Тёмный
J7 Art
J7 Art
J7 Art
Подписаться
On this channel we will be sharing our travel vlogs, our recipes, our fishing, our art crafts, and just great lifestyle we get to live

ഈ ചാനലിൽ ഞങ്ങൾ ഞങ്ങളുടെ യാത്രാ വ്ലോഗുകൾ, ഞങ്ങളുടെ പാചകക്കുറിപ്പുകൾ, ഞങ്ങളുടെ മത്സ്യബന്ധനം, ഞങ്ങളുടെ കലാ കരകൗശലവസ്തുക്കൾ, ഒപ്പം ജീവിക്കാൻ ലഭിക്കുന്ന മികച്ച ജീവിതശൈലി എന്നിവ പങ്കിടും.
SINGARI MELAM..MUST WATCH | CHENDE MELAM |
8:36
7 месяцев назад
Комментарии
@muhammed3804
@muhammed3804 9 дней назад
Supr speech
@itsmesindhu321
@itsmesindhu321 19 дней назад
ഈ മണ്ണിരയെ എവിടെ നിന്ന് കിട്ടും
@j7art007
@j7art007 18 дней назад
Koratty (chalakudy) Mannuthy
@SJP7782
@SJP7782 9 дней назад
നമ്പർ ഉണ്ടോ?
@binijabini4299
@binijabini4299 23 дня назад
😂😂🥰
@Sukumaran-d9k
@Sukumaran-d9k Месяц назад
ഇത് ഞങ്ങളുടെ കറവപ്പശു ആണ്
@SundaranTheverkadusundaran-o6o
@SundaranTheverkadusundaran-o6o Месяц назад
🙏🙏🙏💔🌹 Damine. Sam rakshi kkaan. ITHU. Oru. Upaayam. Maathrame. Ollu.... Channels. VAZHI vellaom. TAMILNADU LE KKUM. THIRICHU. VIDU KA. 50. VARSHOM THE VIDHI. NISCHAICHA. DAM. 126. VARSHOM. AAROGAM. PIDICHU. NIRUTHI...... DAM....CHODIKKUNNU.? .🙏 NJAAN...MARIKKANO. ? ATHO....... JANAMGAL KKU. MARIKKANO.......??? THEERU MAANAM. NINGALUDE.....💔🙏💔 MULLA PERIYAR DAM NNU..KOOPPU KAI.. 🙏🌹🙏🌹🙏🌹🙏💔🙏🌹🙏🥀
@SreedeviAmmaSreedeviAmma
@SreedeviAmmaSreedeviAmma Месяц назад
നന്നായി സ്റേ ഇനി എങ്കിലും നമ്മുടെ തലമുതെന്നാവട്ടെ❤
@SreedeviAmmaSreedeviAmma
@SreedeviAmmaSreedeviAmma Месяц назад
,,,,o,,,k, ,,
@PILLAIKC-mt5pf
@PILLAIKC-mt5pf Месяц назад
Very good
@jophyantony5756
@jophyantony5756 Месяц назад
ഇവിടെ 5 ലോഡ് മണ്ണിന് 5 X 400 = 2000 രൂപ അടുത്താണെങ്കിൽ 5 X 250 = 125O
@nijaskb2790
@nijaskb2790 Месяц назад
JCB minimum rate ethrayanu? 1:08
@nishadmkd-679
@nishadmkd-679 Месяц назад
ഇത്രക്ക് ഉയരം ഒക്കെ കൊടുക്കണോ 😮😳
@j7art007
@j7art007 Месяц назад
റോഡ് ലെവൽ നിന്ന് താഴെയാണ് അല്ലെങ്കിൽപിന്നീട് സെക്കന്റ്‌ ഫ്ലോർ പണിയേണ്ടിവരും അപ്പോൾ ചിലവും കൂടും മൈന്റൈൻസ് ക്‌ളീനിംഗ് ഒക്കേ പണിയാകും 😊
@SheebaUnnikrishnan-fo6pc
@SheebaUnnikrishnan-fo6pc Месяц назад
എന്ത് പറഞ്ഞാലും പാലം കുലിങ്ങില്ല എന്ത് സo ഭവിച്ചാലും ഇവർ ആരും കണ്ണ് തുറന്ന് നോക്കില്ല ജനങ്ങളെ കൊല്ലും സന്തോഷിക്കും
@vineeshkumar1759
@vineeshkumar1759 Месяц назад
Rate engane anu
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 2 месяца назад
പൂഞ്ഞാർ എലിക്ക് ഇപ്പോൾ വേറെ ഒരു പണിയും ഇല്ല..
