ന്റെ desiq വച്ച് കണ്ടോണ്ടിരുന്നു 5 gവന്നു c band lnb എല്ലാം അഴിച്ചു 66-ൽ മാത്രം 5g ഫിൽറ്റർ വാങ്ങി വെറും 2 സാറ്റലൈറ്റിൽ ഒതുങ്ങി intelsat DD free dish
@Madhushan_vlogs
@Madhushan_vlogs Месяц назад
എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ് ഒരു ഫിൽട്ടർ എല്ലാം പിക്ക് ശരാശരി മുതൽ 2000 രൂപ വരെ വേണം നിങ്ങൾ പറഞ്ഞപോലെ ഞാനും മുഴുവൻ സി ബാൻഡ് സാറ്റലൈറ്റ് കണ്ടിരുന്നു കണ്ടിരുന്നു അവിടെയാണ് ഇപ്പോൾ നാലെണ്ണം ഉപയോഗിക്കുന്നത്. ഇതാണ് യഥാർത്ഥ വസ്തുത അതു മാത്രമേ ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളൂ അതുകൊണ്ട് കുറെയെണ്ണം വെളിച്ചപ്പാട് പോലെ കുറഞ്ഞ തുള്ളി വരുന്നു അവരുടെ അവസ്ഥ കണ്ടിട്ട് സങ്കടം വരുന്നു
@Madhushan_vlogs
@Madhushan_vlogs Месяц назад
ഈ വിഷയത്തിലെ സാമാന്യ ധാരണയുള്ള വരെ ചർച്ചക്ക് വിടൂ സുധീഷേ ഒന്നു ഉപയോഗിച്ച് നോക്കിയവരെ എങ്കിലും വിടൂ
@Madhushan_vlogs
@Madhushan_vlogs Месяц назад
ഇത്തരം മരമാക്രികൾ ഓട് പ്രതികരിച്ച കാര്യമില്ല എന്നറിയാം സംശയങ്ങൾ അല്ലാത്ത ചോദിക്കുന്ന കമൻറുകൾ ഡിലീറ്റ് ചെയ്യുന്നതാണ് ഒക്കെ കമൻറ് ബോക്സിൽ ഓഫാക്കാൻ അറിയാഞ്ഞിട്ടല്ല എവിടെയോ കിടക്കുന്ന കുരങ്ങന്മാരുടെ തെറികൾ കേൾക്കാൻ എനിക്ക് താല്പര്യമില്ല എന്നാലും എന്തിനു വേണ്ടിയാണ് കളിക്കുന്നത് എന്നെനിക്കറിയില്ല നിങ്ങളുടെ സംശയമാണ് തീർത്തു തരേണ്ടത് എങ്കിൽ അത് ചോദിക്കുക
@Madhushan_vlogs
@Madhushan_vlogs Месяц назад
ഈ വിഷയത്തിൽ നിങ്ങൾക്ക് എന്താണ് അറിയേണ്ടത് എന്ന് കമൻറ് ബോക്സ് വഴിയോ നേരിട്ടോ ചോദിച്ചാൽ വിശദമായി പറഞ്ഞുതരാം എന്താണ് നിങ്ങളുടെ പ്രശ്നം എന്നും നിനക്കറിയാം ആർക്കോവേണ്ടി സമയം പാഴാക്കുന്ന കുറെയെണ്ണം കുറെ പമ്പരങ്ങൾ
@Madhushan_vlogs
@Madhushan_vlogs Месяц назад
ഇതിനെപ്പറ്റി യാതൊരു ധാരണയില്ലാത്ത കുറെ എണ്ണം വേസ്റ്റുകൾ ഇവിടെ വന്ന് കമൻറ് ഇടുന്നു എന്തുചെയ്യാം ഇതിനെപ്പറ്റി യാതൊരു ധാരണയും ഒന്നുപോലും ഉപയോഗിക്കാത്ത ടീമിനെ എന്തു പറയാനാണ്... ഇതിനെപ്പറ്റി എന്തെങ്കിലും അറിയുമെങ്കിൽ സംശയം ചോദിക്കുക ഒന്നിനും കൊള്ളാത്ത കുറെയെണ്ണം എല്ലാ സ്ഥലത്തും ഉണ്ട് അത് നന്നായിട്ടറിയാം തെറി മാത്രം പറയാൻ ശീലിച്ച കുറെയെണ്ണം കുറെയെണ്ണം എന്തിനാ ഒന്നിനും കൊള്ളാത്ത പാഴ്ജന്മങ്ങൾ ഇവിടെ വന്ന് കമൻറ് ചെയ്യുന്നത്
@Jids28454
@Jids28454 Месяц назад
എന്തുവാടെ കിടന്ന് ചിരിച്ചു കൊണ്ടേയിരിക്കുന്നത് കുറെ കാലമായല്ലോ നീ 5G വന്നാൽ ആന ചേന എന്ന് പറയാൻ തുടങ്ങിയിട്ട് അതിനനുസരിച്ച് എൽ എം ബി കൾ വന്നുകൊണ്ടേയിരിക്കും നീ പറയും പോലെ ഒരിക്കലും സംഭവിക്കില്ല ടെക്നോളജി വളർന്നുകൊണ്ടിരിക്കുകയാണ്
