Тёмный
Wizetta
Wizetta
Wizetta
Подписаться
ഹായ്, എല്ലാവർക്കും Wizetta യൂട്യൂബ് ചാനലിലേക്ക് സ്വാഗതം. ട്രാവൽപരമായും ബിസിനസ് പരവുമായിട്ടുള്ള ഇൻഫർമേഷൻ ആണ് ഈ ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് . ഓരോ നഗരങ്ങളിലെയും ഗതാഗത സൗകര്യങ്ങൾ, ബിസിനസ്, മറ്റു സൗകര്യങ്ങൾ എന്നിവ നിങ്ങളെ പരിചയപ്പെടുത്തുന്നു.
ഞങ്ങളുടെ വീഡിയോസ് മിസ്സ് ആവാതിരിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ...

Hi everyone and welcome to the Wizetta RU-vid channel. Information related to travel and business is brought to you through this channel. You are introduced to the transport facilities, business and other facilities of each city.
Subscribe this channel so you don't miss our videos...
Комментарии
@sijisaseendrababu2993
@sijisaseendrababu2993 7 часов назад
Kochin refinary Sree Padmanabha Swamy Temple,de kaalum varumaanam nedunnat ennu parayaan uluppu undodo
@surejsan
@surejsan День назад
Kochiyil billionaires 😂😂edavela babu ayirikkum billionaire
@ramanarayanan7866
@ramanarayanan7866 День назад
താമസിക്കാൻ കൊള്ളാത്ത സ്ഥലമാണ് എറണാകുളം കൊച്ചി മുതലായ സ്ഥലങ്ങൾ - കൊതുക് മലിനജലം വെള്ളപൊക്കം മുതലായവ
@ninjavipin284
@ninjavipin284 День назад
kuchiyil chali vannu puttikolum
@MohammedAli-fe9mk
@MohammedAli-fe9mk День назад
ഇടുക്കി ജില്ലയിൽ ഇടുക്കി നഗരം ഇല്ല todupuzha ആണ് maintown
@MohammedAli-fe9mk
@MohammedAli-fe9mk День назад
കോഴിക്കോട് തലശ്ശേരി പാലക്കാട്‌ ആണ് ഫോർട്ട്കൊച്ചി യോടൊപ്പോം ആദ്യം മുൻസിപ്പാലിറ്റി ആയത് കണ്ണൂർ അതിനു ശേഷം വന്നതാണ്
@renjithmenon7285
@renjithmenon7285 2 дня назад
ജില്ലയുടെ പേര് കൊച്ചി എന്നാക്കുക. നഗരത്തിൻ്റെ പേര് COCHIN എന്നാക്കുക. ജില്ല വടക്കോട്ട് വികസിപ്പിച്ച് ചാലക്കുടി പുഴയുടെ തെക്ക ഭാഗം മുതൽ ആക്കുക. നഗരാതിർത്തികൾ പുനർ നിർണ്ണയിക്കുക. കൊച്ചിയിൽ 1965 നു ശേഷം നഗര അതിർത്തി പുനർ നിർണ്ണയം നടത്തിയിട്ടില്ല എന്നാൽ തിരുവനന്തപുരത്ത് ഇത് പല തവണ നടത്തി. തിരുവനന്തപുരമാണ് വലുത് എന്നു വരുത്താൻ അപ്പി തിരുടന്മാർ കാട്ടിയ വിക്രിയ . എന്നാൽ കൊച്ചിയിൽ ജനസാന്ദ്രത തിരുവനന്തപുരത്തിൻ്റെ മൂന്നിരട്ടിയാണ്.
