Тёмный
Media Mangalam
Media Mangalam
Media Mangalam
Подписаться
Welcome to Media Mangalam.
Media Mangalam RU-vid channel offers videos on Daily News, Entertainment News, Health News, Celebrity Interviews and a lot more.
Комментарии
@ThakkuAbhi
@ThakkuAbhi 10 часов назад
👍👌👌👌👏👏👏
@sreekumarr5084
@sreekumarr5084 День назад
Om Saravana Bavaya Namaha
@leelanp4913
@leelanp4913 День назад
How he can remember all t hese excellent
@estherthomas1837
@estherthomas1837 День назад
ഞാൻ IPS. കുരച്ചു കുരച്ചാണ് ഭക്ഷിക്കുന്നത്.
@estherthomas1837
@estherthomas1837 День назад
മന്ദബുദ്ധി എന്ന് അക്ഷരത്തെറ്റുകൂടാതെ വിളിക്കാം.😅
@estherthomas1837
@estherthomas1837 День назад
മനുഷ്യന്മാരെ മാത്രമേ ഇയാൾ പരിഗണിക്കുന്നുള്ളൂ. ഇയാളുടെ അമ്മയടക്കം മനുഷ്യത്തിമാരെ വിട്ടു കളഞ്ഞു.😢
@estherthomas1837
@estherthomas1837 День назад
ഭാര്യമാർ പ്രശ്നം ഉണ്ടാക്കുന്നു. എന്നിട്ടും നാലുകെട്ടാൻ ഓരോത്തന്മാർ പരക്കം പായുന്നു.
@Mandrake890
@Mandrake890 День назад
ലാലേട്ടൻ മാറില്ല കാശ് കിട്ടുന്നിടത് കടിച് തുങ്ങി കിടക്കും പടങ്ങളോ എല്ലാം പൊട്ടി പാളിസ് ആവുകയാണ് ബിഗ്ഗ് ബോസ്സ് സും എല്ലാജിൽ എന്തു ചെയ്യും
@secretdeals1887
@secretdeals1887 2 дня назад
Eee സംശയം ഫുൾ നിനക്കാണ് അവളുടെ അമ്മേടെ സംശയങ്ങൾ
@jismonta8067
@jismonta8067 2 дня назад
Maitreyan nu dheyvatheyum ariyilla . dheyvathinu Maitreyaneyum ariyilla.
@jaseerjaseer610
@jaseerjaseer610 3 дня назад
പണത്തിന്റെ കഴപ്പ്
@Maya-d3q
@Maya-d3q 3 дня назад
Supper supper adhipoli
@soosammajosephk7622
@soosammajosephk7622 3 дня назад
This sir is wikipedia
@irshumm9720
@irshumm9720 3 дня назад
Iyalude yukthi prakaram prapancham ivide ullathanu , viswasikalude yukthi prakaram daivam ivide ullathanennu viswasikkunnu
@saliladhi2904
@saliladhi2904 4 дня назад
ഒരു വെറൈറ്റിക്ക് വേണ്ടി ഒരു പുതിയ ഒരു പുതിയ മണ്ടൻ ചിന്താഗതിയെ കേട്ട് ചിരിക്കാലോ എന്ന് വിചാരിച്ച് കാണുന്നതാണ് ഈ വീഡിയോ. ഈ മൈ...ത്രേയൻ സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ആളാണ്. പക്വതയില്ലാത്ത മടിയന്മാരായ ഒരു തലമുറയെ വഴിതെറ്റിക്കാൻ വേണ്ടി മുന്നേ നടക്കുന്നവനാണ്. കുറച്ചു പേർ ഇയാൾ പറയുന്നത് ശരിയാണല്ലോ എന്ന് ചിന്തിച്ചേക്കാം. സുഖ ഭോഗികളായ, കുഴിമടിയന്മാരായ കുറച്ചുപേർ ഇയാളുടെ വാക്കുകൾ വിശ്വസിച്ചേക്കാം. പോകപ്പോകെ അവർക്ക് മനസ്സിലാവും ഇയാൾ ഒരു അബദ്ധ സഞ്ചാരി ആണെന്ന്. ഇന്ന് ഇയാൾ മകളെയും ഭാര്യയെയും സുഹൃത്തായി കാണും. നാളെ മകളായ കനി കുസൃതിയെ സെക്സിനു പ്രേരിപ്പിക്കില്ല എന്ന് ആരറിഞ്ഞു. കാട്ടു മൃഗങ്ങളുടെ സ്വാതന്ത്ര്യവും സംസ്കാരവും ആണ് ഇയാൾ പിന്തുടരുന്നത്.