@Madhushan_vlogs
@Madhushan_vlogs Месяц назад
മോനെ നീ ഏത്ആണ് ഉപയോഗിക്കുന്നത് വിലകൊടുത്തു.call me direct
@Madhushan_vlogs
@Madhushan_vlogs Месяц назад
കുറെയെണ്ണം വലിഞ്ഞു കയറി വരും എന്താണെന്ന് ചോദിച്ചാൽ ഒന്നുമറിയില്ല നേരിട്ടു വിളിക്കെടാ
@ahmedkabeer1000
@ahmedkabeer1000 Месяц назад
2 അടിയിൽ മലപ്പുറത്ത് കിട്ടുമോ
@Madhushan_vlogs
@Madhushan_vlogs Месяц назад
No
@Madhushan_vlogs
@Madhushan_vlogs Месяц назад
അതിന് ഞാനിപ്പോ ഇല്ല എന്ന് പറഞ്ഞതുകൊണ്ട് ചിലപ്പോൾ കിട്ടിയേക്കാം നിങ്ങൾ ട്രൈ ചെയ്തു നോക്കുക ഒരുപക്ഷേ കിട്ടിയേക്കാം
@jibin.p.v4919
@jibin.p.v4919 Месяц назад
സ്മാർട്ട് ടിവി ആണോ ഗൂഗിൾ ടി വി ആണോ നല്ലത്
@Madhushan_vlogs
@Madhushan_vlogs Месяц назад
രണ്ടും രണ്ട് ടൈപ്പ്
@Madhushan_vlogs
@Madhushan_vlogs Месяц назад
ഇപ്പോൾ വ്യാപകമായി ഗൂഗിൾ ടിവിയാണ് പോകുന്നത്
@Madhushan_vlogs
@Madhushan_vlogs Месяц назад
ഇപ്പോൾ സ്മാർട്ട് ടിവി നിലവിലുണ്ടോ
@jibin.p.v4919
@jibin.p.v4919 Месяц назад
@@Madhushan_vlogs എനിക്കൊരു ടിവി എടുക്കാനായിരുന്നു എന്റെ അടുത്ത് ഉള്ളത് സാധാ ടൈപ്പ് ടിവി ആയിരുന്നു അത് എടുത്തിട്ട് 10 വർഷമായി എന്റെ ആ ടിവിയുടെ കളർ ബ്ലാക്ക് ആൻഡ് വൈറ്റ് ആയിപോയി കുറെ നന്നാക്കി എന്നിട്ടും ശരിയായില്ല പിന്നെയും ആ പ്രശ്നം വന്നു അതുകൊണ്ട് ഞാൻ ഇനി നന്നാക്കുന്നില്ല പുതിയത് എടുക്കാലോ എന്ന് വിചാരിക്കുന്നു ഈ ഓണത്തിന് അതുകൊണ്ടാണ് നിങ്ങളോട് ചോദിച്ചത് ഏതാണ് നല്ലത് എന്ന് സ്മാർട്ട് ടിവി ആണോ ഗൂഗിൾ ടി വി ആണോ നല്ലത് എനിക്കറിയില്ല നിങ്ങൾക്ക് അറിയുമെങ്കിൽ പറഞ്ഞുതരുക
@Madhushan_vlogs
@Madhushan_vlogs Месяц назад
@jibin.p.v4919 തീർച്ചയായും അടുത്ത ഒരു വീഡിയോ ഇന്നുതന്നെ ചെയ്യുന്നുണ്ട് കാണുക
@jibin.p.v4919
@jibin.p.v4919 Месяц назад
ഈ പറഞ്ഞ കാര്യം സത്യം
@faslusupere1236
@faslusupere1236 Месяц назад
അറിയാത്ത കാര്യങ്ങൾ വീഡിയോ ചെയ്യരുത്😊
@Madhushan_vlogs
@Madhushan_vlogs Месяц назад
അങ്ങയുടെ ഉത്തരവ് അനുസരിക്കാം
@adwaidms5826
@adwaidms5826 Месяц назад
bro tv deliver cheythayhine shesham installation ne nmml contact cheytano
@Madhushan_vlogs
@Madhushan_vlogs Месяц назад
അവർ കോൺടാക്ട് ചെയ്യും
@jabirdishtracking8163
@jabirdishtracking8163 Месяц назад
✌️ good .. keep it up...ur job❤
@FarhanaFarha-ow9sr
@FarhanaFarha-ow9sr Месяц назад
