Тёмный
sarala D
sarala D
sarala D
Подписаться
കവിത, പിച്ചകപ്പൂച്ചെടി, Please watch, like, subscribe(if not done) and share
സ്വസ്ഥമാനസം
5:37
2 месяца назад
26 January 2024
2:53
5 месяцев назад
Sreeramante urakkupattu
4:21
Год назад
Adyaksharangal
3:42
2 года назад
Комментарии
@kavyakadhasindhu9317
@kavyakadhasindhu9317 11 дней назад
Very Nice. Everything the best.
@shinodbooks3394
@shinodbooks3394 15 дней назад
@shinodbooks3394
@shinodbooks3394 15 дней назад
@sathidevy9666
@sathidevy9666 15 дней назад
രചനയും ആലാപനവും വീഡിയോയും നന്നായിരിക്കുന്നു ടീച്ചർ !
@mukundantc3098
@mukundantc3098 17 дней назад
ആശയം വരികൾ ആലാപനം നല്ലത്
@sureshv.s7022
@sureshv.s7022 17 дней назад
നന്നായിരിക്കുന്നു.ഇടവേളയിൽ ബാക്ക് ഗ്രൗണ്ട് സ്കോറുകൂടി നൽകിയിരുന്നെങ്കിൽ അതിമനോഹരമായേനെ.
@anishsomankavithakal4840
@anishsomankavithakal4840 17 дней назад
വളരെ മനോഹരമായ വരികളും ആലാപനവും 🙏❤
@user-le1xs7wx7n
@user-le1xs7wx7n 18 дней назад
മനോഹരം.. ❤
@somasundaranvcveliyath2532
@somasundaranvcveliyath2532 18 дней назад
നല്ല ഒരു ആശയം, വീഡിയോയും മനോഹരം👌
@ravipillai2632
@ravipillai2632 18 дней назад
Lyrics are awesome. Singing is average. Keep it up .
@Bennymalakkal
@Bennymalakkal 18 дней назад
സൂപ്പറായി🎉🎉🎉🎉❤❤❤❤
@Bennymalakkal
@Bennymalakkal 18 дней назад
നന്നായിട്ടോ🎉🎉❤❤❤❤ സരള ടീച്ചറേ🎉🎉🎉 മധു മാഷ് ആലാപനം മനോഹരം ആയി🎉🎉❤❤❤❤
@Bennymalakkal
@Bennymalakkal 18 дней назад
Beautiful Kavita 🎉🎉🎉❤❤❤❤❤❤❤❤ super 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯❤️😍
@Bennymalakkal
@Bennymalakkal 18 дней назад
Super performance 💯💯💯💯💯💯💯💯🎉🎉🎉🎉❤❤❤❤❤❤❤
@Bennymalakkal
@Bennymalakkal 18 дней назад
Very nice lyrics 💯💯💯🎉🎉🎉❤❤❤❤❤❤❤ Benny vareed
@krishnakumar-pp6oy
@krishnakumar-pp6oy 18 дней назад
സൂപ്പർബ് ♥️♥️♥️♥️
@divyabiju186
@divyabiju186 18 дней назад
മനോഹരമായ വരികളും അതി മനോഹരമായ ആലാപനവും ❤️❤️❤️❤️❤️❤️ആശംസകൾ രണ്ടു പേർക്കും ❤️❤️❤️❤️
@user-un5xd5ob8g
@user-un5xd5ob8g 18 дней назад
👍🏽💐💐💐👌🏽
@elezabethjose6227
@elezabethjose6227 18 дней назад
Excellent lines and tune. Congrats.
@nayanak.s4503
@nayanak.s4503 18 дней назад
❤❤
@user-em9xr1lp1n
@user-em9xr1lp1n 18 дней назад
കവിതയും, ആലാപനവും അതിമനോഹരം
@user-wx9nm3kc1s
@user-wx9nm3kc1s 18 дней назад
Nannayittu alaapichu chechi🎉
@anilaravi8764
@anilaravi8764 18 дней назад
നല്ല വരികളും ആലാപനവും
@user-yv7gp2nv2f
@user-yv7gp2nv2f 18 дней назад
വളരെ വളരെ നന്നായിട്ടുണ്ട് ആശംസകൾ🌹🌹🌹🌹
@manojcharummood2151
@manojcharummood2151 18 дней назад
വരികളും ആലാപനവും സൂപ്പർ
@_.ajithasathyan._
@_.ajithasathyan._ 18 дней назад
വരികളും ത്തലാപനവും മനോഹരം
@radhakrishnapillai3347
@radhakrishnapillai3347 18 дней назад
ആലാപനവും, ആശയവും സുന്ദരം. അഭിനന്ദനങ്ങൾ ടീച്ചറമ്മേ... ശരിക്കും ഇഷ്ടായി.
