"Hello and welcome to LABHAM BUSINESS ! If you're passionate about the world of business, entrepreneurship, and innovation, you're in the right place. Our channel is your go-to resource for engaging and informative content that will fuel your entrepreneurial spirit and expand your business acumen.
Whether you're a seasoned business professional, a startup enthusiast, or someone who's curious about the strategies behind successful companies, we've got something for you. From insightful interviews with industry experts and deep dives into the latest market trends to practical tips for growing your own venture, we're here to empower and inspire you on your business journey.
Make sure to subscribe and hit the notification bell so you never miss an update. Join our community of like-minded individuals who are passionate about unlocking the secrets of success in the business world. Get ready to explore, learn, and take your business aspirations to new heights with LABHAM BUSINESS!"
ഒന്നു പോടാ ഫ്രോഡുകളെ നാറ്റക്കേസുകൾ പുറത്തു വന്നപ്പോൾ ഉള്ള ഈ പെയ്ഡ് PR തള്ള് നിർത്തി....ഭയങ്കര വിശ്വാസം നല്ല dealing ഒക്കെ അയതാണോ കോട്ടയം കഞ്ഞിക്കുഴി സ്റ്റോറിൽ ചെന്നപ്പോൾ അവിടുത്തെ സെയിൽസ് ചെറുക്കൻ തെറി പറഞ്ഞത്..... ഓരോ മയിരുകൾ കേറിവന്നിരിക്കുന്നു എന്നു പിറുപിറുക്കൽ...😡😡 തെറി കേട്ട ഉടനെ എനിക്ക് ഒന്നും വേണ്ട എന്നു counter ൽ പോയി ഈ കാര്യം പറഞ്ഞു ഇറങ്ങിപ്പോന്നു. കുറച്ചു ദേഷ്യത്തോടെ ആണ് അന്ന് counter ൽ ഞാൻ പെരുമാറിയത്. ഇതൊക്കെ പോട്ടെ എന്നു വെക്കാം. ഈ സംഭവം നന്ദിലത്തിന്റെ ഫേസ്ബുക്ക് പേജിൽ എഴുതിയപ്പോൾ commemt ഇട്ട എന്നോട് കാര്യം തിരക്കാതെ ആ പോസ്റ്റ് ഉടൻ delete ചെയ്യും വീണ്ടും repost ചെയ്യും. ഞാൻ വീണ്ടും comment ഇട്ടാൽ ഇതുതന്നെ ഉടായിപ്പ്. ഇതോടെ ഉടായിപ്പ് ആണെന്ന് മനസിലാക്കിയ ഞാൻ നേരെ IFB point ൽ ചെന്നു 8KG Washing Machine വാങ്ങി. ഒരു customer dealing. തട്ടിപ്പ്നിർത്തിയിട്ട് പോടോ. നിങ്ങളുടെ dealing നല്ലതാണ് എങ്കിൽ അന്ന് comment ഇട്ട post delete ചെയ്യാതെ എന്നോട് കാര്യങ്ങൾ തിരക്കിലായിരുന്നോ? എന്നിട്ട് അന്വോഷണം നടത്തി അവനെ പിരിച്ചു വിടില്ലായിരുന്നോ?അല്ലാതെ post delete ചെയ്യൽ ആണോ നല്ല dealing..? ഇതിന്റെ അർത്ഥം നിങ്ങളുടെ higher level team കളും തട്ടിപ്പുകാർ ആണെന്ന്. അവന്റെ അമ്മേടെ ഒരു തട്ടിപ്പ് വിശ്വാസം...😡😡 ഒരു കൊല്ലം മുന്നേ നടന്ന സംഭവം ആണിത്.. ഏകദേശം കഴിഞ്ഞ സെപ്റ്റംബർ ൽ മണർകാട് പള്ളിയിൽ പോയി തിരിച്ചു വന്നപ്പോൾ കഞ്ഞിക്കുഴി ഷോപ്പിൽ കയറിയത്. ഇങ്ങനെ യുള്ള dealing നിങ്ങളുടെ കയ്യിൽ തന്നെ വെച്ചോ. ഇവിടെ നല്ല dealing ഉള്ള കടകളുണ്ട്. എന്തിനാണ് ഇതുപോലത്തെ തട്ടിപ്പ് ഫേസ്ബുക്ക് അക്കൗണ്ട്.... അന്നത്തെ ആ ഞെട്ടൽ ഇതുവരെ മനസിൽ നിന്നു മാറുന്നില്ല. 🥶🥶🥶
Iam looking for a suitable time to shift in to a good facility because my experiences taught me society won't spare old widows even . At the end of the day one needs peace.
അവിടെ. എവിടെ ലൊക്കേഷൻ ഇല്ലാ.. എന്നാ ഒരു വീഡിയോ. പിന്നെ അതികം കഴിക്കാത്ത അത്യാവശ്യം സ്വായം ചെയ്യുന്ന അത്കകൾ ഇതെറ്റാ ര് ആകും ഈ സ്ഥാപനത്തിൽ.. ആയില്ല ചുമ്മാ ര് ഉണ്ടാക്കാൻ ഓരോ ബിസിനസ് . ഇതിനു ഇതിന്റെ അഡ്മിൻ repli തരുമോ?
While detailing most of the informarion about old age homes, no B logged gives the information about how much they are charging or are they absolutely on free basis. Also give the phone numbers of such old age homes