@jayarajkv2732
@jayarajkv2732 4 дня назад
മനുഷ്യന് ഇണ ചേരാനുള്ള അവകാശം മറ്റ് ജീവികൾക്ക് ഉള്ളതുപോലെ തന്നെ വേണ്ടതാണ് . അത് നിഷേധിക്കാൻ ഒരു മതത്തിനും അവകാശമില്ല. അത് നിഷേധിക്കുന്നതാണ് ദൈവനിന്ദ
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 4 дня назад
🙏🙏🙏
@divakarandivakaran6873
@divakarandivakaran6873 4 дня назад
Adipoli..thankal parayanathellam 100% correct
@MayaDevi-kh3ml
@MayaDevi-kh3ml 4 дня назад
Namaste Sir
@hashtag6193
@hashtag6193 4 дня назад
100% you r right🔥
@balanc-o6n
@balanc-o6n 5 дней назад
ശിവതാണ്ഡവം ആണ് ആദ്യം
@balanc-o6n
@balanc-o6n 5 дней назад
തുടക്കം പൂർണ്ണതയിൽ ആവുമ്പോൾ പിന്നെ ഉള്ളതെല്ലാം പൂർണത തന്നെയല്ലേ വരിക
@balanc-o6n
@balanc-o6n 5 дней назад
ശ്വാസം മത്സരമല്ല ജീവൻ മുക്തിയാർ
@rahulkrishnapuram9372
@rahulkrishnapuram9372 5 дней назад
ഒന്നൊന്നര വർഷമായി തള്ളി മറിക്കാൻ തുടങ്ങിയതാണ് കേരളത്തിൽ ഇതേവരെ കണ്ടുകിട്ടിയിട്ടില്ല
@AlaviKutty-uo1ri
@AlaviKutty-uo1ri 6 дней назад
Palleelaxhanmark. Oru. Nalu. Manavatimare. Vere Niyamaparamayi. Vivaham. Cheidu. Kodukkam
@AlaviKutty-uo1ri
@AlaviKutty-uo1ri 6 дней назад
Athemahathiya. Ennadhe. Onninum. Oru. Pariharamalla Dhaiva Sannidhiyil. Bhayanagamaya Shicha. Labhikum
@sumesh123
@sumesh123 6 дней назад
Good job 👍
@AlaviKutty-uo1ri
@AlaviKutty-uo1ri 6 дней назад
Adho logam Onnum Alla. Edellam. Ella. Hostelilum. Nadakunnadhane
@karthyanikarthukarthyanika6344
@karthyanikarthukarthyanika6344 6 дней назад
Sarinde clas prajothanm verygood
@qatarvip1893
@qatarvip1893 7 дней назад
Yes
@santhoshar6627
@santhoshar6627 7 дней назад
My ത്രേയ൯ ദി ഗ്രേറ്റ്..👍👍👆
@davisno6829
@davisno6829 8 дней назад
ഇദ്ദേഹം പറയുന്നതെല്ലാം ശരിയാണെന്ന് തോന്നും പക്ഷെ ദൈവം എന്നത് സങ്കല്ലമല്ല സത്യമാണെന്ന് അനുഭവിച്ചവർക്കെ അറിയു ഇദ്ദേഹത്തിന് ആ അനുഭവം ഉണ്ടായിട്ടില്ല ദൈവം കൊടുത്താലെ അത് കിട്ടു