@lessleyantony8449
@lessleyantony8449 2 месяца назад
Good massage big salute
@molyjojo4117
@molyjojo4117 2 месяца назад
ജയ് ഹിന്ദ് 🙏
@DinhoPanamthod
@DinhoPanamthod 2 месяца назад
Jai hind
@kareemmct5251
@kareemmct5251 2 месяца назад
സൂപ്പർ മച്ചു 👍🏻
@madhutk3838
@madhutk3838 2 месяца назад
കുറെ ആളുകൾ കൂടി പോയാൽ ഫണ്ടുവരും
@RavendranAchary-sh7yl
@RavendranAchary-sh7yl 2 месяца назад
പിണറായി.അടക്കം.വലിയ.രാഷ്ടിയപാർട്ടിക്കും ഇടുക്കിയിൽ.സ്ഥലം.ഉണ്ട്
@balanp1844
@balanp1844 2 месяца назад
പി സി. സ്വന്തം തകർച്ചയെപ്പറ്റിയാണ് പറയുന്നത്. ഈ മരത്തവളയുടെ അഭിപ്രായം ആരു ശ്രദ്ധിക്കാൻ?
@mhdnishadmhdnishad4228
@mhdnishadmhdnishad4228 2 месяца назад
ഈ തറ കെട്ടുന്ന പൈസ കൊണ്ട് ഒരു വീട് വെക്കാമല്ലോ 🙄😀😀
@ShajeenaShajeena
@ShajeenaShajeena 2 месяца назад
Puthiyadam venda kakki damil ninnum vellam koduku please
@ShajeenaShajeena
@ShajeenaShajeena 2 месяца назад
Save keral please
@Sadikh-hh3gy
@Sadikh-hh3gy 2 месяца назад
ഇത് എവിടെ സ്ഥലം കല്ല് avishaym und Plz number send
@ramadasnattika261
@ramadasnattika261 2 месяца назад
സാർ: താങ്കൾ കുറേ കൊല്ലമായി രാഷ്ട്രീയത്തിലും ഭരണത്തിലും കുറ്റം പറയാതെ. ജനത്തിനൊപ്പം ഇറങ്ങ് ഇറങ്ങ്......
@babyanthony8359
@babyanthony8359 2 месяца назад
pinaray are you daring enough to stay in ernakulam.If he is not daring, bring him to ernakulam offering him a flat.
@abeyjohn8166
@abeyjohn8166 2 месяца назад
✌🙌🤘
@Sukumaran-d9k
@Sukumaran-d9k 2 месяца назад
എല്ലാ സൂര്യനും അസ്തമിക്കും. ഏത് അണക്കെട്ടും ഒരു ദിവസം തകരും. കോടികൾ പോക്കറ്റിലേക്ക് തരുന്ന കറവപ്പശു ആണ് ഡാം. ആരെങ്കിലും കറവപ്പശുവിനെ കൊല്ലുമോ. വെള്ളത്തിന്റെ കാര്യം വെള്ളം ആവശ്യമുള്ളവർ നോക്കട്ടെ. നമ്മുടെ ആവശ്യം ഡാം പൊളിക്കുക എന്നാണ്.
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 2 месяца назад
Big salute George sir. Keep it up👍👍👍👍👍👍👍👍👍👍👍👊
@kinginivlogkinginivlog2258
@kinginivlogkinginivlog2258 2 месяца назад
പിസി ജോർജ് പറയുന്നത് ശരിയാണ്
@RatheeshRatheeshMR
@RatheeshRatheeshMR 2 месяца назад
New dam veda wate levl kurakuva
@sebastianantony9628
@sebastianantony9628 2 месяца назад
ഈ ഡാം പൊട്ടിയാലേ കുറച്ചുപേരുടെ കൈകളിൽ കോടികൾ എത്തുകയുള്ളു. അതിനുവേണ്ടിയാണ് ഇവർ വെയ്റ്റ് ചെയുന്നത്.
@johnyedattukaran1747
@johnyedattukaran1747 2 месяца назад
സിപിഎം അധികാരത്തിൽ വന്നശേഷം കേരളത്തിൽ നല്ല ഒരു ബന്ദ്/ ഒരു സ്ട്രൈക് നടത്തിയ ചരിത്രം ഇല്ല, ഇടത് പക്ഷം കള്ളനും പോലീസും കളിക്കാൻതുടങി
@manojkumarpoovakulamsebast9648
@manojkumarpoovakulamsebast9648 2 месяца назад
Maruvashathekkulla malakal surakshitamano?
@valsalac4305
@valsalac4305 2 месяца назад
Super speech sir
@shynusee5889
@shynusee5889 2 месяца назад
ജനങ്ങൾ ഒറ്റക്കെട്ടാവണം,നമ്മളെ വിഡ്ഢി ആക്കുവാണ്,അനുഭവിക്കേണ്ടത് നമ്മളാണ്,തമിഴ്നാട്ടിലെ ജനങ്ങൾ ഒറ്റക്കെട്ടാണ് അവരുടെ ഒരുമയിൽ അവർ സുപ്രിം കോടതിയെ വരെ മുട്ടു കുത്തിച്ചിട്ടുണ്ട് ജല്ലിക്കട്ടിനേതിരെ, പിന്നെ എന്തുകൊണ്ട് നമുക്ക് പറ്റുന്നില്ല
@Aash10
@Aash10 2 месяца назад
പ്രശ്നം പരിഹരിക്കാൻ കഴിവ് ഇല്ലയെങ്കിൽ കഴിവുള്ളവർ ഉണ്ട് ഒഴിഞ്ഞു പോകൂ.
