Тёмный
JANAYUGOM ONLINE
JANAYUGOM ONLINE
JANAYUGOM ONLINE
Подписаться
This RU-vid Channel is owned & managed by Janayugom ( ജനയുഗം), one of the Malayalam daily newspaper published in Kerala, India. We are using this platform for providing news video stories to our subscribers & online users. Our slogan is 'അറിവാണ് അതിജീവനം' ( Knowledge is survival).
Janayugom is the first newspaper in India using free software. Originally started in 1947 as a weekly magazine from Quilon to propagate the news and views of the Communist Party of India , On 1953 November 16th it was converted as a daily newspaper. By the 1950s, the Janayugom daily newspaper also started and by the 70s the Janayugom family of publications expanded to include Cinerama, a film weekly, Balayugom, a children's monthly and Janayugom Novel pathippu, a literary magazine. In 2007 Janayugom was rejuvenated, now as a daily news paper. Its editor is Rajaji Mathew Thomas .
Комментарии
@swarnalathamaranchery8798
@swarnalathamaranchery8798 2 дня назад
രക്തരൂഷിതം
@meerarenjith4610
@meerarenjith4610 2 дня назад
എന്തൊക്കെ കേൾക്കണം
@sonusfunworldjoinhands1108
@sonusfunworldjoinhands1108 2 дня назад
Informative and good presentation.. 👍
@KateM-n1k
@KateM-n1k 2 дня назад
Well, feeling how it began to shrink and eventually disappear within 2 months was so liberating. I followed the steps I mentioned, and within the first 2 weeks the bloating was gone. I simply go'ogled Tilly Strankten's Ovarian Cyst Guide and it's like I hit the feel-good reset button lol.
@AyyappanA-sm1om
@AyyappanA-sm1om 3 дня назад
ഇതിൽ നവംബർ 31 എന്നു പറയുന്നു തിരുത്തുക
@ELQUIZMEDIA
@ELQUIZMEDIA 3 дня назад
Ii sahapadi ennath ethu azhchayilan varuka? Pls rply..... 🙏
@anilkumaranil2300
@anilkumaranil2300 3 дня назад
👍🏻👍🏻
@asvijayakumar3700
@asvijayakumar3700 4 дня назад
ഒരു മുഖ്യമന്ത്രിക്ക് അതും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എന്തിനാണ് പിആർ വർക്ക്
@naushan1066
@naushan1066 4 дня назад
മലപ്പുറത്ത് കാർക് എന്തായാലും ഈ അവസ്ഥ ഉണ്ടായി, ഇനി ഏതു പ്രെസ്സ് സെക്രെട്ടറി കത്ത യച്ചാലും മുഖ്യ മന്ത്രിയുടെ പ്രസ്താവന ആയി അടുത്ത തെരഞ്ഞെടുപ്പിൽ സൂപ്പർ ഹിറ്റ്‌ ആയി ഓടും...
@anilkumaranil2300
@anilkumaranil2300 4 дня назад
👍🏻👍🏻
@sisubalans
@sisubalans 4 дня назад
God is with her
@anilkumaranil2300
@anilkumaranil2300 4 дня назад
👍🏻👍🏻
@AbdulHameed-iq6nx
@AbdulHameed-iq6nx 5 дней назад
Pv destroyed Kerala. ....don't give mutton and heavy foods... Most of there cpm rss criminals. ...
@sonusfunworldjoinhands1108
@sonusfunworldjoinhands1108 5 дней назад
Onn thanne valyapaada... Apozha rand garbhapathram😂😂
@salimtharayil
@salimtharayil 5 дней назад
അത്ഭുതം!
@Panchami1978
@Panchami1978 5 дней назад
അമ്പിളി ക്കും വേണ്ടേ ആരേലും
@manikandankm125
@manikandankm125 5 дней назад
😂അജ്മൽ കസബ് ബിജെപി കാരൻ ആയിരുന്നു !
@sonusfunworldjoinhands1108
@sonusfunworldjoinhands1108 6 дней назад
Pavam siddique😂😂
@nagoorabdullanagoorabdulla7762
@nagoorabdullanagoorabdulla7762 6 дней назад
😢😢😢😢😢😢miss you 😔
@sonusfunworldjoinhands1108
@sonusfunworldjoinhands1108 6 дней назад
Apo kalangeelle?