@Girishkumar-i3f
@Girishkumar-i3f 8 дней назад
🙏🙏🙏🙏🙏🙏
@e.basheerkalathil6149
@e.basheerkalathil6149 8 дней назад
മൈത്രേയൻ ചിന്തിക്കുന്നതും പറയുന്നതും ഉൾകൊള്ളാൻ കഴിയണമെങ്കിൽ ചിന്താശക്തി ആവശ്യമാണ് ചിന്താശക്തി നഷ്ടപ്പെട്ട അടിമകളാണ് 90% എന്ന് ചിന്തിക്കുമ്പോൾ സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാൻ
@jacobks9059
@jacobks9059 8 дней назад
ദാരിദ്ര്യം മാറണമെങ്കിൽ ജോലി ചെയ്യണം കൃഷി ചെയ്യണം താങ്കൾ ഇതു വല്ലതും ചെയ്യുന്നുണ്ടോ കറണ്ട് ഇല്ല ഓക്സിജൻ ഇല്ല എന്ന് ഞാൻ പറഞ്ഞാൽ അത് ശരിയാകുമോ ലൈനിൽ കൂടെ പോകുന്ന കറണ്ട് ഞാൻ കാണുന്നില്ല അന്തരീക്ഷത്തിലുള്ള ഓക്സിജൻ ഞാൻ കാണുന്നില്ല അതുകൊണ്ട് കറണ്ടില്ല എന്ന് ഞാൻ പ്രഖ്യാപിക്കുന്നു അത് ശരിയാണോ
@suryalifestyles8889
@suryalifestyles8889 8 дней назад
👌👌👌👌👌
@രാത്രിസഞ്ചാരി-സ7ഝ
💥💥💥🎉🎉
@PM_-CREATION_
@PM_-CREATION_ 9 дней назад
അതിനിടക്ക് ആരോ അവനെ പ്രണയിക്കുന്നു എന്ന് കേട്ടല്ലൊ ശരിയാണോ
@aneefbm3463
@aneefbm3463 10 дней назад
ഈ കമെന്റ് ആർ വായിച്ചാലും ഉത്തരം തേടണം കണ്ടെത്തണം നമ്മൾ കല്യാണം വേണ്ടെന്ന് വെക്കുന്നു ok ഒരു ഇണയെ തേടി പോവുന്നു 👍 ഇണയെ കിട്ടുന്നു കുട്ടി ഉണ്ടടാവാൻ ശ്രമിക്കുന്നു ok പക്ഷെ ഒരിക്കലും ഇണയെയോ മറ്റു സ്ത്രീ യെയോ പുരുസനെയോ നമ്മൾക്ക് പരസ്പരം വിശ്വസിക്കാൻ എങ്ങനെ കഴിയും ഈ രീതിയിൽ പോവുമ്പോൾ ഒന്നിലേറെ ഇണഗൾ രണ്ടാൾക്കും ഉണ്ടാവാൻ സാത്യത ഉണ്ട് നിസേതിക്കരുത് കാരണം... നമ്മുടെ ഇടയിൽ സ്നേഹം കൊണ്ട് ഇണ ചേരുന്നു എന്നുള്ള ഒരു കടപ്പാട് മാത്രമല്ലാതെ ഒരു നിയമ വ്യവസ്ഥ എന്തെങ്കിലും ഉണ്ടോ അതിന് സാധ്യത ഇല്ല പ്രസവിച്ച ഉടനെ dna നടത്തുമോ ഉത്തരവാദിയ കണ്ടെത്താൻ ആരാണ് പരിചരിക്കേണ്ടത് അപ്പോൾ ഇയാൾക്ക് ചോദിക്കാം കല്യാണം കഴിഞ്ഞവരും dna നടത്തു എന്ന് ഞങ്ങൾ രഹസ്യങ്ങളെ വില കല്പിക്കുന്നുണ്ട് പരസ്യമാവാതിരിക്കാൻ വേണ്ടി കാരണം ഞങ്ങളുടെ സ്വാന്തമാണ് മരണം വരെ അപ്പോ ഞങ്ങൾ അവർക്കും അവർ ഞങ്ങക്കും എപ്പോഴും അച്ഛനും അമ്മയും