Personal particular form 8 ( b ) il ethu address aanu fill cheyyendethu.Indian police station address with phone number koodi mention cheyano? Would you mind to clarify the doubt please? Thank you ☺️
Aptitude Test ane best... Adapation. തോന്നിയാ പോലെ ആണ് നടത്തുന്നെ പല ഹോസ്പിറ്റലുകൾ.. Very painful സിറ്റുവേഷൻ ആണ്... നോ സപ്പോർട്ട് ഫ്രം irish nurses.. മനപ്പൂർവം തോൽപ്പികയാണ്.... നെഗറ്റീവ് കമന്റ്സ് പറഞ്ഞു...ഹോസ്പിറ്റലിൽ ഏറ്റവും കൂടുതൽ കരയുന്നെ adapation നഴ്സസ് ആണ്... ചിലർക്ക് സുഖം ആണ് (നല്ല perceptor കിട്ടിയവർക്ക് )നല്ല perceptor kittan vendi പ്രാത്ഥിക്കുവാ adapation ടൈമിൽ.. അല്ലെങ്കിൽ very ഹാർഡ് ആൻഡ് painful സിറ്റുവേഷൻ ആണ്.12 വീക്സ് വരെ പോകാൻ ചാൻസ് ഉണ്ട്... അവർക്കു നമ്മളെ അവർ ഉദ്ദേശിച്ച പോലെ പെർഫെക്ട് ആയി തോന്നി ഇല്ലേ തീർന്നു നമ്മുടെ കാര്യം. പിന്നെ ദൈവം മാത്രം തുണ. പിന്നെ ഇടുന്നെ സപ്പോർട്ട് ഗ്രൂപ്പിൽ ആണ്. Actually അത് സപ്പോർട്ട് ഗ്രൂപ്പ് അല്ല എലിമിനേറ്റഡ് ഗ്രൂപ്പ് ennu ആക്കണം. അതിൽ പെട്ട ഒൺലി God മാത്രമേ തുണ ullu😢. ഒരു perceptor കീഴിൽ ആണ് എങ്കിൽ ഒരു ചെറിയ സ്‌ട്രെസ് കുറവ് ഉണ്ട് but അത് പേരിലെ ഉള്ളു. പലരും(പല perceptor )കൂടെ ആണ് ഇടുന്നെ അതാണ് ettavum വലിയ struggle. ഓരോരുത്തർ വന്നു adapation nurse a ആൾക്ക് എല്ലാ വർക്കും അറിയം ennu കരുതി ജോബ് assigined ചെയ്തു കൊടുക്കും. ചോദിച്ചാൽ പറഞ്ഞു കൊടുക്കില്ല (മലയാളികൾ പറഞ്ഞു തരും but അവർ ജോബ് full ബിസി ആണ് പാവങ്ങൾ )irish നേഴ്സ് ആണ് പ്രോബ്ലം.. എന്നിട്ട് നെഗറ്റീവ് കമന്റ്സ് പറയും ആൻഡ് റിപ്പോർട്ട് to cnm.. Manapuravam incident report cheyyikkum പിന്നെ CNM and clinical facilitator ayi meeting... കരഞ്ഞു നിലവിളിക്കുന്ന സിറ്റുവേഷൻ..കുറെ എക്സ്പീരിയൻസ് ഉണ്ട് പറയാൻ ആണ് എങ്കിൽ So എല്ലാവരും നല്ലവണ്ണം പ്രാത്ഥിക്കുവാ....Adapation hopsitalil oru nurse ayi kittiyavar....ഇല്ലെങ്കിൽ നിങ്ങളും നിങ്ങളുടെ കുടുംബവും വളരെ struggle ആയിരിക്കും adapation period kadannu pomunne, ഇവിടെ ഈ കാര്യങ്ങൾ എഴുതുന്നത് ആരെയും ഭയപ്പെടുത്താനല്ല ശരിയായി പ്രാർത്ഥിക്കുകയും അഡാപ്റ്റേഷൻ പ്രോഗ്രാമിൻ്റെ തുടക്കത്തിൽ ശ്രദ്ധിക്കുകയും ചെയ്യുക എന്നതാണ്. അഡാപ്റ്റേഷനുശേഷം കടന്നുപോയ ധാരാളം നഴ്സുമാർ തയ്യാറാക്കിയ വീഡിയോകൾ നിങ്ങൾക്ക് RU-vid-ൽ കണ്ടെത്താനാകും. അവരെ ശ്രദ്ധിക്കുക. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. (By Adapation kittatha oru nursinte husband ) Aptitude tests are the best, adaptation programs are conducted arbitrarily in many hospitals. It's a very painful situation with no support from nurses, especially Irish nurses. They intentionally try to make you fail by giving negative comments. Nurses in adaptation are the ones who cry the most in the hospital. Some have a smooth experience (those who get a good preceptor), and it's essential to pray for a good preceptor during the adaptation period. Otherwise, it becomes a very hard and painful situation that can last up to 12 weeks. If they don't find you perfect according to their standards, only God can help you. Then there's the so-called support group. Actually, it should be called the "eliminated group." Once in it, only God can support you. If you are under one preceptor, the stress is slightly less, but that's rare. Most have to work with several preceptors, which is the biggest struggle. Each one comes with the expectation that the adaptation nurse knows all the work and assigns jobs accordingly. If you ask for help, they won’t explain (Malayalis will, but they are usually fully busy with their work). The problem is with the Irish nurses. They will give negative comments and report to the CNM (Clinical Nurse Manager). Deliberately, they will file incident reports, leading to meetings with the CNM and the clinical facilitator, creating a situation where you end up crying and pleading. From my experience, everyone should pray for a good hospital and preceptor during adaptation. Otherwise, you and your family will face significant struggles until you pass the adaptation period. Writing these things here is not to scare anyone but to pray properly and pay attention at the beginning of the adaptation program. You can find videos on RU-vid made by many nurses who have gone through post-adaptation. Listen to them. God bless you. (By the husband of a nurse who couldn't get through the adaptation)