@HisRoyalHighnessCKAfsalChullik
Lalsalam
@afsal_kk
@afsal_kk 3 дня назад
Malappuram+Perinthalmanna+Manjeri
@minnusworld2074
@minnusworld2074 4 дня назад
എന്റെ അമ്മ വീടു kochiyilanu pandu njangal kinko boatil kochikku pokum njan janichathum padichathum ernakulathanu palarivattom njangalude tharavadu
@minnusworld2074
@minnusworld2074 4 дня назад
ഇപ്പോഴും പലരിവട്ടതുളള orginal കൊച്ചിക്കാരും എറണാകുളത്താണ് ponathu എന്നാണു പറയുന്നത് Ippozhum kacheripadi muthal menaka, jetti, mg road, Pallimukk vare ernakulamanu
@cpmheavenlyfoods
@cpmheavenlyfoods 4 дня назад
Very nice and beautiful 🎉
@Anilkumarpt7
@Anilkumarpt7 4 дня назад
ഇല്ലാതാകുന്ന... രാജ്യം.. ഇന്ത്യ എന്ന് പറയാതിരുന്നത് നന്നായി....
@ravimk1630
@ravimk1630 5 дней назад
ഇടപ്പളി വരെ ആലുവ യായിരുന്നു അന്ന് ആലുവ വ്യവാ സായനഗരം ആയിരുന്നു പഴയകാലത്തു എറണാകുളം മണ്ഡലം ആയിരുന്നു ആലുവ, കൊച്ചി വിമാന താവളം വന്നപ്പോൾ ആലുവയെ ചെങ്ങാമനാട് നെടുമ്പാശ്ശേരി അങ്കമാലി കാലടി ഇതൊക്കെ ഒന്നിച്ചു ആക്കി കളമശ്ശരികണക്കാൻ കടവ് ആയിരൂർ കുന്നുകര ആലങ്ങാട് വെളിയത്തു നാട് കടുങ്ങലൂർ എടയർ എലൂർ ഇതെല്ലാം കുട്ടി കളമശ്ശേരി മണ്ഡലം ആക്കി വടക്കേക്കര മണ്ഡലം പൊളിച്ചു സിപിഎം കുത്തക മണ്ഡലം മായിരുന്നു, ഇപ്പോൾ മുന്നാക്കി മുറിച്ച് ഒരു ഭാഗം പറവൂർ കൊണ്ടോയി നടുഭാഗം കളമശ്ശേരി യുണ്ടാക്കി ഒരുഭാഗം ആലുവയിലേക്ക് കൊടുത്തു ചാലക്കുടി പാർലിമെന്റ് മണ്ഡലം ആക്കി എറണാകുളം ത്തിനു യിരുന്ന ആലുവ മണ്ഡലം ചാലക്കുടിയിലേക്ക് മാറ്റി
@nishadthariali6081
@nishadthariali6081 6 дней назад
Yes kochi 👍
@JayanN-vb1ud
@JayanN-vb1ud 7 дней назад
തലപ്പിള്ളി താലൂക്കിലുള്ളവർ എവിടെയാണ് തലപ്പിള്ളി എന്ന സ്ഥലം അന്വേഷിച്ച് നടക്കുകയാണ് 😂😂😂
@RiyasFanu
@RiyasFanu 7 дней назад
അങ്ങനെ ആണെങ്കിൽ ജില്ലയുടെ പേര് കൊച്ചി എന്ന് ആക്കിയാൽ എറണാകുളം എന്ന പേരെ ഉണ്ടാവില്ല 😂
@saherss261
@saherss261 7 дней назад
എറണാകുളം എല്ലാം.മുൻസിപ്പൽപറ്റി. പരാജൽപോരെ. എndaparunnad
@aneeshantony2752
@aneeshantony2752 8 дней назад
കൊച്ചി ❤️❤️❤️❤️
@illuminatiagent6663
@illuminatiagent6663 8 дней назад
സാരിച്ചാക്കുകൾ
@sudarshanpv8431
@sudarshanpv8431 9 дней назад
ലോകമെങ്ങും അറിയപ്പെടുന്നത് കൊച്ചി കൊച്ചി തുറമുഖം , കൊച്ചിൻ ഇൻ്റർനാഷണൽ എയർ പോർട്ട്, കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് . അറബിക്കടലിൻ്റെ റാണി അങ്ങിനെ നിരവധി ഇത് പലർക്കും ആശയക്കുഴപ്പം ആണ് സൃഷ്ടിക്കുന്നത് അതുകൊണ്ട് എറണാകുളവുമായ് ബന്ധപ്പെട്ട സ്ഥലനാമങ്ങൾ കൊച്ചി എന്നതിലേക്ക് മാറ്റേണം
@nitheeshputhur5368
@nitheeshputhur5368 9 дней назад
varumanam koodeettu janangalku oru city life enjoy cheyyan govt entha cheyyunathu .
