This Channel updates Events,Poojas and Mantra chants by Dr. Brahmasree vishnu Nampoothiri-Famous Traditional Brahmin priest, Astrologer,Healer, Tantrik/Mantrik Practitioner and Yantra-Mandala expert from Kerala who is welknown not only in India but Western countries too. KARAKKTILLAM ASTRO TANTRIK RESEARCH CENTRE SREE ADI PARASHAKTI JYOTHISHALAYAM chennithala p.o mavelikkara Alappuzha, kerala 9567955292
മദ്യപിച്ച് അശുദ്ധി ആയി കഴിഞ്ഞാൽ നാഗം ദേഹത്ത് വരുന്നു.പണ്ട് നടത്തി വന്ന പൂജകൾ മുടങിയത് കാരണം ആണ് പറഞ്ഞു. എന്ത് പരിഹാരം ആണ് ഉള്ളത്.പണ്ട് എന്ത് പൂജകൾ ആണ് ചെയ്തത് എന്ന് അറിയില്ല ഒന്ന് പറഞ്ഞു തരൂ തിരുമേനി😢
Grahanila nokkathe karyagel egana parayunne Alappuzha district near mavelikkara chennithala Anu ente sthalam varan pattunnenkil vilichettu varuka visadamayi nokkam
Vanakkam sir I want to know Pitru pariharam on Madhyastami cost sir. Namboodris generally how much they will charge for this sir. Generally how many namboodris will come for this sir
സത്യം ആണ് എന്റെ മോന് വൈകല്യം ഉണ്ട് കേൾവി സംസാര ശേഷി കുറവ് ഉണ്ട് അതിനു പരിഹാരം പറഞ്ഞു തരു മോന് സംസാരിക്കണം കേൾക്കണം ഇതാണ് എന്റെ ആഗ്രഹം എന്റെ നാള് തൃകെട്ട മോന്റെ നാള് കാർത്തിക
ഞാൻ വിദേശത്ത് ആണ് ഉള്ളത് എന്റെ മോൻ വീട് മായി കൂടുതൽ അടുപ്പം കാണിക്കുന്നില്ല.. എന്നെ പോലും തിരക്കാറില്ല.. ചില സമയം ഭയങ്കര ദേഷ്യം ആണ്. എന്നാൽ നല്ല സ്നേഹവും ഉണ്ട് ചില സമയത്ത്.. എപ്പോഴും frnds മതി അവർക്കാണ് കൂടുതൽ importance കൊടുക്കുന്നത്. അത്തം നാൾ
നമസ്കാരം തിരുമേനി. ചിലർക്ക് ദേവികടാക്ഷം ഉള്ളതായിട്ട് കേട്ടിട്ടുണ്ട്. അതെന്താണ് തിരുമേനി ചിലർക്ക് മാത്രം കടാക്ഷം കിട്ടുന്നത്? അനുഗ്രഹവും കടാക്ഷവും തമ്മിലുള്ള വ്യത്യാസം എന്താണ്? ഈ വിഷയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?