വണ്ടികൾ ഇഷ്ടമില്ലാത്തവർ ആയി ആരുമില്ല ചെറുപ്പത്തിൽ കളിപ്പാട്ടം കിട്ടുന്നത് മുതൽ നമ്മൾ വണ്ടി ഭ്രാന്തന്മാരാകുന്നതാണ് നമ്മൾ വളരുന്നതിനനുസരിച് നമ്മുടെ ഭ്രാന്തും വളരും അത്തരത്തിലുള്ള വണ്ടി ഭ്രാന്തന്മാർക്ക് വേണ്ടി ഒരു വണ്ടി ഭ്രാന്തൻ തുടങ്ങിയ ചാനൽ ആണിത് അലോസരപ്പെടുത്തുന്ന മ്യൂസിക്കിന്റെയും നാടകീയത നിറഞ്ഞ ഇൻട്രോ ഔട്രോകളുടെയും അകമ്പടി ഇല്ലാതെ നിങ്ങൾ ഷോറൂമിൽ പോയി ഒരു വാഹനം കാണുന്ന രീതിയിൽ ഒരു സുഹൃത് വാഹനത്തിന്റെ സവിശേഷതകൾ പറഞ്ഞു തരുന്ന രീതിയിൽ കണ്ടിരിക്കാവുന്ന വീഡിയോസ് ആണ് ഈ ചാനലിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്
എല്ലാവരും കൂടെണ്ടാകണം Whatsapp me:7736529955 For business enquiries 👇(collaboration & promotions) Email: wheelsandwagen@gmail.com
Cb350 nalla performance ulla vandi aan.. Also spare parts availabilty koodthal aan.. Hondayude activa user aan njn.. But idhvare aa vandi enne vazhiyil kedatheett illa.. Honda is trustable brand👍🏻
എനിക്ക് triber എടുക്കണം എന്നുണ്ടായിരുന്നു പിന്നെ പലരും ഈ പറഞ്ഞ പോലെ വലിവില്ല മൈലാജ് ഇല്ല എന്നൊക്കെ പറഞ്ഞപ്പോൾ വണ്ടി enna സ്വപനം തല്കാലം നിർത്തി പ്രൈസ് വെച്ചും പിന്നെ സേഫ്റ്റി വൈസും വച്ചു നോക്കുമ്പോൾ ഈ വണ്ടി വോർത് ആണ് എന്തായാലും മാരുതി 3സിലിണ്ടര്‍ വണ്ടി എടുക്കുന്നതിലും ഭേതമാണ് നന്ദി ബ്ബ്രോ
Thrissur Nissan showroomne kurich thangal paranjathinod njanum yojikunu.Njan avidenu car vangich use cheythondirikuna aalanu.Enikum thangal paranjapole thane aanu anubavapetitulath.avarde support ila.vilichal adukila... Athkond valare mosham aya oru service centre ayt aanu thrissurle Nissan showroomne kurich ente abiprayam.