പക്വത എന്നത് ഒരു നാലോ അഞ്ചോ വയസ്സുകൊണ്ട് വലിയ വ്യത്യാസം ഒന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല. പെണ്ണ് നാലഞ്ചു വയസ്സിന് ഇളയത് ആയാലും മൂത്തത് ആയാലും ഇഷ്ട്ടങ്ങൾ, സ്വഭാവം ഒക്കെ almost match ആയിരുന്നാൽ മതി. അവർ തമ്മിൽ ok ആണോ എന്നാണ് നോക്കേണ്ടത്.
മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുന്നിടത്തോളം കാലം ഇതൊന്നും പ്രശ്നമല്ല. റോഡിൽ ഇറങ്ങുന്ന modified വണ്ടികൾ മറ്റുള്ളവർക്ക് പ്രശ്നം ആകുമ്പോ ആണ് നമുക്കും പ്രശ്നം
Oooo pinne parayana ketta thonum evalk gov job ahnn adyam onnu nee poi padich gov job medik ennat gov job boy na nok 😏 koolipanikark nthon problem oro job inu athintethaya value ind ath adyam manasilak.. iyalu ara venalum kett but oru job inem thazhthikettaruth...ente achan koolipanikaran alo but now I am an engineer nalla education thannitum ind avarekond nalla life tharanum pattum koche ath adyam manasilak