Remembering our roots.... Our channel Rich Indian Culture features videos about the richness of Indian Culture, tradition, beliefs, art, customs, ancient architectures, habits, foods, attire, places of worship and many other values followed over years. We will share our findings, opinions and knowledge with real facts at our best in presentable manner. Please encourage and support us to continue giving our best in every opportunity, thank you.......Shoja Jain.
🕉️ നമസ്തേ സഹോദരി വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ഓരോ ഹൈന്ദവരും കണ്ട് മനസ്സിലാക്കേണ്ട ക്ഷേത്രങ്ങളാണ് ഇതുപോലുള്ള ക്ഷേത്രങ്ങളിൽ എല്ലാ ഭക്തന്മാർക്കും എത്തിപ്പെടാൻ കഴിയുകയില്ല ഒരു കാര്യം ഉറപ്പാണ് ഭഗവാന്റെ ഉത്തമമായ ഭക്തരെ മാത്രമേ ഭഗവാൻ അവിടേക്ക് എത്തിക്കുകയുള്ളൂ അങ്ങനെയുള്ള ഈ ക്ഷേത്രവും ഈ ക്ഷേത്രത്തിന്റെ പിന്നിലെ കഥകളും ഓരോ ഭക്തരുടെയും കൈകളിൽ എത്തിച്ച പ്രിയ സഹോദരിക്ക് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏 എടുത്തു പറയേണ്ടത് സഹോദരിയുടെ വിവരണം തന്നെയാണ് വളരെ ഇഷ്ടപ്പെട്ടു.. ഓം നമോ ഭഗവതേ വാസുദേവായ നമ :🕉️ 🙏🙏🙏
ഒരുപാടു നന്ദി🙏🙏🙏🙏 .അങ്ങയെപ്പോലുള്ളവരിൽ നിന്നും ലഭിക്കുന്ന ഇത്തരം കമന്റുകൾ നൽകുന്ന പ്രചോദനം വളരെ വലുതാണ് .ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യാൻ പരമാവധി ശ്രമിക്കും. ഓം നമോ ഭഗവതേ വാസുദേവായ നമ : 🙏🙏🙏🙏