Hi , I live in God's Own Country ''ALAPPUZHA " i do my best to bring creative , informative , fun(not much) & Pets vlogs videos.. if you are a newcomer to pets field...stay tuned with Our Dream Factory.. join us & lets discover the beautiful world of living things.... Feel free to contact us ...for Creating a profile for your new ventures, farms , online business etc KEEP IN TOUCH INSTAGRAM
എന്നെ ചീത്ത പറഞ്ഞാലും കുഴപ്പമില്ല ഇതൊന്ന് നിർത്തുമോ കാണാൻ പറ്റാഞിട്ട് പറയുന്നതാ. ഇതിനെയൊക്കെ മേടിച്ചിട്ട് നോക്കാൻ പറ്റാതെ റോഡിൽ കളഞ്ഞിട്ട് പുഴുത്ത് കിടക്കുന്നതാണ് youtube തുറക്കുമ്പോൾ കാണുന്നത് മുഴുവൻ.😢 വിറ്റ് കാശ് കിട്ടിക്കഴിഞ്ഞാൽ പിന്നെ നിങ്ങൾ വല്ലതു൦ അറിയാറുണ്ടോ
ആദ്യമൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു ഇപ്പോൾ വെറുതെ തന്നാലും വേണ്ട എന്റെ മൂന്ന് ക്യാറ്റ് ഞാൻ ഫ്രീ ആയിട്ട് കൊടുത്തു😂 വളർത്തിയവർക്ക് അറിയാം ബുദ്ധിമുട്ട് 😂 എന്നാലും എനിക്ക് സ്നേഹം മാത്രം പൂച്ചകളോട്🥰❤️