C band nashichu poyi ennnum paranju ippol 5g LNB vechu channel kanukaya ammavan😂
@Madhushan_vlogs
@Madhushan_vlogs Месяц назад
😄
@FarhanaFarha-ow9sr
@FarhanaFarha-ow9sr Месяц назад
@@Madhushan_vlogs 😘
@Madhushan_vlogs
@Madhushan_vlogs Месяц назад
നിങ്ങൾക്ക് ആർക്കെങ്കിലും നിങ്ങളുടെ ഗ്രൂപ്പിൽ ആഡ് ചെയ്യണമെങ്കിൽ ആഡ് ചെയ്യാം അവിടെ വന്ന് സംവദിക്കാം അതായിരിക്കും നല്ലത് ആഡ് ചെയ്തോളൂ...😂😂😂 ഇത് സംബന്ധിച്ച എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാം ഒക്കെ
@dishworld5190
@dishworld5190 Месяц назад
@@Madhushan_vlogs ഓല പാമ്പേ വാ
@Madhushan_vlogs
@Madhushan_vlogs Месяц назад
Please add
@dishworld5190
@dishworld5190 Месяц назад
@@Madhushan_vlogs നമ്പർ
@Madhushan_vlogs
@Madhushan_vlogs Месяц назад
എന്താടോ കുറെ സമയമായി കമൻറ് ഇടണം നിങ്ങളുടെ ചർച്ചക്ക് താൽപര്യമുണ്ടെങ്കിൽ നിങ്ങളുടെ ഗ്രൂപ്പിൽ ആഡ് ചെയ്യുക ഞാൻ വന്നു മറുപടി തരാം അതിനെങ്കിലും ധൈര്യം കാണിക്കുക ആദ്യം കുറെ കിഴങ്ങന്മാർ ഇവിടെ കമൻറ് ഇടാൻ പ്രേരിപ്പിച്ചത് കൊണ്ട് ഒരു കാര്യവുമില്ല അവന്മാരുടെ സമയം പാഴായി എന്നല്ലാതെ എന്തു പറയാൻ
@Madhushan_vlogs
@Madhushan_vlogs Месяц назад
ഈ വിഷയത്തിൽ സംവാദമാണ് നിങ്ങൾ ലക്ഷ്യമിടുന്നത് എങ്കിൽ ഉടൻ ആഡ് ചെയ്തു നേരിട്ട് പറയുക അതാണ് ചങ്കൂറ്റം അത് കാണിക്കൂ ​@@dishworld5190
@Madhushan_vlogs
@Madhushan_vlogs Месяц назад
ഇത് സംബന്ധിച്ച് എല്ലാ നല്ല പോസിറ്റീവ് കമൻറുകൾ സ്വാഗതം ചെയ്യുന്നു...
@Madhushan_vlogs
@Madhushan_vlogs Месяц назад
പ്രഭാകരനെ ഗ്രൂപ്പിൽ ഇത്രയുംകാലം നിന്നിട്ടും ആർക്കും വിവരമൊന്നും വെച്ചിട്ടില്ല പുതിയ കാര്യങ്ങൾ ഒന്നും അറിയില്ല അവർക്ക് ആകെ അറിയുന്നത് തെറി മാത്രമാണ്
@dishworld5190
@dishworld5190 Месяц назад
@@Madhushan_vlogs പൊട്ടനും പൊട്ടന്റെ ഗ്രുപ്പും 😂
@Madhushan_vlogs
@Madhushan_vlogs Месяц назад
@dishworld5190 ഇത്തരം കുറെ പൊട്ടന്മാരുടെ ഗ്രൂപ്പിൽ വന്നതാണല്ലോ താങ്കൾ കാര്യങ്ങൾ പഠിച്ചത് താങ്കളുടെ ഗ്രൂപ്പിൽ ഒന്ന് ആഡ് ചെയ്യൂ നമുക്കവിടെ സംവദിക്കാം
@dishworld5190
@dishworld5190 Месяц назад
@@Madhushan_vlogs ഞാൻആഡ് ചെയാം പക്ഷേ പതുവുപോലെ ഓടരുത്
@dishworld5190
@dishworld5190 Месяц назад
@@Madhushan_vlogs താൻ ഡിഷ്‌ കാണുന്നതിന് മുബ് ട്രെയ്ക്കിങ് ചെയ്തവൻ ഞാൻ ഒന്ന് പോണം ഹേ
@Madhushan_vlogs
@Madhushan_vlogs Месяц назад
@dishworld5190 😃
@Madhushan_vlogs
@Madhushan_vlogs Месяц назад
