Тёмный
Netzone Live
Netzone Live
Netzone Live
Подписаться
Netzone Live
Комментарии
@afsalafzi1303
@afsalafzi1303 5 часов назад
Muslim League Kozhikode 💪
@fadiyamajeed7702
@fadiyamajeed7702 8 часов назад
Mamburathecorumthinnkoovalleda
@MuhammedKunji-dj2bi
@MuhammedKunji-dj2bi 13 часов назад
CPM ഉമ്മൻ ചാണ്ടിയെ ചെയ്ത പോലെ ലക്ഷകണക്കിന്ന് ജനങ്ങളെ സഘടിപ്പിചി സെക്രട്ടറിയേറ്റ് വളയാൻ UDF ന്ന് ശക്തി ഇല്ലെ
@FaisalFaisal-tv4pf
@FaisalFaisal-tv4pf 19 часов назад
അഭിമാനമാണ് മുസ്ലിം ലീഗ് 💚
@kaderchoori7733
@kaderchoori7733 21 час назад
@shafeek.kunjon2694
@shafeek.kunjon2694 21 час назад
East west chembrasseri RU-vidR എടുത്ത് അലക്കുന്ന പയ്യനല്ലേ ഇത്. ഓഹ് ന്റെ മമ്പുറത്തെ ചോറെ 😂
@Babumon-nd7ch
@Babumon-nd7ch День назад
ഇവൻ പറഞ്ഞത് മൊത്തത്തിൽ: മുജാഹിദിനെ വെളുപ്പിക്കൽ, സുന്നികളെ പരിഹസിക്കൽ...
@kareemsubaida5869
@kareemsubaida5869 День назад
ഈ മാലി വി എ വി ടന്നാ . എനി ഒരുസംഗടന യും കുടിവേണം എന്നാണൊ പറയുന്നത്
@hamsacp9856
@hamsacp9856 День назад
❤❤❤
@mohammedkunhi2889
@mohammedkunhi2889 День назад
അഹങ്കാരത്തിന് കൈയ്യും കാലും വെച്ച ഒരു അവതാരം
@Azeefiyaferfums
@Azeefiyaferfums День назад
പോ ചെങ്ങായി.. നിന്നെ ഒന്നും ആരും ദീനിന്റെ ആൾ ആയി കാണുന്നില്ല.. രാഷ്ട്രീയക്കാരൻ മാത്രം
@shiyanhussain5818
@shiyanhussain5818 День назад
‘njan njan njan njan njan njan…’ ennu parayalu aaraanu enn simsarul haq hudavi oru speechil parayunnund
@muhammedrifaj4332
@muhammedrifaj4332 День назад
പോലീസിനെ പുഴുക്കുത്തുകളിൽ നിന്നും വടകരയിലെ ധീരരായ ചുണക്കുട്ടികൾ സംരക്ഷിച്ചു ഇതാവണം ജനാധിപത്യം🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️🙏🙏🙏🙏
@ItelItel-s5s
@ItelItel-s5s День назад
❤❤
@user-tw8oj7su2f
@user-tw8oj7su2f День назад
മുസ്ലിം യൂത്ത് ലീഗ് ❤
@basheer2mulakkaparambilbas341
@basheer2mulakkaparambilbas341 День назад
എ വിജയരാഘവൻ ഇന്നും പറയുന്നു മുസ്ലീം തീവ്രവാദികളെന്ന് പിന്നെന്തിനിവിടെ ആർ എസ് എസ് സി പി എം പോരെ
@NasarN-tb4sy
@NasarN-tb4sy День назад
സിപിഎം ന്റെ വർഗീയത തുലയട്ടെ
@user-kz1bl9im1k
@user-kz1bl9im1k 2 дня назад
സലാം ഇടയാളനില്ലാതെ❓❓❓
@user-kz1bl9im1k
@user-kz1bl9im1k 2 дня назад
ഇവനല്ലാതെആരു൦ ഇല്ലേ
@mohidinmanimani2906
@mohidinmanimani2906 2 дня назад
സൂപ്പർ ❤️❤️❤️❤️
@swalahthirurangadi4669
@swalahthirurangadi4669 2 дня назад
🔥🔥🔥
@abdulsaleem4377
@abdulsaleem4377 2 дня назад
@abdulsaleem4377
@abdulsaleem4377 2 дня назад
Eandea abimanam eandea muslim leeq
@naseeraadil9161
