Repair Kochi is a Renovation and Maintenance Division of Architect IK Sham and accociates, Renovation Jobs are really complicated as it requires a special skill in space planning and an extra plan in structural designing, Implementing the design at site requires close monitoring, Repair kochi is able to do renovation, with the support of the parent architectural form.
Architect IK Sham has been in the building business for more than 15 years, gaining practical experience in remodels and augmentations to existing homes/Shops etc.. We have phenomenal notoriety all through Kerala for a wide range of building work including augmentations, re-designs and new homes to give some examples for a complicated or normal maintenance, highest quality of craftsmanship, and attention to detail. Architect I K Sham & associates are doing the Consultancy in Architectural , Structural and Interior area of Corporates and Individuals. We are searching for Franchises in cities with over 4 lakh population
മിക്കവാറും അത് land or Road filling ന് വേണ്ടി പോകും . ചില കേസിൽ drive way യിൽ കുഴി എടുക്കും ആ കിട്ടുന്ന മണ്ണ് വേറെ സ്ഥലത്ത് filling ന് എടുത്ത് ഈ waste നെ drive way യിൽ ഇടും . Drive way ൽ മരം നടാൻ പറ്റില്ലല്ലോ
You cannot make a new home with these much facilities at this cost. Basically the cost is an important factor for the happiness of our customers 😃 People normally compare small basic homes with large renovated luxury homes and reaching to the above conclusion. You cannot compare an apple to an orange 🧡🍊🙏
സിമൻറ് ബോർഡ് പൊതുവേ മഴ നനയാൻ വേണ്ടിയിട്ട് ഉണ്ടാക്കിയിട്ടുള്ളതാണ്. അതുകൊണ്ടാണ് സിംഗിൾസും മറ്റും ഇടുന്ന സമയത്ത് അടിയിൽ സിമൻറ് ബോർഡ് കൊണ്ട് ബേസ് കൊടുക്കാൻ സാധിക്കുന്നത്. സിമൻറ് ബോർഡിൽ സാധാരണ വരാറുള്ള പ്രശ്നം ജോയിന്റിൽ പൊട്ടൽ ഉണ്ടാവുക എന്നതാണ്. അത്തരം പ്രശ്നം വന്നാൽ ചിലപ്പോൾ നമ്മൾ അഡ്രസ് ചെയ്യേണ്ടിവരും. ഇത്തരം സാഹചര്യങ്ങളിൽ ഇതിനുമുൻപും ഞങ്ങൾ സിമൻറ് ബോർഡ് ഉപയോഗിച്ചിട്ടുണ്ട് അവിടെയും ഈ സൈറ്റിൽ തന്നെ ബോർഡ് പിടിപ്പിച്ചിട്ട് ഒരു വർഷത്തിൽ കൂടുതലായി രണ്ടുമൂന്നു മഴ കൊണ്ടിട്ടുണ്ട് ഇതുവരെ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. പിന്നെ ഇവിടെ അത് ഒരു aesthetic element മാത്രമാണ്. സ്ട്രക്ചറുമായിട്ട് അതിനെ യാതൊരു ബന്ധവുമില്ല
കമ്പനി പോളിസിയിൽ മാറ്റം വരുത്തി അങ്ങനെ ചെയ്യാൻ ശ്രമിക്കാം. തൽക്കാലം വീഡിയോയുടെ ലിങ്ക് ഞങ്ങളുടെ വാട്സ്ആപ്പ് നമ്പറിൽ അയച്ചുതന്നാൽ കൃത്യമായ ചെലവ് വിവരങ്ങൾ തിരിച്ചയക്കുന്നതായിരിക്കും
Unbelievable makeover, good job, congratulations 🎊, if every house needs common bathroom and carporch also, common bathroom that is better for our visitors and carporch also good for all whether especially raining season,thank you, all the best 😊
Generally we are against the common toilets. In almost 90% homes does not have such guests. Still we will discuss your suggestions to our clients, thank you 👍
Yes, ofcourse. A new home with the same facilities will cost over 100 % than the renovation expenses. The Cost effectiveness is the route reason for the happiness of clients 😄. We are selling the happiness of our clients than our talent 😁❤️
@@repairkochirenovationsandi8513 Great. We liked your presentation.. Nice house and well furnished.. I am also looking someone to renovate my house. All the best
Hall വലുതാകുമ്പോള്‍ ചുമരില്‍ നിന്ന് ചുമരിലെക്ക് ബീമ് കൊടുക്കാന്‍ പറ്റുമോ സാര്‍, ഏകദേശം 3 മീറ്റര്‍ ഉണ്ടാകും. അതോ രണ്ട് filler കൊടുക്കേണ്ടി വരുമോ? Upstair ഉള്ള വീട് ആണ്