പ്രഭാകരൻ ശിഷ്യന്മാർക്ക് തെറിപറയാൻ മാത്രമല്ലേ അറിയൂ കാര്യങ്ങളൊക്കെ അവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കൂ ഗ്രൂപ്പിൽ വന്ന മാന്യമായി പെരുമാറാൻ പറയൂ കൃത്യമായ സംശയങ്ങൾ ചോദിക്കൂ
@dishworld5190
@dishworld5190 Месяц назад
@@Madhushan_vlogs ഒരു strong tp പറഞ്ഞുകൊടുക്കാൻ അറിയാമോ തള്ളാൻ അല്ലാതെ -അഥവാ ഒരു സംശയം ചോദിച്ചാൽ ചില പൊട്ടന്മാർക്ക് നെറ്റിൽ നോക്കണം
@Madhushan_vlogs
@Madhushan_vlogs Месяц назад
@@dishworld5190 😂😂😂😍😍😛😜
@Madhushan_vlogs
@Madhushan_vlogs Месяц назад
@dishworld5190 അറിയില്ലല്ലോ അങ്ങനെ ഒരു കാര്യമേ അറിയില്ല എനിക്കിഷ്ടം അറിയില്ല വീക്കും അറിയില്ല ഞാൻ ഏതെങ്കിലും ടി പി കൊടുക്കും അങ്ങനെ ട്രൈ ചെയ്യും😁😁😃😃😃🤣😅😂
@Madhushan_vlogs
@Madhushan_vlogs Месяц назад
@@dishworld5190 പ്രഭാകര ധൈര്യമുണ്ടെങ്കിൽ നിൻറെ ഗ്രൂപ്പിൽ ആഡ് ചെയ്യൂ എന്നിട്ട് അവിടെ സംവദിക്കാം സംവാദം കഴിഞ്ഞാൽ ആ ഗ്രൂപ്പിൽ നിൽക്കില്ല നിങ്ങളും നിങ്ങളുടെ ശിങ്കിടികളും എത്രതന്നെ പറഞ്ഞാലും അതിനെ പ്രതിരോധിക്കാൻ കഴിയും... അതിനെ ധൈര്യവും ചങ്കൂറ്റവും ഉണ്ടോ പ്രഭാകര ഒരു ദിവസത്തേക്ക്
@dishworld5190
@dishworld5190 Месяц назад
@@Madhushan_vlogsഎല്ലാ പ്രവിശ്യത്തെ പോലെ ഓടരുത്
@Madhushan_vlogs
@Madhushan_vlogs Месяц назад
ഓരോന്നിനും ഓരോ പേരുണ്ട് receiver ne ജനാർദ്ദനൻ എന്നും സുധാകരൻ എന്നും അതിനകത്തുള്ള ഫംഗ്ഷന് പ്രഭാകരനും ബാലകൃഷ്ണൻ എന്നും പേരിടുന്ന ഇതെല്ലാം അവസാനമായി പഠിച്ചു വരുന്നവരോട്.... ഇനിയിപ്പോ സി ബാൻഡ് കണ്ടുപിടിച്ചതും റിസീവർ കണ്ടുപിടിച്ചതും എൽ എം ബി കണ്ടുപിടിച്ചതും ആദ്യമായ് ട്രാക്ക് ചെയ്തതും ഞങ്ങളൊക്കെ ആണെന്ന് പറയുമോ സുധാകര
@Madhushan_vlogs
@Madhushan_vlogs Месяц назад
കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന പ്രഭാകരൻ ശിഷ്യന്മാരോട്
@dishworld5190
@dishworld5190 Месяц назад
@@Madhushan_vlogs നിനക്ക് ഒരു പേരുണ്ട് 5g പൊട്ടൻ
@Madhushan_vlogs
@Madhushan_vlogs Месяц назад
@dishworld5190 പ്രഭാകര
@Madhushan_vlogs
@Madhushan_vlogs Месяц назад
@dishworld5190 കേരളത്തിലെ ഏറ്റവും വലിയ ട്രാക്കിംഗ് വിദഗ്ധൻ ഇട്ട പേരല്ലേ😀😀😀😀😃
@Madhushan_vlogs
@Madhushan_vlogs Месяц назад
@dishworld5190 പ്രഭാകരൻ ആദ്യകാലത്ത് മറ്റ് പല ഗ്രൂപ്പുകളിലും നുഴഞ്ഞുകയറി അവിടെനിന്നും ഓരോ ഒരാളെ പേർസണൽ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കി പിന്നീട് വലിയ വൈദഗ്ധ്യം അനുഭവിച്ച വിദ്വാനായ തുടരുന്നു സന്തോഷം...
