Тёмный
Travel With Celebrities
Travel With Celebrities
Travel With Celebrities
Подписаться
Комментарии
@kevin88fern
@kevin88fern 5 дней назад
How is she now? Did she survive and recover from than accident?
@roycemathew6850
@roycemathew6850 2 месяца назад
വേറെ ലെവൽ 🔥🙏
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 2 месяца назад
Dajrtyarukutpryrillasinmyllasrylillvrtyilliydorutetkanunnllo
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 2 месяца назад
Siynkutmpryuaghppknnadusaryansinykutmpryuneedunkunnkodydakunna
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 2 месяца назад
Nigldejoyiuayryullu
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 2 месяца назад
Nihgkarabaniglnannayaniglevertvakhalyifoodsirtyokenigketm as lla
@varghesemathew6239
@varghesemathew6239 3 месяца назад
സന്തോഷിന്റെ സഞ്ചാരവും ടെലിവിഷൻ ചാനലും പ്രെസതമായതിനു ശേഷം വളെടുത്തവൻ മുഴുവൻ വെളിച്ചപ്പാട് പോലെ ട്രാവൽ വ്ലോഗ് എണ്ണ പേരിൽ ഒരു ആണും പെണ്ണും കുടി (ഒറ്റക്കോ )ഒരു കാമറയുമായി പോയി ഇതുകണ്ടോ അടിപൊളി എന്ന കോമാളിത്തരമല്ല സഞ്ചാരം (സന്തോഷ്‌ സഫാരി ചാണലിനെക്കുറിച്ചു ഇന്റർവ്യൂ ചെയ്തവരോട് പറഞ്ഞത് ഗെഭീരമായി )
@nandhukrishna5009
@nandhukrishna5009 4 месяца назад
❤️❤️❤️
@sobhanaks7634
@sobhanaks7634 4 месяца назад
👌👍
@saraswathim6252
@saraswathim6252 4 месяца назад
Saraswathi from bangalore IT'S YOUR voice that's attractive That's attracting small infants.FRom this u can understand how much l like this program.My blessings good wishes longevity for you your channel
@Jurozaiten
@Jurozaiten 5 месяцев назад
Safari is One of it's kind. Influenced a LOT.
@laljivasu8500
@laljivasu8500 5 месяцев назад
George..🎉
@afsalpcafu4343
@afsalpcafu4343 5 месяцев назад
Chechi get well soon allah 🤲🏻
@renukand50
@renukand50 5 месяцев назад
നമ്മൾ വെറുതെ പറയാറില്ലേ പൊന്നോമന പുത്രൻ എന്ന്. തീർച്ചയായും ഇതാണ് കേരളത്തിന്റെ പൊന്നോമനപുത്രൻ..
@shantoke1886
@shantoke1886 5 месяцев назад
Woman proposes, God disposes. Let's pray for this actress who is in ventilator now.