@nazervk-fb2dc
@nazervk-fb2dc 6 дней назад
Ninte vappayalla c m.
@anilkumaranil2300
@anilkumaranil2300 6 дней назад
👍🏻👍🏻
@vaishuchalode1640
@vaishuchalode1640 7 дней назад
പൊളിച്ചു സത്യം ആയിരിക്കണനം
@poojabalakrishnan7901
@poojabalakrishnan7901 7 дней назад
Timing please
@AnandanM-u7q
@AnandanM-u7q 7 дней назад
എന്താ ഇയാളുടെ നിലവാരം പിണറായി സെലക്റ്റ് ചെയ്ത ആളുകൾ എന്തായാലും ബെസ്റ്റ് ടീം
@anilkumaranil2300
@anilkumaranil2300 7 дней назад
👍🏻👍🏻
@NabeesathulMisiria
@NabeesathulMisiria 7 дней назад
Any proof
@ഗുരു
@ഗുരു 7 дней назад
എന്ത് proof ഉണ്ടായിട്ട ദൈവത്തെ വിശ്വസിക്കുന്നത് bro 😂
@NabeesathulMisiria
@NabeesathulMisiria 7 дней назад
@@ഗുരു manushyanmar kurangkanil ninn alle parinam sambavichath enn shasthralokam parayunnath pinne enthkond manushyan parinamikkunnilla Niyum njanum shasikkunna shaasham shasthram thanna vaayuvano namuk kann ellayirunnengkilo chevi ellayirunnengkilo pallinte neelam ethiri koodupoyangkilo aa hridayathinte midipp Ee prabancham vellam vishapp onn chinthich nok bro eath shasthrangknanaanu bro ethil eathengkilum orannam kandupidichathenn pary bro `chinthikkunnavark drishttantham und'
@drnarayanansb7994
@drnarayanansb7994 7 дней назад
Congratulations 👏
@sreelatha1332
@sreelatha1332 7 дней назад
അഭിനന്ദനങ്ങൾ ❤❤❤❤
@sreelatha1332
@sreelatha1332 7 дней назад
അർജ്ജു ൻ്റെ കഥ ആദ്യം കേൾക്കുന്നവർക്ക് പോലും വ്യക്തമായി കാര്യങ്ങൾ മനസ്സിലാകുന്ന തരത്തിലുള്ള അവതരണം. ❤❤❤
@PadmanabhanPappn-jw3fh
@PadmanabhanPappn-jw3fh 8 дней назад
അടുത്ത പ്രാവശ്യ o ജയിക്കാൻ മനസിലാക്കി ഒരു മുഴം മുമ്പ എറിയുന്ന അൻ വരെ തിരിച്ച് കോൺഗ്രസിൽ കുട്ടിനോക്ക്
@PinkThinkzz
@PinkThinkzz 8 дней назад
😮😮
@syampanayamchery6137
@syampanayamchery6137 8 дней назад
ജൂനിയർ pc ജോർജ് 🎉
@Kuthupramba-kt5mh4lp2n
@Kuthupramba-kt5mh4lp2n 8 дней назад
*ഒരു നിലമ്പൂർ സഖാവ് പറയുന്നത്* പിവി അൻവർ വിഷയത്തിൽ ഒരു നിലമ്പൂർക്കാരൻ സഖാവ് എന്നനിലയിൽ പറയാനുള്ളത്, അൻവറിനോട് തികഞ്ഞ ആദരവും, ബഹുമാനവും തോന്നിയിട്ടുണ്ട്. എംഎൽഎ എന്നനിലയിൽ ഉള്ള പ്രവർത്തങ്ങളിൽ ഒക്കെ നല്ല മതിപ്പും ഉണ്ടായിട്ടുണ്ട്. ആളുകളോടുള്ള അദ്ദേഹത്തിൻ്റെ സമീപനവും, സ്നേഹവും തികച്ചും ആത്മാർഥമായി ഉള്ളതാണ് എന്ന് തന്നെയാണ് കരുതി പോന്നിട്ടുള്ളത്. