Тёмный
Iam noble
Iam noble
Iam noble
Подписаться
kitchen appliances and electronics gadjet unboxing channel...
Similar field experience 16 years in sales and servicing
Комментарии
@sabeena1999
@sabeena1999 Час назад
hindware chiminni നല്ലതാണോ
@satya12793
@satya12793 2 часа назад
Sir,, glen കമ്പനിയുടെ ചിമ്മിനി എങ്ങനെ.. നല്ലതാണോ
@ashruashru6193
@ashruashru6193 5 часов назад
👍
@jjjacob1273
@jjjacob1273 5 часов назад
Dont buy pureflame, maximum six months, burner is so poor
@user-im6vw9pj7r
@user-im6vw9pj7r 6 часов назад
📌 എന്റെ വീട്ടിൽ ത്രീ ബർണർ ബ്ലോ ഹോട്ട് വാങ്ങി രണ്ടുമാസം കഴിയുമ്പോഴേക്കും നോബ് പൊട്ടാൻ തുടങ്ങി . മൂന്ന് പ്രാവശ്യം മാറ്റിച്ചു..... പിന്നെ നോബ് വേറെ മോഡൽ തരാൻ ആവശ്യപ്പെട്ട് വലിയ സൈസിലുള്ള നോബ് ഇട്ടു തന്നു..... ഇപ്പോൾ നോബ് ഒക്കെ... പക്ഷേ എട്ടുമാസം ആകുമ്പോഴേക്കും നോമ്പിന്റെ ചുറ്റുഭാഗത്തുള്ള ബ്ലാക്ക് കളറിലുള്ള പ്ലേറ്റ് തുരുമ്പെടുക്കാനും കളർ മാറാനും തുടങ്ങി ഇപ്പോൾ ദിവസവും ഞാൻ അതിന്റെ മേലെ എണ്ണ തുടച്ച് ഉപയോഗിക്കുകയാണ്...... I regret of buying this...😔
@iamnoble5275
@iamnoble5275 4 часа назад
Ente shopil ninnu vangunnavarku njangal direct service aanu kodukkunnathu companye dipent cheyyarilla athukondu njangalude customer happy aanu....😃😀
@user-im6vw9pj7r
@user-im6vw9pj7r 4 часа назад
​@@iamnoble5275 Sir ബർണറിന്റെ ചുറ്റുമുള്ള ബ്ലാക്ക് പ്ലേറ്റ് മാറ്റി സ്റ്റീൽ ഇടാൻ പറ്റുമോ? പ്ലേറ്റ് ഒട്ടിച്ച നിലയിലാണ് കാണാൻ ഉള്ളത്.... Pls reply
@AMS_28
@AMS_28 День назад
Induction hobs നെ കുറിച്ച് ഒരു വീഡിയോ ചെയാമോ.. ? 2, 4 ബർണർ മോഡൽസ്.
@blackvader100
@blackvader100 День назад
Filterless chimminy il blower fan motham azhukku pidikille?? Pinnie clean cheyyan nalla paadaville? Please reply.
@krishnajyothish9068
@krishnajyothish9068 2 дня назад
Castor gass നല്ലതാണോ
@GreenGold-cu1wq
@GreenGold-cu1wq 5 дней назад
ഗ്ലാസ് പൊട്ടുമ്മോ കൂടുതൽ പാചകം ചെയ്യുമ്പോൾ
@GreenGold-cu1wq
@GreenGold-cu1wq 5 дней назад
ചൂട് കൂടുമ്പോൾ റിപ്ലെ ഉപയോഗിച്ചവർ പറയുന്നു
@styrissd
@styrissd 6 дней назад
Place
@iamnoble5275
@iamnoble5275 5 дней назад
Kottayam All kerala sales and service avilable More details pls whatsaap 8089790559
@leenadavis-op9wq
@leenadavis-op9wq 6 дней назад
ഈ സ്ഥലം എവിടെ ആണ്
@2445644
@2445644 7 дней назад
Video il customer edutha chimney details parayamo
@searchingourself3682
@searchingourself3682 7 дней назад
Oru cheria 8*6feet kiosk with 2fryer chimmini vekkano enganathe chimmini vendi varum
@searchingourself3682
@searchingourself3682 7 дней назад
Oru cheria 8*6feet kiosk with 2fryer chimmini vekkano enganathe chimmini vendi varum
@anniejoseph9529
@anniejoseph9529 8 дней назад
അഹങ്കാരത്തിന് കയ്യും കാലും വച്ചാൽ ഇയാളെ പോലെ ഇരിക്കും
@iamnoble5275
@iamnoble5275 7 дней назад
@@anniejoseph9529 ഇയാൾ ഒരു പെണ്ണായകൊണ്ട് ഇതിന് മറുപടി ഞാൻ തരുന്നില്ല...കാരണം അങ്ങനെ പറഞ്ഞാൽപിന്നെ മറ്റുള്ളവരും ഞാനും തമ്മിൽ എന്തു വത്യാസം ??......പ ക്ഷേ...ആനിമോളേ...നിനക്കുള്ള ചായേം വടേം ഞാൻ മാറ്റി വെച്ചിട്ടുണ്ട്...വീഡിയോ വാച്ച് ചെയ്തോളൂട്ടോ....😃😃😃
@tessyantony8312
@tessyantony8312 8 дней назад
Faber very bad burner
@srtraders5590
@srtraders5590 8 дней назад
സംസാരം കുറക്കൂ
@jjjacob1273
@jjjacob1273 9 дней назад
Don't buy pureflame burner very poor quality
@sasitm1143
@sasitm1143 11 дней назад
ഒരു നോർമ്മൽ 2 burner ഗ്യാസ് stove വേണം, Best one. Calicut, വടകരയാണ്.
