Тёмный
Speed Mahal
Speed Mahal
Speed Mahal
Подписаться
|| ANTIPIRACY WARNING ||

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
Комментарии
@thuqathuqa4150
@thuqathuqa4150 15 часов назад
Masha Allah
@usmankoya3540
@usmankoya3540 День назад
അടിപൊളി sooopper. ഇതിലെ മൂസിക്കും ഗാനവും 👍👍👍👍👍
@mujeebrahmanmujeeb3002
@mujeebrahmanmujeeb3002 День назад
❤❤
@umeeblog
@umeeblog День назад
❤❤❤❤❤❤
@user-vg5qg3ql5q
@user-vg5qg3ql5q 2 дня назад
Super
@user-vg5qg3ql5q
@user-vg5qg3ql5q 2 дня назад
@NafeesathulMisiriya-qs7yz
@NafeesathulMisiriya-qs7yz 3 дня назад
Masha allah ❤
@noorjimohamed6402
@noorjimohamed6402 4 дня назад
Super 👍👍👍👍👏👏
@Faizafasal
@Faizafasal 6 дней назад
Sundheri
@SabeenaC-df2qw
@SabeenaC-df2qw 7 дней назад
😮
@afsalriyaz4993
@afsalriyaz4993 9 дней назад
Aiwa ❤❤
@hibak2626
@hibak2626 9 дней назад
@
@rafeeque64
@rafeeque64 9 дней назад
❤❤❤❤❤❤❤
@faizalm9528
@faizalm9528 9 дней назад
❤❤❤❤
@kubrashemeer1544
@kubrashemeer1544 10 дней назад
രസമ്മില്ല 😢😢😢
@kubrashemeer1544
@kubrashemeer1544 10 дней назад
സൂപ്പർ 🎉🎉🎉
@jeleeljellel-jo7op
@jeleeljellel-jo7op 11 дней назад
❤️❤️😍😍😍😇😇😇👌👌👌
@SS_VLOG_100k_
@SS_VLOG_100k_ 11 дней назад
👌🏼👌🏼👌🏼
@rahimpbava5286
@rahimpbava5286 12 дней назад
എത്ര എത്ര കേട്ട് കേട്ട് ന്ന് എനിക്ക് തന്നെ ഓർമ്മ ഇല്ല താ ഈ 2024 ഇപ്പൊ കൂടെ ഫുൾ കേൾക്കുന്നു ഞാൻ ❣️
@Shahira12
@Shahira12 13 дней назад
😮
@user-kf4sm1er6l
@user-kf4sm1er6l 13 дней назад
🥰😍
@mpfh..1803
@mpfh..1803 14 дней назад
@somannambiyar5607
@somannambiyar5607 14 дней назад
മാപ്പിളപ്പാട്ട് കേൾക്കുന്ന ഓരോ ആസ്വാദകന്റെ ഹൃദയത്തിലും കുളിർ അനുഭവപ്പെടുകയും അതോടൊപ്പം തന്നെ പ്രഷർ ഷുഗർ കൊളസ്ട്രോൾ ഇവ കുറയുകയും ചെയ്യുന്നു.... 💕
@sreekumar-sy3px
@sreekumar-sy3px 14 дней назад
പ്രഭാതമുണരും പുടവ ചുറ്റും പ്രദോഷം തേടി യാത്രയാകും ഇനിയും വസന്തം വിടരുമോ ഈ തീരങ്ങളിൽ പുഷ്പ സുഗന്ധം നിറയുമോ ഇലകൾ പൊഴിയും ശരത്കാലം പോയി മറഞ്ഞു ഇവിടെ കാലം കാത്തിരിക്കും, റോസാദളം പോലൊരു മുഖം കാണാൻ ഈ തീരത്തും വാസന്തം വന്നു ഈണത്തിൽ പാടും കിളികൾ വന്നു ഇത്ര നാളും കേൾക്കാത്ത പാട്ടുകൾ പാടി ഈ പൂവാടികളിൽ, പരവതാനിയൊരുക്കും പുൽത്തകിടികളിൽ ഇണക്കിളികൾ നിരന്നു ഇക്കാലം പുഷ്പങ്ങളിൽ തേൻ നിറയും ഇടകലരും പരിമളങ്ങൾ പൂന്തോട്ടങ്ങളിൽ ഇന്ദീവരം മിഴികളിലേന്തും ഇന്ദുമുഖികൾ ഇണയെ വരവേൽക്കാൻ ഒരുങ്ങി നിൽക്കും