@Madhushan_vlogs
@Madhushan_vlogs Месяц назад
പ്രഭാകര ദിവാകര സുധാകര അങ്ങയെ പറ്റിയോ അങ്ങയുടെ ശിഷ്യഗണത്തിൽ പറ്റിയോ അല്ലെങ്കിൽ വേറെ മറ്റെന്തിനോ പറ്റിയോ ഇവിടെ പറഞ്ഞിട്ടില്ല ഇതിപ്പോൾ കൃത്യമായി സി ബാൻഡ് യൂസർ പ്രത്യേകിച്ചും എന്നെപ്പോലുള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും അല്ലേ പറഞ്ഞത് ദിവാകര പ്രഭാകര
@FarhanaFarha-ow9sr
@FarhanaFarha-ow9sr Месяц назад
@@Madhushan_vlogs enthanu ningalude prathyegatha
@dishworld5190
@dishworld5190 Месяц назад
@@Madhushan_vlogs താക്കൾക് ഇത്ര പൊള്ളുന്ന പേരുകൾ ആയിരുന്നോ ഇത്കെ. അതും ഇത്രയും പേര്
@Madhushan_vlogs
@Madhushan_vlogs Месяц назад
​@@dishworld5190 എന്തിനാടോ ഇതൊക്കെ ഞാൻ ഉപയോഗിച്ചിട്ടാണ് പറയുന്നത് പറഞ്ഞാൽ തീരാത്ത അവരോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ
@Madhushan_vlogs
@Madhushan_vlogs Месяц назад
എന്നാലും എൻറെ പ്രഭാകര😢😅
@ravishankar9239
@ravishankar9239 Месяц назад
😂
@Madhushan_vlogs
@Madhushan_vlogs Месяц назад
നേരിട്ട് വിളിക്കേണ്ടത് നേരിട്ട് വിളിക്കാം ഇത് സംബന്ധിച്ച് എന്ത് സംശയവും ക്ലാരിഫിക്കേഷൻ തീർത്തു തരാം അതല്ലേ നല്ലത്... സ്വന്തമായി എന്തെങ്കിലും അഭിപ്രായമോ സംശയമോ ഉള്ളവർക്ക് ഉള്ളവർക്ക് അല്ലാതെ മറ്റുള്ളവരെ പറയുന്നത് കേട്ട് തുള്ളിയാൽ എന്ത് കാര്യം... അല്ലാതെ വൃത്തികേടുകൾ എഴുതാൻ ഏത് froudനും കഴിയും... കാര്യങ്ങൾ പറയുക
@FarhanaFarha-ow9sr
@FarhanaFarha-ow9sr Месяц назад
@@Madhushan_vlogs swanthamayi track cheyyunna video kanik ammava
@Madhushan_vlogs
@Madhushan_vlogs Месяц назад
@@FarhanaFarha-ow9sr call me
@sankardas7247
@sankardas7247 Месяц назад
Is lnb me 128 c band recive kr ke dekhao?
@Madhushan_vlogs
@Madhushan_vlogs Месяц назад
Don't know bro
@sankardas7247
@sankardas7247 Месяц назад
@@Madhushan_vlogs recive kr ke dekhao
@sankardas7247
@sankardas7247 Месяц назад
Agar tik hai to purchase korunga
@PramodPp-tu5wr
@PramodPp-tu5wr Месяц назад
അടിപൊളി സൂപ്പർ👍❤️
@varghesecx3244
@varghesecx3244 Месяц назад
നിന്റെ കൂടെ ഇത്രയും കാലം നിന്ന subscribe മാരെ മറ്റവൻ മാരാക്കരുത് കേട്ടോടാ പാഷാണത്തിൽ വിഷം കലക്കുന്നവൻ ആണ് നീ😂😂😂😂😂😂😂 കുടിക്കുന്ന വെള്ളത്തിൽ കോൽ ഇട്ട് ഇളക്കുന്നവൻ ആണ് .... യാണ് നീ.....😂😂😂😂😂
@Madhushan_vlogs
@Madhushan_vlogs Месяц назад
അണ്ണന്മാർക്ക് എത്ര ഫൈവ് ജി ഫിൽറ്റർ ലഭ്യമാണ് ഉപയോഗിക്കുന്നത് ഏതൊക്കെ സാറ്റലൈറ്റ് ആണ് അണ്ണന്മാർ കാണുന്നത് ട്രാക്ക് ചെയ്ത് കാണുന്നത്😂❤
@dishworld5190