@sunnygeorgelic7494
@sunnygeorgelic7494 5 месяцев назад
കഴിയുന്നതും രാഷ്ട്രീയത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം ❤
@rahys9006
@rahys9006 6 месяцев назад
How is she right now
@maddad066
@maddad066 6 месяцев назад
ഇവളല്ലേ icu il വെടി തീർന്ന് കിടക്കുന്നെ 🤔
@ajudevaj143
@ajudevaj143 5 месяцев назад
Iggene ano Parayunne
@sabukt9675
@sabukt9675 8 месяцев назад
കഴിഞ്ഞ ഡിസംബർ 25 ന് ഞാൻ ഒരു കേക്കും വാങ്ങി മരങ്ങാട്ടുപള്ളി വരെ പോകാൻ തീരുമാനിച്ചു എനിക്ക് 54 വയസ്സ് ആയി 24 ന് വൈകുന്നേരം ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയി ഈ കാര്യം പറഞ്ഞു അയാൾ ഇദ്ദേഹത്തിന്റെ ഫാനാണ് എനിക്ക് അതറിയില്ലായിരുന്നു അയാൾ പറഞ്ഞു അങ്ങനെ ചെന്നാൽ കാണാൻ ഒന്നും പറ്റില്ല എന്ന് ചെറിയ പുള്ളി അല്ല എന്ന വാക്കാണ് അയാൾ ഉപയോഗിച്ചത് അതുകൊണ്ട് പോയില്ല ഇപ്പോൾ തോന്നുന്നു പോകാതിരുന്നത് എത്ര നന്നായി എന്ന്,,,,,,,,,,,, വീട്ടിൽ വരുന്നവരെ മയിന്റെ ചെയ്യില്ല പോലും
@UshaVenkateswaran-j3j
@UshaVenkateswaran-j3j 8 месяцев назад
°യോ വേണ്ട പരസ്യം, കണ്ടു മടുത്തു
@SHJ62
@SHJ62 11 месяцев назад
@nirmalachacko8034
@nirmalachacko8034 Год назад
Reliance. Jio vannaathukondu. Santhosh sir ne. Ariyan sa dichu
@jeromvava
@jeromvava Год назад
ഇംഗ്ലീഷ് ക്കാർക്ക് നഷ്ടപ്പെട്ട മുത്ത്
@jeromvava
@jeromvava Год назад
പാവം യൂട്യൂബ് വീഡിയോകൾ
@gopiarangath8738
@gopiarangath8738 Год назад
വെരി ഗുഡ് വളരെ വളരെ ശെരി ആണ് 🙏🏼🙏🏼🙏🏼
@varkalatsmurukesh.thankapp6188
നമസ്കാരം സാർ.....
@rohithsankar6403
@rohithsankar6403 Год назад
സന്തോഷ് സാർ പറയുന്ന കാര്യങ്ങൾ ഏല്ലാം ശെരി ആണ് അതൊന്നും ഒരുകാലത്തും കേരളത്തിൽ നടപ്പാക്കാൻ പോകുന്നില്ല രാഷ്ട്രീയ കാർക്ക് ക്യാഷ് ഒണ്ടാക്കാൻ പറ്റിയ ഒരു സംസ്ഥാനം ആണ് കേരളം
@anwarfazalet
@anwarfazalet Год назад
എതാണ് തറവാട്ടിപ്പിറന്ന വാക്ക്?
@krishnannair7733
@krishnannair7733 Год назад
🙏❤👍👌
@rollingsomewhere
@rollingsomewhere Год назад
Aa intro kettathode SGK vadi vetti vachu. Sammathikkanam ale iruthi itharam oru intro paranja tholikkatti.
@AbdurahimEk
@AbdurahimEk Год назад
Respected Santhosh 🌹🙏🌹 Sir, உங்கள் பாரதத்திண்டே கிராமங்கலிலூடே யாத்ரா செய்து போட்டிப்போழிஞ்சு போயா ரோடுகள், நிரத்துகள், சேரி கிராமங்கள் சண்டைர்ஷிச்சு நிறைவாதி வீடியோகள் செய்யூவான் ஒரு பாகிராத ஸ்ரமம் நடத்தனம். பண்ணக்கார்க்கும் பட்டித்தி ஜீவிகளைக்கும் ஆவஷயமாய எதிரையோ வீடியோகள் செய்து. இனி பாவங்களே ரக்ஷிக்கின்ன விதம், பாரகூடம் நோட் செய்யூன்ன மாதிரி வீடியோகள் செய்யூவான் வண்ணல்க்காதோடே அப்பக்ஷிக்குன்னு. ❤️🙏🌹dated:9/7/2023🌹
@AdwaithU.B
@AdwaithU.B Год назад
❤❤❤
@ABINSIBY90
@ABINSIBY90 Год назад
ഒരു സംശയം, പരസ്യമില്ലാതെ എങ്ങനെയായിരിക്കും സഫാരി ചാനൽ നടത്തിക്കൊണ്ടു പോകാനുള്ള ചെലവ് ഇദ്ദേഹത്തിന് കിട്ടുന്നത്?