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ പിന്തുണക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ അതാത് കാലത്ത് ശരിയായിരുന്നു എന്ന് തന്നെയാണ് നിലപാട്. എന്നാൽ അൻവർ ഇപ്പൊ ചെയ്തത് തികഞ്ഞ ഊളത്തരമാണ്, എതിരാളികൾക്ക് വേണ്ടി പാർടിയെ താറടിച്ചു കാണിച്ച് അയാളെ എംഎൽഎ എന്ന നിലയിൽ ആത്മാർഥമായി സ്നേഹിച്ച സാധാരണക്കാരായ സഖാക്കളെ വഞ്ചിക്കലാണ്. അദ്ദേഹം ആദ്യം ഈ വിഷയം ഉന്നയിക്കുന്ന സമയത്ത് അദ്ദേഹത്തിനൊപ്പം എന്ന നിലപാടാണ് പൊതുവെ സഖാക്കളൊക്കെ സ്വീകരിച്ചത്. എന്നാൽ തുടർച്ചയായ പത്രസമ്മേളനം ശരിയായില്ല എന്ന് തന്നെയാണ് സാധാരണക്കാരായ പാർടി അംഗങ്ങൾ അല്ലാത്ത സഖാക്കൾ പോലും പങ്കുവെച്ചത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും, സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയും വന്നതോടെ വിഷയത്തിൽ കുറേക്കൂടി ക്ലാരിറ്റിയുള്ള നിലപാട് എല്ലാവർക്കും സ്വീകരിക്കാൻ സാധിച്ചു. അൻവറിൻ്റെ ലൈനിലേക്ക് പാർടി വരണമെന്നാണ് അൻവർ ഇപ്പോൾ നിർബന്ധം പിടിക്കുന്നത്. പാർടിക്ക് പാർടിയുടേതായ ലൈനുണ്ടെന്ന് അൻവറിന് അറിയാത്ത കാര്യമല്ല. പക്ഷേ താൻ എന്തോ വലിയ കേമനാണ് എന്ന് കാണിക്കാൻ നോക്കി പാർടി നേതാക്കളെ പൊതുസമൂഹത്തിൽ അവഹേളിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഞങ്ങൾക്കോ, ഞങ്ങളുടെ നേതാക്കളായ സഖാക്കൾക്കോ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ അതിനെ തിരുത്താൻ പാർടിക്ക് കൃത്യമായ സംഘടന സംവിധാനങ്ങളും, ക്രമങ്ങളുണ്ട്. അതുപലവട്ടം തെളിയിക്കപ്പെട്ടതാണ്. പാർടിയെ നന്നാക്കാൻ ഒരാളെയും പാർടി ചുമതലപ്പെടുത്തിയിട്ടില്ല. അൻവർ മനസ്സിലാക്കേണ്ടത് അൻവറുമായി നിലമ്പൂരിലെ സഖാക്കൾക്കുള്ളത് 8 വർഷത്തെ മാത്രം ബന്ധമാണ്, എന്നാൽ പാർടിയുമായി ഉള്ള ബന്ധം ഓർമ്മ വെച്ച നാൾ മുതലുള്ളതാണ്. മരണംവരെ ആ ബന്ധം ഉണ്ടാവും. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് വലുത് അൻവറല്ല, ഞങ്ങളുടെ പാർടിയാണ്, അതിൻ്റെ നേതൃത്വമാണ്. അൻവർ പറഞ്ഞല്ലോ പാർടി തനിക്കെതിരെ വന്നാൽ എന്തൊക്കെയോ ചെയ്യുമെന്ന്. ഒരു ചുക്കും ചെയ്യില്ല എന്ന് തന്നെയാണ് തിരിച്ച് ഞങ്ങൾക്കും പറയാനുള്ളത്. താങ്കൾക്ക് കിട്ടിയ സ്നേഹവും പരിഗണനയും താങ്കൾക്കുള്ള വ്യക്തിപരമായ പിന്തുണ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. ഞങ്ങൾ ചേർത്ത് പിടിച്ചതും സ്നേഹിച്ചതും പാർടി നിലമ്പൂരിൽ നിർത്തി വിജയിപ്പിച്ച എംഎൽഎയെയാണ്. അല്ലാതെ അൻവർ എന്ന വ്യക്തിയെ അല്ല. മൂന്നര പതിറ്റാണ്ട് നിലമ്പൂരിൽ പ്രതിപക്ഷത്ത് നിന്ന് ഒരു അധികാരവും ഇല്ലാതെ പണിയെടുത്ത സഖാക്കളാണ് ഇവിടെ ഉള്ളത്. ഇനിയും ഒരു മൂന്നര പതിറ്റാണ്ട് കാലം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നാലും ഞങ്ങൾക്ക് ഒരു പ്രയാസവുമില്ല എന്ന് അൻവർ മനസ്സിലാക്കണം. എന്നും പാർടിക്ക് ഒപ്പമാണ്, പാർടിക്ക് ഒപ്പം മാത്രമാണ്.
