Тёмный
Tricks by Fazil Basheer
Tricks by Fazil Basheer
Tricks by Fazil Basheer
Подписаться
No Wonders it's Tricks
Комментарии
@omkar2735
@omkar2735 6 минут назад
AaaaaaRAAAaaaaanooooò..pooooòol. nunaya shumba
@1990muhsin
@1990muhsin 31 минуту назад
കുറാഫികൾ ഇതിൽ പെട്ടെന്ന് തന്നെ പെട്ടു പോകും 😂
@r.kallachichanal4224
@r.kallachichanal4224 Час назад
Good ser
@binutc36
@binutc36 Час назад
ഈത്തരം ആൾദൈവങ്ങൾ ചെയ്യുന്ന തട്ടിപ്പുകൾ തെളിയിക്കണമെങ്കിൽ ഇത് ട്രിക്കാണ് എന്ന് മനസ്സിലാക്കണമെങ്കിൽ ഇതിൻ്റെ രഹസ്യം മാജിക്കാണ് എന്ന് പറയേണ്ടിവരും
@aminabiap3089
@aminabiap3089 Час назад
👍
@xpertosdigital
@xpertosdigital Час назад
.
@yaasararu
@yaasararu 2 часа назад
Coriolis effect boomashya regayude ppurom ippurom Nadakunnatjallla
@rayeesriya8922
@rayeesriya8922 2 часа назад
❤❤
@sunilmarukara1655
@sunilmarukara1655 2 часа назад
👍👍👍
@shibumuthoot8928
@shibumuthoot8928 2 часа назад
@suvedma9468
@suvedma9468 3 часа назад
👍🏽
@LesstalkHardwork
@LesstalkHardwork 4 часа назад
നിങ്ങൾക്ക് എന്ത് കൊണ്ട് എരുമാട് പള്ളിയിൽ പോയി വീഡിയോ ചെയ്യാൻ സാധിക്കുന്നില്ല പേടി ആണോ
@നമഹ
@നമഹ 4 часа назад
ഇത് വ്യാജമാണെങ്കിലും.... ഐ ഫോണിന് മറ്റു ഫോണുകളെക്കാൾ റേഡിയേഷൻ കൂടുതലാണ്.... Sar value കണക്കാക്കിയാണ് റെസിയേഷൻ കണക്കാകുന്നത് ഓരോ മോഡൽ ഫോണിനും sar value വ്യത്യസ്ഥമായിരിക്കും....
@fewplacetofitfpf8587
@fewplacetofitfpf8587 4 часа назад
terrorist thayo^@&
@DivineVr-s3g
@DivineVr-s3g 4 часа назад
Thank you sir..😊😊
@IsmailParambath-yd4tc
@IsmailParambath-yd4tc 5 часов назад
മഹ്ദനിയയുടെ. 30.വർഷം മുന്നേ. ഉള്ള പ്രസംഗം
@Eye-lights.
@Eye-lights. 5 часов назад
കമാൻ്റോളികളോട് ഒരൊറ്റ ചോദ്യം മൂർഖൻ്റെ കുഞ്ഞ് കുടിച്ച ഒരു ഗ്ലാസ്സ് പാൽ വേണ്ട ആര ഗ്ലാസ്സ് പാൽ ഒരൊറ്റ വലിക്ക് കുടിക്കാൻ ധൈര്യമുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കി വാ ഫാസിലിക്കാകും വരാം.. കുടിച്ചാൽ 10000 രൂപ പോക്കറ്റിൽ നിന്ന് എണ്ണി തരും എൻ്റെ പേര് സിദ്ദീഖ് അലി കുറ്റിപ്പുറം
@mediaentertainers1702
@mediaentertainers1702 4 часа назад
ഈ ചലഞ്ച് ഞാൻ ഏറ്റെടുക്കുന്നു.. വാവ സുരേഷിന്റെ ചാനലിൽ പലവട്ടം വാവ സുരേഷ് പാമ്പിന്റെ വിഷം തന്നെ ഡയറക്ട് ആയിട്ട് പലതവണ കുടിച്ചു കാണിച്ചിട്ടുണ്ട്.. പിന്നെ ഒരു കാര്യം പാമ്പു ഒരിക്കലും പാല് കുടിക്കില്ല അതും ഒരു തെറ്റിദ്ധാരണയാണ് അതേ പറ്റിയൊക്കെ വിശദമായി നേരിൽ കാണുമ്പോൾ സംസാരിക്കാം ചലഞ്ച് ഞാൻ ഏറ്റെടുത്തു നിങ്ങളുടെ മൊബൈൽ നമ്പർ ഇവിടെ രേഖപ്പെടുത്തുക ഞാൻ കോൺടാക്ട് ചെയ്യാം
