Тёмный
One4One Infotips
One4One Infotips
One4One Infotips
Подписаться
* Banking * Lifestyle * Finance * Money * Stock Market * Mutual Fund * Business *
ആരാണ് സൂപ്പർ...??
1:24
6 месяцев назад
GOLD PRICE
2:31
6 месяцев назад
SBI FIXED DEPOSIT | SBI FD INTEREST
2:04
7 месяцев назад
Комментарии
@gineeshvakkat4349
@gineeshvakkat4349 2 часа назад
👍👍
@gineeshvakkat4349
@gineeshvakkat4349 2 часа назад
Good message
@afsalkc8815
@afsalkc8815 23 часа назад
ആരും ഫെഡറൽ ബാങ്കിൽ ഇടരുത് എപ്പോ വേണേലും ഫ്രീസ് ചെയ്യും പൂറി. ബാങ്ക്
@Amal_Krishnan1015
@Amal_Krishnan1015 2 дня назад
4 lakh 1yr 7.5% ethra undakum
@ak-yu1wn
@ak-yu1wn 2 дня назад
കരുവന്നൂർ ബാങ്കിൽ കൊണ്ടിട്ടാൽ മതി രണ്ട് മാസം കൊണ്ട് ഇരട്ടി ആയി കിട്ടും 😂😂😂
@sajeshks4341
@sajeshks4341 День назад
👍😭
@punchaami6248
@punchaami6248 2 часа назад
മുതലാളി മാർക്കായിരിക്കും😂😂😂
@Sivaprasad_25
@Sivaprasad_25 2 дня назад
അങ്ങനെയെങ്കിൽ ആളുകൾ 27 ലക്ഷം രൂപ ഒക്കെ ലോണെടുത്ത് കാനഡയിൽ പോകുന്നത് എന്തിനാണ്.... മൂന്നുവർഷം ദുബായിൽ കഷ്ടപ്പെട്ട് പണിയെടുത്ത് 25 ലക്ഷം രൂപ ബാങ്കിൽ ഇട്ട് സുഖമായി പണിയെടുക്കാതെ ജീവിച്ചാൽ പോരെ.... 🤔
@antos9638
@antos9638 13 часов назад
മൂന്നു വർഷം 25 ലക്ഷം ഓടി വായ്യോ അപ്പൊ മനസിലാക്കും ദുബായ് എന്തന്നെന്ന്
@sathipnair123nair2
@sathipnair123nair2 2 дня назад
Sbi 401 or 444 days 7.1 % und
@sasidharanp6704
@sasidharanp6704 3 дня назад
8.25 @KSFE
@SameerSameer-fs7li
@SameerSameer-fs7li 3 дня назад
2136000 alle
@harisrahman7269
@harisrahman7269 3 дня назад
നിലവിൽ മുന്നിട്ട് നിൽക്കുന്ന പലിശ കൂടുതൽ തരുന്ന ബാങ്ക് ഏതാണ് ?
@streetfighter8617
@streetfighter8617 2 дня назад
കരുവന്നൂർ ബാങ്ക് 😂
@sanilkumara6048
@sanilkumara6048 2 дня назад
ഹ ഹ
@user-ov8xw4bu7e
@user-ov8xw4bu7e 3 дня назад
Tds.. 10000...
@gireeshleksmi
@gireeshleksmi 4 дня назад
5 lak undu enkil 7 years 280000 one time Payment cheythal adutha 14 vashathekku ellamasavum 5000 ₹ kittum 21 varsham 12.60 Lack pinvalikkaam 80000₹ 5 varshathekku special fd ittal 10Lack vechu randu perkku Cancer care & critical care insurance labhikkum 5 varsham 8% interest koodi pinvalikkaam 5000K 5 year ittal 4 perkku daily hospital cash ayi varshatl 120 days insurance labhikkum angane 5 varshathekku 600 divasam ward 1000 ICU 2000 roopa vechu labhikkum balance 1.65 lak 2 varshathekku FD ittal 12% vechu ellamasavum 2000 ₹ ellamasavum labhikkum ,inghane plan cheyyoo hospital case surakshitham akko monthly and yearly oru varumaanavum varum
@gireeshleksmi
@gireeshleksmi 4 дня назад
Nammal 12% interest kodukkunnundu
@jacobgeorge7944
@jacobgeorge7944 5 дней назад
Post office senoir citizen 8.75.