@geethanair661
@geethanair661 2 месяца назад
SIR .....We are all supporting you, Save Mulla periyar and Save the People ❤😢
@mannaratharaali-p5t
@mannaratharaali-p5t 2 месяца назад
തമിഴ്നാടിന്റെ അതിർത്തികൾ അടിച്ചു പൂട്ടി കൊണ്ട് തമിഴ്നാട് ഉൽപ്പന്നങ്ങൾ നിരോധിച്ചു കൊണ്ടും വലിയൊരു ജനകീയ പ്രക്ഷോഭം കേരളത്തിൽ പട്ടാളം ഇറങ്ങിയാൽ പോലും പിന്നോട്ട് പോകാത്ത രീതിയിലുള്ള വൻ പ്രശ്നോം കേരളത്തിൽ ഉണ്ടാക്കിയാൽ മാത്രമേ കേന്ദ്രവും കേരളവും സുപ്രീംകോടതിയും കണ്ണുതുറക്കു അല്ലെങ്കിൽ ഇത് പൊട്ടി നമ്മൾ ഒക്കെ മുന്നിട്ടിറകളും നമ്മൾ ഈ അഞ്ച് ജില്ലയിലെ ഇടതു വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ ഒക്കെയും എല്ലാം ഒരുമിച്ച് നിന്നുകൊണ്ട് ആണും പെണ്ണും വൃദ്ധരും വികലാംഗരും എല്ലാം ഒരുമിച്ച് നിന്നുകൊണ്ട് വലിയൊരു ജനമുന്നേറ്റം ജനകീയ സമരം തന്നെയാണ് ഇതിന് വേണ്ടത് അതല്ലെങ്കിൽ ഇതിൽ പരിഹാരമുണ്ടാകില്ല എല്ലാം ലക്ഷക്കണക്കിന് കിളിയുടെ അടിയിൽ പോണ്ട് പോകും ഉറപ്പാ കാര്യം
@mannaratharaali-p5t
@mannaratharaali-p5t 2 месяца назад
മുല്ലപെരിയാർ പൊട്ടിച്ചേ പിൻ മാറു സിപിഎം കൊണ്ഗ്രെസ്സ് ഇത് മനസ്സിലാക്കാൻ കഴിയണം വോട്ടു ചെയ്യുന്ന വർ തിരിച്ചറിയട്ടെ ജനം
@GeorgeKutty-nz8xx
@GeorgeKutty-nz8xx 2 месяца назад
മൊത്തം ജനങ്ങളും മുല്ലപ്പെരിയാര്‍ ഡാമില്‍ ചെല്ലുക, തമിഴ്‌ എല്ലാവരെയും അടിച്ചു ഓടിക്കുക, ഇവിടെ നമ്മളെ കൊല്ലാൻ ശ്രമിക്കുന്ന നേതാക്കളെയും ജനങ്ങൾ പെരുമാറണം
@beenakrishnakumar2957
@beenakrishnakumar2957 2 месяца назад
Msg അയ്ക്കാത്തവർ മുല്ലപ്പെരിയാന് വേണ്ടി അഭിപ്രായങ്ങൾഅധികാരികളെ അറിയ്ക്കുകയാണ് കേൾക്കാൻ പറ്റാത്ത അധികാരികളേട് പുച്ഛം തോന്നുന്നു നിങ്ങൾ ജനങ്ങൾക്ക് വേണ്ടി ജീവിയ്ക്കണം കാതും കണ്ണും തുറക്കൂ ജനങ്ങളുടെ മനസ്സ് അറിയാൻ കഴിയും
@beenakrishnakumar2957
@beenakrishnakumar2957 2 месяца назад
സർ പറയുന്നത് വളരെ സത്യമാണ്
@GeethaVR-eu8sv
@GeethaVR-eu8sv 2 месяца назад
Jenangal ottakettayii. Resal joi. Rsirnoppoam nilkkuga. Kallanmaraya. Kuremanthrimar. Evane. Ok. Edakkivitt. Suthikalassam cheyyuga.
@sudheesh.sudi9018
@sudheesh.sudi9018 2 месяца назад
👌👌👌❤❤
@sirajmuthalikunnath1113
@sirajmuthalikunnath1113 2 месяца назад
Hi bro എത്രയാ sqft?
@j7art007
@j7art007 2 месяца назад
850
@molyjojo4117
@molyjojo4117 2 месяца назад
❤😊
@raphealjoseph3703
@raphealjoseph3703 2 месяца назад
സേവ് കേരള ബ്രിഗേഡ് എന്ന സംഘടന രൂപികരിച്ചു കൊണ്ട് 128 വർഷം പഴക്കമുള്ള മുല്ലപെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമരമുഖത്തുള്ള ഒരേയൊരു വ്യക്തി, അഡ്വ. റസ്സൽ ജോയിക്ക് അഭിവാദ്യങ്ങൾ.
@babuphilipose6259
@babuphilipose6259 2 месяца назад
ദേശ വിരുദ്ധ ശക്തികൾ തന്നെ ആയിരിക്കും ഇതിന്റെ പിന്നിൽ.
@vineeshkumar1759
@vineeshkumar1759 2 месяца назад
👍