@SmilingHockey-ej2dy
@SmilingHockey-ej2dy 5 часов назад
എനിക്ക് ഇത് നേരെ നേരത്തെ അറിയാമായിരുന്നു..... (കുതിരവട്ടം പപ്പു)
@ldrealkerala
@ldrealkerala 5 часов назад
Hydrogen water bottles need a video about this. Fact check
@InchargeSolutions
@InchargeSolutions 5 часов назад
Payyan pudichitta.... Ellam Technology... All the best
@sportsmedia1018
@sportsmedia1018 5 часов назад
ഒരു കുഴിയിലേക്കു വെള്ളം പോകുമ്പോൾ ഇങ്ങനെ കറങ്ങും
@sportsmedia1018
@sportsmedia1018 5 часов назад
കേരളത്തിലേ ഷെർലോക് ഹോംസ് 😂😂
@devanandmk1951
@devanandmk1951 6 часов назад
@aneeshgeorge3152
@aneeshgeorge3152 6 часов назад
പണിയെടുത്ത് ജീവിക്കാനും സമ്മതിക്കില്ലേടേയ്.......എന്റെ ഡാഡി ഇതറിഞ്ഞാലുണ്ടല്ലോ😬😬
@faisalpeedika7057
@faisalpeedika7057 6 часов назад
I need ur number..
@faisalpeedika7057
@faisalpeedika7057 6 часов назад
Fazil sir ur hero.......
@paulv1080
@paulv1080 7 часов назад
👌👌🙏🙏
@MYVILLAGE6
@MYVILLAGE6 7 часов назад
യാതൊരു വിധ.. പ്രസക്തിയും ഇല്ലാത്ത... ഒരു... ടീംസ്... വ്യാജ തരികിടകൾ... 😂😂😂😂😂😂
@Abushammas-xj1rq
@Abushammas-xj1rq 7 часов назад
ആ കുട്ടി പിന്നെ എങ്ങനെയാണു മരിച്ചത്
@ufkmalayalam9479
@ufkmalayalam9479 7 часов назад
ഇവിടെ പ്രഭാഷകൻ പറഞ്ഞത് ആ പാല് കുടിച്ചത് കൊണ്ട് ഉള്ളിൽ വിഷം കടന്നു മരിച്ചു എന്നാണ് അങ്ങനെ ഉണ്ടാകാൻ സാധ്യത ഉണ്ട് പാമ്പിന്റെ വശം ഉള്ളിൽ ചെന്നാൽ ഉള്ളിലുള്ള ഏതെങ്കിലും ഭാഗത്ത് മുറിവുണ്ടായാൽ മരണം സ്വാഭാവികമാണ് അല്ലെങ്കിൽ ആ കുട്ടി എങ്ങനെ മരിച്ചു എന്നത് താങ്കൾ പറയേണ്ടതായിരുന്നു
@mediaentertainers1702
@mediaentertainers1702 7 часов назад
ആദ്യം പ്രഭാഷകനോട് ആ കുട്ടിയുടെ പേരും അഡ്രസ്സും പുറത്തുവിടാൻ പറ പ്രശ്നം തീർന്നില്ലേ. എന്നിട്ടല്ലേ എങ്ങനെ മരിച്ചു എന്ന് അന്വേഷിക്കേണ്ടത്
@anilnandanath9168
@anilnandanath9168 7 часов назад
വീണ്ടും ഒരു വിജയം ❤️❤️🙏👍
@soorajsoorya6141
@soorajsoorya6141 7 часов назад
👍👍👍👍🌹🌹🌹🌹👌👌👌
@KrishnanKrishnan.c
@KrishnanKrishnan.c 8 часов назад
👌👌😅😅
@abmkoya4211
@abmkoya4211 8 часов назад
എന്തിനാണ് ഇത്രയൊക്കെ കഷ്ടപ്പെട്ട് സർക്കാർ വൈറ്റമിൻ നൽകുന്നത് ഈ വസ്തു ചേർത്ത ചോറ് കൊഴുപ്പ് കാണുന്നു ഉച്ചക്ക് കഴിക്കാൻ വെച്ചത് ഭാക്കി വന്നാൽ രാത്രിയിൽ അത് കേട് വരുന്നു സാധാരണ ഗതിയിൽ ഉള്ള അരി കൊടുത്താൽ പോരെ അതല്ലെ നല്ലത്. വളരെ കഷ്ടപ്പെട്ട് വൈറ്റമിൻ അരി തയ്യാറാക്കി കൂട്ടിക്കലർത്തി ജനത്തെ കഷ്ടപ്പെടുത്തണോ?