@naseeraadil9161 2 дня назад
എന്റെ അഭിമാനം എന്റെ ലീഗ്🤲🤲🤲👍👍👍👍👍🎉🎉🎉🎉❤❤❤❤
@JabirAK-oh5bl
@JabirAK-oh5bl 2 дня назад
മൗലവിയുടെ കഷ്ടത്തിന്റെ മഹിമ യെ പറ്റി അടുത്ത് തന്നെ ഹുദവി പ്രസംഗിക്കുന്നതായിരിക്കും
@AyishaMusrhida
@AyishaMusrhida 2 дня назад
Alhamdulillaaa
@basheeraniyarath6083
@basheeraniyarath6083 2 дня назад
Deenil visham cherkkunnavan
@MUSTHAFAPATHATH
@MUSTHAFAPATHATH 2 дня назад
എടാ ചങ്ങായി-ബഹു നാട്ടിക ഉസ്താദ് സമസ്ത റോഡ് കൂടെയും ലീഗ് റെയിൽവെ പാളത്തിലൂടെ എന്ന് എവിടെ പറഞ്ഞു. ഒന്ന് റയിൽവെ പാളം മാറ്റൊന്ന് റോഡും എന്ന് പറഞ്ഞു. റെയിൽവെ പാളം ലീഗാണ് എന്ന് അൻ്റെ വക കൂട്ടിയത് ഇജ് 110 ലീഗ് ആയത് കൊണ്ട് ആണ്. അതിനെ പറഞ്ഞാലെ ച്ചെ ലീഗ് വരുമ്പോ സമസ്ത അവിടെ ലീഗ് പോവുന്നത് വരെ റയിൽ വെ ഗേറ്റിൻ്റെ അവിടെ കാത്ത് കെട്ടി കിടക്കുകയുള്ള. ആലിമിനെ സന്ദർശിക്കുന്ന നേതാവിനാന്ന് പോരിശ അല്ലാതെ നേതാവിനെ സന്ദർശിക്കുന്ന ആലിമിനല്ല എന്ന് ഇജ്ജ് ഓതി കിതാബിൽ ഉണ്ടാവില്ല. സമസ്തയുടെ ഉപദേശ നിർദ്ദേശമനുസരിച്ച് ലീഗ് പോയാൽ ഒന്നിച്ച് പോവാം ലീഗിൻ്റെ ഉപദേശവുമായി അലിമിങ്ങളുടെ അടുക്കൽ വരണ്ട. സമസ്തയുടെ മുവർണ പതാക ഉയർത്തി കഴിഞ്ഞിട്ടാണ് ഹരിത പതാക നാട്ടാൻ നാട്ടിക ഉസ്താദ് പോവാറുള്ളു
@Jinaan123-s2f
@Jinaan123-s2f 2 дня назад
ഇപ്പോ ആടിന്റെ അവസ്ഥ
@alicnrh8374
@alicnrh8374 3 дня назад
മാഷാ അല്ലാഹ് ❤
@shanilck-ol6kd
@shanilck-ol6kd 3 дня назад
ദീൻ വേറെ രാഷ്ട്രീയം വേറെ മൗലവീ
@sahadamani9745
@sahadamani9745 3 дня назад
ഏതാടോ ഈ ഏടാകൂടം ?
@SadiqGail-ip6jy
@SadiqGail-ip6jy 3 дня назад
💚💚💚💚👍👍👍👍
@Abdulnazzar-k4t
@Abdulnazzar-k4t 3 дня назад
ഇവന്റെ മുഖത്ത് നോക്കിയാലറിയാം ഏതാവകുപ്പെന്ന്... 😂😂😂
@harism7478
@harism7478 3 дня назад
Lc?
@AbdulFathar-op1hm
@AbdulFathar-op1hm 4 дня назад
സമസ്ത ഐക്യം നിഷേദിക്കുന്നവർ എന്ന് വരുത്താൻ നിന്നെപ്പോലത്തെ ആളുകൾ ശ്രമിക്കുന്നു. സമസ്ത നീ വിചാരിച്ചാൽ സഹകരിക്കാത്തവർ എന്ന് വരുത്തി തീർക്കാൻ കഴിയില്ല. സമസ്തക്ക് ബധൽ ഉണ്ടാകാൻ ശ്രമിക്കുന്നവർക്കും സമസ്ത ഒന്നുമല്ല എന്ന് പറയിപ്പിക്കാൻ നിങ്ങളെ കൊണ്ട് കളിപ്പിക്കുന്ന വഹാബികളും ലകളിക്ക് കാലം മാപ് തരില്ല. കുഞ്ഞിരാമാന്മാർ കൂടി കൂടി വരുന്നു. ലീഗ് വിളിച്ചിട്ട് സമസ്ത വഹാബികൾ ഉണ്ടായിട് പങ്കെടുക്കാത്ത ഒരു പരിപാടി പറ.
@musthafamuthumavoor5332
@musthafamuthumavoor5332 4 дня назад
❤❤❤
@user-be1ux4sl8u
@user-be1ux4sl8u 4 дня назад
പുതിയ ഒരു മലരനും പിറന്നു വന്നു
@muhammedalipc3774
@muhammedalipc3774 4 дня назад
ലീഗയാലും സിപിഎം ആയാലും മുജാഹിദ്കൾക്ക് സുന്നികൾ കാഫിറുകൾ, മുഷ്രിക്കുകൾ ആണ് അത്‌ ആദ്യം തിരുത്തിപറയിപ്പിക്കാൻ നിനക്ക് ചങ്ങൂറ്റമുണ്ടോ.....?