@jasinaabdulmajeed6995
@jasinaabdulmajeed6995 12 дней назад
Sleek hob top nallathu ano??
@iamnoble5275
@iamnoble5275 7 дней назад
@@jasinaabdulmajeed6995 എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട്
@sreejaashmith6768
@sreejaashmith6768 14 дней назад
എൻ്റെ faber ആണ് കുറച്ചു നാളായി ചിമ്മനിടെ ഗ്ലാസ് open ചെയ്യുന്നില്ല ഒട്ടിയിരിക്കുന്നു ഞാൻ വിചാരിച്ചത് oil പിടിച്ചു ഒട്ടി പോയി എന്നായിരുന്നു service ചെയ്യാൻവന്നിരുന്നു ആ പയ്യൻ പറഞ്ഞത് മോട്ടർ കേടായി എന്നാണ് ഏകദേശം 5000 രൂപ ആകും എന്നാണ് faber ൻ്റ അടുപ്പിനും ചിമ്മിനിക്കും വേറെ വേറെ Wareny card ആണ് പോലും അതു കൊണ്ടാണ് 5000 ആകുന്നത് എൻ്റെ കൈയിൽ ചിമ്മിനി ടെ Card ഇല്ല ഇതിന് ഒരു മറുപടി പറയുമോ എൻ്റെത് flat glass ആണ്
@iamnoble5275
@iamnoble5275 2 дня назад
8089790559
@maneshkt6592
@maneshkt6592 15 дней назад
കോട്ടയത്താണോ ഷോപ്പ് എവിടെയാണ്
@iamnoble5275
@iamnoble5275 2 дня назад
More details please WhatsApp me 8089790559
@venunarayan2609
@venunarayan2609 15 дней назад
Trichur il show room or suppy and installation undo.
@iamnoble5275
@iamnoble5275 2 дня назад
8089790559
@vivekrs4093
@vivekrs4093 16 дней назад
Ningal tvm cheyth kodukunnundo. Kindly share your number to contact
@iamnoble5275
@iamnoble5275 2 дня назад
8089790559
@srjbcrbc9527
@srjbcrbc9527 17 дней назад
നമ്പർ pls
@iamnoble5275
@iamnoble5275 2 дня назад
8089790559
@joeljacobcherian7010
@joeljacobcherian7010 18 дней назад
Sir evida shop
@iamnoble5275
@iamnoble5275 2 дня назад
8089790559
@salikumarkidanganparambil
@salikumarkidanganparambil 18 дней назад
Pureflames max90 price, warranty
@evergreenjuptor3923
@evergreenjuptor3923 13 дней назад
16900 rate 2 year waranty
@rashidrayanrashidrayan1404
@rashidrayanrashidrayan1404 18 дней назад
പുകയില്ലാത്ത ആലുവ അടുപ്പിന് ചിമ്മിനി വെക്കാമോ
@iamnoble5275
@iamnoble5275 2 дня назад
Yes…enthukondu pattillaa…?
@GOKUL3878
@GOKUL3878 19 дней назад
Can we keep free standing dishwasher on the top of kitchen counter?
@rakeshck07
@rakeshck07 20 дней назад
@darshkj
@darshkj 20 дней назад
Chetta 4 burner stainless cooktop etha ullathuu??