@binilrajraj9003
@binilrajraj9003 10 дней назад
ലോകത്തിലെ ഏറ്റവും വലിയ ചെളി പോർട്ട്‌ ഇന്ത്യയിൽ അതും കേരളത്തിൽ, കൊച്ചിൻ പോർട്ട്‌, 🤣🤣🤣🤣
@binilrajraj9003
@binilrajraj9003 10 дней назад
ചെളി പോർട്ട്‌ 💞💞💞
@binilrajraj9003
@binilrajraj9003 10 дней назад
ചെളി പോർട്ട്‌ ജനങ്ങളുടെ പണം മൊത്തം മൂഞ്ചിച്ചു, ഇനി അവിടുത്തെ ചെളി മൊത്തം വാരി വിൽക്കണം 🤣🤣🤣
@jineshkumarshaanu962
@jineshkumarshaanu962 10 дней назад
ഞാൻ വിചാരിച്ചു 50 കൊല്ലത്തിനകം കൊച്ചി മുങ്ങിപ്പോകും എന്ന്. സമുദ്രത്തിന്റെ ജലവിതാനം ഉയരുന്നതാണ് കാരണമെന്നും ഒട്ടനവധി വീഡിയോകളിലൂടെ മനസ്സിലാക്കി
@MohammedAshraf-fb7kx
@MohammedAshraf-fb7kx 11 дней назад
കൊച്ചി കഴിഞ്ഞാൽ വാണിജ്യ നഗരം കോഴിക്കോടാണ് തിരുവനന്തപുരത്ത് അവിടെയും മറ്റിടങ്ങളിലുള്ള ആളുകൾ താമസിക്കുന്ന നഗരം ആണ് പോപ്പുലേഷൻ കുറ വാണ്
@JeesJoy-hg1tc
@JeesJoy-hg1tc 11 дней назад
Vizhijam only one way.no other way😂😂😂❤
@Padmalal-c6o
@Padmalal-c6o 13 дней назад
ഒരു വലിയ പറി വരും.
@sharathkumar.k1628
@sharathkumar.k1628 13 дней назад
Alavalathi
@AshokKumar-qm5cj
@AshokKumar-qm5cj 13 дней назад
Innu msc adu 5 ennu paranja feeder vessel msc deila ennu paryane 140000 teu capacity olla shipinu vallarpadathekku transship cheyan porapaduka yanu, ini valya shipukal vizhinjathe prefer cheyulu feeder vessels vallarpadathekum kanaran vizhinjathe rate koravan compared to vallarpadam
@sujeendranadhvishnu1367
@sujeendranadhvishnu1367 3 дня назад
Sss❤
@johnjoseph8770
@johnjoseph8770 14 дней назад
ഹഹഹ ഒന്നും മനസിലായില്ല അല്പം വെള്ളം കുടിച്ചിട്ട് പറയടാ
@sreejithg5163
@sreejithg5163 14 дней назад
കൊച്ചിയായിട്ട് compare ചെയ്യാൻ കേരളത്തിൽ വേറെ city ഇല്ല.,tvm ഒക്കെ calicut നും താഴെ. ..😏
@sfcreations8917
@sfcreations8917 14 дней назад
Kakkanadu anu ERNAKULATHU no 1 akkaN POKUNATHU .JUST WAIT 2 YEAR
@himajaison701
@himajaison701 14 дней назад
Super bro
@himajaison701
@himajaison701 14 дней назад
Thank u
@wizetta
@wizetta 14 дней назад
Welcome
@vijayakumarnanoo612
@vijayakumarnanoo612 14 дней назад
enthukondu ernakulam - kochi twin cities aayittu kandu kooda?...eg. hyderabad- secunderabad?