@aboobackerndw5142
@aboobackerndw5142 4 дня назад
ഈ ഹുദവിയോട് ഒരുപാട് സ്നേഹം...... കാലം ആഗ്രഹിക്കുന്ന പണ്ഡിതൻ......ما شاء الله
@aboobackerndw5142
@aboobackerndw5142 4 дня назад
മുസ്ലിം ലീഗിനെ പിളർത്താൻ ശ്രമിക്കുന്നവരുടെ ഒരു പരിപ്പും കേരളത്തിൽ വേവുന്നില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ഇലക്ഷൻ..... പൊന്നാനി വമ്പിച്ച വിജയം
@unaiskunool6026
@unaiskunool6026 4 дня назад
Thangalmare undooo
@FaisalFaisal-tv4pf
@FaisalFaisal-tv4pf 4 дня назад
മുനീർ സാഹിബ് 💚👌🏻
@abdulnazar7499
@abdulnazar7499 5 дней назад
ഇവന് പകരം ഒരു തെങ്ങു വച്ചാൽ മതിയായിരുന്നു
@sharafudheenem416
@sharafudheenem416 5 дней назад
വീട്ടിലുള്ള ഉമ്മമാർ അര പട്ടിണി കിടന്ന് നിങ്ങൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി തന്നത് പഞ്ചസാരകൾ നേർച്ച ആക്കി തന്നതും വെറുതെയായി എന്ന് അർത്ഥം
@sharafudheenem416
@sharafudheenem416 5 дней назад
ഇങ്ങനെ പലതും കെ എം മൗലവിയും പറഞ്ഞിട്ടുണ്ട് അതുകൂടെ എടുത്തു പറയാൻ പറ്റുമോ പാണക്കാട് തങ്ങന്മാർ സ്‌ലാമിന് പുറത്താണ് എന്നു വരെ പറഞ്ഞിട്ടുണ്ട് അതൊന്നു വിശദീകരിക്കാമോ
@sharafudheenem416
@sharafudheenem416 5 дней назад
നാട്ടിക എന്നു പറയുമ്പോൾ നിൻറെയൊക്കെ മടിയിൽ കടത്തിയിട്ടാണോ ബഹുമാനപ്പെട്ട ഉസ്താദിന് പേര് വെച്ചത് ഈ വാക്കുകൾ നിങ്ങളുടെ ബഹുമാന തരം മനസ്സിലായി
@hassanusthad7887
@hassanusthad7887 6 дней назад
ഹുദവി മൗലവി താങ്കൾക്ക് സാധിക്കുമെങ്കിൽ രണ്ടു.വിഭാഗം.സുന്നി നേതാക്കളെയും വിളിച്ചു കൂട്ടി അവരുമായി ചർച്ച ചെയ്ത് പറിഹാരം കാണുകയാണ് വേണ്ടത് സ്റ്റേജില് കയറി നിന്ന് സുന്നിയും മുജാഹിദും പറയുകയല്ല വേണ്ടത് പിന്നെ താങ്കൾക്ക് സുന്നി മദ്രസ്സ എന്ന് പ്രഞ്ഞതിലും എഴുത്തുന്നത്തിലും വിഷമം ഉള്ളതായിട്ടു കണ്ടു അതു ഇസ്ലാം എന്തെന്ന് താങ്കൾ പഠിക്കാത്തത് കൊണ്ടാണ് ഇഹ്‌ലുസ്സുന്ന ആരെന്ന് പഠിച്ചവൻ സുന്നി എന്ന് പറയുന്നതിൽ അഭിമാനം കൊള്ളുന്നവന്നവൻ ആണ് അതു പറയാൻ മടിക്കുന്നവൻ ഹുദവിയും അഹ്സാനിയും ശകാഫിയും പേരിൽ ഉണ്ടായിട്ടു കാര്യമില്ല
@pkvoice9951
@pkvoice9951 6 дней назад
110 ഇന്നും 110 തന്നെയാണ് . അല്ലാത്തതിൻ്റെ ഫലമാണ് ഈ ചങ്ങാതി. ഇപ്പോൾ കാന്തപുരത്തോട് വലിയ ബഹുമാനം തോന്നുന്നു.
@trickstalks3902
@trickstalks3902 6 дней назад
അപ്പൊ അമ്പലവും സ്വാമിയും അല്ലേ സുന്നിപ്പള്ളിയും അവിടത്തെ ഉസ്താദും.? സാത്വികരായ ഉഖ്രവിയായ പണ്ഡിതന്മാരെ മുഴുവൻ മുശ്രിക്കീങ്ങളാക്കിയ മുജാഹിദ് ആശയങ്ങളോട് സന്ധിയാകാൻ സുന്നിയാണെന്നു ഇടയ്ക്കിടെ പറയുന്ന താങ്കൾക്ക് നാണമില്ലേ