@dishworld5190 Месяц назад
@@Madhushan_vlogs സാറിനെ അറിയിക്കാം
@Madhushan_vlogs
@Madhushan_vlogs Месяц назад
പുതിയ വീഡിയോ കൂടി ചെയ്തോളൂ
@Madhushan_vlogs
@Madhushan_vlogs Месяц назад
വിദഗ്ധ അണ്ണന്മാരുടെ പുതിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നു😂😢😢😢😢
@dishworld5190
@dishworld5190 Месяц назад
@@Madhushan_vlogs ഇനി അടുത്ത വീഡിയോ നെറ്റിൽ നോക്കി പഠിക്കാൻ നോക്ക് കഷ്ടം
@souparnika4427
@souparnika4427 Месяц назад
​@@dishworld5190പ്രഭാകരാ....... അങ്ങനെയാണ് പഠിച്ചതല്ലേ.... 😄😄😄😄
@Madhushan_vlogs
@Madhushan_vlogs Месяц назад
​@@dishworld5190അണ്ണാ അവിടെ കാണുന്നത് 45 ഫിൽറ്റർ അല്ലെങ്കിൽ ഉപയോഗിച്ചതാണ് നെറ്റിൽ നോക്കിയിട്ടല്ല ഫിൽറ്ററിംഗ് ഫിറ്റ് ചെയ്തത് 38 ഡിഗ്രി മുതൽ 138 ഡിഗ്രി വരെ ട്രാക്ക് ചെയ്തിട്ടാണ് പറയുന്നത്
@Madhushan_vlogs
@Madhushan_vlogs Месяц назад
എന്തര് വെട്ടുകിളികൾ ഒക്കെ കൂട്ടത്തോടെ ഇറങ്ങിയിട്ട് ഉണ്ടല്ലോ....😢😂😅😮😊❤ സ്വാഗതം
@blessonkurian
@blessonkurian Месяц назад
5 G വന്നാൽ എല്ലാ cband ഡിഷും ആക്രിക്കടയിൽ കൊടുക്കണം എന്ന് പറഞ്ഞ മഹാന്മാർ ഇന്ന് ഫിൽറ്റർ LNB ഉപയോഗിച്ച് സുഖമായി കാണുന്നു😂
@dishworld5190
@dishworld5190 Месяц назад
അവിടെ ആക്രി കട എല്ലാം C band ഡിഷ് വന്ന് നിറഞ്ഞു കിടക്കുവായിരിക്കും 😂
@Madhushan_vlogs
@Madhushan_vlogs Месяц назад
തന്നോട് ഞാൻ ആക്രിക്കടയിൽ കൊടുക്കാൻ പറഞ്ഞോ 😂😂😂
@Madhushan_vlogs
@Madhushan_vlogs Месяц назад
​@@dishworld5190കേരളത്തിൽ കൊല കൊല പോലെ ഫിൽറ്റർ വച്ചിട്ടുണ്ട്... 300 രൂപക്കാണ് കെട്ടുന്നത്.
@dishworld5190
@dishworld5190 Месяц назад
@@Madhushan_vlogsപൊട്ടന്മാർ പറയുന്നത്. വിവരം ഉള്ളവർ അല്ലേലും കേക്കാറില്ല
@Madhushan_vlogs
@Madhushan_vlogs Месяц назад
ബ്ലെസ്സൺ ചേട്ടാ ഞാൻ എല്ലാം ഉപയോഗിക്കാറുണ്ട്ott Iptv Dish C Ku
@vamananmb9573
@vamananmb9573 Месяц назад
S olid 5G filter dual port.lmb power ഉള്ളത് ആണോ
@Madhushan_vlogs
@Madhushan_vlogs Месяц назад
No
@hussainparappenPadapparamba
@hussainparappenPadapparamba Месяц назад
വിലയേറിയ അഭിപ്രായങ്ങൾ പറയാനേ ഇനി ഇങ്ങനത്തെ വീഡിയോ ഇടാതിരിക്കുക ഇതൊന്നും കാണാൻ ആളില്ല ലൈക്ക് പോലും കിട്ടില്ല പിന്നെ ഡിടിഎച്ച് വലിയ താമസം ഇല്ലാതെ എടുത്തുവെക്കും ഇപ്പോൾ ആൻഡ്രോയ്ഡ് ടിവി അല്ലേ? അതും വലിയ താല്പര്യമില്ല രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞ ഡിസ്പ്ലേ പോകും അത് മാറ്റണം 6000 ആയിരം 7000 ആയിരം വേണം അതുകഴിഞ്ഞ് ഉടനെ ബോർഡ് പോകും 3800 അതിനും വേണം വെറും800 രൂപയുടെ സ്ഥാനത്തിന് അതാണ് ഇവിടുത്തെ മെക്കാനിസം
