Hy all .. we are Indian couples living in Italy. I will be posting random vlogs, travel vlogs, our baby’s activities etc .. pls do subscribe for more😉😉
ചേച്ചി ഈ blender എവിടുന്നാ വാങ്ങിയെ, റേറ്റ് എത്ര ആണ്, ഇത് എങ്ങനെ ഉണ്ട്, എനിക്ക് വാങ്ങിക്കാൻ ആയിരുന്നു. ഇതിൽ നല്ലോണം അരയോ, എനിക്ക് കുഞ്ഞിന് ജ്യൂസ് ഒക്കെ അടിച്ചു കൊടുക്കാനാ, ട്രാവലിംഗ് ടൈം ഒക്കെ ഉപയോഗിക്കാൻ ആണ്, plzz replay
ഞാൻ ഇവിടെത്തെ ഒരു shopil നിന്ന് വാങ്ങിയതാണ് da ഇതുവരെ കുഴപ്പം ഒന്നുല്ല hard ആയിട്ടുള്ളതൊന്നും പറ്റില്ല like Apple പക്ഷെ ചെറുത്തായിട്ട് അരിഞ്ഞ് ഇട്ടാൽ scene illa. ഞാൻ frozen berries ഇടാറുണ്ട് ❤️