Тёмный
SANTO MISSION - MALAYALAM
SANTO MISSION - MALAYALAM
SANTO MISSION - MALAYALAM
Подписаться
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ !

സാന്റോ മിഷനിലേക്ക് എല്ലാവർക്കും സ്വാഗതം! 🙏✨

50+ ലോകഭാഷകളിൽ , അനുദിന കത്തോലിക്കാ പ്രാർത്ഥനകൾ ലോകം മുഴുവനുമായി പങ്കുവയ്ക്കാൻ ഉള്ള ഒരു വലിയ സ്വപ്നമാണ് 'സാന്റോ കത്തോലിക്ക മിഷൻ' ലൂടെ ഞങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.


അനുദിന കത്തോലിക്കാ പ്രാർത്ഥനകൾക്കായുള്ള ഞങ്ങളുടെ പുതിയ ആപ്ലിക്കേഷനായ സാൻ്റോ (SANTO) കത്തോലിക്ക ആപ്പ് ഡൌൺലോഡ് ചെയ്യാൻ ആയി ചുവടെ ചേർക്കുന്ന ലിങ്കുകൾ ഉപയോഗിക്കാവുന്നതാണ്.


shor.by/4R6p

നിങ്ങളുടെ പ്രാർത്ഥനയിൽ , സാന്റോ കത്തോലിക്ക മിഷനേയും ഓർക്കണമേ എന്ന് അപേക്ഷിക്കുന്നു.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ! 🌟