@Madhushan_vlogs
@Madhushan_vlogs Месяц назад
Oh...best 😢
@Madhushan_vlogs
@Madhushan_vlogs Месяц назад
അണ്ണോ ഒരു ലൈക്ക് ഉണ്ടെങ്കിൽ അതുമതി മനസ്സിലായോ ലൈക്കും സബ് കൂട്ടാൻ അല്ല വീഡിയോ ചെയ്യുന്നത് പൈസക്കും അല്ല പ്രമോഷനും അല്ല സത്യസന്ധമായി കാണണമെന്നുണ്ടെങ്കിൽ കാണാം
@aneeshmon9600
@aneeshmon9600 Месяц назад
zing FTA box 4 year kittum box rate Flipkart...1600 എന്ന് കണ്ടൂ
@Parambilpeedika
@Parambilpeedika Месяц назад
അതിന് ഒകെ മറികടന്നു ഉപയോഗിക്കുന്നു
@Madhushan_vlogs
@Madhushan_vlogs Месяц назад
മറികടന്ന് വളരെ സന്തോഷം
@Parambilpeedika
@Parambilpeedika Месяц назад
5G അല്ല 6 g വന്നാലും Cband ഒഴിവാകിയിട്ടില്ല 😄
@Madhushan_vlogs
@Madhushan_vlogs Месяц назад
😢
@Madhushan_vlogs
@Madhushan_vlogs Месяц назад
അതാണ് അതാണ് ഇഷ്ടം😂
@apulse2apluskmkasim769
@apulse2apluskmkasim769 Месяц назад
6G വന്നാൽ സാങ്കേതിക പ്രശ്നം മാറി പഴയ LN B തന്നെ ഉപയോഗിക്കാൻ പറ്റുകയാണ് ചെയ്യുക.
@Madhushan_vlogs
@Madhushan_vlogs Месяц назад
അങ്ങനെ ഇവിടെനിന്ന് 5g പോകണമെങ്കിൽ പത്തോ പതിനഞ്ചോ വർഷം എടുക്കും
@apulse2apluskmkasim769
@apulse2apluskmkasim769 Месяц назад
@@Madhushan_vlogs 4G വന്നിട്ട് ഒന്നോ രണ്ടോ വർഷം കൊണ്ട് തന്നെ 5 G ആയിട്ടുണ്ട്.
@FarhanaFarha-ow9sr
@FarhanaFarha-ow9sr Месяц назад
1600 roopakku solid5g filter LNB vechit 1 year aayi..oru kuzhappavum illa ithuvare
@Madhushan_vlogs
@Madhushan_vlogs Месяц назад
കുഴപ്പമുണ്ടെന്ന് ആരെങ്കിലും പറഞ്ഞോ
@FarhanaFarha-ow9sr
@FarhanaFarha-ow9sr Месяц назад
@@Madhushan_vlogs ningal paranjallo...solid nte LNB kku gain kuravanennu...oru problem illa
@Madhushan_vlogs
@Madhushan_vlogs Месяц назад
@FarhanaFarha-ow9sr ഇല്ലെങ്കിൽ വാങ്ങി ഉപയോഗിക്കൂ
@FarhanaFarha-ow9sr
@FarhanaFarha-ow9sr Месяц назад
Aarum upekshichitilla
@Madhushan_vlogs
@Madhushan_vlogs Месяц назад
നല്ല കാര്യം
@dishworld5190
@dishworld5190 Месяц назад
എന്റെ ഒരു c band കസ്റ്റമർ പോലും ഡിഷ്‌ ചില പൊട്ടന്മാരുടെ വാക്ക് കേട്ട് ഉപേക്ഷിച്ചിട്ട് ഇല്ല
@FarhanaFarha-ow9sr
@FarhanaFarha-ow9sr Месяц назад
Kalakki bro...
@samofintellect4895
@samofintellect4895 Месяц назад
📡📡📡💞💞💞
@Madhushan_vlogs
@Madhushan_vlogs Месяц назад
എന്ത് കലക്കിയത് കാര്യമാ പറയുന്നത്
@Madhushan_vlogs
@Madhushan_vlogs Месяц назад
അണ്ണാ സൂപ്പർ
@Madhushan_vlogs
@Madhushan_vlogs Месяц назад
പുതിയ വീഡിയോ ചെയ്യാൻ വിഷയം കിട്ടിയല്ലോ അണ്ണാ...