@iamnoble5275
@iamnoble5275 2 дня назад
8089790559
@baburajik3327
@baburajik3327 20 дней назад
ദയവായി താങ്കളുടെ ഫോൺ നമ്പർ അയച്ചു തരുമോ താങ്കളുടെ നമ്പർ കൂടി ഡിസ്ക്രിപ്ഷൻ കൊടുക്കാമായിരുന്നു തമിഴ് ഫോൺ നമ്പർ ഇതിൽ കൊടുത്തിട്ടില്ല ദയവായി ഫോൺ നമ്പർ കൂടി ആഡ് ചെയ്യുക നന്ദി
@iamnoble5275
@iamnoble5275 2 дня назад
8089790559
@thahirevershineplastics6542
@thahirevershineplastics6542 20 дней назад
Bldc current cash കുറയും എന്നത് സത്യം ആണ്, led ബൾബ് വന്നട്ടും കറന്റ്‌ cash കുറഞ്ഞില്ല എന്ന് പറയുന്നത് എന്ത് മണ്ടത്തരം ആണ്, സത്യത്തിൽ കറന്റ്‌ cash കുറയാത്തത് പണ്ടത്തെതിൽ നിന്നും നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന fridge വലുതായി, mixi യുടെ ഉപയോഗം കൂടി, ac യുടെ ഉപയോഗം കൂടി, light കളുടെ ഉപയോഗം കൂടി, അങ്ങനെ ഉപകരണങ്ങൾ കൂടിയതും ഉപയോഗ സമയം കൂടിയത് കൊണ്ടും ആണ്
@jaisonjohn1050
@jaisonjohn1050 21 день назад
ഓട്ടോ ഇഗ്നീഷ്യൻ നല്ലതാണ് ഭായി നിങ്ങൾക്ക് അതിനെപ്പറ്റി അറിയില്ല അതുകൊണ്ടാണ്. 20 കൊല്ലം ആയി ഞാൻ ഉപയോഗിക്കുന്നു. ബട്ടർഫ്ല. ഒരു കുഴപ്പവും ഇല്ല അറിയാത്ത കാര്യം പറയാൻ നിക്കരുത്
@iamnoble5275
@iamnoble5275 20 дней назад
Sheri sherikkum muthalaali....enikku onnum ariyilla......thankal nalemuthal oru video cheythu ellarkkum athu paranju kodutholu......ini njaan irunnotte....othirineram ninnaal kaal vedhanikkum athaaa😜😜😂😂🤗🤗
@muhammedsabiq6239
@muhammedsabiq6239 22 дня назад
Contact number plz
@jovannaandrions7174
@jovannaandrions7174 22 дня назад
Super 🎉🎉🎉🎉
@tritvamkottayi773
@tritvamkottayi773 23 дня назад
Sir Where's your Shop and Contact Number. Sir, Please make a video about fry pans, Titanium, Granite, Ceramic, Anodised iron, steel which is best for health
@iamnoble5275
@iamnoble5275 2 дня назад
8089790559
@abdulnasarp3733
@abdulnasarp3733 24 дня назад
❤❤❤എത്ര ചിമ്മിനിയുടെ വില
@ajeeshmr1589
@ajeeshmr1589 24 дня назад
ബ്രാൻഡ് എന്നാൽ റീബാഡ്ജിംഗ് ആനു ...എന്നാർത്ഥം
@jafarkunnikkal6007
@jafarkunnikkal6007 24 дня назад
അടുപിൻ്റെ വില?
@krishna9118
@krishna9118 24 дня назад
Faber 3 burner കിട്ടുമോ contact നമ്പർ തരുമോ
@AJITH52
@AJITH52 24 дня назад
Chettan poli anu
@AJITH52
@AJITH52 24 дня назад
Thanks for info
@shajilaiqu5794
@shajilaiqu5794 25 дней назад
Pure flame chimney good ano sir, reply
@FavasFaaa
@FavasFaaa 26 дней назад
നമ്പർ തരു
@iamnoble5275
@iamnoble5275 2 дня назад
8089790559
@FavasFaaa
@FavasFaaa 26 дней назад
ഇയാളുടെ wpp നമ്പർ
@iamnoble5275
@iamnoble5275 2 дня назад
8089790559
@shivshri7393
@shivshri7393 27 дней назад
Matt finish hob inte advantage parayamo
@ratnanrenjit331
@ratnanrenjit331 27 дней назад
Faber dazzle 90 chimminy+bella hob kettle free ningalude price ethra
@salamcz9856
@salamcz9856 27 дней назад
ഹായ് സർ ഞാൻ fridge, wm, mv oven, hood, hob, electric oven,dw etc.. Technician ആണ് milie, lebherr, smeg. German made home appliances. നിലവിൽ വിദേശത്താണ്. വീഡിയോ സൂപ്പർ ആണ്, നാട്ടിൽ വന്നിട്ട് contact ചെയ്യാം
@GangaSnan-iw6ep
@GangaSnan-iw6ep 27 дней назад
Faber, hafle oke engane ond??