#സാന്റോ #കത്തോലിക്കാപ്രാർത്ഥനകൾ #കത്തോലിക്കാ ആപ്പ് #ആത്മരക്ഷ #പ്രാർത്ഥനആപ്പ് # #സാന്റോകത്തോലിക്കമിഷൻ #സാന്റോകത്തോലിക്കആപ്പ് #സാന്റോ #santo #Santocatholicapp #santoprayerapp #santoprayermission #santocatholic #santocatholicmission #SantoCatholicMission #Faith #Prayer #Blessings #SantoCatholicMission #PrayerWorld #FaithInAction #Littlegoodnessprayerworld #CatholicApp #prayersforeveryday #diaryprayers
Комментарии
@mariyamavarghese2016
@mariyamavarghese2016 Час назад
യേശുവെ എല്ലാവരെയും കാത്തുരക്ഷിയ്ക്കണെ. എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിയ്ക്കുന്നു.
@jagathammapc3329
@jagathammapc3329 Час назад
അമ്മ മാതാവ് പിതാവ് എൻ്റെ രോഗം ത്വക് നടുവ് മുട്ട് വാദം കൊളസ്ട്രോൾ ചൊറിച്ചിൽ പൂർണമായി സൗഖ്യം നല്കി അനുഗ്രഹിക്കണം ആമ്മേൻ പ്രാർത്ഥിക്കണം അപേക്ഷിക്കുന്നു
@jagathammapc3329
@jagathammapc3329 Час назад
അമ്മ മാതാവ് പിതാവ് എൻ്റെ മകൻ വിഷ്ണു വിന് മാനസാന്തരം നല്കി നേർവഴിക്ക് നയിക്കാൻ കഴിയണം ദുശ്ശീലം ശാഠ്യം കുരുക്കുകൾ പുകവലി ഗെയിം കളിയിൽ നിന്നും തെറ്റായ രീതിയിൽ നിന്നും രോഗത്തിൽ നിന്നും വിടുതൽ
@Vyshnav-b5b
@Vyshnav-b5b 2 часа назад
അമ്മ മാ താ വേ ഈ ശോ യേ അനുഗ്രഹിക്കണം 🙏🙏🙏
@elsammavarghese1772
@elsammavarghese1772 2 часа назад
Esoya 35 age ulla enta makanu wifenaum makanaum samrashikanulla oru jolly kandu ppidikkan sahaykana. 🙏
@margratmacedo1008
@margratmacedo1008 3 часа назад
എന്റെ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണം എനിക്ക് നടക്കാനുള്ള ആരോഗ്യതരണം ആമേൻ നന്ദി യേശു
@elsammavarghese1772
@elsammavarghese1772 3 часа назад
Esoya enta makaluda delivery time il ella samrashnavum kittunathinum kunjinu ella anugrahavum thannu sahaikkana. 🙏
@JancyBiju-oj5sp
@JancyBiju-oj5sp 3 часа назад
Hallelujah
@cgaac
@cgaac 4 часа назад
കർത്താവെ അങ്ങേ പരിശുധാൽമാവിനെ അയച്ചു ഞങ്ങളെ നേർവഴിക്കു നയിക്കണമേ ആമേൻ
@joyjoseph5732
@joyjoseph5732 5 часов назад
Thank God 🙏
@tessycharlie7289
@tessycharlie7289 5 часов назад
Lord help all of us
@simibaby1202
@simibaby1202 6 часов назад
Please heal Grazia and my family members from all evils illness and protect from all dangers and enemies.Lord please let our case win by Your grace and blessings.amen
@rajeswariammalr5095
@rajeswariammalr5095 6 часов назад
ഹെലൻ, കൊല്ലം കാലിലെ പാദത്തിൽ ഒരു ചെറിയ മുറിവ് വന്നു. ഷുഗർവുള്ളത് കാരണം ഈ മുറിവ് വലിയ വൃണമായി, പഴുത്ത്, ഇൻഫെക്ഷൻ ആയി കാലിന്റെ മുകളിലോട്ട് പഴുപ്പ് കയറി. ഇപ്പോൾ കാല് മുറിച്ചു മാറ്റേണ്ടി വന്നു. TVM, മെഡിക്കൽ കോളേജിൽ ആണ്. ഈ അമ്മക്ക് വേണ്ടി, പ്രാർത്ഥന യാചിക്കുന്നു.
@krupa5012
@krupa5012 6 часов назад
Amen
@dhanyalejin6086
@dhanyalejin6086 7 часов назад
അമ്മേ പരിശുദ്ധ മറിയമേ > എന്റെ കർത്താവ് വീട് വരണം ഇല്ല കുടുംബത്തിന്റെ മനസ്സമാധാനം തരണമേ🙏🙏😂🙏🙏
@AncyTijo
@AncyTijo 7 часов назад
Ente issoye ente brother te vivahathadasam maruvan
@jessymolmathew9239
@jessymolmathew9239 8 часов назад
അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻNot by merit but by grace
@dhanyalejin6086
@dhanyalejin6086 8 часов назад
അമ്മേ എന്റെ എല്ലാ ജോലി സാമ്പത്തിന്റെ മാറ്റിതര ണമേ മായും അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും തരണമേ😂😂😂😂
@Jamesh-ue7bp
@Jamesh-ue7bp 8 часов назад
அன்பு பாதர் அவர்கள் ஸ்தேஈத்திரம் அருட் சகோதரி அவர்களுக்கு ஸ்தேஈத்திரம் இயேசு அப்பா ஸ்தேஈத்திரம் நல்ல சுகம் தரும் நல்ல தகப்பனே எல்லேஈரையும் ஆசீர்வதியும் இயேசு அப்பா மாதா அம்மா மரியே நல்ல சுகம் தரும் அம்மா ஸ்தேஈத்திரம் அம்மா எனனை நடக்க வைங்க அம்மா நான் நடக்க வேண்டும் அம்மா ஆமென் ஆமென் 🙏🙏🙏📕📘🙏🙏🪷⛪📿⛪📿⛪🪷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🪷🫒🪷🫒🪷🫒🪷🪷🪷 8:53