@manumanuop5209
@manumanuop5209 Месяц назад
5g അതിൽ അപ്രം വന്നാലും ഉപെക്ഷിക്കില്ല
@Madhushan_vlogs
@Madhushan_vlogs Месяц назад
ഉപേക്ഷിക്കാൻ ആരെങ്കിലും പറഞ്ഞോ
@manumanuop5209
@manumanuop5209 Месяц назад
DD free dish ഉണ്ട്
@manumanuop5209
@manumanuop5209 Месяц назад
Tokyo sat പഴയ Ln B വെക്കു അത്യവശ്യം ചാനൽ കിട്ടുന്നുണ്ട് ഇൻ്റൽ സാറ്റ് 17
@Madhushan_vlogs
@Madhushan_vlogs Месяц назад
നല്ല രീതിയിൽ 5g ബാധിക്കുമെങ്കിൽ സാധാരണ എൽ എൻ ബി കൾ ഒന്നും വർക്ക് ചെയ്യില്ല
@manumanuop5209
@manumanuop5209 Месяц назад
@@Madhushan_vlogs വെറെ ഒരു പഴഎല്ലബി യും വർക്കാവുന്നില്ല മാത്രമല്ല 350 മീറ്റർ അകലെ രണ്ട് 5g റ്റവറുകൾ
@binoyvishnu.
@binoyvishnu. Месяц назад
കോമൺ set of box ലഭ്യമാക്കണം എന്ന Central Government നിർദ്ദേശം എന്ന് നടപ്പിലാക്കും ?
@Madhushan_vlogs
@Madhushan_vlogs Месяц назад
Not possible
@binoyvishnu.
@binoyvishnu. Месяц назад
@@Madhushan_vlogs എന്ത് കൊണ്ട് ? വിശദവിവരങ്ങൾ പറയാമോ ? Mob No portability പോലെ തന്നെ DTH മേഖലയും മാറണം എന്ന് കേന്ദ്ര മന്ത്രി പറയുന്നത് കേട്ടിരുന്നു . അതിനായി ഒരു സാറ്റ്‌ലൈറ്റ് ലേക്ക് / ഒരേ ഡയറക്ഷൻ ഇലേക്ക് എല്ലാ ഡിടിഎച്ച് സേവന ദാതാക്കളും ഉടൻതന്നെ മാറുമെന്നും അദ്ദേഹം പറയുന്നത് കേട്ടു . അങ്ങനെയെങ്കിൽ അത് സാധ്യമായ കാര്യമല്ലേ ?
@sureshkomattu6669
@sureshkomattu6669 Месяц назад
കാത്തിരുന്ന Voice.തുടർന്നും സജീവ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.ഫോറെവർ റിലീവിംഗ് സംവിധാനത്തെക്കുറിച് വിശദ മായി ഒരു കുറിപ് തയ്യാറാക്കിയാൽ നന്നായിരുന്നു.
@vamananmb9573
@vamananmb9573 Месяц назад
എനിക്ക് 5g yil എല്ലാം കിട്ടുന്നില്ല
@Madhushan_vlogs
@Madhushan_vlogs Месяц назад
അതിനെപ്പറ്റി വ്യക്തമായി പറയേണ്ടതുണ്ട് ഏത് ഡിഷ് എത്ര അടി ഏത് എൽഎൽബി ആണ് നിങ്ങൾ ഉപയോഗിക്കുന്നത്
@Madhushan_vlogs
@Madhushan_vlogs Месяц назад
ഏത് ഫൈവ് ജി ഫിൽട്ടർ എൽ എൻ ബി ആണ് താങ്കൾ ഉപയോഗിക്കുന്നത്
@dineshbathery9
@dineshbathery9 Месяц назад
Enikke epozhum red lnbyil kittunud....5 g und....athra aduthalla
@Madhushan_vlogs
@Madhushan_vlogs Месяц назад
നിങ്ങൾക്ക് ഫൈവ് ജി ബാധിച്ചിട്ടുണ്ട് ആവില്ല
@kabeernalakkal1700
@kabeernalakkal1700 Месяц назад
Super
@sudheesham7212
@sudheesham7212 Месяц назад
എനിക്കും കിട്ടുന്നില്ല 8 feet ഇൽ ട്രാക്ക് ചെയ്യാൻ പറ്റുമോ ഏതാണ് Lnb
@Madhushan_vlogs
@Madhushan_vlogs Месяц назад
Yes
@AnaiyuvalSudhi
@AnaiyuvalSudhi Месяц назад
😅
@Madhushan_vlogs
@Madhushan_vlogs Месяц назад
🐱
@Jyothika_subhash
@Jyothika_subhash Месяц назад
👌
@Unais-cc2rd
@Unais-cc2rd Месяц назад
Nic