@jyothishmathypv9538
@jyothishmathypv9538 18 дней назад
അഭിനന്ദനങ്ങൾ ഴൃതുക്കളെ പറ്റിയുള് അഭിനന്ദനങ്ങൾ കവിതയും പാരായണവും വളരെ നന്നായിട്ടുണ്ട്
@shantharavindran5329
@shantharavindran5329 18 дней назад
ആശയത്തി നൊത്തആലാപനം
@sathidevy9666
@sathidevy9666 25 дней назад
ഇന്നത്തെ തലമുറയെങ്ങോട്ട്? കവയിത്രിയോടൊപ്പം ആസ്വാദകരും തലപുകഞ്ഞു ചിന്തിക്കുന്നു. എല്ലാ മക്കളും നന്നായി വരണേ ഈശ്വരാ! മധുമാഷിൻ്റെ ആലാപനം അസ്സലായി.
@sathidevy9666
@sathidevy9666 25 дней назад
എല്ലാ വീട്ടമ്മമാരുടെയും മനസ്സറിയുന്ന കവിത ! സരള ടീച്ചർ ! നന്നായിട്ടുണ്ട്. ആലാപനവും ഹിലാലിൻ്റെ എഡിറ്റിംഗും കവിതയുടെ മാറ്റുകൂട്ടി.
@aathmavlogs3037
@aathmavlogs3037 Месяц назад
നല്ല വരികളും ആലാപനവും ചേച്ചി.. ആശംസകൾ 😍
@mangalampillai2057
@mangalampillai2057 2 месяца назад
5:37
@mangalampillai2057
@mangalampillai2057 2 месяца назад
5:35 ഹൃദ്യമായ വരികള്‍ നല്ല ആലാപനം
@saralad7172
@saralad7172 2 месяца назад
Thank you,all.
@ramachandranpillai2902
@ramachandranpillai2902 2 месяца назад
കവിത നന്നായിട്ടുണ്ട്. വീട്ടുജോലികളിൽ നിന്ന് അല്പമെങ്കിലും അകന്നു നിന്ന് ജീവിതം സന്തോഷകരമാക്കാൻ എല്ലാ വീട്ടമ്മമാർക്കും പ്രചോദനം നൽകട്ടെ! അഭിനന്ദനങ്ങൾ🌹
@namboodirineelakandan4157
@namboodirineelakandan4157 2 месяца назад
സരള ടീച്ചറുടെ ഈ രചന നിത്യ ജീവിതത്തിൽ നമ്മൾ അനുഭവിക്കുകയും ആസ്വദിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന വസ്തുതകൾ.... അതിൽ അവസാന വരി..... തേൻ തുള്ളി പോൽ എന്നത് ഏറെ കൗതുകം ജനിപ്പിക്കുന്ന പരിസമാപ്തിയായി... ഇനിയും എഴുതാം... എന്നും വേണ്ടാ... വല്ലപ്പോളും. അപ്പോൾ ആസ്വാദനക്ഷമത കൂടും. അഭിവാദ്യങ്ങൾ...
@iravankara
@iravankara 2 месяца назад
@divyaanup7123
@divyaanup7123 2 месяца назад
👍👍
@anilaravi8764
@anilaravi8764 2 месяца назад
Beautiful
@user-ug2re9wi2j
@user-ug2re9wi2j 2 месяца назад
നന്നായിട്ടുണ്ട്, സരള ചേച്ചി.എൻറെ കൂട്ടുകാർക്ക് ഷെയർ ചെയ്തിട്ടുണ്ട്
@kjayakumar169
@kjayakumar169 2 месяца назад
Good poem, well sung. പാത്ര കുഴി മോചനം കൊള്ളാം 😊
@shantharavindran5329
@shantharavindran5329 2 месяца назад
നല്ല കവിത
@user-le1xs7wx7n
@user-le1xs7wx7n 2 месяца назад
"വെള്ളി വെളിച്ചത്തിൽ നിൽക്കും മണ്ണും സ്വർഗ്ഗീയം..".മനോഹരം.. 🙏🥰
@rajunandanam337
@rajunandanam337 2 месяца назад
👍🏻👍🏻👏👏
@Bennymalakkal
@Bennymalakkal 2 месяца назад
മനോഹരമായ വരികൾ🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@diewthychandran7011
@diewthychandran7011 2 месяца назад
👏👏👏
@jyothishmathypv9538
@jyothishmathypv9538 2 месяца назад
കവിതയും അതിലെ ഉപമയും അലങ്കാരവും ആലാപനവും എല്ലാം ഗംഭീരമായിട്ടുണ്ട്