@hibak2626
@hibak2626 9 дней назад
❤❤❤
@basheerthayyalath4647
@basheerthayyalath4647 15 дней назад
😂സൂപ്പർ
@thahirazad2596
@thahirazad2596 16 дней назад
Uff
@Munthas23-pe4bp
@Munthas23-pe4bp 17 дней назад
Soopersong💯
@Munthas23-pe4bp
@Munthas23-pe4bp 17 дней назад
Soopersong💯
@RamsheenaRamsheena-g2r
@RamsheenaRamsheena-g2r 17 дней назад
Supar🥰👍🏻
@JJ-ej2hx
@JJ-ej2hx 17 дней назад
❤️👌❤️👌
@SibiSasikumar
@SibiSasikumar 17 дней назад
👍👍👍👍👍👍👍💙💙💙👌👌👌
@IbrahimA-ns3jh
@IbrahimA-ns3jh 18 дней назад
Supe Rസൂപ്പർ സുപ്പർ
@user-tm9xp3ot1n
@user-tm9xp3ot1n 18 дней назад
❤😂
@woldgaming9450
@woldgaming9450 19 дней назад
😂😂😂
@Thahir-zk8fn
@Thahir-zk8fn 19 дней назад
@najeebav3578
@najeebav3578 20 дней назад
❤❤❤
@ShabanaAsmeen
@ShabanaAsmeen 20 дней назад
ru-vid.comeMZl3mpC0Qg?si=7hxvbMto83t2cFXI
@alikpkp4572
@alikpkp4572 21 день назад
🥰🥰🥰🥰🥰
@alikpkp4572
@alikpkp4572 21 день назад
🥰🥰🥰🥰🥰
@noufalmoidutty3598
@noufalmoidutty3598 21 день назад
👍🏻👍🏻👍🏻സൂപ്പർ
@muzammilshiyas7244
@muzammilshiyas7244 21 день назад
Mashaa Allah
@acjaleel3939
@acjaleel3939 21 день назад
🎉
@mujeebnelliampurath6075
@mujeebnelliampurath6075 21 день назад
മാപ്പിളപാട്ടിന്റെ ഈ സുൽത്താന് പകരംവെക്കാൻ ആരുമില്ല ,ഇനി ഉണ്ടാവുകയുമില്ല
@SuperNishaf
@SuperNishaf 22 дня назад
AdiPoli
@SuperNishaf
@SuperNishaf 22 дня назад
❤❤❤
@sreekumar-sy3px
@sreekumar-sy3px 22 дня назад
മറവിയിലേക്കൊരു പാത വെട്ടാൻ മനസിൽ നിറയെ വാതായനങ്ങൾ അടുത്തു വന്നവർ അൽപം നിന്നവർ ആയിരം മോഹങ്ങൾ ആടിത്തീർത്തവർ ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും ഒരിക്കൽ മോഹിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും ഗതകാല ഓർമകളുണരും വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ നിറയും മുഖങ്ങൾ തിരയും പല വേദികളിൽ മറന്ന കാഴ്ചകൾ, മദം കൊള്ളും മനസിലെ മോഹങ്ങൾ അനുഭൂതികളിൽ അഭിരമിക്കും ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ കാലത്തിൻ വാതായനങ്ങൾ തിരയും മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ മിന്നിമറയും മാനവനുള്ള കാലം വരെ
