തെങ്ങു നടുന്നതിനു 1 m ആഴമുള്ള കു ഴിയുടെ ആവശ്യമില്ല. തേങ്ങ മൂടുന്നതിനു ആവശ്യമായ ഒരു ചെറിയ കുഴി മതി. തെങ്ങിന് നാര് വേ ര് ആണ് ഉള്ളത്. മറിഞ്ഞു വീഴാനുള്ള സാധ്യത വളരെ കുറവാണ്. പറമ്പിൽ വീണു കിടന്ന് മുളക്കുന്ന തൈകൾ ഞാൻ അതേപോലെ തന്നെ നില നിർത്തും ഒരു വലിയ തെങ്ങിന്റെ അടുത്തടുത്തായി കുറെ പല ഉയരത്തിൽ വളരും. രാസ വളങ്ങൾ ഉപയോഗിക്കാതെ തികച്ചും പ്രകൃതി ദത്ത മായി. ഫലം കിട്ടാൻ കാല താമസം ഉണ്ടാകുമെന്നേ ഉള്ളൂ. കേട് കുറവാണ്. ചെലവ് വളരെ കുറവായതുകൊണ്ട് കിട്ടുന്നത് ലാഭം.