@VKJAISANKAR
@VKJAISANKAR 15 дней назад
Fort lkochi was under madra s state till 1956
@Aji9861
@Aji9861 15 дней назад
New district neyyattinkara can be created
@themotivator4815
@themotivator4815 10 дней назад
@@Aji9861 iyalk entha ithra diruthi ?
@anandapadmanabhan9453
@anandapadmanabhan9453 16 дней назад
ഒന്നു നിർത്തി പോടാ ഇതു എല്ലാവർക്കും അറിയാം..
@sujeendranadhvishnu1367
@sujeendranadhvishnu1367 16 дней назад
Pathamanabha somiyude oru kindi. Athreye ullu kothukoli kochi oru vivaravum illatha ni video cheyaruth pls
@EAAmaan-gh1qx
@EAAmaan-gh1qx 16 дней назад
അടുത്ത കേരളത്തിലേ ഏറ്റവും വലിയ സിറ്റി ആകുന്നത് കോഴിക്കോട് ആണ്‌
@sivadasanm.k.9728
@sivadasanm.k.9728 16 дней назад
അല്ലെങ്കിൽ തന്നെ മുല്ലപ്പെരിയാർ ഡാം ഒന്നു പൊട്ടിയാൽ മതി കൊച്ചിയും എറണാകുളവുമൊക്കെ തനിയെ ഇല്ലാതായിയ്ക്കോളും! 150 വയസുള്ള മുതുമുത്തച്ഛൻ ഡാം പൊട്ടാതെ നോക്കേണ്ടത് പ്രധാനമായും കൊച്ചീക്കാരും എറണാകുളത്തുകാരുമാണന്നർത്ഥം! മുല്ലപ്പെരിയാർ ഡാം കൂടാതെ എറണാകുളത്തെ നോട്ടമിട്ടു നിൽക്കുന്ന 50 വയസ്സു കഴിഞ്ഞ മറ്റനവധി ഡാമുകളും ഇടുക്കിയിലും സമീപ ജില്ലകളിലും സ്ഥിതിചെയ്യുന്നുണ്ട് !
@binukuriakose5826
@binukuriakose5826 5 дней назад
ആണെടോ..... ഇങ്ങിനെ പ്രാകാതെ..... കേരളത്തിന് വൈദുതി തരുന്ന dam അല്ലേ ബഹു.മനുഷ്യാ...... ശപിക്കാതെ 😢
@nidhinkn5980
@nidhinkn5980 16 дней назад
Red Street you are talking about.
@shijutk3480
@shijutk3480 17 дней назад
Super 👍
@wizetta
@wizetta 16 дней назад
Thank you 👍
@jaisonm.y.7152
@jaisonm.y.7152 17 дней назад
Super bro..... keep it up....
@NOUFALMAMPADVLOGS
@NOUFALMAMPADVLOGS 17 дней назад
ഞാൻ sylcon hyparmarkat ഷോപ്പിൽ നിന്നിരുന്നു
@manus.pillai6296
@manus.pillai6296 17 дней назад
ചൂർണ്ണിക്കര, കടുങ്ങല്ലൂർ പഞ്ചായത്തുകൾ ആലുവ നഗരസഭയിൽ ലയിപ്പിക്കണം. നെടുമ്പാശേരി, ചെങ്ങമനാട് പഞ്ചായത്തുകൾ ചേർത്ത് നെടുമ്പാശേരി നഗരസഭ രൂപീകരിക്കണം. കറുകുറ്റി പഞ്ചായത്ത് അങ്കമാലി നഗരസഭയിൽ ലയിപ്പിക്കണം.
@abdulshaheer9795
@abdulshaheer9795 17 дней назад
Aluva Vs kochi😂
@mw.abhinavshivanblm1002
@mw.abhinavshivanblm1002 18 дней назад
Elamkunnapuzha panchayat municipality avan chances undo