@sreekumar-sy3px
@sreekumar-sy3px 22 дня назад
മാനത്തുദിച്ച നക്ഷത്രം മൊഞ്ചുള്ളൊരു സുന്ദരിയായി അഴകേറും പുഞ്ചിരിയാൽ ആളെ മയക്കും നോട്ടങ്ങളാൽ അന്നൊരിക്കലെന്റെ ഖൽബിൽ വിരുന്നുകാരിയായി വന്നിറങ്ങി വാനം നിറയും വിസ്മയമായി തുടു തുടുത്ത പൂങ്കവിളിൽ താരം തിളങ്ങും നുണക്കുഴിയിൽ ഹൂറിയായി, ഇശലിൻ ശീലുകളിൽ ഹംസമായി ഒഴുകി വരൂ പൂനിലാവിൽ പാറി പറക്കാം പൂക്കളിറുത്തു മാല കെട്ടാം പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ പൊൻ കിനാവുകൾ പങ്കിടാം കാലം തീർക്കും വിസ്മയങ്ങൾ കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ തമ്മിൽ പറയാം താളമിടാം താരങ്ങൾ പുഞ്ചിരിക്കും രാവിൽ അരികത്തിരുന്നു ചൊല്ലുന്നതെല്ലാം ആശകൾ നിറയും സ്വപ്നങ്ങൾ അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ മിഴികൾ പാടുന്ന പ്രണയ ഗീതം മൊഴികളിൽ രാഗമായുണർന്നാൽ തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ താരുണ്യത്തിൻ നിറമാലകൾ നിറയും
@sreekumar-sy3px
@sreekumar-sy3px 22 дня назад
നാണമണിയും നീല മിഴികളും പൂനിലാവും നുണക്കുഴിയുണരും പുഞ്ചിരിയും ഏറേ നാള് കിനാവ് കണ്ട് കാത്തിരുന്ന് എന്നിട്ടും കാണാനായി വന്ന നേരം കെറുവിച്ചു മുഖം തുടുത്തു കണ്ടു കണ്ണിൽ കോപത്തിൻ കനലാട്ടങ്ങൾ കണ്ടൊന്നു മാറിയപ്പോൾ കരച്ചിലിൽ പൊതിഞ്ഞ പരിഭവങ്ങൾ ഒന്നൊന്നായി ഓടിയെത്തി കണ്ണിൽ പുഞ്ചിരി പൂത്ത നേരം കനവിലായിരം മോഹങ്ങൾ കവിളിൽ പൂവായി വിരിഞ്ഞു അടുത്തിരുന്നാൽ പൂക്കുന്ന പൂമരം ആരവമുയർത്തും പ്രണയകാലം പുതിയൊരു പ്രണയ ഗാനം പുതുരാഗങ്ങളിൽ എന്റേയും നിന്റേയും യുഗ്മഗാനം നമ്മിലുണരും ആവേശങ്ങൾ കൂട്ടുകൂടി ഒന്നാകാൻ ഒന്നിച്ചൊരു കിനാവു കാണാൻ ഒത്തിരി മോഹിച്ചൊരീ മാൻപേടയെ മനസിൽ വസിക്കും ഇണക്കിളിയെ മാറോടണച്ചു ഞാൻ മോഹിതനായി ഇനിയില്ലാ വിരഹങ്ങളേകും വേദനകൾ ഇവിടെ വിരിയും വർണങ്ങൾ സിരകൾ നിറയും ഉൻമാദം സുന്ദരമീ വസന്തത്തിനായി കാത്തു നിൽപ്പൂ
@fasalfara7361
@fasalfara7361 22 дня назад
😂❤🎉😊😅😂❤
@fasalfara7361
@fasalfara7361 22 дня назад
🤔🤔
@SurendranPandyan-lu6cq
@SurendranPandyan-lu6cq 22 дня назад
അടിപൊളി പാട്ടുകൾ
@izakns7553
@izakns7553 23 дня назад
പൊളി ❤️❤️❤️