@stephanstephan8908
@stephanstephan8908 5 дней назад
ഒരു ലക്ഷത്തി 39000 കിട്ടുമ്പോൾ ഇങ്ങട്ട് ടാക്സ് എത്ര വരുംഒരു ലക്ഷത്തി 39000 കിട്ടുമ്പോൾ ഇങ്ങട്ട് ടാക്സ് എത്ര വരും? ഒരു വർഷത്തിൽ
@josephmanuelm645
@josephmanuelm645 5 дней назад
ജൂൺ , 4 , 5 തിയതികളിൽ 21 00000 ലക്ഷം രൂപയ്ക്ക് cochin Shippiyad , RVNL എന്നീ ഷയർ വാങ്ങി ജൂലായ് 15 ന് വിറ്റു 37.50000 ആയി ഏതാണ് ലാഭം?
@nibusamuel923
@nibusamuel923 4 дня назад
Details parayamo
@sunilaravind1715
@sunilaravind1715 5 дней назад
ഒഎസ് വർഷത്തിൽ 40000 ത്തിനു മുകളിൽ പലിശ കിട്ടുന്നുണ്ടെങ്കിൽ TDS പിടിക്കും. ബാങ്ക് തന്നെ അത് കുറയ്ക്കും
@SathyanParampath
@SathyanParampath 11 часов назад
കോൺഗ്രസ്‌ ഭരിക്കുന്ന ചില ബാങ്ക് കളും മോശ ക്കാരല്ല... വലിയ മാന്യത നടിക്കേണ്ട..
@sunilaravind1715
@sunilaravind1715 5 дней назад
ഈ പലിശക്ക് TDS deduction ഉണ്ട്
@sivadasanpb759
@sivadasanpb759 6 дней назад
20 ലക്ഷം രൂപ തൃശൂർ കരുവന്നൂർ ബാങ്കിൽ ഇട്ടാൽ പലിശ പോയിട്ട് നിങ്ങൾ മരിച്ചാലും മുതൽ വരെ ലഭിക്കുകയില്ല. ഒന്നേ പിടിക്കപ്പെട്ടിട്ടുള്ളൂ എന്ന് കരുതി മറ്റ്‌ ബാങ്കുകളും വ്യത്യസ്തമല്ല. ശ്രദ്ധിക്കുക പലിശ കുറഞ്ഞാലും കുഴപ്പമില്ല കോ. ഓപ്പറേറ്റിവ് സോസെയ്റ്റികളിൽ ഡെപ്പോസിറ്റ് ചെയ്യാതെ വ്യത്യസ്ത ബാങ്കുകളിൽ, വ്യത്യസ്ത ബ്രാഞ്ചുകളിൽ നാഷണൽ ബാങ്കുകളിൽ ഡെപ്പോസിറ്റ് ചെയുക. കുറച്ചെങ്കിലും സർക്കാർ ഇടപ്പെട്ടാൽ കിട്ടും. കോടതി ഇടപ്പെട്ടാൽ അടുത്ത ജന്മത്ത് കിട്ടിയാൽ കിട്ടി. അല്ലെങ്കിൽ മരിച്ചതിനുശേഷം മക്കൾക്കോ, പേരക്കുട്ടികൾക്കോ കോടതി വിധി ലഭിക്കും. ആരെ വിശ്വസിച്ചാലും കോടതികളെയും, വക്കീലന്മാരെയും ഒരിക്കലും വിശ്വസിച്ഛ് ഒരു ഇടപാടും നടത്തരുത്. കേസ് കൊടുക്കരുത്. നമ്മളെ ഈ കൂട്ടർ ഒരു വഴിക്കി ആക്കിത്തരും. റീത്ത് വാങ്ങിക്കുവാൻ പോലും രൂപ തെളിവോടെയും, അല്ലാതെയും കടമായി കൊടുക്കരുത്. ഇല്ല എന്ന് പറഞ്ഞാൽ അന്നത്തെ ഒരു കുറച്ചു നാളത്തെ മാത്രമേ പിണക്കവും ശത്രുതയും ഉണ്ടാകൂ. ചുരുക്കി പറഞ്ഞാൽ കല്യാണം വിളിച്ചാൽ കല്യാണം പങ്കെടുത്ത് പോരുക അല്ലാതെ കല്യാണം നടത്തി പോരരുത്. പെട്ടുപോകും. ജാഗ്രതൈ 🤝
@anilkumarmanikandan4435
@anilkumarmanikandan4435 6 дней назад
20 ലക്ഷം മൂച്ചൽ ഫണ്ടിൽ ഇട്ടാൽ ഒരു വർഷം എത്റ റിട്ടേൻ കിട്ടും
@saheernk1517
@saheernk1517 3 дня назад
