ഏവർക്കും കുട്ടനാട്ടിലേക്കു സ്വാഗതം ഇവിടെ നമ്മൾ മീൻ പിടുത്തവും മീൻപിടിക്കുന്ന രീതികളും പുഴകൾ, നെൽവയൽ, തോടുകളിൽ കൂടി ഒള്ള യാത്രകളും, വള്ളം കളിയും, കൃഷിയും ഒക്കെ ആസ്വദിക്കാം....തനതായ കുട്ടനാടിന്റെ ശൈലിയെ കുറിച്ച് കൂടുതൽ അറിയാം,പരിചയപ്പെടാം... കുട്ടനാടിനെ സ്നേഹിക്കുന്നവർക്ക് ഏവർക്കും ഒരിക്കൽ കൂടി കുട്ടനാടുകാരന്റെ ചാനലിലേക്ക് സ്വാഗതം♥️♥️♥️🙏🙏🙏 7907380562