ഈ വീഡിയോ കണ്ടു് വൈറ്റ് റെസ്റ്റോറൻ്റിൽ കഴിക്കാൻ പോയി...😢 Pathetic.... ഓണറിൻ്റെ പെരുമാറ്റം വളരെ മോശം... ആദ്യം കാണുമ്പോൾ ഉള്ള ചിരി ,നമ്മൾ ഭക്ഷണത്തെ കുറിച്ച് അഭിപ്രായം പറഞ്ഞാലോ എന്തിന് ഉപ്പ് കുറവണന്നോ പറഞ്ഞാല് മതി , സ്വയം ഒരു സംഭവമാണെന്ന് വിശ്വസിക്കുന്ന അയാളുടെ തനി സ്വരൂപം കാണാം...മാർക്കറ്റിംഗിന് വേണ്ടി യൂട്യൂബ് വ്ലോഗർ മാരെ സുഖിപ്പിച്ചു വച്ചിട്ടുണ്ട്.. പക്ഷേ ഫാമിലി ആയി പോയി കഴിക്കാൻ പറ്റിയ ഇടമല്ല.. അയ്യാൾ പറയുന്നത് 99 രുപ ഞങ്ങളുടെ സർവീസ് ചാർജ് ഫുഡ് ഔദാര്യം എന്നാണ്. വേണമെങ്കിൽ വന്നു ഞണ്ണിയിട്ട് പോകണം..ക്യാഷ് കൊടുത്ത് "ഔദാര്യം" പറ്റണമെന്നുള്ളവർക് പറ്റിയ സ്ഥലം.. സംശയം ഉണ്ടെങ്കിൽ അയാളോട് വളരെ മാന്യമായി തന്നെ ഫുഡിനെ കുറിച്ച് അഭിപ്രായം പറഞ്ഞു നോക്കൂ....
In what way it is akahaya patra she charged 150 rupees and what is she giving a fish heaf and a fush piece wuth a simple lunch. Not worth at all . Malayali are really fools and mad if they get shit also to eat