1.6 മുതൽ 2 ലക്ഷം വരെ മാക്സിമം എന്നാൽ ഈ പൈസ mutual fund ൽ ഇട്ടാൽ മിനിമം മിനിമം 2.5 lakh മുതൽ 3 ലക്ഷം വരെ നേടാം Think before Investing 🤝
@alvinbiju9163
@alvinbiju9163 6 дней назад
Adhaar copy patumo orginal lost ayi
@sunnykavalamablesunny6362
@sunnykavalamablesunny6362 6 дней назад
Undaaa kittum
@user-iv5gk3jq4g
@user-iv5gk3jq4g 6 дней назад
പലിശ പണം പരലോകത്തു കുടുങ്ങും
@user-iv5gk3jq4g
@user-iv5gk3jq4g 6 дней назад
ഞാൻ ഇടാറില്ല മതം വിലക്കി പലിശ ഹറാം
@sadiqueali5117
@sadiqueali5117 7 дней назад
Chila jewellery oke 12 percent tharunund.ith safe aano
@rajunarayanan5610
@rajunarayanan5610 7 дней назад
Good information
@lekshmir.s1300
@lekshmir.s1300 7 дней назад
പോസ്റ്റ്‌ ഓഫീസിൽ സീനിയർ സിറ്റിസൺ 8.10 പലിശ ഉണ്ട്. സേഫ് ആണ്
@no.2tube370
@no.2tube370 7 дней назад
സഹകരണ ബാങ്കിൽ ഇട്ടാൽ എന്താണ് പ്രശ്നം ഒന്നോ രണ്ടോ പേർക്ക് പിൻവലിക്കാൻ കാലതാമസം ഉണ്ടായി എന്നെയുള്ളു. മറ്റ് പരാതികളൊന്നും ഇത് വരെ വന്നിട്ടില്ല
@user-kg1wd3nv9h
@user-kg1wd3nv9h 7 дней назад
@@no.2tube370 കേരളത്തിലെ സഹകരണ ബാങ്കുകൾനേതാക്കന്മാർക്ക് തട്ടിപ്പ് നടത്താനുള്ള കേന്ദ്രമാണ്
@user-kg1wd3nv9h
@user-kg1wd3nv9h 7 дней назад
@@no.2tube370 കള്ള കമ്മികളും കൊങ്ങികളും പറ്റിക്കും കരുവന്നൂർ മറക്കണ്ട.
@sajithsahdevans296
@sajithsahdevans296 3 дня назад
എത്ര പേര് ആത്മഹത്യ ചെയ്തു എന്ന് അറിയാമോ?
@sanilkumara6048
@sanilkumara6048 2 дня назад
എന്നാ താൻ ഇട്ടോ
@sivaprasad2601
@sivaprasad2601 8 дней назад
11333
@user-ov8xw4bu7e
@user-ov8xw4bu7e 8 дней назад
കിട്ടുന്നതിന്റെ. പകുതി. Tax. പോകും
@sugeshsugesh95
@sugeshsugesh95 9 дней назад
Alla 12 lak vare 650 annu. 13 lak muthal 7.30 vare annu
@santhoshmundayat5798
@santhoshmundayat5798 9 дней назад
Post office is best
@svdwelaksvd7623
@svdwelaksvd7623 9 дней назад
❤Very clear ❤ No doubt ❤ good information
@one4oneinfotips
@one4oneinfotips 9 дней назад
👍
@syams6125
@syams6125 10 дней назад
Treasury fd safe aano
@prasanths2386
@prasanths2386 9 дней назад
ഗവ. മറിക്കും,ksfe 8.5% ല്‍ ഇടൂ.പലിശവച്ച് മ്യൂച്ചല്‍ഫണ്ട് SIP തുടങ്ങൂ
@tojichenjoseph7866
@tojichenjoseph7866 11 дней назад
What a video it was? 😳 5the standard students know this!