@SahluSahlu-h3y
@SahluSahlu-h3y 8 часов назад
Yeshoye nte ella sangadangalum matti tharane
@sherlyb8870
@sherlyb8870 8 часов назад
എന്റെ കുടലിൽ രോഗ ഉള്ളതുപോലെ കാത്തുകൊള്ളണേ ജീവനെ
@claraclchirayeth5901
@claraclchirayeth5901 9 часов назад
Jesus plz bless us ,forgive our sins help to lead our life peacefully and full fill our special intentions
@jancyjoy3552
@jancyjoy3552 10 часов назад
Eshoye 🙏
@jessyjiji2146
@jessyjiji2146 10 часов назад
Thanku Jesus Christ for the immense presence always with me and healing me.. Have mercy on me to have repentance for my husband and children. Jesus Christ have mercy on me to avoid all evil thoughts and negatives Amen hallelujah hallelujah 🙏
@jessyjiji2146
@jessyjiji2146 10 часов назад
Jesus have mercy on me to heal me and my son Adam Amen hallelujah hallelujah hallelujah 🙏 Ave Maria 🙏
@antanitaal2703
@antanitaal2703 10 часов назад
🙏🏼നമ്മുടെ ആയുഷ്ക്കാലമത്രയും കർത്താവ്‌ നമ്മെ അനുഗ്രഹിക്കട്ടെ 🙌🏼🙌🏼ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@antonylonappan6968
@antonylonappan6968 11 часов назад
❤❤❤
@sindhusuni8550
@sindhusuni8550 12 часов назад
അപ്പാ നന്ദി.❤ ആരാധനാ. ആവേ മരിയാ . ❤
@AbrahamKoottanalmundattuAbraha
@AbrahamKoottanalmundattuAbraha 13 часов назад
⛈️🙏🌹💐🤗🔥 Amen Hallelujah 🔥🤗💐🌹🙏⛈️ thanks Lord Jesus Christ
@jollybenny8137
@jollybenny8137 13 часов назад
Mathave ente molude pani kurachuthanne
@sreejithr182
@sreejithr182 13 часов назад
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റിതരണേ 🙏🙏🙏🙏🙏🙏
@sofiapeter2081
@sofiapeter2081 13 часов назад
Amer🙏🏻
@WilfedWilfed
@WilfedWilfed 13 часов назад
Ente Eswoye ente kalile odive otti pidiche ezhunnete nadakansakthi tharename Amen
@luciaconso1764
@luciaconso1764 13 часов назад
Thank you for your blessings ❤️🎉❤
@Lucyanto
@Lucyanto 14 часов назад
Amen
@LigiVarghese-v7e
@LigiVarghese-v7e 14 часов назад
ആൻ മേരിക്ക് സൗഖ്യം നൽകി അനുഗ്രഹിച്ച ദൈവമേ നന്ദി പറയുന്നു 🙏🙏🙏🙏എനിക്കും സൗഖ്യം നൽകി അനുഗ്രഹിച്ചതിന് നന്ദി 🙏🙏🙏🙏🙏
@elsyvarghese9700
@elsyvarghese9700 14 часов назад
Ente eehoye najgalude athir thsrkkathil karuna thonnaname Amen
@jainimmaadharanjalekal5150
@jainimmaadharanjalekal5150 14 часов назад
Alfred. Anju karunaundakanam. Eshoyaa❤❤❤
@pearlyjohn6551
@pearlyjohn6551 15 часов назад
Praise you Jesus❤
@reejaansel2913
@reejaansel2913 15 часов назад
Jesus bless my family🌹🌹🌹🌹 amen
@jyothisijulal5709
@jyothisijulal5709 15 часов назад
ഈശോയെ എന്റെ rogavastheyellam മാറ്റി തരണമേ 😢😢😢😢
@nelsoncyril346
@nelsoncyril346 15 часов назад
Lord have mercy on us We praise you and glorify you. Lord hear our prayers. Lord bless us all. Amen.
@maryjose1306
@maryjose1306 15 часов назад
Jesus help me to sell my house
@amalaangelp.s983
@amalaangelp.s983 15 часов назад
Eshoye ellarem katholaname❤
@sherlymathew3209
@sherlymathew3209 15 часов назад
Einsenuvarumanam kuttithraname
@arpitharaju2002
@arpitharaju2002 16 часов назад
Ente easoye ente makkalkku nanma varatte halleluya amen ❤🎉
@maryjose1306
@maryjose1306 16 часов назад
Jesus,heal my grandchildren who are sick
@Mary-ww7ng
@Mary-ww7ng 16 часов назад
ഈശോയെ എന്റെകുടുംബത്തെ അനുഗ്രഹിക്കേണമേ 🙏 🙏 🙏 🙏 🙏
@kurianfrancisalappat1757
@kurianfrancisalappat1757 16 часов назад
🙏🙏🙏
@angelshaji6293
@angelshaji6293 16 часов назад
Amen