@anilnandanath9168
@anilnandanath9168 8 часов назад
പുതുതലമുറയെ എങ്കിലും അന്തവിശ്വാസങ്ങളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന ട്രിക്സ് ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ ❤️👍
@crajan2120
@crajan2120 8 часов назад
Yes you are ok👍🏻
@muhammeda5801
@muhammeda5801 8 часов назад
Maadani annu prresangichappo trivks illlayirunnallo
@Shaju-n6i
@Shaju-n6i 8 часов назад
Well done 👍🏼👍🏼👍🏼
@KalidPp
@KalidPp 8 часов назад
പതിനൊന്നു മാസം കുപ്പിയും ഒരുമാസം തൊപ്പിയും, ഇവറ്റകളാണ് ഇസ്ലാമിനെ പരിഹസിക്കാൻ വടി കൊടുക്കുന്നത്
@nisarmookkuthala6298
@nisarmookkuthala6298 8 часов назад
റീച്ചിന് വേണ്ടിയല്ലേ രണ്ട് കഥയും ചേർത്ത് വെച്ചത്. പാല് തിളപ്പിച്ചാണ് കുടിച്ചത് എന്ന് സാറിനോട് ആരാ പറഞ്ഞത്. പുരോഹിതന്റേത് കഥയാണ് എന്ന് എങ്ങനെ ഉറപ്പിച്ചു. സത്യം പറയുന്ന ഫാസിൽ എന്ന തലക്കെട്ടിൽ എന്ത് നുണപറഞ്ഞാലും ഫാൻസ് കയ്യടിക്കും. Fake തമ്പ് നൈൽ നിങ്ങടെ വീക്ക്നെസ് ആകുന്നുണ്ട്.
@mediaentertainers1702
@mediaentertainers1702 8 часов назад
താങ്കൾ പോലുള്ളവർക്ക് കണ്ടാലും കേട്ടാലും കരിമുൾക്കൊള്ളാൻ സാധിക്കും എന്ന് തോന്നുന്നില്ല . മുൻപ് ഇസ്ലാമിക പണ്ഡിതന്മാർ ഇത്തരം കാര്യങ്ങൾ പ്രഭാഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് ഫാസിൽ ഒരു വീഡിയോയിൽ പറഞ്ഞപ്പോൾ ഒരാളും അങ്ങനെ ഉൾപ്പെടുത്തിയിരുന്നില്ല ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ പിന്നെ ഇത്തരം മണ്ടത്തരം ആരെങ്കിലും പ്രഭാഷണത്തിൽ ഉൾപ്പെടുത്തുമോ എന്ന് ചോദിച്ചായിരുന്നു തെറിവിളിയും കമന്റും . എന്നിട്ടിപ്പോ അതിന്റെ തെളിവായി അദ്ദേഹം വീഡിയോ അവതരിപ്പിച്ചപ്പോൾ ഇങ്ങനെയും നിങ്ങൾക്ക് പറയാം എന്തായാലും ന്യായീകരിക്കു
@arundev-dz4ul
@arundev-dz4ul 8 часов назад
Madrasa pottan ivideyum vanno
@nisarmookkuthala6298
@nisarmookkuthala6298 7 часов назад
@@mediaentertainers1702 സുഹൃത്തേ പണ്ട് തെറി പറഞ്ഞവരിൽ ഞാനില്ല. ഞാൻ പറഞ്ഞത് ഒന്നൂടെ പറയാം. ആന്തരികാവയവത്തിന് മുറിവുണ്ടെങ്കിലും പാല് തിളപ്പിച്ചില്ലെങ്കിലും സംഭവിക്കാമെന്ന് ഫാസില് തന്നെ പറയുന്നുണ്ട്. ഇത് രണ്ടുമല്ലെന്ന് ഫാസിൽ ഉറപ്പിച്ച് പറഞ്ഞതിനെയാണ് ഞാൻ ചോദ്യം ചെയ്തത്. പിന്നെ രണ്ട് കഥയും കൂടെ ചേർത്തത് റീച്ചിനാണെന്നാണ് ഞാൻ പറഞ്ഞത്.
