Unique Malayalam... This channel give to unique ideas or unique things you are likes. All item's are included in this channel likes electronic, machines, crafts, photos etc... l hope all of them are like my channel........
ഈ സാധനം 1 year ആയി use ചെയ്യുന്നു Call facility : Use ചെയ്യുന്ന കാർ കൂടി അനുസരിച്ച് ഇരിക്കും..നല്ല noisy ആണ് അപ്പുറത്ത് കേൾക്കുന്ന ആൾക്ക് (based on background sound in car) cigerette socket ൽ ആയോണ്ടും മൈക്കും അല്പം താഴേ ആണ് ഇരിക്കുന്നത്...നമുക്ക് clear ആയി കേൾക്കാം...അപ്പുറത്തിരിക്കുന്ന ആൾ കേട്ടാൽ ആയി... Charging speed utter ദുരന്തം ആണ്...super fast charge എന്തായാലും ഇല്ല...charge കയറുന്നതും slow ആയിട്ടാണ്... Fm transmitter ആയോണ്ട് അത്യാവശ്യം noise ഉണ്ട്..നല്ല sound ഉള്ളപ്പോ noise അധികം അറിയില്ല....അത് പോലേ bass mode super ആണ്..നല്ല sound കിട്ടും...