പാടത്തെ കാഴ്ചകളും ചെറിയ മീൻപിടുത്തവും കാണാൻ കേറി പോരീം ചെങ്ങായിമാരെ ✨️✨️... Conservation,protection, responsible angling✨️. Can save our aquatic echosystems instagram.com/__inso_lence_?igshid=ZDdkNTZiNTM=
നേരത്തെ അരോണ ഉണ്ടാരുന്നപ്പോ കടയിൽ നിന്ന് ചാക്ക് അട്ടി മാറ്റുമ്പോ സ്ഥിരം എലിയെ കിട്ടിന്നത് കൊണ്ട് കൊടുക്കാമായിരുന്നു 😂😂. മെയിൻ ആയി എലി, തവള, ഒന്ത് ഒക്കെയാണ് ഞാൻ കോടിതിരുന്നത് 😌.. ഇതൊന്നും കിട്ടിയില്ലേൽ മാത്രം കടയിൽ നിന്ന് ഗോൾഡ് ഫിഷ് മേടിച്ചു കൊടുക്കും. അല്ലെങ്കിൽ പുഴയിൽ നിന്ന് മീൻ കോരി ഇട്ട് കൊടുക്കും 😂😂.
@@Abhinav_abhiz two months back, I came to Thommankuthu from Erode in Tamil Nadu to possibly capture some underwater footage of Barilius Malabarics found there, but unfortunately I wasn't able to find any except melon barbs, the location you've mentioned above, where is it and which specimen is there... Barilius Gatensis or Malabarics or Canarensis