@UnniA.K
@UnniA.K 8 дней назад
C M mukhyamandri stananam ozhiyanam ennanu udesikkunnath athinu pakaram udayippu parayunnathane
@SYLVESTER897
@SYLVESTER897 8 дней назад
ഇപ്രാവശ്യം LDF ഭരണത്തിൽ വരില്ല . അതുകൊണ്ട് ഇയ്യാളെ പോലുള്ളവർ കുറച്ചു കാരണങ്ങൾ കണ്ടുപിടിച്ചു പുറത്തു പോകുന്നതാണ് നല്ലത്. LDF നും നല്ലത്!
@ushanarayanan9528
@ushanarayanan9528 8 дней назад
Av ndapower avanveliyil
@ushanarayanan9528
@ushanarayanan9528 8 дней назад
Suniavanaĺuvaylarajavuparanghunaghancheydhu ennuannapàrnghuvallochummadileep prathiakumo avndapower à
@SudhakaranUv-bd4ym
@SudhakaranUv-bd4ym 8 дней назад
മൂന്നാം സ്വപ്നയും വന്നു മാമാ മാധ്യമങ്ങൾ എത്ര ദിവസം താങ്ങി നടക്കും
@asvijayakumar3700
@asvijayakumar3700 8 дней назад
തൃശൂർ പൂരം കലക്കൽസിപിഎം നേതാക്കളെ രക്ഷിക്കാൻ ആർഎസ്എസ് മായിട്ടുള്ള ഡീലിൻ്റെ ഭാഗം തന്നെയാണ് സിപിഐ അന്തസ്സ് കളഞ്ഞ് ഈ സർക്കാരിൽ തുടരുന്നത് സിപിഐയുടെ വ്യക്തിത്വം നഷ്ടപ്പെടുത്തും
@rajanpillai3561
@rajanpillai3561 8 дней назад
E P Jeyarajan thurannu vitta bhootham
@babupanjat1520
@babupanjat1520 9 дней назад
താങ്കൾക്ക് പിണാറിയിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല
@rajanpillai3561
@rajanpillai3561 9 дней назад
Empokky Ye chumanna CP M oompy
@rajanpillai3561
@rajanpillai3561 9 дней назад
Nattukar ee chettede nade chavitty odikkum C P M anubhaviche theerkkatte C P I Ye kaluvarya. C P M Nilampooran nepokky Black mony Karan kollakkaran
@Jubinjoy10020
@Jubinjoy10020 9 дней назад
❤❤😢😢
@sonusfunworldjoinhands1108
@sonusfunworldjoinhands1108 9 дней назад
ഇയാളിതെന്ത് ഭാവിച്ചാ.... 😮
@rajanpillai3561
@rajanpillai3561 9 дней назад
Thooryone chomannal chomannonem n aarum enne ipploe C P M padicho illa C P I Ye othukkan arumayum C P M rehasya bhendam undakkum urappe
@bijuphilip7018
@bijuphilip7018 9 дней назад
സർക്കാർ സഹായത്തോടെ... ഫൂ . ഞാനോരണ്ണത്തിന് കൊടുത്തിട്ടു... ഗുദ ഗഫ😂😂😂
@sonusfunworldjoinhands1108
@sonusfunworldjoinhands1108 9 дней назад
😢😢
@anilkumaranil2300
@anilkumaranil2300 9 дней назад
👍🏻👍🏻
@pjsebastianpalakunnel9559
@pjsebastianpalakunnel9559 10 дней назад
തെരച്ചിലിൽ പങ്കെടുത്ത മുഴുവൻ സംഘങ്ങൾക്കും, പ്രത്യേകം കർണ്ണാടക സർക്കാരിനും അഭിനന്ദനങ്ങൾ!🌹🌹