മക്കളും മറ്റവന്റെ പറമ്പിലെ ബീജം എന്റെ മണ്ണിൽ മുളച്ചാൽ ഒന്നോ മരം എന്റെ വളപ്പിൽ ചാഞ്ഞു നിന്നിട്ടുണ്ടാവും അല്ലെങ്കിൽ ശക്തമായ കാറ്റ് അല്ലെങ്കിൽ വല്ല കുരങ്ങന്മാരോ പക്സികളോ ആ ബീജം നമ്മുടെ പറമ്പിൽ ഇട്ടിട്ടുണ്ടാവും ഭൂമി എന്ടെതാണെന്ന് 💯ശതമാനം ഉറപ്പാണ് അത് കൊണ്ട് ഞാൻ വളർത്തും വളമിടും ഫലം നേടും അങ്ങനെ തല മുറകൾ ഉണ്ടാവും ഞങ്ങൾ ഭാര്യമാരെ വെക്കുന്നത് ഞങ്ങളെ അച്ഛാ എന്ന് മക്കളെ കൊണ്ട് വിളിപ്പിക്കാനാ ഇതൊരു ശരിയായ നടവടി ക്രമം അല്ല ഒരുപാട് ക്രമക്കേടുകൾ കൂടിയാണ് ഞാൻ ഈ പോസ്റ്റ്‌ എഴുതിയത് ഞങ്ങൾ എത്ര വലിയ ചെറ്റകളാണെങ്കിലും ഇതിനേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നില്ല ഞങ്ങൾ തെറ്റിയാൽ ഇതുവരെ. ആത്രമാണ് പക്ഷെ കത്രീയൻ നില്കുന്നത് ഇനിയും ഒരുപാട് തൂരമാണ് ലൈക്കൊന്നും വേണ്ട ഒരു മറുവടി കത്രീയന്റെ ജീവിതം ആശ്വാതകരമാണ് കുട്ടികളെ പാട്ടിനു വിടുക എന്നുള്ളത് ഇയാൾ പറയുന്നതെല്ലാതെ വിട്ടിട്ടൊന്നും ഉണ്ടാവില്ല അത് പറയാതെയും ഇരിക്കണം മക്കളെ അങ്ങനെ വിട്ടാൽ പിന്നെ തിരിച്ചു കിട്ടുമ്പോൾ കിണറ്റിൽ വീണ് രുചി നഷ്ടപ്പെ കരിക്കിനെക്കാൾ കൂടുതൽ മോശമായി പോവില്ലേ തെറ്റായാലും ശരിയായാലും കാസർഗോഡ് ഹനീഫ സുള്ളിയ ഫാമിലി BDK 👍
@aneefbm3463
@aneefbm3463 10 дней назад
@nishanth9866
@nishanth9866 10 дней назад
ബ്രഹ്മാവ് മനുഷ്യനെ സൃഷ്ടിച്ചു പോലും.... ഒരു മുൻ ips കാരൻ്റെ നിലവാരം....😂😂
@kesavadas5502
@kesavadas5502 10 дней назад
പുനർ ജന്മം നല്ലത് ആണ് എത്ര ജന്മം കിട്ടി യാലും കുഴപ്പം ഇല്ല ഭൂമിയിൽ നല്ല നല്ല സ്മാൾ ഉണ്ടാവണം 😂😂😂😂😂😂
@jayakumarchellappanachari8502
@jayakumarchellappanachari8502 11 дней назад
പാട്ട് കേൾക്കാൻ മാത്രം ആളുകൾ സിനിമ കാണാൻ പോയിരുന്ന കാലമുണ്ടായിരുന്നു.പഴയ പാട്ടുകൾ തന്നെയാണ് നല്ലത്.
@പ്രേതം
@പ്രേതം 11 дней назад
😂😂😂
@nandhucs9195
@nandhucs9195 11 дней назад
@saiduki9209
@saiduki9209 11 дней назад
DQ❤❤❤❤❤❤❤❤❤
@thulasibhais3553
@thulasibhais3553 11 дней назад
Children may God bless you. Super performance.