@ABINSIBY90
@ABINSIBY90 Год назад
3 episodesഉം ആസ്വദിച്ചിരുന്നു കണ്ടു. ഇന്റർവ്യൂ ചെയ്ത രണ്ടാൾക്കും എല്ലാ ആശംസകളും നേരുന്നു.
@ABINSIBY90
@ABINSIBY90 Год назад
ഇനി സഫാരിചാനലിൽ പരസ്യം വന്നാലും ഞങ്ങൾക്ക് സന്തോഷമേ ഉള്ളു സന്തോഷേട്ടാ..
@ABINSIBY90
@ABINSIBY90 Год назад
പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ് സാർ. സഫാരിയുടെ ഒരു പ്രേക്ഷകൻ ആയതിൽ അഭിമാനിക്കുന്നു ഞാൻ.
@ABINSIBY90
@ABINSIBY90 Год назад
Great words santhoshetta..
@vattanirappelchackojosseph7976
Weldon mr SANTOSH Kulangara ,Big salute
@thomaskuttythomaskutty1268
@thomaskuttythomaskutty1268 Год назад
You toomuch speeches for keraa politics that menes you now ful
@thomaskuttythomaskutty1268
@thomaskuttythomaskutty1268 Год назад
End of life you like go jail??? This is keralam you ful❤
@thomaskuttythomaskutty1268
@thomaskuttythomaskutty1268 Год назад
Now youer grateful
@thomaskuttythomaskutty1268
@thomaskuttythomaskutty1268 Год назад
P0nnu monay dont spek kerala politics and politicians pls
@waves1460
@waves1460 Год назад
I respect this MAN.❤❤❤❤❤
@Basant-ex5pd
@Basant-ex5pd Год назад
ആത്മാവ് സ്വർഗ്ഗം പിശാച് ഇതിലൊക്കെ വിശ്വാസിക്കൂന്നോ സർ?
@whiteandwhite545
@whiteandwhite545 Год назад
ഭാഗ്യവാനായ മനുഷ്യൻ, ദൈവം തമ്പുരാൻ അനുഗ്രഹിച്ച മനുഷ്യൻ, ദൈവത്തിനു സ്തുതി 🙏
@KRK-Palakkad
@KRK-Palakkad Год назад
ലേബർ ഇന്ത്യ 1200 രൂപ അടച്ചു വരിക്കാരൻ ആകുകയും +2 കഴിഞ്ഞപ്പോൾ 1200 രൂപ തിരിച്ചു കിട്ടിയ ഞാൻ ☘️
@advalexabrahamodikandathil9750
നാഷണൽ ജിയോഗ്രഫി ഉൾപ്പെടെയുള്ള മറ്റു ആഗോള യാത്രാവീഡിയോകളിൽനിന്നും മാറ്റർ അടിച്ചുമാറ്റുന്നു എന്ന ആരോപണത്തെപ്പറ്റി രണ്ടുവാക്ക്...?
@ravikk8655
@ravikk8655 Год назад
ഇന്ത്യേഹം മത്സരിച്ചാൽ വിജയിക്കില്ല കേരളത്തിൽ നല്ലവർ വിജയിക്കില്ല
@rajalekshmiteacher3040
@rajalekshmiteacher3040 Год назад
ഏറെ പ്രീയപ്പെട്ട ആൾ എത്രകേട്ടാലും കണ്ടാലും മതിയാകാത്ത വിവരണങ്ങൾ ലോകം മുഴുവൻ നമ്മെ കൂടെ കൊണ്ടു നടക്കുന്നു സഫാരിയ്ക്കും സന്തോഷിനും❤❤
@balachandrankt3394
@balachandrankt3394 Год назад
രാഷ്ട്രിയത്തിൽ നല്ല ആളുകൾ വന്നില്ലെൻകിൽ ദുഷ്ടൻമാർ വന്നാൽ രാജൃം നശിക്കും ബംഗാൾ പോലെ ലഹളയിൽ പാവപെട്ടവർ മരിക്കും