@mediaentertainers1702
@mediaentertainers1702 7 часов назад
​@@nisarmookkuthala6298 സുഹൃത്തേ ചീര കർഷകൻ പറച്ചപ്പോഴോ .. മാർക്കറ്റിൽ കൊണ്ടുപോയി വിറ്റപ്പോഴോ... കടയിൽ നിന്ന് വാങ്ങി വന്നപ്പോഴോ .. ഫ്രിഡ്ജിൽ വച്ചപ്പോഴോ ... കാണാതിരുന്ന ആറ് മൂർഖൻ.. ശരി ഇനി മദ്രസ വിദ്യാഭ്യാസമുള്ളവർക്ക് ഉസ്താദുമാർ പറഞ്ഞാൽ തള്ളാൻ സാധിക്കില്ല നിങ്ങൾ അത് വിശ്വസിച്ചോളൂ.. എന്നാൽ ഒരു കാര്യം മനസ്സിലാക്കുക ചെറിയ ഒരു മൂർഖൻ പാമ്പിന്റെ കുഞ്ഞ് അത് ഡയറക്റ്റ് കടിച്ചാൽ പോലും ഒരാളെ കൊല്ലത്തക്ക വിഷം ആ പാമ്പിൻ ഇല്ല.. മാത്രമല്ല ഫാമിന്റെ വിഷം പാലിൽ ആകണമെങ്കിൽ ശക്തിയായി പല്ലുകൊണ്ട് കടിക്കണം. ഇനി അങ്ങനെ ആയി എന്ന് തന്നെ കരുതുക. എന്നാലും ഒരാളെ കൊല്ലാതെ വിഷം ആ പാമ്പിൻ ഇല്ല
@mediaentertainers1702
@mediaentertainers1702 7 часов назад
​@@nisarmookkuthala6298പിന്നെ റീച്ചിന്റെ കാര്യം മുസ്ലിം പുരോഹിതന്റെയോ പണ്ഡിതന്റെയോ ഫോട്ടോയോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട എന്ത് വീഡിയോ ഈ ചാനൽ റിപ്പോർട്ട് അടിച്ചു ഈ ചാനൽ പൂട്ടിക്കാറാണ് പതിവ്. മുൻപിൽ ചാനൽ പ്രതിസന്ധിയിൽ ആയതെല്ലാം ഇത്തരം വീഡിയോകളിൽ മാത്രമാണ്. താങ്കൾക്ക് സംശയമുണ്ടെങ്കിൽ എല്ലാ വീഡിയോ എടുത്തു നോക്കാം മറ്റുള്ള വീഡിയോകളുടെ പകുതി പോലും അറിയിച്ചു അത്തരം കണ്ടന്റുകൾക്ക് ഉണ്ടാവില്ല മദ്രസ പൊട്ടന്മാർ റിപ്പോർട്ട് അടിച്ചു പൊട്ടിക്കും
@paulv1080
@paulv1080 8 часов назад
ഇവരെയൊക്കെ ഒലക്ക കൊണ്ടടിക്കണം ബ്രോ😅😅
@nisarmookkuthala6298
@nisarmookkuthala6298 8 часов назад
രണ്ടും രണ്ട് കഥയല്ലേ
@KalidPp
@KalidPp 8 часов назад
കറാമത്ത് അല്ലാ, ഹറാമ ത്ത് കാണിക്കുന്ന ഹിമാറുകൾ
@paulv1080
@paulv1080 8 часов назад
👌👌🙏🙏
@lijumadhavan8966
@lijumadhavan8966 9 часов назад
😂😂😂
@Shaahooz
@Shaahooz 9 часов назад
❤❤❤
@sachinsachu14
@sachinsachu14 9 часов назад
Ee videos oky irangittu varshagal ayii
@MahinS-yf4lp
@MahinS-yf4lp 9 часов назад
Eth phone anu use cheyyunnath
@Kareeml-hq6yl
@Kareeml-hq6yl 9 часов назад
ജനങ്ങളെ പറ്റിക്കാൻ ഓരോ കാര്യങ്ങൾ
@Nahas123-ft2gc
@Nahas123-ft2gc 10 часов назад
👍👍👍👍👌