@SanuSoman-ry3wz
@SanuSoman-ry3wz 12 дней назад
നമ്മൾ മാറി ചിന്തികേണ്ട സമയം ആയി
@hariharakumard4327
@hariharakumard4327 12 дней назад
തരിച്ചതല്ല ? വിറയൽ
@Surendran_
@Surendran_ 12 дней назад
പുനർജന്മം ഇല്ലായെന്ന് പറയാൻ തെളിവില്ല.ഉണ്ടെന്ന് പറയാനും തെളിവില്ല.ജീവനുള്ളതിൻ്റെ പതിനായിരക്കണക്കിന് ഇരട്ടി വരും മരിച്ചവ.മനുഷ്യർ മാത്രമല്ലല്ലോ മരിക്കുന്നത്.ദൈവ സറ്ഷ്ടിയാണെങ്കിൽ എല്ലാ ജീവികൾക്കും പുനർജന്മം വേണമല്ലോ?ഈ ജൻമത്തിൽ നായയായി ജനിച്ചാൽ അടുത്ത ജൻമത്തിലും നായ ആവണമോ? ഇതിന് പുറമേയാണ് ഭക്ഷണം കഴിക്കാത്ത പ്രേതങ്ങൾ.അതും മനുഷ്യവർഗ്ഗത്തിലേ ഉള്ളു.മറ്റു ജീവികൾക്ക് ഈ അവകാശം വേണ്ടേ?ഭക്ഷണമില്ലാതെ എങ്ങിനെ ജീവിക്കും.ഇവർ എത്രകാലം പ്രേതമായി നിൽക്കും അവർക്ക് പുനർജനിക്കണ്ടേ?അപമറ്ത്യൂ സംഭവിച്ചാൽ പ്രേതം ശിക്ഷയുമായി ആ പരിസരത്ത് നിലയുറപ്പിക്കുമെന്ന് പറയുന്നു.അവർക്ക് അങ്ങകലെയുള്ള സ്ഥലത്ത് നിന്നാൽ മതിയോ?സ്വന്തം നാട്ടിൽ എത്തണ്ടേ?എന്ത് കൊണ്ട് അവർ രക്തസാക്ഷി യാണെങ്കിൽ കേസ് തെളിയിക്കാനുള്ള വഴി കാട്ടിക്കൊടുക്കാത്തത്.എന്തിന് പാവങ്ങളെ പേടിപ്പിക്കുന്നു.പുനർജൻമം അതേവർഗ്ഗത്തിൽ ഉള്ള ജൻമമാണെന്ന് വിശ്വസിപ്പിച്ചാൽ,അന്യമതസ്ഥരെ എത്ര കൊല്ലുന്നുവോ,എത്രപേരെ മതം മാറ്റുന്നവോ,അതിനനുസരിച്ച് സ്വർഗ്ഗത്തിൽ സുഖസൗകര്യവും,ആവശ്യപ്പെടുന്നതെന്തും കിട്ടും എന്ന് വിശ്വസിപ്പിച്ചാൽ തെറ്റ് ചെയ്യാൻ പ്രേരണയാകില്ലേ? കഴിഞ്ഞ ജൻമം നാം ഇന്നതായിരുന്നു എന്നറിയാത്തിടത്തോളം ,പുനർ ജൻമത്തിൻ്റെ സത്തപോകുന്നു.ഇവിടെ ജനിച്ച നാം മറ്റെവിടെയെങ്കിലും എന്തിന് ജനിക്കുന്നു.ഈ ജൻമത്തിൽ പൂർത്തികരിക്കാത്ത ആശ അടുത്തജൻമത്തിൽ കിട്ടണമെന്ന ആഗ്രഹിക്കുന്നവരാണ് പലരും.വിദേശത്ത് പോയി ജനിക്കാൻ ആർക്കും അധികം താല്പര്യമില്ല.ഒരു തുള്ളി ശുക്ലത്തിൽ ദശലക്ഷക്കണക്കിന് ബീജമുണ്ട്.അപ്പോൾ ജീവന് നിലവിൽ ക്ഷാമമില്ല.ഗർഭമാവാൻ ഒരു ബീജം മതി.ബാക്കിദശലക്ഷം മരിക്കുന്നു.അവയ്കും പുനർജനിക്കണ്ടേ?ജനിച്ചവരെത്തന്നെ വീണ്ടും വീണ്ടും ജനിപ്പിക്കുന്നത് നന്ദികേടല്ലേ?ഈ ജൻമത്തിലെ നഷ്ടകാമുകിയെ /കാമുകനെ അടുത്ത ജൻമത്തിൽ കിട്ടണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.കഴിഞ്ഞ ജൻമത്തിൽ ആരാണെന്ന് നമുക്ക് അറിയുകയുമില്ല.നാം ഏതൊക്കെ സ്ഥലത്ത് ജനിക്കുമെന്ന് പറയുന്നുമില്ല.കഴിഞ്ഞ ജൻമത്തിലെ നഷ്ടം എങ്ങിനെ പ്രാവർത്തികമാകും.
@pariyarathkarunakaran4271
@pariyarathkarunakaran4271 12 дней назад
Great sir🙏