@user-gr4gu2vi6g
@user-gr4gu2vi6g 11 дней назад
🤪
@FarooqumarUmarulFarooq
@FarooqumarUmarulFarooq 12 дней назад
Indus aano EMI kku nallathu
@johnthankachen9571
@johnthankachen9571 12 дней назад
Ksfe yil 444days 8.5%undu
@sandeepkc1196
@sandeepkc1196 10 дней назад
Randum kanakkade 😂😂😂 444 ഉ൦ 365 ഉ൦ thammilulla difference nokku. Randara masathe gyappund 8.5% tharunnathinu 😲😲😲😲😱😱😱😱
@PrinceJs-vk1gd
@PrinceJs-vk1gd 9 дней назад
നീ കൊണ്ട് പോയി നിക്ഷേപിക്കുക.. വെള്ളത്തിൽ വര വരച്ചത് പോലെ ആകും 😌
@PrinceJs-vk1gd
@PrinceJs-vk1gd 9 дней назад
Sbi എന്നും സുരക്ഷിതം
@hrdcpro
@hrdcpro 9 дней назад
KSFE ഭൂലോക ഉടായിപ്പാണ്..
@sivacorys6876
@sivacorys6876 9 дней назад
ഇതെല്ലാം പറയുന്നുണ്ട്. ടി ഡി എസ് പിടിച്ചിട്ട് ബാക്കി എത്ര കിട്ടുമെന്ന് മാത്രം പറയുന്നില്ല
@ratheeshkumarok8492
@ratheeshkumarok8492 12 дней назад
Multistate Co operative Credit സൊസൈറ്റിയിൽ fd ഇട്ടാൽ സേഫ് ആണോ... Intrest rate 12 കിട്ടുന്നുണ്ട്...
@rathishtnair2494
@rathishtnair2494 12 дней назад
BLM Multistate Housing cooperative society is safe..
@johnthankachen9571
@johnthankachen9571 12 дней назад
Not safe
@ratheeshkumarok8492
@ratheeshkumarok8492 12 дней назад
@@johnthankachen9571... Why??? You have Any experience??
@AjayKumar-rf7gk
@AjayKumar-rf7gk 9 дней назад
പൈസ തിരിച്ചു കിട്ടുമോ
@santhoshmundayat5798
@santhoshmundayat5798 9 дней назад
Not at all safe.....
@steniljohny-dn5wr
@steniljohny-dn5wr 12 дней назад
Vera eathokkea safe aayitulla bank deposit plans ude...
@steniljohny-dn5wr
@steniljohny-dn5wr 12 дней назад
❤❤❤nice
@naresh287
@naresh287 12 дней назад
Rotti podi vangi kazhikam
@sasidharanraman4658
@sasidharanraman4658 12 дней назад
Thanne Kanakku Koottan Padippichatharanu 5 Lakh Rupakku 7percentage vachu Nokkiyal interest is Rs,35000 only
@one4oneinfotips
@one4oneinfotips 12 дней назад
Its compound interest.
@user-kg1wd3nv9h
@user-kg1wd3nv9h 13 дней назад
' 20 ലക്ഷം 5 വർഷത്തേക്ക് എൻ്റെ അടുത്ത് തന്നാൽ 20,000 രൂപ മാസം കിട്ടും 12% ബാങ്ക് പ്രോഫിറ്റ് '
@Rajeeshkrshn
@Rajeeshkrshn 13 дней назад
do credit card related video.
@one4oneinfotips
@one4oneinfotips 13 дней назад
🥰
@Rajeeshkrshn
@Rajeeshkrshn 13 дней назад
👍
@saamikp9759
@saamikp9759 13 дней назад
😂😂 oru varshm kond 130 lakh athum 20 lakhin😂..funny
@sneha7184
@sneha7184 14 дней назад
Where can I buy on emi plans?
@crpd1731
@crpd1731 15 дней назад
സഹകരണ ബാങ്കിൽ ഇട്ടാൽ 10.50% പലിശ കിട്ടും😂😂😂😂😂😂😂😂 5 വർഷത്തേക്ക് ഇട്ടാൽ 5 വർഷത്തിനു ശേഷം എന്തേലും കിട്ടിയാൽ ഭാഗ്യം😂😂😂😂😂😂😂😂😂😂😂😂
@varuntce1
@varuntce1 11 дней назад
😂😂😂
@user-km5qu2cq8n
@user-km5qu2cq8n 10 дней назад
😂😂😂😂😂
@manojrajendran3834
@manojrajendran3834 4 дня назад
😂
@naresh287
@naresh287 15 дней назад
Chappathi mathram vangam